Live Broadcasting Media Hub

Live Broadcasting Media Hub LIVE BROADCASTING MEDIA HUB is one of the most popular live video streaming services that allow you to broadcast your live shows and events online.

The site features multiple social media buttons and functionalities making videos

18/10/2024

നീ അടുക്കളവാതിലങ്ങ് തുറന്നിട്ടേക്ക് ഞാൻ വരാം 😃

02/07/2024

ജോബ് അല്ലാ ജീവിതം

01/07/2024

എല്ലാം ചോർച്ചയാണല്ലോ??? പരീക്ഷ ചോദ്യ പേപ്പർ ചോർച്ച, വിമാന താവളം ചോർച്ച, അയോദ്ധ്യയിലെ രാമ ക്ഷേത്രം ചോർച്ച, ട്രെയിൻ ചോർച്ച Etc......

27/05/2024

ജി. മത്തായി (90) | ഇരവിച്ചിറ നടുവിൽ കൊച്ചു കാഞ്ഞിരവിളയിൽ | ശൂരനാട് തെക്ക് | Day 1

15/05/2024

Funeral Service
Y Georgekutty (72)
Kochuveetil
Inchakkad

Funeral service 12.00pm@
Mar Baselios Gregorios Orthodox Church, Kalayapuram

Live Starting Time From Home : 15.05.2024 ; 08.00 AM

Choir Conducted by
Lipin Punnan & Team

08/05/2024

Fueral service
നെടുമ്പായിക്കുളം മുക്കൂട്, മണിയനാംകുന്നിൽ പരേതനായ കൊച്ചുണ്ണുണ്ണിയുടെ ഭാര്യ രാജമ്മ (73) നിര്യാതയായി. സംസ്കാരം 8.5.2024 ബുധനാഴ്ച ഉച്ചയ്ക്ക് 2.30 ന് വീട്ടിലെ ശുശ്രൂഷയ്ക്ക് ശേഷം നെടുമ്പായിക്കുളം സെന്റ് ജോർജ് ഓർത്തഡോക്സ് തീർത്ഥാടന പള്ളിയിൽ.
മക്കൾ : ജോൺസൺ (രാജീവ്), സജീവ്, രാജി

07/05/2024

ഗ്ലൈഹിക വാഴ്വ് | kottakuzhi Palli Perunnal 2024 | Live Streaming: GREGORIOS MEDIA

•ക്രൈസ്തവ കലാരൂപ അവതരണം മാർഗ്ഗംകളി, പരിചമുട്ട്
•പള്ളി പ്രദക്ഷിണം (നെടുമ്പായിക്കുളം ജംഗ്ഷൻ വരെ)
•ഗ്ലൈഹിക വാഴ്വ്
അഭി. ഡോ. യൂഹാനോൻ മാർ ദിയസ്ക്‌കോറോസ് മെത്രാപ്പോലീത്താ
•നേർച്ച വിളമ്പ്
•കൊടിയിറക്ക്

07/05/2024

Holy Qurbana (Tri-Mass) | kottakuzhi Palli Perunnal 2024

അഭി. ഡോ. ജോസഫ് മാർ ദിവന്നാസിയോസ് മെത്രാപ്പോലീത്താ

വെരി. റവ. ജോസ്. പി. ജി. കോർ എപ്പിസ്കോപ്പ

വെരി. റവ. കെ.കെ. തോമസ് കോർ എപ്പിസ്കോപ്പ

സഹദാ സ്‌പർശം ജീവകാരുണ്യനിധി വിതരണം (ചികിത്സാ സഹായം)

06/05/2024

Perunnel Rasa | kottakuzhi Palli Perunnal 2024 | Live Streaming: GREGORIOS MEDIA

06/05/2024

.

28/04/2024

ആനപ്രമ്പാൽ പള്ളി പെരുന്നാൾ

കൊടിയേറ്റ്

സെൻ്റ്. ജോർജ്ജ് ഓർത്തഡോക്‌സ് സുറിയാനി പള്ളി ആനപ്രമ്പാൽ, നിരണം ഭദ്രാസനം

വി. ഗീവർഗ്ഗീസ്സ് സഹദായുടെ ഓർമ്മ പെരുന്നാൾ

2024 ഏപ്രിൽ 28 മുതൽ മെയ് 02 വരെ

Watch Live On- Mariyan Tv


#9847529235,9562851336

17/03/2024

കാതോലിക്കാ ദിനം 2024വി.കുർബാന ഫാ. ജോഷ്വാ ജോൺ സെന്റ്. ജോർജ്ജ് ഓർത്തഡോക്സ്‌ ചർച്ച്, ആനപ്രമ്പാൽ

02/02/2024

സെന്റ്. മേരീസ്‌ ഓർത്തഡോക്സ്‌ ചർച്ച്, 107-ാമത് കല്ലിട്ട പെരുന്നാൾ,വി. മൂന്നിന്മേൽ കുർബ്ബാന. അഭി.സഖറിയ മാർ സേവേറിയോസ് മെത്രാപ്പോലീത്താ

15/01/2024

തലവടി കിഴക്കേക്കര, സെന്റ്. മേരീസ്‌ ഓർത്തഡോക്സ്‌ സുറിയാനി പള്ളി, അമിച്ചകരി // പെരുന്നാൾ

14/01/2024

തലവടി കിഴക്കേക്കര, സെന്റ്. മേരീസ്‌ ഓർത്തഡോക്സ്‌ സുറിയാനി പള്ളി,164-മത് വി. ദൈവമാതാവിന്റെ പെരുന്നാൾ, സന്ധ്യനമസ്ക്കാരം, റാസ

11/01/2024

ഹെബ്രോൻ മാർത്തോമ്മാ ചർച്ച് തേവലക്കര

ഇടവക ഗായകസംഘം നേതൃത്വം നൽകുന്ന

കൺവൻഷൻ

2024 ജനുവരി 11 വ്യാഴം 6:30 PM

Guest Speaker:

ഫാ.ജേക്കബ് മഞ്ഞളി

𝐌𝐚𝐫 𝐀𝐛𝐨 𝐌𝐞𝐝𝐢𝐚 𝐖𝐢𝐧𝐠 & 𝐃𝐢𝐠𝐢𝐭𝐚𝐥𝐬™
FOR LIVE STREAMING CALL US
+91-9846971258

29/12/2022

Malankara Orthodox Syrian Church
Diocese of Kollam

Kanesh-2022
Christmas-New Year Rendezvous

Book launch: STUDIES ON CHRISTIAN MONASTICISM

Authored by
Metropolitan Dr. Joseph Mar Dionysius SST

Venue: St.Thomas Orthodox Cathedral, Kollam
Date: 2022 December 29, 06: 30 PM

https://youtu.be/GC5kLlkGFiQ

01/10/2022

"നിയതം നിന്നിൽ"
ദൈവസാദൃശ്യത്തിൻ്റെ പടവുകളിലൂടെയുള്ള പ്രയാണത്തിന് നിഴലുകളിൽ വിരിയുന്ന വസന്തവും, മൃദുവിൽ ഉയരുന്ന സ്വരമാധുര്യവും പകർന്ന് ഹൃദയങ്ങളെ ഒരുക്കുവാനും ത്രിത്വരഹസ്യങ്ങളെ മനനം ചെയ്യുവാനും പാകത്തിന് കോട്ടയം, ഓർത്തഡോക്സ് തിയോളജിക്കൽ സെമിനാരിയിലെ 2017-2021 ബാച്ചായ 'ഹെർമനോസ് ' ഒരുക്കുന്ന മനോഹരമായ ഗാനം...

𝐌𝐚𝐫 𝐀𝐛𝐨 𝐌𝐞𝐝𝐢𝐚 𝐖𝐢𝐧𝐠 & 𝐃𝐢𝐠𝐢𝐭𝐚𝐥𝐬™
https://youtu.be/GawZyJKF_YI

"Image is given; likeness to be freely chosen". - Gregory Nazianzen-
Presented By Hermanos OTS Batch 2017-21
Lyrics: Fr. Stephin Jacob
Music: Fr. Anup George
Vocals: Fr. Anup George, Fr. Miju Philip, Fr. Anu Alex, Fr. Jobson Abraham
Recording, Orchestration, Mixing: Riju Sam,Koduvila
Studio: Sam’s Audio Design
Special Thanks : Fr. Anoop Raj, Dn. Sino P. Sabu, Dn. Glory
Helicam: Jaison Abraham
DOP & Edits: Fr. Jerin Johnson

Address

Kollam

Website

Alerts

Be the first to know and let us send you an email when Live Broadcasting Media Hub posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Live Broadcasting Media Hub:

Videos

Share