VENAD Media

VENAD Media VENAD Media Express Media

05/01/2025

കൊല്ലം അയത്തിൽ ഇന്ന് കണ്ട കാഴ്ച.❤
കോഴി കുഞ്ഞുങ്ങൾ വില്പനക്ക് ❤❤❤
5 എണ്ണം 100 രൂപ

കൊല്ലം കോയിക്കൽ govt ഹയർ സെക്കണ്ടറി സ്കൂളിലെ PTA പ്രസിഡന്റ്‌ ആയി തിരഞ്ഞെടുത്ത പ്രിയ സുഹൃത്ത് ഷിജിന് അഭിനന്ദനങ്ങൾ👏🏻👏🏻👏🏻❤️...
03/01/2025

കൊല്ലം കോയിക്കൽ govt ഹയർ സെക്കണ്ടറി സ്കൂളിലെ PTA പ്രസിഡന്റ്‌ ആയി തിരഞ്ഞെടുത്ത പ്രിയ സുഹൃത്ത് ഷിജിന് അഭിനന്ദനങ്ങൾ👏🏻👏🏻👏🏻❤️❤️❤️

26/12/2024

പഠനം തൊട്ടേ കേൾക്കുന്ന നാമം... MT
എഴുത്തിലൂടെ ജനഹൃദയങ്ങളിൽ സ്ഥാനം ഇനിയും നിലനിൽക്കും 🌷
പ്രണാമം 🌹🌹🌹

എല്ലാവർക്കും ഹൃദയം നിറഞ്ഞ ക്രിസ്മസ് ആശംസകൾ 🎉🍰
24/12/2024

എല്ലാവർക്കും ഹൃദയം നിറഞ്ഞ ക്രിസ്മസ് ആശംസകൾ 🎉🍰

15/12/2024

പ്രശസ്ത തബലിസ്റ്റ് ഉസ്താദ് സാക്കിർ ഹുസൈൻ (73) അന്തരിച്ചു. അമേരിക്കയിലെ സാൻ ഫ്രാൻസിസ്കോ ആശുപത്രിയിൽ വെച്ചാണ് മരണം. ഹൃദയസംബന്ധമായ ആരോ​ഗ്യ പ്രശ്നത്തെ തുടർന്ന് ചികിത്സയിലായിരുന്നു. ഇന്ത്യൻ ക്ലാസിക്കൽ മ്യൂസിക്കിന് സമ​ഗ്ര സംഭാവനകൾ നൽകിയ പ്രതിഭയാണ് ഉസ്താദ് സാക്കിർ ഹുസൈൻ.

02/12/2024

അറിയിപ്പ്......
സ്വാമി ശരണം 🙏

ഇത് ലോക ചരിത്രം ❤️🙏സെറിബ്രൽ പാൾസി എന്ന രോഗം ബാധിച്ച ഒരാൾ സിനിമയ്ക്ക് കഥയെഴുതി തിരക്കഥ എഴുതി അത് സംവിധാനം ചെയ്തു ജീവിതത്ത...
30/11/2024

ഇത് ലോക ചരിത്രം ❤️🙏
സെറിബ്രൽ പാൾസി എന്ന രോഗം ബാധിച്ച ഒരാൾ സിനിമയ്ക്ക് കഥയെഴുതി തിരക്കഥ എഴുതി അത് സംവിധാനം ചെയ്തു ജീവിതത്തിൽ നേരിട്ട എല്ലാ വെല്ലുവിളികളെയും മറികടന്ന് രാഗേഷ് കൃഷ്ണൻ കുരമ്പാല എന്ന പന്തളം സ്വദേശിയായ ചെറുപ്പക്കാരന്റെ സ്വപനം യാഥാർഥ്യം ആകുകയാണ്. രാഗേഷ് സംവിധാനം ചെയ്ത കളം@24 എന്ന ചിത്രം നവംബർ 29 ന് അതായത് ഇന്ന് തീയറ്ററുകളിൽ എത്തുകയാണ് എല്ലാവരും ചിത്രം കാണുക രാഗേഷ്നെ സപ്പോർട്ട് ചെയ്യുകയും വേണം 🙏
Copied

25/11/2024

റെയിൽവേ ഗേറ്റ് കടക്കുബോൾ ശ്രദ്ധിക്കുക

മലയാള സിനിമ നടൻ മേഘനാഥൻ അന്തരിച്ചുശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്...
21/11/2024

മലയാള സിനിമ നടൻ മേഘനാഥൻ അന്തരിച്ചു
ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. നടൻ ബാലൻ കെ.നായരുടെ മകനാണ്.

16/11/2024

എഗ് പപ്പ്സിന്റെ മലയാള പദം കണ്ടത്തി.😄😄❤

സ്വാമി ശരണം 🙏
16/11/2024

സ്വാമി ശരണം 🙏

സ്വാമിയേ, ശരണമയ്യപ്പാ... ശബരിമല ന‌ടതുറന്നു...സ്വാമി ശരണം🙏
15/11/2024

സ്വാമിയേ, ശരണമയ്യപ്പാ... ശബരിമല ന‌ടതുറന്നു...
സ്വാമി ശരണം🙏

15/11/2024

മോഹൻലാലിന്റെ പഴയ പേര് അറിയാമോ ❤

കായംകുളം ദേവ കമ്യൂണിക്കേഷൻ നാടകസമിതിയിലെ രണ്ടു നടിമാർ കണ്ണൂരിൽ നാടകസംഘം സഞ്ചരിച്ച മിനി ബസ് മറിഞ്ഞ് മരണപ്പെട്ടു.കായംകുളം ...
15/11/2024

കായംകുളം ദേവ കമ്യൂണിക്കേഷൻ നാടകസമിതിയിലെ രണ്ടു നടിമാർ കണ്ണൂരിൽ നാടകസംഘം സഞ്ചരിച്ച മിനി ബസ് മറിഞ്ഞ് മരണപ്പെട്ടു.
കായംകുളം മുതുകുളം സ്വദേശിനി അഞ്ജലി, കരുനാഗപ്പള്ളി തേവലക്കര സ്വദേശിനി ജെസി മോഹൻ എന്നിവരാണ് മരിച്ചത്.
ആദരാഞ്ജലികൾ..🌹🙏

14/11/2024

ഇതൊക്കെ കാണുമ്പോൾ വീണ്ടും ഒന്ന് സ്കൂളിൽ പോകാൻ അവസരം ലഭിച്ചാൽ എന്നൊരു ആഗ്രഹം😄

13/11/2024

ഇത് ചെറുത്‌ ഇപ്പോ ശരിയാക്കിത്തരാം..
ചേച്ചിക്ക് ഇത് വെറും നിസാരം
Superb🙏👌👍🔥

Address

Kollam

Website

Alerts

Be the first to know and let us send you an email when VENAD Media posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Videos

Share

Category