യാക്കോബായ സുറിയാനി സഭ ന്യൂസ്

  • Home
  • India
  • Kolenchery
  • യാക്കോബായ സുറിയാനി സഭ ന്യൂസ്

യാക്കോബായ സുറിയാനി സഭ ന്യൂസ് മലങ്കര യാക്കോബായ സുറിയാനി ഓർത്തോഡോക്സ് സഭയുടെ വാർത്തകൾ നേരോടെ വിശ്വാസികളിൽ എത്തിക്കുന്നു

20/12/2024

MAX SHARE

മുളന്തുരുത്തി പെരുന്നാളിനിടെ കോട്ടയം ഓർത്തഡോക്സ്‌ വിഭാഗം കുപ്പായ തൊഴിലാളികളും, ഒരു പറ്റം ഗുണ്ടകളും ചേർന്ന് പോലീസിനെ ആക്രമിക്കുന്ന ഭീകര കാഴ്ചയുടെ കൂടുതൽ ദൃശ്യങ്ങൾ🙏

ഗുണ്ടകൾ അടക്കി വാഴുന്ന കോട്ടയം ഓർത്തഡോൿസ്‌ വിഭാഗം

20/12/2024

മുളന്തുരുത്തിയിലെ കോട്ടയം ഓർത്തഡോക്സ്‌ ഗുണ്ട നേതാവ് പോലീസിനെ ആക്രമിക്കുന്നതിന്റെ ദൃശ്യം 🙏



കോതമംഗലം പട്ടണത്തിൽ കോതമംഗലം ചെറിയ പള്ളിയുടെ നേതൃത്വത്തിൽ നടന്ന കരോൾ നൈറ്റ്‌ 2k24. രണ്ടായിരത്തോളം പാപ്പാന്മാർ കോതമംഗലം പ...
20/12/2024

കോതമംഗലം പട്ടണത്തിൽ കോതമംഗലം ചെറിയ പള്ളിയുടെ നേതൃത്വത്തിൽ നടന്ന കരോൾ നൈറ്റ്‌ 2k24. രണ്ടായിരത്തോളം പാപ്പാന്മാർ കോതമംഗലം പട്ടണത്തിൽ ഇറങ്ങി ❤️

നീറാംമുകൾ സെൻ്റ് പീറ്റേഴ്‌സ് & സെൻ്റ് പോൾസ് യാക്കോബായ സുറിയാനി കത്തീഡ്രലിനു കീഴിലുള്ള മേപ്പാടം സെൻ്റ് തോമസ് ചാപ്പലിൽ മോർ...
20/12/2024

നീറാംമുകൾ സെൻ്റ് പീറ്റേഴ്‌സ് & സെൻ്റ് പോൾസ് യാക്കോബായ സുറിയാനി കത്തീഡ്രലിനു കീഴിലുള്ള മേപ്പാടം സെൻ്റ് തോമസ് ചാപ്പലിൽ മോർ തോമാ ശ്ലീഹായുടെ പ്രധാന പെരുന്നാൾ 2025 ജനുവരി 1, 2, 3 (ബുധൻ, വ്യാഴം, വെള്ളി) തീയതികളിൽ.

വിശദമായ നോട്ടീസ്👇

20/12/2024

എന്താണ് കോട്ടയം ഓർത്തഡോക്സ്‌ വിഭാഗത്തിന്റെ കണ്ടംപ്റ്റ് കേസ്.

ഇതിലും നന്നായി വിവരിക്കാൻ പറ്റില്ല 🤣

20/12/2024

തിരുവചന വെളിച്ചം
| ക്രിസ്തുമസ് സന്ദേശം |

Day 20

© Mar Kauma Youth Association Kizhakkambalam

20/12/2024

സിറിയയിൽ നിന്ന് അധ്യക്ഷനെ വേണ്ടെങ്കിൽ..?? കഞ്ഞികുഴിയിൽ നിന്ന് എന്തിനാണ് അമേരിക്കയ്ക്ക് ഒരു അധ്യക്ഷൻ 🤣🤣

മൊത്തം പോയിന്റ് ആണല്ലോ മെത്രാൻ കക്ഷി കുഞ്ഞുങ്ങളെ 😝

കോതമംഗലം മേഖല നാഗഞ്ചേരി സെന്റ് ജോർജ് ഹെബ്രോൻ പള്ളിയിൽ സ്ഥാപിച്ച 35 അടി നീളവും, 25 അടി വീതിയുമുള്ള കൂറ്റൻ നക്ഷത്രം🥰
20/12/2024

കോതമംഗലം മേഖല നാഗഞ്ചേരി സെന്റ് ജോർജ് ഹെബ്രോൻ പള്ളിയിൽ സ്ഥാപിച്ച 35 അടി നീളവും, 25 അടി വീതിയുമുള്ള കൂറ്റൻ നക്ഷത്രം🥰

സുറിയാനി ഓർത്തഡോക്സ്, ഗ്രീക്ക് ഓർത്തഡോക്സ്, ഗ്രീക്ക് കാത്തലിക് മെൽക്കൈറ്റ് സഭകളുടെ പിതാക്കന്മാർ കൂടിക്കാഴ്ച നടത്തി.സിറിയ...
20/12/2024

സുറിയാനി ഓർത്തഡോക്സ്, ഗ്രീക്ക് ഓർത്തഡോക്സ്, ഗ്രീക്ക് കാത്തലിക് മെൽക്കൈറ്റ് സഭകളുടെ പിതാക്കന്മാർ കൂടിക്കാഴ്ച നടത്തി.

സിറിയ : സുറിയാനി ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ മോറാൻ മോർ ഇഗ്നാത്തിയോസ് അഫ്രേം രണ്ടാമൻ പാത്രിയർക്കീസ് ​​ ബാവ, ഗ്രീക്ക് ഓർത്തഡോക്സ് സഭയുടെ തലവൻ ആബൂൻ മോർ ജോൺ പത്താമൻ, ഗ്രീക്ക് കാത്തലിക് മെൽക്കൈറ്റ് സഭയുടെ തലവൻ ആബൂൻ മോർ യൂസഫ് അബ്സി തുടങ്ങിയ പിതാക്കന്മാർ ദമസ്കസിലെ ഗ്രീക്ക് ഓർത്തഡോക്സ് സഭയുടെ ആസ്ഥാനത്ത് വച്ച് കൂടിക്കാഴ്ച നടത്തി.

കൂടിക്കാഴ്ചയിൽ സിറിയയിലെ നിലവിലെ സാഹചര്യങ്ങളും, ഭാവി കാര്യങ്ങളും ചർച്ച ചെയ്തു. സിറിയയിലെ പ്രതിസന്ധിയിൽ, ക്രൈസ്തവ സഭകൾ ഒന്നിച്ചു പോകേണ്ടുന്ന മേഖലകളെക്കുറിച്ചും ചർച്ചയായി.

ആഗോള മാർത്തോമ്മൻ തീർത്ഥാടന കേന്ദ്രമായ പള്ളിക്കര മലേക്കുരിശ് പള്ളിയിൽ മാർ തോമാ ശ്ലീഹായുടെ ദുഖ്റോനോ പെരുന്നാൾ ഇന്നും, നാളെ...
20/12/2024

ആഗോള മാർത്തോമ്മൻ തീർത്ഥാടന കേന്ദ്രമായ പള്ളിക്കര മലേക്കുരിശ് പള്ളിയിൽ മാർ തോമാ ശ്ലീഹായുടെ ദുഖ്റോനോ പെരുന്നാൾ ഇന്നും, നാളെയും നടക്കും.

പള്ളിക്കര : അങ്കമാലി ഭദ്രാസനത്തിലെ ആഗോള മാർത്തോമ്മൻ തീർത്ഥാടന കേന്ദ്രമായ പള്ളിക്കര മലേക്കുരിശ് പള്ളിയിൽ മാർ തോമാ ശ്ലീഹായുടെ ദുഖ്റോനോ പെരുന്നാൾ 2024 ഡിസംബർ 20, 21 (വെള്ളി, ശനി) തീയതികളിൽ നടത്തപ്പെടും. ഇന്ന് വൈകുന്നേരം 6:30ന് സന്ധ്യാ നമസ്കാരം തുടർന്ന് പ്രസംഗം എന്നിവ നടക്കും.

പ്രധാന പെരുന്നാൾ ദിനമായ ഡിസംബർ 21 ശനിയാഴ്ച (നാളെ) രാവിലെ 6:30ന് പ്രഭാത നമസ്കാരം, 7:30ന് ഹോണവാർ മിഷൻ മെത്രാപ്പോലീത്ത അഭിവന്ദ്യ യാക്കോബ് മോർ അന്തോണിയോസ് മെത്രാപ്പോലീത്തയുടെ പ്രധാന കാർമ്മീകത്വത്തിൽ വിശുദ്ധ മൂന്നിന്മേൽ കുർബ്ബാന, തുടർന്ന് പ്രസംഗം, പ്രദക്ഷിണം, ആശീർവാദം എന്നിവ നടത്തപ്പെടുമെന്ന് ഭാരവാഹികൾ അറിയിച്ചു.

ഇനി പൊലിയരുത്, മനുഷ്യജീവൻ;ഫാ. ബെൻ സ്റ്റീഫൻ മാത്യു കല്ലുങ്കൽ.കോതമംഗലം : വന്യജീവികളുടെ ആക്രമണത്തിൽ കോതമംഗലം പ്രദേശത്ത് ഇനി...
20/12/2024

ഇനി പൊലിയരുത്, മനുഷ്യജീവൻ;ഫാ. ബെൻ സ്റ്റീഫൻ മാത്യു കല്ലുങ്കൽ.

കോതമംഗലം : വന്യജീവികളുടെ ആക്രമണത്തിൽ കോതമംഗലം പ്രദേശത്ത് ഇനിയും മനുഷ്യജീവനുകൾ പൊലിയരുതെന്ന് ചെമ്പൻകുഴി സെന്റ് ജോൺസ് യാക്കോബായ സുറിയാനി പള്ളി വികാരി ഫാ. ബെൻ സ്റ്റീഫൻ മാത്യു കല്ലുങ്കൽ. അതിനായി വനം വകുപ്പും, കേന്ദ്ര സംസ്ഥാന സർക്കാരുകളും ഇനിയെങ്കിലും ഉണർന്ന് പ്രവർത്തിക്കണമെന്നും, പ്രദേശവാസികൾക്ക് കൃഷി ചെയ്യാനും, സുരക്ഷിതമായി ജീവിക്കാനും അവസരം ഒരുക്കണമെന്നും ബഹുമാനപ്പെട്ട അച്ചൻ അഭ്യർത്ഥിച്ചു. കഴിഞ്ഞ ദിവസം കാട്ടാന ആക്രമണത്തിൽ കോതമംഗലം നിവാസി കൊല്ലപ്പെട്ട സാഹചര്യത്തിലാണ് പ്രതികരണം. കഴിഞ്ഞ 8 വർഷത്തിനുള്ളിൽ സംസ്ഥാനത്ത് 910 ജീവനുകളാണ് വന്യ ജീവികളുടെ ആക്രമണത്തിൽ നഷ്ട്ടമായത്. ഈ കാലയളവിൽ 55839 വന്യജീവി ആക്രമണങ്ങൾ ഉണ്ടായെന്നും വകുപ്പിൻ്റെ കണക്കിലുണ്ട്.

20/12/2024

മലങ്കര യാക്കോബായ സുറിയാനി സഭയുടെ കൊച്ചി ഭദ്രാസനത്തിന്റെ കീഴിലുള്ള ജെയ്നി സെന്റർ.

ഐഎസ്ഐഎസ് നിനെവേ അധിനിവേശത്തിൻ്റെ പത്താം വാർഷികവും, ക്രിസ്തുമസ് ആഘോഷവും പ്രമാണിച്ച് 2024 ഡിസംബർ 17 ചൊവ്വാഴ്ച യു.കെയിലെ ഫാ...
20/12/2024

ഐഎസ്ഐഎസ് നിനെവേ അധിനിവേശത്തിൻ്റെ പത്താം വാർഷികവും, ക്രിസ്തുമസ് ആഘോഷവും പ്രമാണിച്ച് 2024 ഡിസംബർ 17 ചൊവ്വാഴ്ച യു.കെയിലെ ഫാം സ്ട്രീറ്റ് പള്ളിയിൽ നടന്ന പരിപാടിയിൽ സുറിയാനി ഓർത്തഡോൿസ്‌ സഭയുടെ യു.കെ. ഭദ്രാസനാധിപൻ ആർച്ച് ബിഷപ്പ് അഭിവന്ദ്യ മോർ അത്താനാസിയോസ് തോമസ് ദാവൂദ് മെത്രാപോലീത്ത സംബന്ധിച്ചു. ചാൾസ് മൂന്നാമൻ രാജാവ് ഈ പരിപാടിയിൽ മുഖ്യാതിഥിയായി പങ്കെടുത്തു.

20/12/2024

വന്ദ്യ പൗലോസ് പാറേക്കര കോറെപ്പിസ്‌കോപ്പ അച്ചന്റെ അനുദിന സന്ദേശം

കേന്ദ്രമന്ത്രി ജോർജ് കുര്യന്റെ ഔദ്യോഗിക വസതിയില്‍ നടന്ന ക്രിസ്തുമസ് വിരുന്നിൽ മലങ്കര യാക്കോബായ സുറിയാനി സഭയുടെ നിയുക്ത ക...
19/12/2024

കേന്ദ്രമന്ത്രി ജോർജ് കുര്യന്റെ ഔദ്യോഗിക വസതിയില്‍ നടന്ന ക്രിസ്തുമസ് വിരുന്നിൽ മലങ്കര യാക്കോബായ സുറിയാനി സഭയുടെ നിയുക്ത കാതോലിക്ക ബാവായും, മലങ്കര മെത്രാപ്പോലീത്തായുമായ അഭിവന്ദ്യ ജോസഫ് മോർ ഗ്രീഗോറിയോസ് മെത്രാപ്പോലീത്താ പങ്കെടുത്ത് ആശംസകൾ നേർന്നു. പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി ചടങ്ങിൽ സംബന്ധിച്ചു.| Narendra Modi | Prime Minister | Christmas

19/12/2024

കരിങ്ങാച്ചിറ കത്തീഡ്രൽ യൂത്ത് അസോസിയേഷൻ ലോക രക്ഷകന്റെ ജനന പെരുന്നാൾ അറിയിച്ചുകൊണ്ട് തയ്യാറാക്കിയ ക്രിസ്തുമസ് ട്രീ🥰

19/12/2024

നമ്മൾ വ്യത്യസ്തർ

ആമുഖ പ്രസംഗം : റവ. ഫാ. മാത്യൂസ് കുഴിവേലിപ്പുറത്ത്.
മുഖ്യപ്രസംഗം : ബ്രദ. ജോണി തോളേലി

ReStreaming ©ST JOHNS MISSION RETREAT CENTER KOTHAMANGALAM

Address

Kolenchery
682308

Alerts

Be the first to know and let us send you an email when യാക്കോബായ സുറിയാനി സഭ ന്യൂസ് posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to യാക്കോബായ സുറിയാനി സഭ ന്യൂസ്:

Videos

Share