05/11/2024
രണ്ട് സംഭവങ്ങൾ...
സംഭവം 1
എന്‍റെ അമ്മ മരണപ്പെട്ടു...
ആരും വരേണ്ടതില്ല...!!
എല്ലാം എല്ലാ ദിവസത്തേയും പോലെ ആവണം..
ഒന്നിനും മാറ്റം വരരുത്..
പ്രധാനമന്ത്രി നരേന്ദ്രമോദി.♥
സംഭവം 2.
എന്‍റെ മകളുടെ കല്ല്യാണമാണ്..!!
ആരും പങ്കെടുക്കണമെന്ന് പറയുന്നില്ല,
അവള്‍ക്ക് നിങ്ങളുടെ അനുഗ്രഹവും ആശീര്‍വ്വാദവും മതി...
കേന്ദ്രമന്ത്രി നിര്‍മ്മല സീതാരാമന്‍.♥
വേറൊന്നും പറയാനില്ല...