Samakalika Malayalam

Samakalika Malayalam വാര്‍ത്തകള്‍ ഇനി തല്‍സമയം.... വിശകലനങ്ങളും..... ഒരു സമ്പൂര്‍ണ വാര്‍ത്താ പോര്‍ട്ടല്‍ വാര്‍ത്തകള്‍ ഇടമുറിയാതെ
(69)

അഞ്ച് ആഫ്രിക്കന്‍ രാജ്യങ്ങള്‍ ആന്ത്രാക്‌സ് രോഗ ഭീതിയില്‍, 20 പേര്‍ മരിച്ചു; മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന
12/12/2023

അഞ്ച് ആഫ്രിക്കന്‍ രാജ്യങ്ങള്‍ ആന്ത്രാക്‌സ് രോഗ ഭീതിയില്‍, 20 പേര്‍ മരിച്ചു; മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

2011 ന് ശേഷമുള്ള ഏറ്റവും മോശം അവസ്ഥയാണ് സാംബിയ നേരിടുന്നതെന്നും റിപ്പോര്‍ട്ട് പറയുന്നു

'രാജസദസ്സിലെ രണ്ട് മണ്ടന്‍മാര്‍ക്കിടയില്‍ ആരാണ് വലിയ മണ്ടന്‍ എന്ന് മാത്രമേ ഇനി അറിയേണ്ടൂ..'
12/12/2023

'രാജസദസ്സിലെ രണ്ട് മണ്ടന്‍മാര്‍ക്കിടയില്‍ ആരാണ് വലിയ മണ്ടന്‍ എന്ന് മാത്രമേ ഇനി അറിയേണ്ടൂ..'

'ഒരു മണ്ടന് മറ്റൊരു മണ്ടനെ ഇഷ്ടമല്ലാ എന്ന് പറഞ്ഞവന്‍ ഏതായാലും മണ്ടനല്ല എന്ന് ഉറപ്പായി'

'ഭക്തര്‍ സ്വയം നിയന്ത്രിക്കണം'; ശബരിമലയില്‍ എല്ലാ സൗകര്യങ്ങളും ഒരുക്കി; സ്‌പോട്ട് ബുക്കിങ് കുറച്ചു;  ദേവസ്വം മന്ത്രി
12/12/2023

'ഭക്തര്‍ സ്വയം നിയന്ത്രിക്കണം'; ശബരിമലയില്‍ എല്ലാ സൗകര്യങ്ങളും ഒരുക്കി; സ്‌പോട്ട് ബുക്കിങ് കുറച്ചു; ദേവസ്വം മന്ത്രി

ശബരിമല അവലോകനയോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി. 

മണിക്കൂറുകള്‍ കാത്തുനിന്നു; ദര്‍ശനം കിട്ടാതെ ശബരിമല ഭക്തര്‍ മടങ്ങുന്നു
12/12/2023

മണിക്കൂറുകള്‍ കാത്തുനിന്നു; ദര്‍ശനം കിട്ടാതെ ശബരിമല ഭക്തര്‍ മടങ്ങുന്നു

പത്ത് മണിക്കൂറിലേറെ നേരം  വഴിയില്‍ കാത്തു നിന്നിട്ടും ശബരിമല ദര്‍ശനം കിട്ടാതെയാണ് തീര്‍ഥാടകര്‍ മടങ്ങുന്നത്.

സാമ്പത്തിക അടിയന്തരാവസ്ഥ; പത്തു ദിവസം കൂടി കാക്കും; മറുപടിയില്ലെങ്കില്‍ കേന്ദ്രത്തിനു റിപ്പോര്‍ട്ട് അയയ്ക്കുമെന്ന് ഗവര്‍...
12/12/2023

സാമ്പത്തിക അടിയന്തരാവസ്ഥ; പത്തു ദിവസം കൂടി കാക്കും; മറുപടിയില്ലെങ്കില്‍ കേന്ദ്രത്തിനു റിപ്പോര്‍ട്ട് അയയ്ക്കുമെന്ന് ഗവര്‍ണര്

സാമ്പത്തിക അടിയന്തരാവസ്ഥയുമായി ബന്ധപ്പെട്ടു 12 വിഷയങ്ങളിലെ വിശദീകരണമാണ്‌ ഗവര്‍ണര്‍ സര്‍ക്കാരിനോട് ആവശ്യപ്പ....

'വിജയകരമായ സിനിമകള്‍ നല്‍കി ആളുകളെ സന്തോഷിപ്പിക്കുന്നത് തുടരട്ടെ'; രജനീകാന്തിന് ജന്മദിനാശംസകള്‍ നേര്‍ന്ന് സ്റ്റാലിന്
12/12/2023

'വിജയകരമായ സിനിമകള്‍ നല്‍കി ആളുകളെ സന്തോഷിപ്പിക്കുന്നത് തുടരട്ടെ'; രജനീകാന്തിന് ജന്മദിനാശംസകള്‍ നേര്‍ന്ന് സ്റ്റാലിന്

അമിതാഭ് ബച്ചനൊപ്പമുള്ള തലൈവര്‍ 170 ആണ് ഇനി രജനീകാന്തിന്റെ റിലീസ് ചെയ്യാനുള്ള ചിത്രം

ഏറ്റവും കൂടുതല്‍ രോഗബാധിതര്‍; കോവിഡ് ഉപവകഭേദം ജെഎന്‍1 കേരളത്തില്‍ കണ്ടെത്തി; റിപ്പോര്‍ട്ട്
12/12/2023

ഏറ്റവും കൂടുതല്‍ രോഗബാധിതര്‍; കോവിഡ് ഉപവകഭേദം ജെഎന്‍1 കേരളത്തില്‍ കണ്ടെത്തി; റിപ്പോര്‍ട്ട്

ഇന്ത്യയില്‍ കോവിഡ് സജീവ കേസുകളുടെ എണ്ണം 938 ആയി ഉയര്‍ന്നു

രണ്ട് കോടി പട്ടികയില്‍ ഹെഡ്ഡ്, കമ്മിന്‍സ്, സ്റ്റാര്‍ക്ക്... ഐപിഎല്‍ ലേലത്തിന് 333 താരങ്ങള്
12/12/2023

രണ്ട് കോടി പട്ടികയില്‍ ഹെഡ്ഡ്, കമ്മിന്‍സ്, സ്റ്റാര്‍ക്ക്... ഐപിഎല്‍ ലേലത്തിന് 333 താരങ്ങള്

214 ഇന്ത്യന്‍ താരങ്ങള്‍, 119 വിദേശ താരങ്ങള്‍, രണ്ട് അസോസിയേറ്റഡ് താരങ്ങള്‍ എന്നിങ്ങനെയാണ് പട്ടിക. 215 താങ്ങള്‍ അണ്‍ ക....

ഓര്‍മയിലെ എല്‍ക്ലാസിക്കോ ദിനങ്ങള്‍; മെസി- റൊണാള്‍ഡോ സൂപ്പര്‍ പോര് വീണ്ടും
12/12/2023

ഓര്‍മയിലെ എല്‍ക്ലാസിക്കോ ദിനങ്ങള്‍; മെസി- റൊണാള്‍ഡോ സൂപ്പര്‍ പോര് വീണ്ടും

നിലവില്‍ ഇരുവരും വ്യത്യസ്ത ലീഗുകളിലാണ്. മെസി എംഎല്‍എസില്‍ ഇന്റര്‍ മയാമിക്കായും റൊണാള്‍ഡോ സൗദി അറേബ്യ ലീഗില്‍...

തട്ടിപ്പ് മെസേജുകള്‍ ഗൂഗിള്‍ കണ്ടെത്തിത്തരും; ഇതാ കിടിലന്‍ ഫീച്ചര്
12/12/2023

തട്ടിപ്പ് മെസേജുകള്‍ ഗൂഗിള്‍ കണ്ടെത്തിത്തരും; ഇതാ കിടിലന്‍ ഫീച്ചര്

തട്ടിപ്പ് എസ്എംഎസ് സന്ദേശങ്ങളില്‍ നിന്ന് സംരക്ഷണം നല്‍കുന്ന ഫീച്ചറുമായി ഗൂഗിള്‍ മെസേജസ്

'അടുത്തു വന്നാല്‍ ഇനിയും പുറത്തിറങ്ങും, അവര്‍ എന്നെ ആക്രമിക്കട്ടെ'; പ്രതിഷേധക്കാര്‍ എത്തിയത് പൊലീസ് വാഹനത്തിലെന്ന് ഗവര്‍...
12/12/2023

'അടുത്തു വന്നാല്‍ ഇനിയും പുറത്തിറങ്ങും, അവര്‍ എന്നെ ആക്രമിക്കട്ടെ'; പ്രതിഷേധക്കാര്‍ എത്തിയത് പൊലീസ് വാഹനത്തിലെന്ന് ഗവര്‍ണര്

തന്റെ വാഹനത്തിന്റെ ചില്ല് തകര്‍ക്കുന്ന രീതിയില്‍ പ്രതിഷേധം എത്തിയപ്പോഴാണ് പുറത്തിറങ്ങിയത്.

ദീക്ഷിത് ഷെട്ടി മലയാളത്തിലേക്ക്; ഒപ്പം ഷൈന്‍ ടോം ചാക്കോയും, സോജന്‍ ജോസഫ് ചിത്രത്തില്
12/12/2023

ദീക്ഷിത് ഷെട്ടി മലയാളത്തിലേക്ക്; ഒപ്പം ഷൈന്‍ ടോം ചാക്കോയും, സോജന്‍ ജോസഫ് ചിത്രത്തില്

ആകര്‍ഷന്‍ എന്റര്‍ടൈന്‍മെന്റ് പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറില്‍ പ്രദ്യുമന കൊളേഗല്‍ ആണ് ഒപ്പീസ് നിര്‍മിക്കുന്...

പുതുമിടിപ്പുമായി ഹരിനാരായണന്‍ മടങ്ങി; അത്യപൂര്‍വ്വ മുഹൂര്‍ത്തത്തിന് സാക്ഷിയായി സഹോദരന്‍ സൂര്യനാരായണനും
12/12/2023

പുതുമിടിപ്പുമായി ഹരിനാരായണന്‍ മടങ്ങി; അത്യപൂര്‍വ്വ മുഹൂര്‍ത്തത്തിന് സാക്ഷിയായി സഹോദരന്‍ സൂര്യനാരായണനും

ഹരിനാരായണിന്റെ സഹോദരന്‍ സൂര്യനാരായണന്‍ 2021ല്‍ ലിസി ആശുപത്രിയില്‍ത്തന്നെ ഹൃദയമാറ്റം നടത്തിയിരുന്നു.

ഹരിതകര്‍മ സേനയ്ക്ക് യൂസര്‍ ഫീ നല്‍കിയില്ലെങ്കില്‍ കെട്ടിടനികുതിയ്‌ക്കൊപ്പം ഈടാക്കും; മാലിന്യം വലിച്ചെറിയുന്നവര്‍ക്ക് ഒരു...
12/12/2023

ഹരിതകര്‍മ സേനയ്ക്ക് യൂസര്‍ ഫീ നല്‍കിയില്ലെങ്കില്‍ കെട്ടിടനികുതിയ്‌ക്കൊപ്പം ഈടാക്കും; മാലിന്യം വലിച്ചെറിയുന്നവര്‍ക്ക് ഒരു വര്‍ഷം തടവ്, നിയമത്തില്‍ ഭേദഗതി

മാലിന്യസംസ്‌കരണം കൂടുതല്‍ കാര്യക്ഷമമാക്കാന്‍ മുനിസിപ്പാലിറ്റി, പഞ്ചായത്ത് രാജ് നിയമങ്ങളില്‍ ഭേദഗതി വരുത്തി...

മഴ പെയ്തപ്പോള്‍ പുതിയതായി ടാര്‍ ചെയ്ത റോഡില്‍ പൊങ്ങിവന്നത് റബര്‍ ചെരിപ്പ്; 'റബ്ബറൈസ്ഡ് ടാറിങ്' എന്ന് പരിഹാസം
12/12/2023

മഴ പെയ്തപ്പോള്‍ പുതിയതായി ടാര്‍ ചെയ്ത റോഡില്‍ പൊങ്ങിവന്നത് റബര്‍ ചെരിപ്പ്; 'റബ്ബറൈസ്ഡ് ടാറിങ്' എന്ന് പരിഹാസം

മഴയത്ത് പുതുതായി ടാര്‍ ചെയ്ത റോഡില്‍ നിന്ന് ടാര്‍ ഒലിച്ചുപോയപ്പോള്‍ ചെരിപ്പ് തെളിഞ്ഞുവന്നു

പമ്പാ പാതയില്‍ മണിക്കൂറുകളോളം വാഹനം തടഞ്ഞിട്ടു, പുറത്തിറങ്ങിയ തീര്‍ഥാടകന്‍ കുഴഞ്ഞുവീണ് മരിച്ചു
12/12/2023

പമ്പാ പാതയില്‍ മണിക്കൂറുകളോളം വാഹനം തടഞ്ഞിട്ടു, പുറത്തിറങ്ങിയ തീര്‍ഥാടകന്‍ കുഴഞ്ഞുവീണ് മരിച്ചു

മണിക്കൂറുകളോളം പമ്പാ പാതയില്‍ തടഞ്ഞിട്ടിരുന്ന ശബരിമല തീര്‍ഥാടക വാഹനത്തിലെ ഭക്തന്‍ കുഴഞ്ഞുവീണ് മരിച്ചു

മണിക്കൂറുകളോളം തടഞ്ഞിട്ടു, കെഎസ്ആര്‍ടിസി ബസിനടിയില്‍ ഉറങ്ങിയ തീര്‍ഥാടകരുടെ കാലിലൂടെ വാഹനം കയറി; ആശുപത്രിയില്
12/12/2023

മണിക്കൂറുകളോളം തടഞ്ഞിട്ടു, കെഎസ്ആര്‍ടിസി ബസിനടിയില്‍ ഉറങ്ങിയ തീര്‍ഥാടകരുടെ കാലിലൂടെ വാഹനം കയറി; ആശുപത്രിയില്

റോഡരികില്‍ കെഎസ്ആര്‍ടിസി ബസിനടിയില്‍ ഉറങ്ങിയ ശബരിമല തീര്‍ഥാടകരുടെ കാലിലൂടെ ടയര്‍ കയറിയിറങ്ങി

സിഗരറ്റ് വലിച്ച് ആള്‍ക്കൂട്ടത്തിലേക്ക് പുക ഊതിവിട്ടു; മാനവീയം വീഥിയില്‍ ഇന്നലെ രാത്രിയും കൂട്ടത്തല്ല്
12/12/2023

സിഗരറ്റ് വലിച്ച് ആള്‍ക്കൂട്ടത്തിലേക്ക് പുക ഊതിവിട്ടു; മാനവീയം വീഥിയില്‍ ഇന്നലെ രാത്രിയും കൂട്ടത്തല്ല്

 പൊലീസെത്തിയപ്പോള്‍ എല്ലാവരും ചിതറിയോടി. സംഭവത്തില്‍ മൂന്ന് പേരെ മ്യൂസിയം പൊലിസ് കസ്റ്റഡിയിലെടുത്തു.

വസുന്ധര രാജെയും തെറിക്കുമോ?;  ആരാവും രാജസ്ഥാനിലെ സര്‍പ്രൈസ് മുഖ്യമന്ത്രി?; ഇന്നറിയാം
12/12/2023

വസുന്ധര രാജെയും തെറിക്കുമോ?; ആരാവും രാജസ്ഥാനിലെ സര്‍പ്രൈസ് മുഖ്യമന്ത്രി?; ഇന്നറിയാം

പ്രതിരോധമന്ത്രി രാജനാഥ് സിങ്, വിനോദ് താവ്‌ഡെ, സരോജ് പാണ്ഡെ എന്നിവരാണ് കേന്ദ്രനിരീക്ഷകര്‍.

രണ്ടാം പോരിനും മഴ ഭീഷണി; ഇന്ത്യ- ദക്ഷിണാഫ്രിക്ക ടി20 ഇന്ന്
12/12/2023

രണ്ടാം പോരിനും മഴ ഭീഷണി; ഇന്ത്യ- ദക്ഷിണാഫ്രിക്ക ടി20 ഇന്ന്

ഓസ്‌ട്രേലിയക്കെതിരായ ടി20 പരമ്പര നേടിയതിന്റെ കരുത്തിലാണ് ഇന്ത്യ ദക്ഷിണാഫ്രിക്കന്‍ മണ്ണില്‍ എത്തിയത്

കണ്ണൂരിൽ യുവതിയെ ഭർതൃ വീട്ടിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി
12/12/2023

കണ്ണൂരിൽ യുവതിയെ ഭർതൃ വീട്ടിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

അസ്വഭാവിക മരണത്തിനു കേസെടുത്ത് ചൊക്ലി പൊലീസ് അന്വേഷണം ആരംഭിച്ചു

വിനോദ യാത്രക്കിടെ ശാരീരിക അസ്വാസ്ഥ്യം; പെൺകുട്ടികൾ കഴിച്ച ഐസ്ക്രീമിലും ചോക്ലേറ്റിലും ലഹരി? അന്വേഷണം
12/12/2023

വിനോദ യാത്രക്കിടെ ശാരീരിക അസ്വാസ്ഥ്യം; പെൺകുട്ടികൾ കഴിച്ച ഐസ്ക്രീമിലും ചോക്ലേറ്റിലും ലഹരി? അന്വേഷണം

യാത്രക്കിടെ ഒരു പെൺകുട്ടിക്ക് വയ്യാതായിരുന്നു. കുട്ടി കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സ തേടി. പിന്നീട് തിരി.....

ജാമ്യം റദ്ദാക്കാന്‍ സര്‍ക്കാര്‍ ഉന്നയിക്കുന്നത് അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ എന്ന് ദിലീപ്; ഹര്‍ജി 18ന് പരിഗണിക്കും
12/12/2023

ജാമ്യം റദ്ദാക്കാന്‍ സര്‍ക്കാര്‍ ഉന്നയിക്കുന്നത് അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ എന്ന് ദിലീപ്; ഹര്‍ജി 18ന് പരിഗണിക്കും

ജാമ്യം റദ്ദാക്കാന്‍ പറയുന്ന കാര്യങ്ങള്‍ മുന്‍പും പലതവണ കോടതി തള്ളിയതാണെന്ന് ദിലീപ് മറുപടി സത്യവാങ്മൂലത്തില.....

ഗുണ്ടകള്‍, ക്രിമിനലുകള്‍...; ഗവര്‍ണര്‍ക്ക് നേരെ നടന്നത് പ്രതിഷേധമല്ല, ആക്രമണമെന്ന് രാജ്ഭവന്‍; ഗ്ലാസില്‍ ഇടിച്ചത് സുരക്ഷാ...
12/12/2023

ഗുണ്ടകള്‍, ക്രിമിനലുകള്‍...; ഗവര്‍ണര്‍ക്ക് നേരെ നടന്നത് പ്രതിഷേധമല്ല, ആക്രമണമെന്ന് രാജ്ഭവന്‍; ഗ്ലാസില്‍ ഇടിച്ചത് സുരക്ഷാവീഴ്ച

വിമാനത്താവളത്തിലേക്ക് കാറില്‍ പോകുമ്പോള്‍ വാഹനം തടഞ്ഞുനിര്‍ത്തി ഗവര്‍ണര്‍ക്ക് നേരെ എസ്എഫ്‌ഐ പ്രവര്‍ത്തകര്....

ക്ലിനിക്ക് പൂട്ടി, ഫോൺ സ്യുച്ച് ഓഫ്; ഹാദിയയെ കാണാനില്ലെന്ന അച്ഛന്റെ ഹേബിയസ് കോർപ്പസ് ഇന്ന് ഹൈക്കോടതിയിൽ
12/12/2023

ക്ലിനിക്ക് പൂട്ടി, ഫോൺ സ്യുച്ച് ഓഫ്; ഹാദിയയെ കാണാനില്ലെന്ന അച്ഛന്റെ ഹേബിയസ് കോർപ്പസ് ഇന്ന് ഹൈക്കോടതിയിൽ

ഡോ. അഖില എന്ന ഹാദിയയെ മലപ്പുറം സ്വദേശിയായ സൈനബ അടക്കമുള്ളവർ തടങ്കലിൽ പാർപ്പിച്ചിരിക്കുകയാണെന്നു ഹർജിയിൽ ആരോ.....

ശബരിമലയിലെ തിരക്ക്; മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഇന്ന് അവലോകന യോഗം
12/12/2023

ശബരിമലയിലെ തിരക്ക്; മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഇന്ന് അവലോകന യോഗം

കഴിഞ്ഞ ദിവസങ്ങളിൽ തിരക്കു വർധിച്ചതിനെ തുടർന്നു തീർഥാടകർ ബ​​ദ്ധിമുട്ടിയിരുന്നു. ഈ സാഹചര്യത്തിലാണ് യോ​ഗം

പാലക്കാട് നാല് വയസുകാരനെ കഴുത്തു ഞെരിച്ച് കൊന്നു
12/12/2023

പാലക്കാട് നാല് വയസുകാരനെ കഴുത്തു ഞെരിച്ച് കൊന്നു

സംഭവത്തിനു പിന്നിൽ കുട്ടിയുടെ പിതാവിന്റെ സഹോദര ഭാര്യ ദീപ്തി ​ദാസാണ്. രാത്രി വീട്ടിൽ ആളില്ലാത്ത സമയത്തായിരുന്...

വൈദ്യുതി കണക്ഷന്റെ ഉടമസ്ഥാവകാശം മാറ്റണോ?, വേണ്ടത് മൂന്ന് രേഖകള്‍, വിശദാംശങ്ങള്
12/12/2023

വൈദ്യുതി കണക്ഷന്റെ ഉടമസ്ഥാവകാശം മാറ്റണോ?, വേണ്ടത് മൂന്ന് രേഖകള്‍, വിശദാംശങ്ങള്

വൈദ്യുതി കണക്ഷന്റെ ഉടമസ്ഥാവകാശം മാറ്റുന്നതിന് മൂന്ന് രേഖകള്‍ ഹാജരാക്കണമെന്ന് കെഎസ്ഇബി

സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ മഴ; 40 കിലോമീറ്റര്‍ വേഗത്തില്‍ ശക്തമായ കാറ്റ്, കടലാക്രമണത്തിന് സാധ്യത
12/12/2023

സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ മഴ; 40 കിലോമീറ്റര്‍ വേഗത്തില്‍ ശക്തമായ കാറ്റ്, കടലാക്രമണത്തിന് സാധ്യത

സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത

പയ്യന്നൂരില്‍ ബോംബ് പൊട്ടി നായ ചത്തു; സ്‌ഫോടനം പ്രാദേശിക ആര്‍എസ്എസ് നേതാവിന്റെ വീടിന് സമീപത്ത്
11/12/2023

പയ്യന്നൂരില്‍ ബോംബ് പൊട്ടി നായ ചത്തു; സ്‌ഫോടനം പ്രാദേശിക ആര്‍എസ്എസ് നേതാവിന്റെ വീടിന് സമീപത്ത്

ഇതിന് മുമ്പും ബിജുവിന്റെ വീട്ടിലും സമീപത്തും നിരവധി തവണ ബോംബു സ്‌ഫോടനം നടന്നിരുന്നു

ഇനി മുതല്‍ ട്രക്ക് ക്യാബിന്‍ എ സി ആക്കണം; രണ്ട് വര്‍ഷത്തിനുള്ളില്‍ നടപ്പാക്കാന്‍ കേന്ദ്രം
11/12/2023

ഇനി മുതല്‍ ട്രക്ക് ക്യാബിന്‍ എ സി ആക്കണം; രണ്ട് വര്‍ഷത്തിനുള്ളില്‍ നടപ്പാക്കാന്‍ കേന്ദ്രം

കരട് വിജ്ഞാപനം കഴിഞ്ഞ ജൂലായിലാണ് കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം പുറത്തിറക്കിയത്

'പിണറായിയിലെ പഴയ ഗുണ്ടാനേതാവല്ല വിജയന്‍ ഇപ്പോള്‍; മുഖ്യമന്ത്രിയെന്ന നിലയില്‍ ഔചിത്യത്തോടെ പ്രവര്‍ത്തിക്കണം'
11/12/2023

'പിണറായിയിലെ പഴയ ഗുണ്ടാനേതാവല്ല വിജയന്‍ ഇപ്പോള്‍; മുഖ്യമന്ത്രിയെന്ന നിലയില്‍ ഔചിത്യത്തോടെ പ്രവര്‍ത്തിക്കണം'

പദവിയെക്കുറിച്ച് അറിയാത്ത ഭരണകൂടത്തിനു ഭരിക്കാന്‍ അവകാശമില്ല.

തെരുവുയുദ്ധത്തിലേക്ക് പോകും; ഗവര്‍ണറെ ആക്രമിക്കാന്‍ എസ്എഫ്‌ഐ ഇറങ്ങിയാല്‍ അവരെ ബിജെപി നേരിടുമെന്ന് കെ സുരേന്ദ്രന്
11/12/2023

തെരുവുയുദ്ധത്തിലേക്ക് പോകും; ഗവര്‍ണറെ ആക്രമിക്കാന്‍ എസ്എഫ്‌ഐ ഇറങ്ങിയാല്‍ അവരെ ബിജെപി നേരിടുമെന്ന് കെ സുരേന്ദ്രന്

ആക്രമിക്കാന്‍ വന്നാല്‍ ഇനിയും ഗവര്‍ണര്‍ വാഹനത്തില്‍ നിന്ന് ഇറങ്ങിനില്‍ക്കും

ഛത്തീസ്ഗഡ് മുഖ്യമന്ത്രിയായി വിഷ്ണുദേവ് സായ് നാളെ അധികാരമേല്‍ക്കും; മോദി പങ്കെടുക്കും
11/12/2023

ഛത്തീസ്ഗഡ് മുഖ്യമന്ത്രിയായി വിഷ്ണുദേവ് സായ് നാളെ അധികാരമേല്‍ക്കും; മോദി പങ്കെടുക്കും

ഉച്ചയ്ക്ക് രണ്ടുമണിക്ക് റായ്പൂരിലെ സയന്‍സ് കോളജ് ഗ്രൗണ്ടിലാണ് സത്യപ്രതിജ്ഞ

2023ല്‍ ഇന്ത്യക്കാര്‍ ഏറ്റവും കൂടുതല്‍ തിരഞ്ഞത് ? ഗൂഗിള്‍ പറയുന്നു
11/12/2023

2023ല്‍ ഇന്ത്യക്കാര്‍ ഏറ്റവും കൂടുതല്‍ തിരഞ്ഞത് ? ഗൂഗിള്‍ പറയുന്നു

എന്താണ് ഹമാസ് എന്ന് തിരഞ്ഞെത്തിയവരും ഉണ്ട്

വിവാഹേതര ലൈംഗിക ബന്ധം കുറ്റകരമാക്കല്‍; ദൂരവ്യാപക പ്രത്യാഘാതമുണ്ടാക്കുമെന്ന് പ്രധാനമന്ത്രി
11/12/2023

വിവാഹേതര ലൈംഗിക ബന്ധം കുറ്റകരമാക്കല്‍; ദൂരവ്യാപക പ്രത്യാഘാതമുണ്ടാക്കുമെന്ന് പ്രധാനമന്ത്രി

മാത്രമല്ല സുപ്രീംകോടതി വിധിന്യായങ്ങള്‍ക്ക് എതിരാണെന്നുള്ള നിരീക്ഷണവുമാണ് ഇത്തരത്തിലൊരു നിലപാട് സ്വീകരിക്.....

ഗവര്‍ണറെ കരിങ്കൊടി കാണിച്ച എസ്എഫ്‌ഐക്കാര്‍ക്കെതിരെ വധശ്രമത്തിന് കേസ് എടുക്കമോ?; മുഖ്യമന്ത്രിയോട് വിഡി സതീശന്
11/12/2023

ഗവര്‍ണറെ കരിങ്കൊടി കാണിച്ച എസ്എഫ്‌ഐക്കാര്‍ക്കെതിരെ വധശ്രമത്തിന് കേസ് എടുക്കമോ?; മുഖ്യമന്ത്രിയോട് വിഡി സതീശന്

vd satheesan against pinarayi vijayan

മിശ്രവിവാഹം അംഗീകരിക്കാനാകില്ല; ശബരിമലയില്‍ ഭക്തര്‍ക്ക് സൗകര്യം ഒരുക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു; മുസ്ലീം ലീഗ്
11/12/2023

മിശ്രവിവാഹം അംഗീകരിക്കാനാകില്ല; ശബരിമലയില്‍ ഭക്തര്‍ക്ക് സൗകര്യം ഒരുക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു; മുസ്ലീം ലീഗ്

ലക്ഷക്കണക്കിന് തീര്‍ഥാടകര്‍ എത്തുന്ന ശബരിമലയില്‍ പിഞ്ചുബാലിക മരിക്കാന്‍ ഇടയാക്കിയത് സര്‍ക്കാരിന്റെ അനാസ്ഥ....

Address

Express House, Kaloor
Kochi
682507

Alerts

Be the first to know and let us send you an email when Samakalika Malayalam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Samakalika Malayalam:

Videos

Share

Nearby media companies

Other Media/News Companies in Kochi

Show All