Horizon Publication House Cochin

Horizon Publication House Cochin Horizon Publication House Cochin

ഹൊറൈസൺ പബ്ലിക്കേഷൻ ഹൗസ് ഏറ്റവും  പുതിയ എഴുത്തുകാരുടെ  പുസ്തകങ്ങളും പുറത്തിറക്കുന്നു...താങ്കളുടെ പുസ്തകം പ്രസിദ്ധീകരിക്കാ...
06/10/2024

ഹൊറൈസൺ പബ്ലിക്കേഷൻ ഹൗസ് ഏറ്റവും പുതിയ എഴുത്തുകാരുടെ പുസ്തകങ്ങളും പുറത്തിറക്കുന്നു...

താങ്കളുടെ പുസ്തകം പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നു എങ്കിൽ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്ന താങ്കളുടെ കൃതിയുമായി ബന്ധപ്പെട്ട വിവരങ്ങൾ ഞങ്ങളെ അറിയിക്കുക.

അതിനായി താഴെ നൽകുന്ന ഗൂഗിൾ ഫോം ലിങ്കിൽ വിവരങ്ങൾ രേഖപ്പെടുത്തുക.
https://docs.google.com/forms/d/1URADnkfomyk7AZzXTqj0nOIn-5_ZKOFLimoOVg0pdz4/edit

സ്നേഹത്തോടെ....

Team horizon

Access Google Forms with a personal Google account or Google Workspace account (for business use).

എഴുത്തുകാരനും,മാധ്യമ പ്രവൃത്തകനും, നാടകപ്രവൃത്തകനുമായ ശ്രീ സുരേഷ് വർമയ്ക്ക് തത്ത്വമസി സാഹിത്യ പുരസ്‌കാരം. ❤️ഹൊറൈസൺ പബ്ലി...
11/05/2024

എഴുത്തുകാരനും,മാധ്യമ പ്രവൃത്തകനും, നാടകപ്രവൃത്തകനുമായ ശ്രീ സുരേഷ് വർമയ്ക്ക് തത്ത്വമസി സാഹിത്യ പുരസ്‌കാരം. ❤️

ഹൊറൈസൺ പബ്ലികേഷൻ ഹൗസ് കൊച്ചി പുറത്തിറങ്ങിയ 'ലാൽ താംബെ' എന്ന കഥാസമാഹാരത്തിനാണ് പുരസ്‌കാരം 🌹🌹🌹

അഭിനന്ദനങ്ങൾ സുരേഷേട്ടാ ❤️❤️❤️
സുരേഷ് വർമ

Address

Tripunithura
Kochi
682302

Alerts

Be the first to know and let us send you an email when Horizon Publication House Cochin posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category