Tra Vel Biz Sumith

Tra Vel Biz Sumith • Kerala Based Business Vlogger •
• Fashion - Technology - Innovations•
For your Business Promotion:
WhatsApp:- 9526315820
(4)

09/02/2025

വെറും 5000 രൂപയ്ക്ക് തുടങ്ങി 2025ൽ ലക്ഷങ്ങൾ നേടാൻ ഈ ബിസിനസ്സ് ചെയ്താൻ മതി 🤩😎
Maya Bags,Maya Bags,
Kumbarpet Main Road,
Bangalore
+91 93800 38756
+91 87221 15507

04/02/2025

ഇനി ജോലി ഇല്ല എന്ന് പറഞ്ഞ് സങ്കടപ്പെട്ട് വീട്ടിലിരിക്കേണ്ട 🤩 6 മാസം പഠനം കൊണ്ട് ലക്ഷങ്ങൾ ശമ്പളം നേടാം ❣️ 100% Job Guarantee & Placement 💞 Call or WhatsApp:- 9895224225

30/01/2025

വെറും 10000 രൂപയ്ക്ക് നിങ്ങൾക്കും ഒരു കൊച്ചു സംരഭകനാകാം 🤩 കേരളത്തിൽ ഇത്ര വിലക്കുറവിൽ Trending Items വേറെ കിട്ടില്ല 😍 For more Details:- 8089139239, 9744433499.
Join Haya Fashion Wholesale WhatsApp Group:- https://chat.whatsapp.com/KkDC7gGO4vz1jyXYPwXqQ1
(Wholesale/Retail & Online Available)
Mysha & Haya Fashion Store
Valapad, Thrissur

28/01/2025

തൃശ്ശൂർ വലപ്പാട് വസ്ത്രങ്ങൾ ഹോൾസെയിൽ വിലയിൽ🤩 വെറും 10000 രൂപ ഉണ്ടെങ്കിൽ നിങ്ങൾക്ക് ബിസിനസ്സും തുടങ്ങാം 🤩 Ladieswear & Kidswear- Partywear,etc🤩 Call :- 8089139239, 9744433499
Mysha Fashion & Haya Fashion Store,
Chanthapadi, Valappad - Thrissur.
(Retail - Wholesale & Online Purchase Available)
(All World Delivery Available)

കേരളത്തിലെ ഏറ്റവും ഭംഗിയുള്ള ഈ Railway Station അറിയുന്നവർ ആരെങ്കിലും ഉണ്ടോ ??
14/01/2025

കേരളത്തിലെ ഏറ്റവും ഭംഗിയുള്ള ഈ Railway Station അറിയുന്നവർ ആരെങ്കിലും ഉണ്ടോ ??

14/01/2025

വെറും 110 രൂപ മുതൽ Brand Shirts കിട്ടുന്ന Wholesale Shop - START SHIRT BUSINESS IN 2025
Call or WhatsApp:- 7483772100

04/01/2025

കണ്ണൂർ, വയനാട്ടുകാർക്ക് ഇനി വൻലാഭത്തിൽ വീടുപണി തീർക്കാം ! ഏറ്റവും വിലക്കുറവിൽ വീടുപണി സാധനങ്ങൾ ഇപ്പോൾ പേരാവൂരിൽ നിന്ന് വാങ്ങാം 🤩
Kattumadam Centra, Peravoor - Call :- 9447549194

മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് അന്തരിച്ചു🙏92 വയസായിരുന്നു. ആരോഗ്യ സ്ഥിതി വഷളായതോട ഇന്ന് ഡല്‍ഹി എയിംസില്‍ പ്രവേശിപ്പ...
26/12/2024

മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് അന്തരിച്ചു🙏
92 വയസായിരുന്നു. ആരോഗ്യ സ്ഥിതി വഷളായതോട ഇന്ന് ഡല്‍ഹി എയിംസില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഇന്ന് വൈകിട്ടാണ് അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചത്. ആരോഗ്യനില ഗുരുതരമെന്ന റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു.🙏
1932 സെപ്തംബർ 26 ന് ഗുർമുഖ് സിങ്ങിന്റേയും അമൃത് കൗറിന്റേയും മകനായാണ് മൻമോഹൻ ജനിച്ചത്. വളർന്നത് അമൃത്സറിലായിരുന്നു. വളരെ ചെറുപ്പത്തിലെ അമ്മ മരിച്ചതിനാൽ അച്ഛന്റെ അമ്മയാണ്‌ മൻമോഹനെ വളർത്തിയത്‌. പഠനത്തിൽ മിടുക്കനായിരുന്നതുകൊണ്ട് സ്കോളർഷിപ്പുകൾ നേടിയാണ് സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയത്. അതിനുശേഷം ഉന്നത പഠനത്തിനായി പഞ്ചാബ് സർവകലാശാലയിൽ ചേർന്നു. അവിടെ നിന്ന് ഉന്നത മാർക്കോടെ എം.എ പാസ്സായി. 1954 ൽ പിഎച്ച്ഡി പഠനത്തിനായി കേംബ്രിഡ്ജ് സര്‍വകലാശാലയില്‍ സ്കോളർഷിപ്പോടെ പ്രവേശനം ലഭിച്ചു.ഏറ്റവും മികച്ച വിദ്യാർഥിക്കുള്ള റൈറ്റ്സ് പുരസ്കാരവും ആദം സ്മിത്ത് പുരസ്കാരവും നേടിയാണ് മൻമോഹൻ സിങ് സർവകലാശാല വിദ്യാഭ്യാസം പൂർത്തിയാക്കിയത്.

ഡൽഹി സ്കൂൾ ഓഫ് ഇക്കണോമിക്സിൽ പ്രൊഫസറായാണ് മന്‍മോഹന്‍ ഔദ്യോഗിക ജീവിതം ആരംഭിക്കുന്നത്. തുടർന്ന് 1971 ൽ ഗതാഗത വകുപ്പിൽ സാമ്പത്തിക ഉപദേഷ്ടാവായി നിയമിതനായി. 1972 മുതൽ 1976 വരെയുള്ള കാലഘട്ടത്തിൽ ഭാരത സർക്കാർ ധനകാര്യ വകുപ്പിൽ മുഖ്യ ഉപദേഷ്ടാവായിരുന്നു. 1982 ൽ ധനകാര്യ മന്ത്രിയായിരുന്ന പ്രണബ് മുഖർജി മൻമോഹൻ സിങിനെ ഭാരതീയ റിസർവ് ബാങ്കിന്റെ ഗവർണറായി നിയമിച്ചു. പ്രധാനമന്ത്രിയായിരുന്ന വി.പി.സിങ്ങിന്റെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവായും യൂണിയന്‍ പബ്ലിക് സർവീസ് കമ്മിഷന്റെ ചെയര്‍മാനായും യൂണിവേഴ്സിറ്റി ഗ്രാന്‍ഡ്സ് കമ്മിഷന്റെ ചെയര്‍മാനായും മന്‍മോഹന്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്
Tra Vel Biz Sumith

ഒറ്റ ദിവസം കൊണ്ട് ലൈഫ് മാറ്റിയ 18 കാരൻ ... 😍❤️❤️എന്നാലും എങ്ങനെയാണ് തമിഴ്നാട്ടിൽ നിന്നും മാത്രം ഇത്രയും ബുദ്ധിജീവികൾ വളർ...
13/12/2024

ഒറ്റ ദിവസം കൊണ്ട് ലൈഫ് മാറ്റിയ 18 കാരൻ ... 😍❤️❤️
എന്നാലും എങ്ങനെയാണ് തമിഴ്നാട്ടിൽ നിന്നും മാത്രം ഇത്രയും ബുദ്ധിജീവികൾ വളർന്നു വരുന്നത്.. 🔥🔥👌🏼എത്രെയെത്ര ഗ്രാൻഡ് മാസ്റ്റേഴ്സിനെയാണ് തമിഴ്നാട് ഉയർത്തി കൊണ്ട് വരുന്നത്.. 👍🏼👌🏼
എന്റെ സംശയം അതല്ല ഇത്രയധികം ബുദ്ധിജീവികളുള്ള കേരളത്തിൽ നിന്നും ഒരു ചെസ്സ് ലോക ചാമ്പ്യനൊന്നും ഉണ്ടാവാത്തതെന്താ... 🙏🏼ഉത്തരം അറിയുന്നവർ ഒന്ന് പറ.. 🙏🏼

പാലക്കാട് ലോറി അപകടത്തിൽ മരണപ്പെട്ട വിദ്യാർത്ഥിനികൾക്ക് ആദരാഞ്ജലികൾ..😔😔🙏🙏
12/12/2024

പാലക്കാട് ലോറി അപകടത്തിൽ മരണപ്പെട്ട വിദ്യാർത്ഥിനികൾക്ക് ആദരാഞ്ജലികൾ..😔😔🙏🙏

08/12/2024

മാസം ലക്ഷങ്ങൾ നേടാൻ പറ്റിയ ആർക്കും അറിയാത്ത ബിസിനസ്സ് 👍 ഏറ്റവും കുറഞ്ഞ ചിലവിൽ തുടങ്ങാം 🌞Call or WhatsApp:- 94431 44461

ഒരു പ്രവാസി ഏറ്റവും കൂടുതൽ ബുദ്ധിമുട്ടുന്നത് ഫ്ലൈറ്റ് ടിക്കറ്റ് റേറ്റ് കൂടുമ്പോളാണ്. .😒നിങ്ങൾ സ്വന്തം മായി അല്ലങ്കിൽ പതി...
04/12/2024

ഒരു പ്രവാസി ഏറ്റവും കൂടുതൽ ബുദ്ധിമുട്ടുന്നത് ഫ്ലൈറ്റ് ടിക്കറ്റ് റേറ്റ് കൂടുമ്പോളാണ്. .😒

നിങ്ങൾ സ്വന്തം മായി അല്ലങ്കിൽ
പതിവായി ഫ്ലൈറ്റ് ടിക്കറ്റുകൾ ബുക്ക്‌ ചെയ്യുന്ന ഒരാൾ ആണോ ?
നിങ്ങൾ എങ്കിൽ വില കുറച്ച് ബുക്ക്‌ ചെയുവാനുള്ള 7 വഴികൾ

അറിവുകൾ മറ്റുള്ളവരിലേക്ക് ഷെയർ ചെയ്തു ഫ്ലൈറ്റ് ടിക്കറ്റ് ബുക്ക്‌ ചെയുമ്പോൾ ലാഭകരമാക്കാം

1. ചൊവ്വാഴ്ചയും ബുധനാഴ്ചയും ബുക്ക് ചെയ്യുക

ചൊവ്വ, ബുധൻ ദിവസങ്ങളാണ് ഫ്ലൈറ്റ് ടിക്കറ്റ് വാങ്ങാൻ ഏറ്റവും അനുയോജ്യം. മിക്ക എയർലൈനുകളും സാധാരണയായി ചൊവ്വാഴ്ച 7:00 PM ന് അവരുടെ ബുക്കിംഗ് സംവിധാനം സജ്ജീകരിക്കും. കാരണം, മിക്ക യാത്രക്കാർക്കും വീക്ക്‌ ഏൻണ്ടുകളിൽ മാത്രമേ ടിക്കറ്റ് ബുക്ക് ചെയ്യാൻ സമയമുണ്ടാകൂ എന്ന് എയർലൈനുകൾക്കറിയാം. സ്ഥിതിവിവരക്കണക്കുകൾ പ്രകാരം, നമ്മളിൽ ഭൂരിഭാഗവും വെള്ളി, ശനി, അല്ലെങ്കിൽ ഞായർ ദിവസങ്ങളിൽ മാത്രമാണ് ടിക്കറ്റ് നിരക്ക് ബ്രൗസ് ചെയ്യുന്നത്.

2. നേരത്തെ ബുക്ക് ചെയ്യുക പക്ഷേ ഒരുപാട് നേരത്തെയാക്കേണ്ടതില്ല

നിങ്ങളുടെ യാത്രാ തീയതിക്ക് 21 ദിവസം മുമ്പെങ്കിലും ടിക്കറ്റ് ബുക്ക് ചെയ്യണം. മിക്ക എയർലൈനുകളും കഴിയുന്നത്ര ടിക്കറ്റ് വിൽപ്പന നടത്തുവാൻ അവരുടെ സംവിധാനങ്ങൾ സജ്ജമാക്കിയിട്ടുണ്ട്. അതിനാൽ തന്നെ വളരെ കുറഞ്ഞ വിലക്കുള്ള ടിക്കറ്റുകൾക്ക് സിസ്റ്റത്തിൽ ഒരു നിശ്ചിത ക്വാട്ടയുണ്ട്. ഉദാഹരണത്തിന്, സിസ്റ്റത്തിൽ, ക്വാലാലംപൂരിൽ നിന്ന് ലണ്ടനിലേക്കുള്ള ഫ്ലൈറ്റുകൾക്ക്, ആദ്യത്തെ 20 യാത്രക്കാർക്ക് മാത്രമേ ഏറ്റവും കുറഞ്ഞ നിരക്ക് ലഭിക്കൂ . അടുത്ത 200 യാത്രക്കാർക്ക് ഇടത്തരം വില ലഭിക്കും, ബാക്കിയുള്ളവർക്ക് കൂടുതൽ ചെലവേറിയതായിരിക്കാം. ചുരുക്കത്തിൽ, ക്വാലാലംപൂരിൽ നിന്ന് ലണ്ടനിലേക്ക് പറക്കുമ്പോൾ എയർലൈൻ അവർക്ക് ആവശ്യമുള്ള മാർജിൻ അടിസ്ഥാനമാക്കി ടിക്കറ്റ് നിരക്ക് നിശ്ചയിക്കും.

3. അനുയോജ്യമായ ഫ്ലൈയിംഗ് ദിനങ്ങൾ

ചൊവ്വാഴ്ചയോ ബുധനാഴ്ചയോ വിമാനയാത്രയ്ക്ക് ടിക്കറ്റ് ബുക്ക് ചെയ്യാൻ ശ്രമിക്കുക. മിക്ക എയർലൈനുകളും ഈ രണ്ട് ദിവസങ്ങളെ ബുക്കിംഗ് സംവിധാനങ്ങൾക്കായി 'തിരക്കില്ലാത്ത ദിവസങ്ങൾ' ആയി കരുതുന്നു ബുക്കിംഗ് സംവിധാനവും വിമാനത്താവളങ്ങളും വളരെ തിരക്കിലാകുന്ന വെള്ളി, ഞായർ ദിവസങ്ങളെ അപേക്ഷിച്ച് ഈ രണ്ട് ദിവസങ്ങളിൽ എയർപോർട്ടുകളിൽ തിരക്ക് കുറവാണ്.

4. അന്താരാഷ്ട്ര വിമാനങ്ങൾക്കുള്ള 'മികച്ച ഡീൽ' തിരയുക

മിക്ക എയർലൈനുകളും അന്താരാഷ്ട്ര ഫ്ലൈറ്റുകൾക്ക് ഏകദേശം 11 മുതൽ 12 ആഴ്ച വരെ 'മികച്ച ഡീൽ' വാഗ്ദാനം ചെയ്യും. അതിനാൽ, ഈ കാലയളവിൽ നിങ്ങൾ പതിവായി ടിക്കറ്റ് നിരക്ക് പരിശോധിക്കേണ്ടതുണ്ട്.

5. ചെറിയ വിമാനത്താവളങ്ങളിൽ ഇറങ്ങാൻ തിരഞ്ഞെടുക്കുക

ആ ലക്ഷ്യസ്ഥാനത്തേക്കുള്ള 'പ്രധാന വിമാനത്താവളം' അല്ലാത്ത അടുത്ത് തന്നെ മറ്റൊരു ചെറിയ വിമാനത്താവളത്തിൽ ഇറങ്ങുന്നത് നിങ്ങൾക്ക് പരീക്ഷിക്കാം. ഉദാഹരണത്തിന്, നിങ്ങൾക്ക് ലണ്ടനിലേക്ക് പോകണമെങ്കിൽ, പലരും സാധാരണയായി ഹീത്രൂവിൽ ഇറങ്ങാൻ തിരഞ്ഞെടുക്കും. അടുത്ത തവണ, ഹീത്രൂവിൽ ഇറങ്ങരുത്, എന്നാൽ മാഞ്ചസ്റ്ററിലെ വിമാനത്താവളം പോലെയുള്ള ഹീത്രൂവിനടുത്തുള്ള ഒരു 'ചെറിയ' വിമാനത്താവളത്തിൽ ഇറങ്ങാൻ ശ്രമിക്കുക. തുടർന്ന്, മാഞ്ചസ്റ്ററിൽ നിന്ന് ലണ്ടനിലേക്ക് ട്രെയിനിൽ പോകാം. ഈ രീതി പരീക്ഷിക്കുക.

6. 'കുക്കികൾ' മായ്‌ക്കുക

പലർക്കും ഇത് അറിയില്ല. നിങ്ങൾ 30 ദിവസം മുമ്പ് എയർലൈനിന്റെ വെബ്‌സൈറ്റ് സന്ദർശിച്ചിട്ടുണ്ടെങ്കിൽ നിങ്ങളുടെ ലാപ്‌ടോപ്പ്, സ്‌മാർട്ട്‌ഫോൺ, പിസി എന്നിവയിലെ കുക്കികൾ മഡിലീറ്റ് ചെയ്യുക കാരണം, ഈ കുക്കികളിലൂടെ, നിങ്ങൾ അവരുടെ വെബ്‌സൈറ്റ് ആവർത്തിച്ച് സന്ദർശിച്ചിട്ടുണ്ടെന്ന് എയർലൈനിൻ്റെ ബുക്കിംഗ് സിസ്റ്റം അനുമാനിക്കും. അതിനാൽ, നിങ്ങൾ വെബ്സൈറ്റ് ഒന്നിലധികം തവണ സന്ദർശിച്ചാലും ബുക്കിംഗ് സംവിധാനം ഒരേ വില നിശ്ചയിക്കും. ചിലപ്പോൾ വില കൂടുകയും ചെയ്തേക്കാം! അതിനാൽ, നിങ്ങളുടെ ഇന്റർനെറ്റ്‌ ബ്രൗസറിൽ കുക്കികൾ ക്ലിയർ ചെയ്യുക.

7. വിലകൾ താരതമ്യം ചെയ്യുക

മറ്റ് വെബ്‌സൈറ്റുകളിൽ ടിക്കറ്റ് നിരക്കുകൾ ഗൂഗിൾ ചെയ്ത് താരതമ്യം ചെയ്യുക . ഒരു വെബ്സൈറ്റിൽ മാത്രം നോക്കാതിരിക്കുക കാരണം ചിലപ്പോൾ ഒരേ എയർലൈനിൽ നിന്ന് കുറഞ്ഞ ടിക്കറ്റ് നിരക്കുകൾ പല വെബ്സൈറ്റിൽ കാണാൻ
കടപ്പാട് fb




Start Kidswear Business from Tiruppurതിരുപ്പൂരിൽ നിന്ന് Textile business തുടങ്ങാം ❤️
25/11/2024

Start Kidswear Business from Tiruppur
തിരുപ്പൂരിൽ നിന്ന് Textile business തുടങ്ങാം ❤️

JB FASHION SHOPPY & STITCHES CLOTHING ( JAGAN & BERLIN )Door No 34/Rayapuram Main RoadTirupur 641601Contact Number 9952569900 /...

ചേട്ടന് 100**- സെഞ്ച്വറി മാത്രമേ താത്പര്യമുള്ളു !!കുറ്റം പറഞ്ഞവർക്ക് Like ❤️ അടിക്കാൻ ഉള്ള പോസ്റ്റ് 🔥🔥
15/11/2024

ചേട്ടന് 100**- സെഞ്ച്വറി മാത്രമേ താത്പര്യമുള്ളു !!

കുറ്റം പറഞ്ഞവർക്ക് Like ❤️ അടിക്കാൻ ഉള്ള പോസ്റ്റ് 🔥🔥

Sanju Samson 🔥❤️Tilak Varma 😘❤️ഈ ഫോട്ടോ മതി... വേറൊന്നും വേണ്ട 💕  🔥    🔥
15/11/2024

Sanju Samson 🔥❤️
Tilak Varma 😘❤️

ഈ ഫോട്ടോ മതി... വേറൊന്നും വേണ്ട 💕

🔥 🔥

Address

Kochi

Alerts

Be the first to know and let us send you an email when Tra Vel Biz Sumith posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category