Hindu Devotional Songs

Hindu Devotional Songs കേൾക്കാൻ കൊതിക്കുന്ന ഹിന്ദു ഭക്തിഗാനങ്ങൾ ഇതാ വിരൽത്തുമ്പിൽ
(4)

Hindu devotional songs have an experiance of 15 yeras 24x7, that we are uploding the new tracks that you never heard and also may get stuck in the trap of hearing such a songs that your mind makes calm and enthusiastic

Subscribe Our Youtube Channel
https://www.youtube.com/user/HinduDevotionalsong/videos?sub_confirmation=1

ഓം ശിവായ നമഃഓം മഹേശ്വരായ നമഃഓം ശംഭവേ നമഃ
05/06/2025

ഓം ശിവായ നമഃ
ഓം മഹേശ്വരായ നമഃ
ഓം ശംഭവേ നമഃ

''മനുഷ്യന് ഈ ദേഹത്തില്‍ എങ്ങനെയാണോ കൌമാരവും യൌവ്വനവും ജരയും, അങ്ങിനെതന്നെയാണ് ദേഹാന്തര പ്രാപ്തിയും ഉണ്ടാകുന്നത്. ധീരന്‍ ...
05/06/2025

''മനുഷ്യന് ഈ ദേഹത്തില്‍ എങ്ങനെയാണോ കൌമാരവും യൌവ്വനവും ജരയും, അങ്ങിനെതന്നെയാണ് ദേഹാന്തര പ്രാപ്തിയും ഉണ്ടാകുന്നത്. ധീരന്‍ അതില്‍ മോഹിക്കുന്നില്ല.''

നമസ്തേസ്തു മഹാമായേശ്രീപീഠേ സുരപൂജിതേശംഖചക്ര ഗദാഹസ്തേമഹാലക്ഷ്മി നമോസ്തുതേ''
05/06/2025

നമസ്തേസ്തു മഹാമായേ
ശ്രീപീഠേ സുരപൂജിതേ
ശംഖചക്ര ഗദാഹസ്തേ
മഹാലക്ഷ്മി നമോസ്തുതേ''

സദ്‌ഗുണസമ്പന്നനും ജ്ഞാനിയും നീതിമാനും കരുണാമയനുമായ ഒരാളാണ് യഥാർത്ഥ മനുഷ്യൻ."
05/06/2025

സദ്‌ഗുണസമ്പന്നനും ജ്ഞാനിയും നീതിമാനും കരുണാമയനുമായ ഒരാളാണ് യഥാർത്ഥ മനുഷ്യൻ."

വക്രതുണ്ഡ മഹാകായ  സൂര്യകോടി സമപ്രഭ നിർവിഘ്നം കുരു മേ ദേവ സർവ-കാര്യേഷു സർവദാ
05/06/2025

വക്രതുണ്ഡ മഹാകായ
സൂര്യകോടി സമപ്രഭ
നിർവിഘ്നം കുരു മേ ദേവ
സർവ-കാര്യേഷു സർവദാ

05/06/2025

അരളിയും തെച്ചിയും ചെമ്പട്ടും നേർച്ചയേകാം

05/06/2025

പാറൂട്ടിയെ ഏതാ ഈ കുഞ്ഞ് ? തിരുനെറ്റി കല്ലിൽ നിന്നും കിട്ടിയതാ ഈ പൊന്നോമനയെ

രാവണൻ്റെ പത്ത് തലകള്‍ പത്ത് ഇന്ദ്രീയങ്ങളെയാണ് സൂചിപ്പിക്കുന്നത്. ഇങ്ങനെ ഇന്ദ്രീയ തലത്തിൽ ജീവിക്കുന്നവര്‍ തൻ്റെ സുഖത്തിന്...
04/06/2025

രാവണൻ്റെ പത്ത് തലകള്‍ പത്ത് ഇന്ദ്രീയങ്ങളെയാണ് സൂചിപ്പിക്കുന്നത്. ഇങ്ങനെ ഇന്ദ്രീയ തലത്തിൽ ജീവിക്കുന്നവര്‍ തൻ്റെ സുഖത്തിന് വേണ്ടി എന്തും ചെയ്യുമെന്നാണ് പറയപ്പെടുന്നത്. ഇവരുടെ പിടിവാശികള്‍ അബദ്ധത്തിലേക്ക് നയിക്കും.

കേരളോല്പത്തി കഥയിൽ പരശുകൊണ്ട് കേരളക്കരയെ സമുദ്രത്തിൽ നിന്ന് വീണ്ടെടുത്ത മഹാബ്രാഹ്മണനെന്ന് വിവരിക്കപ്പെട്ടിരിക്കുന്ന മുനി...
04/06/2025

കേരളോല്പത്തി കഥയിൽ പരശുകൊണ്ട് കേരളക്കരയെ സമുദ്രത്തിൽ നിന്ന് വീണ്ടെടുത്ത മഹാബ്രാഹ്മണനെന്ന് വിവരിക്കപ്പെട്ടിരിക്കുന്ന മുനിയാണ് പരശുരാമൻ.

04/06/2025

തമ്പുരാട്ടി അങ്ങോട്ട് പോവല്ലേ അവിടെ ചുഴിയുള്ളതാ

കൃഷ്ണൻ വൃന്ദാവനം വിടേണ്ടി വരുമ്പോൾ, രാധ അനുഭവിക്കുന്ന വേർപിരിയലിന്റെ വേദന അസഹനീയമാണ്. എന്തുകൊണ്ടാണ് തനിക്ക് ഇത്രയും വേദന...
04/06/2025

കൃഷ്ണൻ വൃന്ദാവനം വിടേണ്ടി വരുമ്പോൾ, രാധ അനുഭവിക്കുന്ന
വേർപിരിയലിന്റെ വേദന അസഹനീയമാണ്. എന്തുകൊണ്ടാണ്
തനിക്ക് ഇത്രയും വേദന അനുഭവപ്പെടുന്നതെന്ന് അവൾ കൃഷ്ണനോട്
ചോദിച്ചപ്പോൾ, എല്ലാ ജീവികളിലും അവനെ കാണാൻ പഠിക്കണമെന്ന്
അവൻ അവളോട് പറയുന്നു, കാരണം അവൻ
എല്ലാവരുടെയും ഹൃദയങ്ങളിൽ വസിക്കുന്നു.

എല്ലാത്തില്‍ നിന്നും സ്വതന്ത്രമാണ് ശിവമയം. ഒന്നിനോടും മോഹമില്ല. മോഹങ്ങള്‍ നമ്മെ അത്യാഗ്രഹങ്ങളിലേക്ക് അടുപ്പിക്കുന്നു. പി...
04/06/2025

എല്ലാത്തില്‍ നിന്നും സ്വതന്ത്രമാണ് ശിവമയം. ഒന്നിനോടും മോഹമില്ല. മോഹങ്ങള്‍ നമ്മെ അത്യാഗ്രഹങ്ങളിലേക്ക് അടുപ്പിക്കുന്നു. പിന്നീട് സ്വന്തമാക്കണമെന്ന ചിന്തയിലേക്കും ഒടുവില്‍ നമ്മുടെ പതനത്തിലേക്കും എത്തിക്കുന്നു.

Address

Amal Complex C P Ummer Road Pulleppady Ernakulam
Kochi
682035

Alerts

Be the first to know and let us send you an email when Hindu Devotional Songs posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Hindu Devotional Songs:

Share