Mathrubhumi Books

Mathrubhumi Books Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Mathrubhumi Books, Book & Magazine Distributor, Ernakulam North Railway Station, Ernakulam North, Kochi.

എം. എൻ. വിജയൻ ഓർമ്മദിനം
03/10/2024

എം. എൻ. വിജയൻ ഓർമ്മദിനം

02/10/2024

സുഭാഷ് ചന്ദ്രന്റെ കൈയൊപ്പോടു കൂടി ജ്ഞാനസ്നാനം സ്വന്തമാക്കാം

സുഭാഷ് ചന്ദ്രന്റെ ഏറ്റവും പുതിയ പുസ്തകം ജ്ഞാനസ്നാനം മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ചു.
ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിലെ രോമഹർഷണമായ ഒരു സന്ദർഭം ചിത്രീകരിക്കുന്ന സുഭാഷ് ചന്ദ്രന്റെ നോവെല്ലയാണ് ജ്ഞാനസ്നാനം.
മാതൃഭൂമി ഓൺലൈൻ സ്റ്റോറായ mbibooks.com ൽ നിന്ന് ഇപ്പോൾ വാങ്ങുന്നവർക്ക് എഴുത്തുകാരന്റെ കൈയൊപ്പോടു കൂടി, ആകർഷകമായ വിലക്കുറവിൽ പുസ്തകം സ്വന്തമാക്കാം.

ഈ ഓഫർ ഒക്ടോബർ 15 വരെ മാത്രം.

https://www.mbibooks.com/product/jnaanasnaanam/

വായന മികച്ചതാക്കാം മാതൃഭൂമി ബുക്സിനൊപ്പം. വേറിട്ട പുതിയ പുസ്തകങ്ങളും ശ്രദ്ധേയമായ പുസ്തകങ്ങളുടെ പുതിയ പതിപ്പുകളും ഉടൻ വിപ...
02/10/2024

വായന മികച്ചതാക്കാം മാതൃഭൂമി ബുക്സിനൊപ്പം. വേറിട്ട പുതിയ പുസ്തകങ്ങളും ശ്രദ്ധേയമായ പുസ്തകങ്ങളുടെ പുതിയ പതിപ്പുകളും ഉടൻ വിപണിയിൽ. ഓൺലൈൻ ആയി പുസ്തകങ്ങൾ വാങ്ങുവാൻ mbibooks.com സന്ദർശിക്കുക.

ലോകം മുഴുവൻ പ്രകാശം പരത്തിയ മഹത് വ്യക്തിത്വം.
02/10/2024

ലോകം മുഴുവൻ പ്രകാശം പരത്തിയ മഹത് വ്യക്തിത്വം.

സന്തോഷ് ഏച്ചിക്കാനത്തിന്റെ പുസ്തകങ്ങൾ പ്രിയപ്പെട്ട കഥാകൃത്ത് സന്തോഷ്‌ ഏച്ചിക്കാനത്തിന്റെ കവണ, നരനായും പറവയായും എന്നീ കഥാ...
01/10/2024

സന്തോഷ് ഏച്ചിക്കാനത്തിന്റെ പുസ്തകങ്ങൾ

പ്രിയപ്പെട്ട കഥാകൃത്ത് സന്തോഷ്‌ ഏച്ചിക്കാനത്തിന്റെ കവണ, നരനായും പറവയായും എന്നീ കഥാസമാഹാരങ്ങളും ജമന്തികൾ സുഗന്ധികൾ, പകൽസ്വപ്നത്തിൽ വെയിലുകായാൻ വന്ന ഒരു നരി എന്നീ ഓർമ്മപ്പുസ്തകങ്ങളും മാതൃഭൂമി ബുക്സ്റ്റോറുകളിലും ഓൺലൈൻ സ്റ്റോറായ mbibooks.com ലും ഇപ്പോൾ ലഭ്യമാണ്.

പരിഭാഷകൾക്ക് പ്രത്യേക വിലക്കിഴിവ് ലോക പരിഭാഷാദിന (സെപ്റ്റംബർ 30) ത്തോടനുബന്ധിച്ച് മാതൃഭൂമി ഓൺലൈൻ സ്റ്റോറിൽ പരിഭാഷാകൃതികൾ...
01/10/2024

പരിഭാഷകൾക്ക് പ്രത്യേക വിലക്കിഴിവ്

ലോക പരിഭാഷാദിന (സെപ്റ്റംബർ 30) ത്തോടനുബന്ധിച്ച് മാതൃഭൂമി ഓൺലൈൻ സ്റ്റോറിൽ പരിഭാഷാകൃതികൾക്ക് പ്രത്യേക വിലക്കിഴിവ്. വിക്തോർ യൂഗോയുടെ വിഖ്യാതമായ പാവങ്ങൾ മുതൽ ഈയിടെ ഇറങ്ങിയ അരുൺ ഷൂരിയുടെ അനായാസേന മരണം വരെയുള്ള വൈവിധ്യമാർന്ന പുസ്തകങ്ങൾ ഇപ്പോൾ വിലക്കുറവിൽ സ്വന്തമാക്കാം. ഗാന്ധിജിയുടെ ആത്മകഥ, ജവഹർലാൽ നെഹ്‌റുവിന്റെ ഇന്ത്യയെ കണ്ടെത്തൽ, മൗലാനാ അബുൾ കലാം ആസാദിന്റെ ഇന്ത്യ സ്വാതന്ത്ര്യം നേടുന്നു, എ. പി. ജെ. അബ്ദുൾ കലാമിന്റെ പ്രചോദിപ്പിക്കുന്ന പ്രഭാഷണങ്ങൾ, ചാർളി ചാപ്ലിന്റെ എന്റെ ആത്മകഥ തുടങ്ങിയ വിഖ്യാത കൃതികളും ആനന്ദ് നീലകണ്ഠന്റെ നോവലുകൾ, ഐതിഹ്യമാലയുടെ ഇംഗ്ലീഷ് പരിഭാഷ, ഷോർഷ് സിമെനോണിന്റെ കുറ്റാന്വേഷണനോവലുകൾ തുടങ്ങിയ ബെസ്റ്റ് സെല്ലേഴ്‌സുമെല്ലാം ഓൺലൈൻ സ്റ്റോർ ആയ mbibooks.com ൽ ഇപ്പോൾ ആകർഷകമായ വിലക്കുറവിൽ ലഭ്യമാണ്. ഈ ഓഫർ ഏതാനും ദിവസത്തേക്ക് മാത്രമായിരിക്കും.

30/09/2024

പരിഭാഷ എന്ന കലയെ കുറിച്ച് പരിഭാഷകരായ രശ്മി കിട്ടപ്പയും സ്മിത മീനാക്ഷിയും സംസാരിക്കുന്നു.

ഇന്ന് ലോക പരിഭാഷാദിനം. ലോകഭാഷകളിലെ ശ്രദ്ധേയമായ ചില കൃതികൾ മലയാളത്തിൽ വായിച്ചാസ്വദിക്കുവാൻ നിങ്ങൾ ആഗ്രഹിക്കാറില്ലേ? മലയാള...
30/09/2024

ഇന്ന് ലോക പരിഭാഷാദിനം. ലോകഭാഷകളിലെ ശ്രദ്ധേയമായ ചില കൃതികൾ മലയാളത്തിൽ വായിച്ചാസ്വദിക്കുവാൻ നിങ്ങൾ ആഗ്രഹിക്കാറില്ലേ? മലയാളത്തിൽ വായിക്കുവാൻ നിങ്ങൾ കൊതിക്കുന്ന ആ പുസ്തകം ഏതാണ്?

ലോകപരിഭാഷാ ദിനം
30/09/2024

ലോകപരിഭാഷാ ദിനം

സെപ്റ്റംബർ 30 ലോക പരിഭാഷാദിനം. വിക്തോർ യൂഗോയുടെ പാവങ്ങൾ മുതൽ അനിർബൻ ഭട്ടാചാര്യയുടെ ചെലേമ്പ്ര ബാങ്ക് കവർച്ച വരെ. പരിഭാഷാക...
29/09/2024

സെപ്റ്റംബർ 30 ലോക പരിഭാഷാദിനം. വിക്തോർ യൂഗോയുടെ പാവങ്ങൾ മുതൽ അനിർബൻ ഭട്ടാചാര്യയുടെ ചെലേമ്പ്ര ബാങ്ക് കവർച്ച വരെ. പരിഭാഷാകൃതികളിൽ ഏറ്റവും ഇഷ്ടപ്പെട്ട പുസ്തകം...

മാതൃഭൂമി ടോപ് 10പോയവാരം മാതൃഭൂമി ബുക്സ്റ്റോറുകളിൽ ഏറ്റവും കൂടുതൽ വിറ്റുപോയ മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച പുസ്തകങ്ങളാണ്...
29/09/2024

മാതൃഭൂമി ടോപ് 10

പോയവാരം മാതൃഭൂമി ബുക്സ്റ്റോറുകളിൽ ഏറ്റവും കൂടുതൽ വിറ്റുപോയ മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച പുസ്തകങ്ങളാണ് ടോപ് ടെന്നിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. വായനക്കാരുടെ ഇഷ്ടങ്ങളും വിൽപ്പനയിലെ പ്രവണതകളും വ്യക്തമാക്കുന്ന മാതൃഭൂമി ടോപ് ടെൻ മികച്ച പുസ്തകങ്ങളെയും പ്രിയപ്പെട്ട എഴുത്തുകാരെയും കണ്ടെത്താനുള്ള ഒരു സൂചിക കൂടിയാണ്.

വായന മികച്ചതാക്കാം, മാതൃഭൂമി ബുക്സിനൊപ്പം

ഇന്ന് ലോക ഹൃദയ ദിനം
29/09/2024

ഇന്ന് ലോക ഹൃദയ ദിനം

29/09/2024

പത്മരാജന്റെ അതുല്യ ചലച്ചിത്ര സംഭാവനകളിൽ ഒന്നായ 'ഇന്നലെ' എന്ന സിനിമയുടെ തുടർച്ചയായി അൻവർ അബ്ദുള്ള എഴുതിയ നോവലാണ് 'ഇന്നലെകൾക്കപ്പുറം'.
പുസ്തകം മാതൃഭൂമി ബുക്സ്റ്റോറുകളിലും mbibooks.com ലും ലഭ്യമാണ്.

മാതൃത്വവും മനുഷ്യസ്നേഹവും നിറഞ്ഞ കവിതകൾ; ബാലാമണിയമ്മ ഓർമ്മദിനം.
29/09/2024

മാതൃത്വവും മനുഷ്യസ്നേഹവും നിറഞ്ഞ കവിതകൾ; ബാലാമണിയമ്മ ഓർമ്മദിനം.

28/09/2024

ഏറെ ചർച്ച ചെയ്യപ്പെടുന്ന ആത്രേയകം

ആർ. രാജശ്രീയുടെ രണ്ടാമത്തെ നോവൽ ആത്രേയകം ഇപ്പോൾ ഏറെ ചർച്ചയാവുകയാണ്. ഒരു മനുഷ്യന്റെ കഥ വളർന്ന് പല മനുഷ്യരുടെയും ദേശങ്ങളുടെയും കഥകളാകുന്ന എഴുത്തിന്റെ മാന്ത്രികത ദൃശ്യമാകുന്ന ഈ നോവൽ മാതൃഭൂമി ബുക്സ്റ്റോറുകളിലും ഓൺലൈനിലും ലഭ്യമാണ്.

കെ. മാധവൻ നായർ ഓർമ്മദിനം
28/09/2024

കെ. മാധവൻ നായർ ഓർമ്മദിനം

സുനിൽ പി. ഇളയിടത്തിന്റെ ഏറ്റവും പുതിയ പുസ്തകം ഓർമ്മകളും മനുഷ്യരും സെപ്റ്റംബർ 27 വെള്ളിയാഴ്ച വൈകിട്ട് 4 മണിക്ക് കാഞ്ഞങ്ങാ...
27/09/2024

സുനിൽ പി. ഇളയിടത്തിന്റെ ഏറ്റവും പുതിയ പുസ്തകം ഓർമ്മകളും മനുഷ്യരും സെപ്റ്റംബർ 27 വെള്ളിയാഴ്ച വൈകിട്ട് 4 മണിക്ക് കാഞ്ഞങ്ങാടുള്ള എമിറേറ്റ്സ് ഹോട്ടലിൽ വെച്ച് പ്രകാശനം ചെയ്യപ്പെടും. ചടങ്ങിൽ സുധാ മേനോൻ, റഫീഖ് ഇബ്രാഹിം എന്നിവർ പങ്കെടുക്കും. പുസ്തകപ്രകാശനത്തെ തുടർന്ന് സുനിൽ പി. ഇളയിടത്തിന്റെ പ്രഭാഷണവും ഉണ്ടാകും.

ഏർക്കാനയെന്ന വടക്കൻ മലബാർ ദേശത്തെ ഒരുകൂട്ടം മനുഷ്യരുടെ പ്രണയവും പ്രതികാരവും ആഴത്തിൽ ആവിഷ്കരിക്കുന്ന, നടപ്പുരീതികളിൽ നിന്...
25/09/2024

ഏർക്കാനയെന്ന വടക്കൻ മലബാർ ദേശത്തെ ഒരുകൂട്ടം മനുഷ്യരുടെ പ്രണയവും പ്രതികാരവും ആഴത്തിൽ ആവിഷ്കരിക്കുന്ന, നടപ്പുരീതികളിൽ നിന്ന് വഴിമാറി സഞ്ചരിക്കുന്ന നോവലാണ് പി. വി. ഷാജികുമാറിന്റെ മരണവംശം. മാതൃഭൂമി ബുക്സ്റ്റോറുകളിലും ഓൺലൈനിലും പുസ്തകം ലഭ്യമാണ്.

https://www.mbibooks.com/product/maranavamsam/

25/09/2024

പി വി ഷാജികുമാർ എഴുതിയ വടക്കൻ മലബാറിലെ ഏർക്കാന എന്ന ഗ്രാമത്തിലെ മനുഷ്യരുടെ കഥ. മരണവംശം നോവലിന്റെ ആഴങ്ങളിലേക്ക് ഇറങ്ങി ചെന്ന്, കഥാപാത്രങ്ങളുടെ പ്രണയവും വിരഹവും പകയും 'ഒരു കഥയുണ്ട്' പരിപാടിയിലൂടെ അവതരിപ്പിക്കുന്നു.

'ഒരു കഥയുണ്ട്' Ft. Priyaraj

വായനക്കാർക്കിടയിൽ ഏറെ ചർച്ച ചെയ്യപ്പെട്ടു ക്കൊണ്ടിരിക്കുന്ന ആത്രേയകം, ദേഹം, മരണവംശം എന്നീ നോവലുകളുടെ എഴുത്തുവഴികളും വായന...
24/09/2024

വായനക്കാർക്കിടയിൽ ഏറെ ചർച്ച ചെയ്യപ്പെട്ടു ക്കൊണ്ടിരിക്കുന്ന ആത്രേയകം, ദേഹം, മരണവംശം എന്നീ നോവലുകളുടെ എഴുത്തുവഴികളും വായനവിശേഷങ്ങളും പങ്കുവെയ്ക്കാൻ കണ്ണൂർ മാതൃഭൂമി ബുക്സ്റ്റോറിൽ ആർ. രാജശ്രീ, അജയ് പി. മങ്ങാട്ട്, പി. വി. ഷാജികുമാർ എന്നിവർ എത്തിയപ്പോൾ. പുസ്തകങ്ങൾ മാതൃഭൂമി ബുക്സ്റ്റോറുകളിലും ഓൺലൈനിലും ലഭ്യമാണ്.

പ്രിയ കഥാകാരന് ജന്മദിനാശംസകൾ!
24/09/2024

പ്രിയ കഥാകാരന് ജന്മദിനാശംസകൾ!

വായനക്കാർക്കിടയിൽ ഏറെ ചർച്ച ചെയ്യപ്പെട്ടു ക്കൊണ്ടിരിക്കുന്ന ആത്രേയകം, ദേഹം, മരണവംശം എന്നീ നോവലുകളുടെ എഴുത്തുവഴികളും വായന...
23/09/2024

വായനക്കാർക്കിടയിൽ ഏറെ ചർച്ച ചെയ്യപ്പെട്ടു ക്കൊണ്ടിരിക്കുന്ന ആത്രേയകം, ദേഹം, മരണവംശം എന്നീ നോവലുകളുടെ എഴുത്തുവഴികളും വായനവിശേഷങ്ങളും പങ്കുവെയ്ക്കാൻ കാഞ്ഞങ്ങാട് മാതൃഭൂമി ബുക്സ്റ്റോറിൽ ആർ. രാജശ്രീ, അജയ് പി. മങ്ങാട്ട്, പി. വി. ഷാജികുമാർ എന്നിവർ എത്തിയപ്പോൾ. പുസ്തകങ്ങൾ മാതൃഭൂമി ബുക്സ്റ്റോറുകളിലും ഓൺലൈനിലും ലഭ്യമാണ്.

നെരൂദ ഓർമ്മദിനം
23/09/2024

നെരൂദ ഓർമ്മദിനം

മാതൃഭൂമി ടോപ് 10പോയവാരം മാതൃഭൂമി ബുക്സ്റ്റോറുകളിൽ ഏറ്റവും കൂടുതൽ വിറ്റുപോയ മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച പുസ്തകങ്ങളാണ്...
22/09/2024

മാതൃഭൂമി ടോപ് 10

പോയവാരം മാതൃഭൂമി ബുക്സ്റ്റോറുകളിൽ ഏറ്റവും കൂടുതൽ വിറ്റുപോയ മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച പുസ്തകങ്ങളാണ് ടോപ് ടെന്നിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. വായനക്കാരുടെ ഇഷ്ടങ്ങളും വിൽപ്പനയിലെ പ്രവണതകളും വ്യക്തമാക്കുന്ന മാതൃഭൂമി ടോപ് ടെൻ മികച്ച പുസ്തകങ്ങളെയും പ്രിയപ്പെട്ട എഴുത്തുകാരെയും കണ്ടെത്താനുള്ള ഒരു സൂചിക കൂടിയാണ്.

വായന മികച്ചതാക്കാം, മാതൃഭൂമി ബുക്സിനൊപ്പം

Address

Ernakulam North Railway Station, Ernakulam North
Kochi
682016

Opening Hours

Monday 10am - 8pm
Tuesday 10am - 8pm
Wednesday 10am - 8pm
Thursday 10am - 8pm
Friday 10am - 8pm
Saturday 10am - 8pm

Telephone

+919895005224

Website

Alerts

Be the first to know and let us send you an email when Mathrubhumi Books posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Nearby media companies


Other Book & Magazine Distributors in Kochi

Show All