Enlight Media

Enlight Media Proudly introducing an edge in journalism ENLIGHT MEDIA
Struggled Milestones passed by Eight years. Where ENLIGHT MEDIA uncovers, skeptic and analize the news.

Synergies in the Footsteps that led to relam of unbound of the world. We investigate, conceive conceptualize, reassure the authentic. Swale first of its kind, untapped, unstoppable in its jouro Indifferent pathways. https://enlightmedia.in/

05/12/2024

കളര്‍കോട് അപകടം; കാറോടിച്ച വിദ്യാര്‍ത്ഥിക്കെതിരെ കേസ്. കെഎസ്ആര്‍ടിസി ഡ്രൈവറെ ഒഴിവാക്കി

05/12/2024

വന്ദേഭാരത് ഇതെന്ത് ഭാരത്...പണി കിട്ടിയത് 12 ട്രെയിനുകള്‍ക്ക്. അന്വേഷണത്തിന് ഉത്തരവ്

05/12/2024

മനോരമയോ മഞ്ഞരമയോ...എനിക്കൊരു ചീത്തപ്പേര് ഉണ്ടാക്കിത്തന്ന മനോരമക്ക് നല്ല നമസ്‌കാരം. നടന്‍ മണികണ്ഠന്‍ നിയമനടപടിക്ക്

04/12/2024

പതിനാറ് പ്രതികള്‍ക്കെതിരെ കുറ്റപത്രം; മഹാരാജാസില്‍ പൊലിഞ്ഞ അഭിമന്യൂവിന് നീതി കിട്ടുമോ? വിചാരണ നടപടികള്‍ ഇന്നാരംഭിക്കും

02/12/2024

പുകയൂർ ഗവൺമെന്റ് എൽ.പി സ്കൂളിൽ കെട്ടിടത്തിന്റെ ശിലാസ്ഥാപന കർമ്മം മന്ത്രി വി.അബ്ദുറഹിമാൻ നിർവ്വഹിച്ചു

02/12/2024

കണ്ടുകെട്ടിയ സ്വത്തുക്കള്‍ തന്റേതല്ല. ഞാന്‍ ക്ലീനാണ്. വെളിപ്പെടുത്തി ധന്യ മേരി വര്‍ഗീസ്

30/11/2024

സുൽത്താന്റെ നാട്ടിൽ നടന്ന കലാമാമാങ്കത്തിൽ ഗോത്രകലകൾ ഏറെ ശ്രദ്ധേയമായി. - വർണ്ണ വിസ്മയം തീർത്ത മത്സര ഇനങ്ങൾ നടന്ന വേദികൾ എല്ലാം കാഴ്ചക്കാരാലും നിറഞ്ഞു.

30/11/2024

വർണ്ണ വിസ്മയ പ്രകടനവുമായി മലർവാടി മഴവില്ല് മത്സരങ്ങൾ '

30/11/2024

ബാത്തിനൊത്സവം 2025' വനിതാവിങ്ങും ബാല സമിതിയും രൂപീകരിച്ചു

30/11/2024

അന്ന് ജയില്‍ ജീവിതവും മാനഹാനിയും... ഇന്ന് എല്ലാം നഷ്ടപ്പെട്ട് ധന്യ മേരി വര്‍ഗീസ്

28/11/2024

കരിമ്പ് ജ്യൂസ് യന്ത്രത്തിൽ വിദ്യാർത്ഥിയുടെ കൈ കുടുങ്ങി മുക്കം
അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി

28/11/2024

മലയാളം മിഷൻ ഒമാൻ അക്ഷരം 2024 സാംസ്ക്കാരിക മഹോത്സവത്തോടനുബന്ധിച്ച് വിതരണം ചെയ്തിരുന്ന സമ്മാന കൂപ്പൺ നറുക്കെടുപ്പ് ബുധനാഴ്ച്ച വൈകിട്ട് നടന്നു.

28/11/2024

അമേരിക്ക പിറകോട്ടോ? ലോകത്തിലുള്ളത് ആണും പെണ്ണും മാത്രം. ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തെ അംഗീകരിക്കില്ലെന്ന് ഡൊണള്‍ഡ് ട്രംപ്

🌈 🌈

26/11/2024

ഭരണഘടനാദിനത്തോടനുബന്ധിച്ച് പിണ്ടിമന ടി.വി .ജെ.എം ഹയർസെക്കൻഡറി സ്കൂളിലെ എൻ.എസ്.എസ്.വോളണ്ടിയേഴ്സിന് വേണ്ടി "We the people "
എന്ന വിഷയത്തെ ആസ്പദമാക്കി
ക്ലാസ്സുകൾ നയിച്ചു.

26/11/2024

പൊ​ൻ​കു​ന്നം: ദേ​ശീ​യ​പാ​ത​യി​ൽ ചേ​പ്പും​പാ​റ​യി​ൽ കു​ടും​ബ​ത്തെ ആ​ക്ര​മി​ച്ച സം​ഭ​വ​ത്തി​ൽ നാ​ലു​പേ​ർ അ​റ​സ്റ്റി​ൽ. പി.​എ​സ്.​സാ​ബി​ൻ(34), അ​രു​ൺ ബേ​ബി(34), ആ​ർ.​രാ​ഹു​ൽ(31), രാ​ഹു​ൽ രാ​ജ​ൻ(33) എ​ന്നി​വ​രാ​ണ്​ അ​റ​സ്റ്റി​ലാ​യ​ത്.

അതിദാരുണം; തൃശൂർ നാട്ടികയിൽ ഉറങ്ങിക്കിടന്നവർക്കിടയിലേക്ക് തടി ലോറി പാഞ്ഞുകയറി, 5 മരണം
26/11/2024

അതിദാരുണം; തൃശൂർ നാട്ടികയിൽ ഉറങ്ങിക്കിടന്നവർക്കിടയിലേക്ക് തടി ലോറി പാഞ്ഞുകയറി, 5 മരണം

പുലർച്ചെ 4 നാണ് അപകടം സംഭവിച്ചത്. കിടന്നുറങ്ങിയ സംഘത്തിൽ 10 പേർ ഉണ്ടായിരുന്നു.

25/11/2024

പുതിയ സാഹചര്യത്തിനനുസരിച്ച് വായനയെ ചിട്ടപ്പെടുത്തണമെന്ന് മന്ത്രി പി രാജീവ് പറഞ്ഞു.

25/11/2024

കളിക്കുന്നതിനിടയിൽ കുട്ടിയുടെകലം തലയിൽ സ്റ്റീൽ കലം കുടുങ്ങി മുക്കം അഗ്നി രക്ഷാ സേനരക്ഷപെടുത്തി

Address

Kochi
682020

Alerts

Be the first to know and let us send you an email when Enlight Media posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Enlight Media:

Videos

Share

Naz Media Entertainments

Naz Media Entertainment is an Online media group of innovative movie buffs started to promote movies and artists, without language barrier. We promote short films, ads etc for as anything which can roll in limelight.We are doing Artist management and events etc [email protected]


Other Kochi media companies

Show All