FilmyGlitz Media

FilmyGlitz Media South Indian movie News Updates
Celebrity Interviews
Movie Promotions

2024 - ൽ നിങ്ങളെ ഞെട്ടിച്ച വില്ലൻ ആരാണ്?
01/01/2025

2024 - ൽ നിങ്ങളെ ഞെട്ടിച്ച വില്ലൻ ആരാണ്?

  സമന്ത 👌🏼❤️വേർപിരിഞ്ഞ ഭർത്താവ് നാഗ ചൈതന്യയുടെയും കുടുംബത്തിൻ്റെയും 200 കോടി രൂപ ജീവനാംശ വാഗ്‌ദാനം സമന്ത റൂത്ത് പ്രഭു നി...
01/01/2025

സമന്ത 👌🏼❤️

വേർപിരിഞ്ഞ ഭർത്താവ് നാഗ ചൈതന്യയുടെയും കുടുംബത്തിൻ്റെയും 200 കോടി രൂപ ജീവനാംശ വാഗ്‌ദാനം സമന്ത റൂത്ത് പ്രഭു നിരസിച്ചതായി റിപ്പോർട്ട്.

അമ്മയുണ്ട് കൂടെ.. ❤️❤️കോഴിക്കോട് മെഡിക്കൽ കോളേജ് ഗ്രൗണ്ടിൽ നടക്കുന്ന ഭിന്നശേഷിക്കാരുടെ സംസ്ഥാന സ്പെഷ്യൽ ഒളിമ്പിക്സിലെ 25...
01/01/2025

അമ്മയുണ്ട് കൂടെ.. ❤️❤️

കോഴിക്കോട് മെഡിക്കൽ കോളേജ് ഗ്രൗണ്ടിൽ നടക്കുന്ന ഭിന്നശേഷിക്കാരുടെ സംസ്ഥാന സ്പെഷ്യൽ ഒളിമ്പിക്സിലെ 25 മീറ്റർ ഓട്ടത്തിൽ കോഴിക്കോട് ആശാകിരൺ സ്പെഷ്യൽ സ്കൂളിലെ സി. എ ആദിഷിന്റെ പ്രകടനത്തിനൊപ്പം പുറകിൽ കൂടെ ഓടി കൈയടിച്ച് പ്രോത്സാഹനം നൽകുന്ന അമ്മ.. 📸

സുപ്രഭാതം ഫോട്ടോഗ്രാഫർ @സുപ്രഭാതം ഫോട്ടോഗ്രാഫർ Nidhish Krishnan എടുത്ത ഫോട്ടോയാണ് ഇന്ന് സോഷ്യൽ മീഡിയയിൽ തരംഗം.

ഇത് പോലെ മറ്റുള്ളവർക്ക് വഴി മുടക്കി നിസ്‌ക്കരിക്കുന്നത് ശരിയാണോ?
31/12/2024

ഇത് പോലെ മറ്റുള്ളവർക്ക് വഴി മുടക്കി നിസ്‌ക്കരിക്കുന്നത് ശരിയാണോ?

2024 ൽ നിങ്ങൾ കണ്ട ഏറ്റവും മികച്ച മലയാള സിനിമ ഏതാണ്?
31/12/2024

2024 ൽ നിങ്ങൾ കണ്ട ഏറ്റവും മികച്ച മലയാള സിനിമ ഏതാണ്?

വസ്ത്രം ഊരിമാത്രമേ ക്ഷേത്രത്തിൽ കയറാവൂ എന്ന ആചാരം മാറ്റണം മുഖ്യമന്ത്രി പിണറായി വിജയൻ
31/12/2024

വസ്ത്രം ഊരിമാത്രമേ ക്ഷേത്രത്തിൽ കയറാവൂ എന്ന ആചാരം മാറ്റണം മുഖ്യമന്ത്രി പിണറായി വിജയൻ

31/12/2024
'മനുഷ്യ ജീവനേക്കാൾ വലുതാണോ റെക്കോഡ്? ഇത്ര വലിയ അപകടം നടന്നിട്ടും പരിപാടി നടത്തിയത് തെറ്റായിപോയി'; ദിവ്യ ഉണ്ണിക്കെതിരെയും...
31/12/2024

'മനുഷ്യ ജീവനേക്കാൾ വലുതാണോ റെക്കോഡ്? ഇത്ര വലിയ അപകടം നടന്നിട്ടും പരിപാടി നടത്തിയത് തെറ്റായിപോയി'; ദിവ്യ ഉണ്ണിക്കെതിരെയും പരിപാടി നടത്തിയ സംഘടകർക്ക് എതിരെയും രൂക്ഷ വിമർശനം

മണിക്കൂറുകൾ കൊണ്ട് മില്യൺ കണക്കിന് ആളുകളിലേക്ക് പോസ്റ്റ് ഷെയർ ചെയ്ത എല്ലാ സുഹൃത്തുക്കൾക്കും നന്ദി.. ഈ പയ്യൻറെ റിലീസും ഒറ...
31/12/2024

മണിക്കൂറുകൾ കൊണ്ട് മില്യൺ കണക്കിന് ആളുകളിലേക്ക് പോസ്റ്റ് ഷെയർ ചെയ്ത എല്ലാ സുഹൃത്തുക്കൾക്കും നന്ദി.. ഈ പയ്യൻറെ റിലീസും ഒറ്റരാത്രികൊണ്ട് സാധ്യമായി.. വ്യാഴാഴ്ച നാട്ടിലെത്തും.. അമ്മ അജിത അനുവിനെ വിവരങ്ങൾ അറിയിച്ചിരിക്കുന്നു....

അമ്മയുടെ പോസ്റ്റ്‌ ഇങ്ങനെ : വ്യാഴാഴ്ച എന്റെ മോനെ കൊണ്ടുപോയ ഏജന്റ് റിലീസ് ചെയ്യാം എന്ന് വാക്ക് തന്നു 🙏🏻 ഞാൻ ഇട്ട പോസ്റ്റും, മറ്റുള്ളവർ ഷെയർ ചെയ്തതും അവരുടെ ശ്രെദ്ധയിൽ ചെല്ലുവാൻ ഇടയായി
എല്ലാവരോടും നന്ദി🙏🏻🙏🏻🙏🏻
എല്ലാവരോടും മറുപടി തരാൻ പറ്റിയ ഒര് അവസ്ഥയിൽ അല്ലായിരുന്നു ഞാൻ ക്ഷെമിക്കുക 🙏🏻

Anu

സിനിമാ നടന്റെ വീട്ടിലെ പായസം 👌അന്തരിച്ച പ്രിയ നടൻ എംജി സോമൻ സാറിന്റെ മകൻ നടത്തുന്ന അടിപൊളി പായസ കട.എം.സി റോഡിൽ തിരുവല്ല-...
31/12/2024

സിനിമാ നടന്റെ വീട്ടിലെ പായസം 👌

അന്തരിച്ച പ്രിയ നടൻ എംജി സോമൻ സാറിന്റെ മകൻ നടത്തുന്ന അടിപൊളി പായസ കട.എം.സി റോഡിൽ തിരുവല്ല- ചെങ്ങന്നൂർ റൂട്ടിൽ കുറ്റൂരിലാണ് ഈ മനോഹരമായ "മധുരം പായസകട "👍❤️

2024 ൽ മലയാള സിനിമക്ക് നഷ്ടമായ മഹാ പ്രതിഭകൾ 🥹
31/12/2024

2024 ൽ മലയാള സിനിമക്ക് നഷ്ടമായ മഹാ പ്രതിഭകൾ 🥹

കുന്നംകുളം ആർത്താറ്റ് വീട്ടമ്മയെ കഴുത്തറുത്തു കൊന്ന നിലയില്‍ കണ്ടെത്തി. കുന്നംകുളം ആര്‍ത്താറ്റ് മണികണ്ഠന്റെ ഭാര്യ സിന്ധു...
30/12/2024

കുന്നംകുളം ആർത്താറ്റ് വീട്ടമ്മയെ കഴുത്തറുത്തു കൊന്ന നിലയില്‍ കണ്ടെത്തി. കുന്നംകുളം ആര്‍ത്താറ്റ് മണികണ്ഠന്റെ ഭാര്യ സിന്ധു(55)വാണ് മരിച്ചത്. സിന്ധുവിന്റെ സ്വര്‍ണാഭരണങ്ങളും നഷ്ടപ്പെട്ടിട്ടുണ്ട്. വൈകിട്ട് ഏഴുമണിയോടെ മണികണ്ഠന്‍ പുറത്തുപോയ സമയത്തായിരുന്നു കൊലപാതകം. വീടിനോട് ചേര്‍ന്ന് ധാന്യങ്ങള്‍ പൊടിക്കുന്ന മില്ല് നടത്തുകയായിരുന്നു കുടുംബം. കൊല നടത്തിയ ആളെ നാട്ടുകാര്‍ പിടികൂടി പോലിസില്‍ ഏല്‍പ്പിച്ചു. മുതുവറ സ്വദേശിയായ കണ്ണനാണ് പിടിയിലായിരിക്കുന്നത്. സന്ധ്യയോടെ പ്രദേശത്ത് മാസ്‌ക് വച്ച ഒരാളെ നാട്ടുകാര്‍ കണ്ടെത്തിയിരുന്നു. കൊലപാതക വിവരം അറിഞ്ഞ് നടത്തിയ പരിശോധനയിലാണ് നാട്ടുകാര്‍ പ്രതിയെ പിടികൂടിയത്.

ഇത് എന്റെ മകൻ ഗോകിൽ അവന് ഇപ്പൊ 23 വയസ്സ്. പ്ലസ് റ്റു കഴിഞ്ഞു നാട്ടിൽ കൂട്ടുകെട്ടുമായി നടന്നപ്പോൾ ഞാൻ അവനെ ഇങ്ങോട്ട് (കുവ...
30/12/2024

ഇത് എന്റെ മകൻ ഗോകിൽ അവന് ഇപ്പൊ 23 വയസ്സ്. പ്ലസ് റ്റു കഴിഞ്ഞു നാട്ടിൽ കൂട്ടുകെട്ടുമായി നടന്നപ്പോൾ ഞാൻ അവനെ ഇങ്ങോട്ട് (കുവൈറ്റിൽ )കൊണ്ടു വരാം എന്ന് കരുതി കൂടെ ജോലി ചെയ്യുന്ന ഒരാളോട് വിസ ഉണ്ടോ എന്ന് ചോദിച്ചു പുള്ളി ഒരു വിസ ശെരിയാക്കി ഡ്രൈവർ ആയി അബ്ദു അലി, ബോർഡർ സൗദി എന്നാണ് എന്നോട് പറഞ്ഞത് അങ്ങനെ നവംബർ 17- തീയതി അവൻ ഇവിടെ കുവൈറ്റിൽ എത്തി 18- ന്
അവന്റ അറബി അവനെ എയർ പോർട്ടിൽ നിന്നും വിളിച്ചു ജഹ്‌റ എന്ന സ്ഥലത്ത് കൊണ്ടാക്കി. അവിടുന്നു ഡ്രൈവർ വിസക്ക് വന്ന അവനെ കൊണ്ടു കെട്ടിട പണി ചെയ്യിക്കാൻ തുടങ്ങി ചോദിച്ചപ്പോൾ ലൈസൻസ് എടുത്തിട്ടേ അവന്റെ ജോലിക്ക് കൊണ്ട് പോകൂ എന്നായിരുന്നു മറുപടി ഒരു മാസം കഴിഞ്ഞു സാലറി ചോദിച്ചപ്പോൾ രണ്ടു മാസത്തിലെ സാലറി കൊടുക്കൂ എന്നും പറഞ്ഞു.

ഡിസംബർ 25- ന് അവൻ പറഞ്ഞു എനിക്ക് ഈ പണി ചെയ്യാൻ വയ്യ അമ്മേ തലേ ദിവസം രാത്രി 10-മണി വരെ കോൺക്രീറ്റ് ഉണ്ടായിരുന്നു എന്നിട്ട് രാവിലെ എഴുന്നേറ്റ് പോകാൻ പറഞ്ഞാൽ എനിക്ക് വയ്യ. അപ്പൊ ഞാൻ ഇവനെ കൊണ്ടുവന്ന ബാബുരാജ്, നിസാർ എന്നിവരോട് സംസാരിക്കാൻ പറഞ്ഞു. വിസ എടുക്കാൻ ഞാൻ പറഞ്ഞ ആൾ ബാബുരാജിന്റെ മൊബൈൽ നമ്പർ എനിക്ക് തരുന്നു. അയാൾ വളരെ മോശമായി എന്നോട് സംസാരിക്കുകയും ചെയ്തു. 25- തീയതി മോന്റെ അറബി അവനോട് ജോലിക്ക് പോകണ്ട നിന്റെ സാധനങ്ങൾ പായ്ക്ക് ചെയ്തു ഇരിക്കൂ നിന്റെ ഡ്യൂട്ടിക്ക് അതായത് ഡ്രൈവറായി കൊണ്ടു പോകുകയാണ് എന്ന് പറഞ്ഞു അയാൾ സൗദിക്കു കൊണ്ടുപോയി

അവിടെ പോയതിന് ശേഷം ആണ് അവിടെ അവർക്ക് നാല് ഫാമാണ് ഉള്ളത് ഒട്ടകം പച്ചക്കറി അങ്ങനെ ഉള്ളത്. നാട്ടിൽ പോകണം എന്ന് പറഞ്ഞപ്പോൾ അവനെ അടിച്ചു
വലിച്ചിഴച്ചു വണ്ടിയിൽ കേറ്റി എങ്ങോട്ടോ കൊണ്ടു പോയി ആർക്കെങ്കിലും എന്നെ ഒന്ന് സഹായിക്കാൻ പറ്റുമെങ്കിൽ സഹായിക്കൂ അവനെ നാട്ടിൽ എത്തിക്കാൻ പ്ലീസ് 🙏🏻

Anu

ഇനി ധൈര്യമായി പെണ്‌ണ് ചോദിക്കാം, അന്ന് ഞാൻ എന്റെ പ്രണയം തുറന്ന് പറയാതിരുന്നതിന് കാരണം അവരുടെ അത്ര താരമൂല്യം എനിക്കില്ലാത...
30/12/2024

ഇനി ധൈര്യമായി പെണ്‌ണ് ചോദിക്കാം, അന്ന് ഞാൻ എന്റെ പ്രണയം തുറന്ന് പറയാതിരുന്നതിന് കാരണം അവരുടെ അത്ര താരമൂല്യം എനിക്കില്ലാതിരുന്നത് കൊണ്ടാണ്..! പ്രായം എനിക്കൊരു പ്രശ്ന‌മല്ല ! ഉണ്‌ണി മുകുന്ദൻ്റെ വാക്കുകൾ ശ്രദ്ധ നേടുന്നു.

ഞാൻ നടി എന്നാണ് പറഞ്ഞത് വെടി എന്നല്ല..! കുന്തി ദേവി വിഷയം വളച്ചൊടിക്കപ്പെട്ടു : ബോചെ
30/12/2024

ഞാൻ നടി എന്നാണ് പറഞ്ഞത് വെടി എന്നല്ല..!
കുന്തി ദേവി വിഷയം വളച്ചൊടിക്കപ്പെട്ടു : ബോചെ

അഭിനയം വശമില്ലാത്തവനും സ്റ്റാറാവാം. അതിനുള്ള ഉത്തമ ഉദാഹരണമാണ് ഉണ്ണി മുകുന്ദൻ. ഉണ്ണി ഒരു നല്ല നടനല്ല. എന്നാൽ നായക സ്ഥാനം ...
30/12/2024

അഭിനയം വശമില്ലാത്തവനും സ്റ്റാറാവാം. അതിനുള്ള ഉത്തമ ഉദാഹരണമാണ് ഉണ്ണി മുകുന്ദൻ. ഉണ്ണി ഒരു നല്ല നടനല്ല. എന്നാൽ നായക സ്ഥാനം വഹിക്കുന്ന ഒരാൾക്ക് അയാളുടെ ശരീരത്തെ എത്രത്തോളം സ്‌ക്രീനിൽ ഉപയോഗപ്പെടുത്താമോ അതതിന്റെ മാക്സിമമായി തന്നെ ഉപയോഗിക്കാൻ പ്രാപ്തിയുള്ള, അതിനായി സകല എഫർട്ടുമെടുക്കുന്ന അഭിനേതാവുമാണ്. ഞാനിന്നലെ ഒരിക്കൽ കൂടി ‘മേപ്പടിയാൻ’ കണ്ടു. സിനിമയുടെ തുടക്കം മുതൽ അവസാനം വരെ നായക കഥാപാത്രം ( ഉണ്ണി ) ഒരൊറ്റ ഭാവത്തിൽ മാത്രം നിലനിൽക്കുന്നു. അതിനെ ന്യായീകരിക്കും വിധത്തിൽ സിനിമയിലെ രണ്ട് ക്ലോസ് ഷോട്ടുകളും കണ്ടു - നായക കഥാപാത്രം തന്റെ മുണ്ടിൽ കൈപിടിക്കുന്നതും, മറ്റൊന്ന് മുഷ്ടി ചുരുട്ടുന്ന വിരലുകളും. അത് കൊടുത്തത് കൊണ്ട് മാത്രം നായക കഥാപാത്രത്തിന് ടെൻഷനുണ്ടെന്നും അയാൾ പാനിക്കാണെന്നും വെളിവായി. അതില്ലായിരുന്നെങ്കിൽ ഒന്നും തോന്നുകയും ഇല്ലായിരുന്നു. മൂന്നാല് ദിവസം മുൻപ് മാളികപ്പുറം കണ്ടു. അതിനകത്തയാളുടെ ഗ്രെയ്‌സ് ആകർഷകമാണ്. മുഖത്തെ തേജസ്സ് എടുത്തു പറയേണ്ടതാണ്. പിന്നെ തീയേറ്ററിനുള്ളിലെ ഭക്തരാൽ കൈയ്യടി നേടിയ കാട്ടിനുള്ളിലെ ഫൈറ്റ് ഒക്കെ തന്നെയാണ് പ്രധാനം. അല്ലാതെ അഭിനയമൊന്നും കാര്യമായി നടക്കുന്നില്ല. ഏതായാലും അവിടന്നു തുടങ്ങി വെച്ച ഫൈറ്റിനുള്ള കൈയടിയാണ് മാർക്കോയിലെ വയലൻസിന്റെ കയ്യടി വരെക്കും എത്തി നിൽക്കുന്നത്. അപ്പോഴും ഉണ്ണിയുടെ അഭിനയത്തെയല്ല അവിടെയാരും വാഴ്ത്തിപാടുന്നത്. ശരീരത്തെ ക്യാമറയ്ക്കായി അനുരൂപപ്പെടുത്തിയെടുത്തതിന്റെ മികവിനെ കുറിച്ചാണ് - ആ മികവിൽ നിന്നും വരുന്ന രക്തച്ചൊരിച്ചിലിനെ കുറിച്ചാണ്. അതിൽ സൂക്ഷ്മമായ അഭിനയമൊന്നും വിഷയമേയല്ല. പകരം പുരുഷശരീരത്തെ പ്രതിനിധീകരിച്ചു കൊണ്ട് മാത്രമയാളൊരു സ്റ്റാർ മെറ്റീരിയലായി മാറി കൊണ്ടിരിക്കുകയാണ്. അതിനയാളുടെ അഭിനയകുറവ് പോലും പ്രശ്നവുമല്ല. അതാണ് ഞാൻ പറഞ്ഞത് ; അഭിനയം വശമില്ലാത്തവനും സ്റ്റാറാവാം എന്ന്. പക്ഷേ അതിന്റെ നിലനിൽപ്പ് എത്ര കാലത്തോളമെന്നത് മാത്രമാണ് ആകെയുള്ള ചോദ്യം. അഭിനയവും ശരീരവും ഒരുപോലെ ക്യാമറയ്ക്ക് അനുരൂപപ്പെടുത്തിയെടുക്കുക എന്നത് അത്ര എളുപ്പമല്ല. അങ്ങനെ അനുരൂപപ്പെടുത്തിയവർ മാത്രമേ കാലങ്ങളോളമോ അല്ലെങ്കിൽ സ്ഥായിയായി ഒക്കെയോ വിജയിച്ചിട്ടുള്ളൂ. അതിനാൽ തന്നെ ഉണ്ണി മുകുന്ദന്റെ ഭാവി ; അതൊരു ചോദ്യ ചിഹ്നമാണ്!

Copy
✍️Anu chandra

ശരിയല്ലേ?
30/12/2024

ശരിയല്ലേ?

ഗിന്നസ് റെക്കോഡിന്റെ  നിറവിൽ ദിവ്യ ഉണ്ണിയും  12000 നർത്തകിമാരും 🔥
30/12/2024

ഗിന്നസ് റെക്കോഡിന്റെ നിറവിൽ ദിവ്യ ഉണ്ണിയും 12000 നർത്തകിമാരും 🔥

Address

Vazhakkala
Kochi
682021

Website

Alerts

Be the first to know and let us send you an email when FilmyGlitz Media posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to FilmyGlitz Media:

Videos

Share