Dine in kochi

Dine in kochi YouTube -3.3 Lakh followers
Instagram-2.3 Lakh followers
Follow our Instagram for detailed updates

19/12/2023

ലോകത്തിൽ തന്നെ ഇങ്ങനെ ഒരു പ്ലം കേക്ക് ഉണ്ടാവില്ല ചട്ടിയിൽ ഉണ്ടാകുന്ന കിടിലൻ പ്ലം കേക്ക് -Available at all ohmycake outlets

08/12/2023

ൊച്ചിലെ പുതിയ പ്രീമിയം സീഫൂഡ് റെസ്റ്റോറന്റ് ഇവിടെ വേറെ ലെവൽ കരിമീൻ പൊള്ളിച്ചത് കിട്ടും

Veg meals-₹90
Seafood lunch ₹390
Kalanji fry ₹330
Prawns tawa fry ₹440
Neymeen fry ₹380
Karimmen pollichathu ₹390
Tiger prawns tawa ₹440
Kalanji fish mango curry ₹330

06/12/2023

ൊച്ചിയിലെ ബഡ്ജറ്റ് ഫ്രണ്ട്‌ലി ഫുഡ്‌ കിട്ടുന്ന ഒരു കട 150 രൂപയ്ക്ക് വയർ നിറച്ച ഫുഡ്‌ കഴികാം

02/12/2023

സെറാമിക് ഐറ്റംസ് എന്തുവേണേലും ഇവിടെ കിട്ടും-Terra ceramic studio kochi
Location:3rd floor T.K.M park Convent jn kochi

30/11/2023

കൊച്ചിലെ എറ്റവും നല്ല പാൽകപ്പ ബീഫ് റിബ്സും പിന്നെ നല്ല ബീഫ് റിബസ് മന്തിയും -Al safi foodcourt Pookattupady

28/11/2023

ൊച്ചിയിൽ ഇതിലും വലിയ ഓഫർ കിട്ടാൻ ചാൻസ് ഇല്ല ബർഗർനും ഫ്രൈഡ് ചിക്കനും വൻ വില കുറവിൽ -Kings crust elamkkara.

27/11/2023

അങ്കമാലിക്കാരുടെ പണ്ടത്തെ സ്ഥിരം സ്ഥലം ഒരുപാട് പേർക്ക ഇന്ന് നൊസ്റ്റാൾജിയ അടിക്കും -ഹോട്ടൽ Elite palazzo Angamaly

25/11/2023

ഇതിലും വില കുറവിൽ ഐസ് മിട്ടായി കൊച്ചിയിൽ കിട്ടും എന്ന് എനിക്ക് തോനുന്നില്ല

24/11/2023

കൊച്ചിലെ പുതിയ മനോഹരമായ റെസ്‌റ്റോബാർ സെലിബ്രിറ്റി താരങ്ങളുടെ സ്ഥിരം സ്ഥലം

Watermelon feta salad ₹189
Aquatic platter ₹ 359
Chips & dip ₹ 199
Kerala birria taco ₹259
Kung pao fish ₹ 279
Crispy konji beef ₹ 289
Kanthari chicken with cheese porotta ₹ 349
Mallu bowl ₹ 359
Tenderloin steak 439

- Urban House Kadavanthra.

23/11/2023

ലാലേട്ടന്റെ കൊച്ചിയിലെ പ്രിയപ്പെട്ട റെസ്റ്റോറന്റ് -വേറെ രാജ്യത്ത് പോയ പോല - Crowne Plaza Kochi.

Rebooting my feed ✨Outfit  Location:
11/11/2023

Rebooting my feed ✨
Outfit
Location:

06/11/2023

കൊച്ചിയിൽ തമിഴ്നാട് സ്റ്റൈൽ ബിരിയാണി കിട്ടുന്ന എറ്റവും നല്ല കട ഇത് തന്നെ സംശയം വേണ്ട

03/11/2023

കൊച്ചീലെ പുതിയ റൂഫ്‌റ്റോപ് റെസ്റ്റോറന്റ് ഇവിടെ നിങ്ങൾ ഒരു തവണ പോവേണ്ട സ്ഥലം ആണ്

02/11/2023

2500 ആളുകൾ പങ്കെടുത്ത ഒരു യമണ്ടൻ ഗ്രാൻഡ് കല്യാണം

01/11/2023

ചക്ക കൊമ്പന് ഇവിടെ വന്നാൽ കഷ്ടപ്പെടേണ്ട പ്ലാവിൻ തോട്ടത്തിൽ ഒരു ഓഡിറ്റോറിയം

30/10/2023

ഷെഫ് പിള്ളയുടെ കൊച്ചിലെ റെസ്റ്റോറന്റിൽ ആദ്യമായി പോയപ്പോൾ

25/10/2023

ലക്ഷം മുടക്കി നടത്തിയ ഒരു ആഡംബര കല്യാണം
Call-9072661001 ,9072661002

20/10/2023

കൊച്ചിലെ ആഡംബര ഹോട്ടലിലെ ഒരു കിടിലൻ ബിരിയാണി ഫെസ്റ്റിന പോയപ്പോൾ-Monsoon Empress

Location :Monsoon empress Palarivattom
Rate:₹1250+18%gst
Contact :8137042022 or 0484 6665999

17/10/2023

മജ്ബൂസ് തപ്പി ഇറങ്ങി അങ്ങനെ സാധനം കിട്ടി -Sylcone multicusine restaurant lisie

16/10/2023

തേവരയിലെ ഫുഡ്‌ പ്രേമികൾക് ഇനിയും അധികം കറങ്ങേണ്ട -Sun coast multi cusine restaurant

15/10/2023

എന്ത് വാങ്ങിയാലും ഡിസ്‌കൗണ്ട് കിടിലൻ വാർഷികം ഓഫർസുമായി wolkano creamery

My favourite dessert joint in kochi is turning 1 .in As part of their first anniversary they are providing some offersAl...
13/10/2023

My favourite dessert joint in kochi is turning 1 .in
As part of their first anniversary they are providing some offers
All their premium single scoop icecream @₹99
All Waffle varities @150
Cakes 50% discount

12/10/2023

ഫോറം മാളിലെ എറ്റവും തിരക്ക് കൂടിയ കട swirlyo frozen youghurt

06/10/2023

കൊച്ചിയിൽ രാത്രി 2 മണി വരെ നാടൻ ഐറ്റംസ് കിട്ടുന്ന ഒരേ ഒരു കട -ഉമ്മച്ചിടെ വടക്കിനി

25/09/2023

കൊച്ചിയിൽ ഇതിലും നല്ല സീഫൂഡ് കിട്ടുന്ന കട ഉണ്ട് എന്ന് എനിക്ക് തോനുന്നില്ല എല്ലാ ഐറ്റംസിനും ഉഗ്രൻ രുചി

23/09/2023

2500 പേർ പങ്കെടുത്ത ഒരു യമണ്ടൻ കല്യാണം

Silverspoon Events & Caterers
Ph : 9947172172, 8606172172
Venue : Cial convention centre

22/09/2023

കൊച്ചിലെ ബെസ്റ്റ് ചീസ് കേക്ക് ഇതാണ് എന്ന് എനിക്ക് സംശയം കൂടാതെ പറയാൻ ഒക്കും കൂടെ ഉഗ്രൻ പിസ്സയും

20/09/2023

കൊച്ചിയിലെ പ്രീമിയം ജ്യൂസ്‌ ഷോപ്പിൽ പോയപ്പം ഇവിടെ പോയാൽ പിന്നെ നിങ്ങൾ സ്ഥിരം കസ്റ്റമർ ആകും

19/09/2023

ലക്ഷങ്ങളുടെ ജോലി ഉപേക്ഷിച്ച 24 വയസുകാരൻ തുടങ്ങിയ കഫെ- Sans town cafe,Cusat

17/09/2023

കൊച്ചി ഒരു ചെറിയ ബാംഗ്ലൂർ ആയി മാറുകയാണ് കാക്കനാട് പുതിയതായി തുടങ്ങിയ wildbufss coffee യിൽ പോയാലോ

16/09/2023

നമ്മടെ കൊച്ചിയിൽ അൺലിമിറ്റഡ് ബിരിയാണിയും ലൈം ജൂയിസും കിട്ടുന്ന അവിയൻസ് ബിരിയാണി കട

15/09/2023

കാക്കനാടിലെ സീഫൂഡ് സ്വർഗ്ഗം 😍

Prawns roast 300
Crab lollipop 320
Lobster bits 220
Alappy fish curry 300
Juicyvafgani (full-580,half-300)
Appam 15
Porotta 15

14/09/2023

ഇങ്ങനെ ഒരു പിസ്സ നിങ്ങൾ ജീവിതത്തിൽ കഴിച്ചിട്ടുണ്ടാവില്ല ട്രയാങ്കിൾ പിസ്സ

Song: Waesto - Turn Back
Music provided by Vlog No Copyright Music.
Video Link: https://bit.ly/3Nqvlve

13/09/2023

ഇവിടെ കിട്ടാത്ത ദോശകൾ ലോകത്ത് ഉണ്ടാവില്ല -99 വെറൈറ്റി ദോശ കിട്ടുന്ന ദോശ ക്യാപിറ്റൽ

11/09/2023

കൊച്ചിയിലെ ആദ്യത്തെ ഓട്ടോമൊട്ടി തീം കഫെ -Petroheads cafe Chottanikara

11/09/2023

ബാങ്കോക്കിലെ ഫുഡുകൾ ഇനിയും കൊച്ചിയിലും കിട്ടും -Cafe de Bangkok

07/09/2023

ജീവിതത്തിൽ ആദ്യമായി കയകിംഗ് ചെയ്തു കിടിലൻ എക്സ്പീരിയൻസ്

06/09/2023

ഈ മന്തി കഴിക്കാൻ അടുത്ത സംസ്ഥാനത്തൂന് വരെ ആളുകൾ വരുന്നുണ്ട് എന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ

05/09/2023

കൊച്ചിയിലെ ന്യൂജൻ മിൽ ഒരു രാസവസ്തുക്കളും ചേർക്കാത്ത നല്ല ഉഗ്രൻ സ്‌പൈസ് പൗഡർസ്
contact : 70121 67192

04/09/2023

കൊച്ചിയിലെ ഫുഡ്‌ സ്ട്രീറ്റ് എന്ന് അറിയപ്പെടുന്ന സ്ട്രീറ്റ് സ്റ്റോർ അതി സുന്ദരമായ ഈ സ്ഥലം പോവേണ്ട ഒന്ന് തന്നെയാണ്

Address

Hilly Lane
Kochi

Alerts

Be the first to know and let us send you an email when Dine in kochi posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Dine in kochi:

Videos

Share

Category


Other Video Creators in Kochi

Show All