കന്പവലയിൽ കുടുങ്ങിയ തിമിംഗലം സ്രാവിനെ കടലിലേക്ക് തിരിച്ചു വിടുന്ന പൂന്തുറ മത്സ്യ തൊഴിലാളികൾ.
#4pmnews #kerala #whale #poonthuraBeach
Property for Sale - Classifieds
ADVERTISMENT
Villa for Sale at Kannur Town with a build up aread of 2900 Sq.Ft. This stunning 5-bedroom villa with two car parking fecility is nestled on a generous 8.5 cents of land in the heart of Kannur City, offering both convenience and tranquility.
Key Features:
* Prime Location: Just 1 km from Kannur Railway Station and a short distance from Payyambalam Beach, this property enjoys unparalleled access to the city's best amenities.
* Spacious Living: The villa boasts ample living space with 5 well-appointed bedrooms, ensuring comfort and privacy for the entire family.
* Versatile Design: The first floor features a spacious balcony, a well-equipped kitchen with both internal and external access, and a dedicated office space with its own private entrance.
* Investment Opportunity: This property presents an excellent investment opportunity, ideal for both personal residence and potential commercial ventures.
* Asking Price : 1.25 Cr
#RealEstate #DreamHome #HomeForSale #PropertyDeal #KannurRealestate
For Advertising in 4PM News Social Media - Contact 00973 36458398
Health Zone
ഹൃദയാഘാതം വന്നവർ മരുന്ന് നിർത്തേണ്ടതുണ്ടോ. കാർഡിയോളജിസ്റ്റ് ഡോ സോണി ജേക്കബ് വിശദീകരിക്കുന്നു.
Dr. Sonny P. Jacob – Consultant Cardiologist
📍 BSH Riffa
🩺 Experience: Over 25 years as a Cardiologist across Kerala, Muscat, and Oman
Serving in Bahrain since 2016
📞 For Appointments: Call 17812222
Your heart is in expert hands. ❤️
#4pmnews #bahrain #bahrainnewsmalayalam #bahrainupdates #health #healthmatters #BahrainSpecilaistHospital #BSH #cardiology #DrSonyJacob
Kuwait Update
രണ്ടുദിവസത്തെ സന്ദര്‍ശനത്തിനായി കുവൈത്തിലെത്തിയ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഉജ്ജ്വല സ്വീകരണം
#4pmnews #4pmnewsKuwait #NarendraModi
Bahrain Update
ആയിരങ്ങളെ ആകർഷിച്ച് ബുധയ്യയിലെ ഫാർമേഴ്സ് മാർക്കറ്റ്.
#4pmnews#4pmnewsbahrain #BahrainFarmersMarket #BudhayaMarket #FreshVegetables
Health Zone
ഹൃദയസംബന്ധമായ രോഗങ്ങൾക്ക് ചികിത്സയുമായി ബഹ്റൈൻ സ്പെഷ്യലിസ്റ്റ് ഹോസ്പിറ്റലിലെ ഡോ. സോണി ജേക്കബ്.
For Booking Call : 17812222
#4pmnews #bahrain #bahrainnewsmalayalam #bahrainupdates #health #healthmatters #BahrainSpecilaistHospital #BSH #cardiology
ബഹ്റൈൻ ഫ്രണ്ട്സ് അസോസിയേഷന്റെ അഭിമൂഖ്യത്തിൽ നടക്കുന്ന സാമൂഹിക സംഗമത്തിൽ പ്രമുഖ സോഷ്യൽ ആക്ടിവിസ്റ്റും പ്രഭാഷകനുമായ പി.മുജീബ് റഹ്മാൻ സംസാരിക്കുന്നു
Bhrain Update
ഉത്സവലഹരി പകർത്തി ഇന്ത്യൻ സ്കൂൾ ഫെയറിൽ വീനീത് ശ്രീനിവാസന്റെ നേതൃത്വത്തിൽ സംഗീതരാവ്. ; തണുപ്പ് വകവെക്കാതെ പരിപാടി കാണാനെത്തിയത് ആയിരങ്ങൾ.
#4pmnews #4pmnewsbahrain #Bahrain #BahrainISB #ISBMegaFair #VineethSreenivasan # #MusicalFest #BahrainEvents
Bahrain Update
നിയമലംഘനം കാരണം മൂന്ന് മുതൽ ആറ് മാസം വരെ തടവ് ശിക്ഷ അനുഭവിക്കുകയായിരുന്നു 28 ഇന്ത്യൻ മത്സ്യബന്ധന തൊഴിലാളികളെ മോചിപ്പിച്ച് ബഹ്റൈൻ. ഇവരെ തിരികെ നാട്ടിലെത്തിക്കാനുള്ള നിയമസഹായവും യാത്രസഹായവും ഇന്ത്യൻ എംബസിയുടെ കമ്മ്യൂണിറ്റി വെൽഫെയർ ഫണ്ട് ഉപയോഗിച്ചാണ് നൽകിയത്. പ്രശ്നത്തിൽ ഇടപ്പെട്ട ഇന്ത്യൻ വിദേശകാര്യമന്ത്രി എസ് ജയശങ്കറിനും, ഇന്ത്യൻ അംബാസിഡർ വിനോദ് കെ ജേക്കബിനും, എംബസി അധികൃതർക്കും തൊഴിലാളികൾ നന്ദി രേഖപ്പെടുത്തി.
#4pmnews #4pmnewsbahrain #Bahrain #IndiainBahrain #SJayashankar #MinistryofExternalAffairs #GovernmentofIndia #DrSJaishankar #FishermenRepatriation #DiplomaticEffort
വൗ മാം " - അമ്മമാർക്കും മക്കൾക്കും മത്സര അരങ്ങുമായി സമാജം വനിതാ വേദി - വാർത്താ സമ്മേളനം
ബഹ്റൈൻ ദേശീയ ദിനാഘോഷങ്ങളോടു അനുബന്ധിച്ച് എസ് എൻ സി എസ് അദാരി പാർക്കിൽ വെച്ച് നടക്കുന്ന പരിപാടികൾ
Health Zone
ചെവിക്കാണോ വേദന? കാരണങ്ങൾ വിശദീകരിച്ച് ബഹ്റൈൻ സ്പെഷ്യലിസ്റ്റ് ഹോസ്പിറ്റലിലെ ഇഎൻടി സ്പെഷ്യലിസ്റ്റ് ഡോ വിവേക് അബ്രഹാം ചാലി
#4pmnews #bahrain #bahrainnewsmalayalam #bahrainupdates #health #healthmatters #BahrainSpecilaistHospital #BSH