Login Kerala

Login Kerala Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Login Kerala, News & Media Website, Haritha bylane, Chakkaraparambu, Vennala po, Kochi.

16/01/2025

Ennu Swantham Punyalan Press Meet | Arjun Ashokan | Balu Varghese | Anaswara Rajan

ഹിന്ദി നടൻ സെയ്ഫ് അലി ഖാന് കുത്തേറ്റു പുലർച്ചെ രണ്ടിന് വീട്ടിലെത്തിയ മോഷ്ട്ടാവ് കുത്തിയതെന്നു പറയുന്നു,  ആറ് കുത്തിൽ രണ്...
16/01/2025

ഹിന്ദി നടൻ
സെയ്ഫ് അലി ഖാന് കുത്തേറ്റു

പുലർച്ചെ രണ്ടിന് വീട്ടിലെത്തിയ മോഷ്ട്ടാവ് കുത്തിയതെന്നു പറയുന്നു, ആറ് കുത്തിൽ രണ്ട് മുറിവ് ഗുരുതരം.

തൃശൂർ ജുവനൈൽ ഹോമിൽ18ക്കാരൻകൊല്ലപ്പെട്ടുഇരിങ്ങാലക്കുട സ്വദേശി അഭിഷേകാണ് മരിച്ചത്ഉറങ്ങികിടന്ന അഭിഷേകിനെ തലയ്ക്കു അടിച്ചു പ...
16/01/2025

തൃശൂർ ജുവനൈൽ ഹോമിൽ18ക്കാരൻകൊല്ലപ്പെട്ടു

ഇരിങ്ങാലക്കുട സ്വദേശി അഭിഷേകാണ് മരിച്ചത്

ഉറങ്ങികിടന്ന അഭിഷേകിനെ തലയ്ക്കു അടിച്ചു പരിക്കേൽപ്പിക്കുകയായിരുന്നു, സംഭവത്തിൽ ഹോമിലെ 17 ക്കാരൻ പിടിയിൽ

16/01/2025

പോസ്റ്റുമോർട്ടത്തിനായി മൃതദേഹം മാറ്റി ; സ്ഥലത്ത് വൻ പോലീസ് പട

ഗോപൻ സ്വാമിയുടെ കല്ലറ തുറന്നു
16/01/2025

ഗോപൻ സ്വാമിയുടെ കല്ലറ തുറന്നു

തി​രു​വ​ന​ന്ത​പു​രം: നെ​യ്യാ​റ്റി​ൻ​ക​ര ഗോ​പ​ൻ സ്വാ​മി​യു​ടെ ക​ല്ല​റ തു​റ​ന്നു. ക​ല്ല​റ​യി​ൽ ഇ​രി​ക്കു​ന്ന...

കൊച്ചിയിൽ നിന്ന് പറന്നുയരാൻ എയർ കേരള
15/01/2025

കൊച്ചിയിൽ നിന്ന് പറന്നുയരാൻ എയർ കേരള

നെടുമ്പാശ്ശേരി : പ്രവാസി മലയാളികളുടെ സംരംഭമായ എയർ കേരള വിമാനകമ്പനിയുടെ നേതൃത്വത്തിലുള്ള ആദ്യ വിമാനം ജൂണിൽ കൊ.....

വാഫി വഫിയ കലോല്‍സവത്തിന് കളമശേരിയില്‍ പ്രൗഡോജ്വല തുടക്കം; ആധ്യാത്മിക ചിന്തകളിലേക്ക് നമ്മേ കൊണ്ടുവരുന്ന സര്‍ഗാത്മകതയെ പ്ര...
15/01/2025

വാഫി വഫിയ കലോല്‍സവത്തിന് കളമശേരിയില്‍ പ്രൗഡോജ്വല തുടക്കം; ആധ്യാത്മിക ചിന്തകളിലേക്ക് നമ്മേ കൊണ്ടുവരുന്ന സര്‍ഗാത്മകതയെ പ്രോല്‍സാഹിപ്പിക്കണമെന്ന് സാദിഖലി തങ്ങള്

കൊച്ചി: സംസ്ഥാന വാഫി വഫിയ കലോല്‍സവത്തിന് ഇന്നലെ കളമശേരി സംറ ഇന്റര്‍ നാഷ്ണല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ പ്രൗഡോ.....

ഇൻവസ്റ്റിഗേറ്റീവ് ത്രില്ലർ മൂവി; ധീരം ആരംഭിച്ചു
15/01/2025

ഇൻവസ്റ്റിഗേറ്റീവ് ത്രില്ലർ മൂവി; ധീരം ആരംഭിച്ചു

കുറ്റാന്വേഷണ ചിത്രങ്ങൾ സിനിമയുടെ വിജയ ഘടകങ്ങളിൽ പ്രധാനപ്പെട്ട പശ്ചാത്തലമാണ്.ഈ ജോണറിൽ വ്യത്യസ്ഥമായ നിരവധി സി....

15/01/2025

കൊച്ചി: ഇന്ത്യയും പാകിസ്ഥാനുമായി സമാധാനം ഉണ്ടാകണമെന്ന് തീവ്രമായി ആഗ്രഹിച്ച പ്രധാനമന്ത്രിയായിരുന്നു ഡോ.മൻമ.....

നെയ്യാറ്റിന്‍കര ഗോപന്‍ സ്വാമിയുടെ കല്ലറ നാളെ പൊളിച്ചു പരിശോധിക്കും; പൊതുജനങ്ങള്‍ക്ക് നിയന്ത്രണം
15/01/2025

നെയ്യാറ്റിന്‍കര ഗോപന്‍ സ്വാമിയുടെ കല്ലറ നാളെ പൊളിച്ചു പരിശോധിക്കും; പൊതുജനങ്ങള്‍ക്ക് നിയന്ത്രണം

തിരുവനന്തപുരം:നെയ്യാറ്റിന്‍കര ഗോപന്‍ സ്വാമിയുടെ കല്ലറ നാളെ പൊളിച്ചു പരിശോധിക്കും. ഹൈക്കോടതി നിര്‍ദ്ദേശത്തി.....

സമാധി തുറക്കുന്നത് പൊലീസ് അന്വേഷണത്തിന്റെ ഭാഗം; മരണ സർട്ടിഫിക്കറ്റ് എവിടെയെന്ന് ഹൈക്കോടതി
15/01/2025

സമാധി തുറക്കുന്നത് പൊലീസ് അന്വേഷണത്തിന്റെ ഭാഗം; മരണ സർട്ടിഫിക്കറ്റ് എവിടെയെന്ന് ഹൈക്കോടതി

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ ഗോപൻ സ്വാമിയെ സമാധിയിരുത്തിയെന്ന മക്കളുടെ വാദത്തിനെതിരെ ഹൈക്കോടതി. സമാ.....

ക​ർ​ഷ​ക​ർ​ക്ക് ആ​ശ​ങ്ക ഉ​ണ്ടാ​ക്കു​ന്ന ഒ​രു നി​യ​മ​വും ന​ട​പ്പാ​ക്കില്ല; വനനിയമഭേദ​ഗതി പിൻവലിച്ച് മുഖ്യമന്ത്രി
15/01/2025

ക​ർ​ഷ​ക​ർ​ക്ക് ആ​ശ​ങ്ക ഉ​ണ്ടാ​ക്കു​ന്ന ഒ​രു നി​യ​മ​വും ന​ട​പ്പാ​ക്കില്ല; വനനിയമഭേദ​ഗതി പിൻവലിച്ച് മുഖ്യമന്ത്രി

തി​രു​വ​ന​ന്ത​പു​രം: ക​ർ​ഷ​ക​ർ​ക്ക് ആ​ശ​ങ്ക ഉ​ണ്ടാ​ക്കു​ന്ന ഒ​രു നി​യ​മ​വും ന​ട​പ്പാ​ക്കി​ല്ലെ​ന്ന് മു​ഖ്....

15/01/2025

ഞങ്ങളുടെ പ്രാർത്ഥനകളിൽ യൂസഫലി സാറുണ്ടാകും

കല്ലറ അനുയോജ്യമായ സമയത്ത് തുറന്ന് പരിശോധിക്കും; ക്രമസമാധാന പ്രശ്‌നമില്ലെന്ന് കലക്ടർ
15/01/2025

കല്ലറ അനുയോജ്യമായ സമയത്ത് തുറന്ന് പരിശോധിക്കും; ക്രമസമാധാന പ്രശ്‌നമില്ലെന്ന് കലക്ടർ

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയിലെ ഗോപന്‍ സ്വാമിയുടെ സമാധി കല്ലറ അനുയോജ്യമായ സമയത്ത് പൊളിച്ച് പരിശോധിക്കുമ.....

കാ​ട്ടാ​ന ആ​ക്ര​മ​ണ​ത്തി​ല്‍ ആ​ദി​വാ​സി സ്ത്രീ ​മ​രി​ച്ചു
15/01/2025

കാ​ട്ടാ​ന ആ​ക്ര​മ​ണ​ത്തി​ല്‍ ആ​ദി​വാ​സി സ്ത്രീ ​മ​രി​ച്ചു

മ​ല​പ്പു​റം: കാ​ട്ടാ​ന ആ​ക്ര​മ​ണ​ത്തി​ല്‍ ആ​ദി​വാ​സി സ്ത്രീ ​മ​രി​ച്ചു. മു​ത്തേ​ട​ത്ത് ഉ​ച്ച​ക്കു​ളം ഊ​രി​.....

ഇനി വാക്കുകൾ സൂക്ഷിച്ച് ഉപയോഗിക്കുമെന്ന് ബോച്ച
15/01/2025

ഇനി വാക്കുകൾ സൂക്ഷിച്ച് ഉപയോഗിക്കുമെന്ന് ബോച്ച

നിരപാധികം മാപ്പ് ചോദിച്ച് ബോബി ചെമ്മണ്ണൂർ; “മാപ്പ് പറയാൻ ഒരു മടിയുമില്ല, കോടതിയെ ധിക്കരിച്ചിട്ടില്ല”
15/01/2025

നിരപാധികം മാപ്പ് ചോദിച്ച് ബോബി ചെമ്മണ്ണൂർ; “മാപ്പ് പറയാൻ ഒരു മടിയുമില്ല, കോടതിയെ ധിക്കരിച്ചിട്ടില്ല”

കൊച്ചി: ജാമ്യം ലഭിച്ചിട്ടും ജയിലില്‍ നിന്നിറങ്ങാന്‍ വൈകിയ വിഷയത്തില്‍ കോടതിയോട് മാപ്പ് ചോദിച്ച് ബോബി ചെമ്മണ്...

നിയമത്തിന് മുകളില്ല ബോബി ചെമ്മണ്ണൂർ; ബോബിയുടെ മാധ്യമപ്രതികരണങ്ങൾ പരിശോധിക്കണം; തുറന്നയുദ്ധത്തിന് കോടതി
15/01/2025

നിയമത്തിന് മുകളില്ല ബോബി ചെമ്മണ്ണൂർ; ബോബിയുടെ മാധ്യമപ്രതികരണങ്ങൾ പരിശോധിക്കണം; തുറന്നയുദ്ധത്തിന് കോടതി

കൊ​ച്ചി: നിയമത്തിന് മുകളില്ല ബോബി ചെമ്മണ്ണൂരെന്ന താക്കീതുമായി ഹൈക്കോടതി. ലൈം​ഗി​ക അ​ധി​ക്ഷേ​പ കേ​സി​ല്‍ ബോ​ബ...

Address

Haritha Bylane, Chakkaraparambu, Vennala Po
Kochi
682032

Telephone

+917012247400

Website

https://www.youtube.com/channel/UCgdtAD7Qa5hWnweK6j-bYvA

Alerts

Be the first to know and let us send you an email when Login Kerala posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Login Kerala:

Videos

Share