Festive Flicks

Festive Flicks where every click is a ticket to the latest in entertainment

11/04/2024
06/02/2024

Valentine's day യിൽ ഒരു വെറൈറ്റി ഗിഫ്റ്റ്

03/06/2023

കഴിഞ്ഞ ദിവസം വളരെ തിരക്കുകൾക്കിടയിലാണ് ഈ അച്ഛൻ എന്നെ കാണാൻ വന്നത്. കുറച്ചു നാൾ മുൻപ് ഉണ്ടായ അപകടത്തിൽ ഇദ്ദേഹത്തിന് ഒരു കാല് നഷ്ടമായി. എങ്കിലും വിധിയോട് പൊരുതി തന്നാൽ ആവുന്നത് പോലെ തൊഴിൽ ചെയ്താണ് ഇദ്ദേഹം ജീവിക്കുന്നത്. ഇപ്പോൾ ഒരു മുച്ചക്ര വാഹനം വാങ്ങുന്നതിന് പിന്തുണ പ്രതീക്ഷിച്ചാണ് ഈ അച്ഛൻ വന്നത്.

യാദൃച്ഛികമൊന്നോണം ഇതേ സമയത്ത് തൃശൂർ ചേംബർ ഓഫ് കൊമേഴ്‌സിന്റെ ഭാരവാഹികളും എൻ്റെ ഓഫീസിൽ വന്നു. എന്നെയൊരു പരിപാടിക്ക് ക്ഷണിക്കാൻ വന്നതായിരുന്നു ഇവർ. ഈ അച്ഛൻറെ ആവശ്യം കേട്ടപാടെ ഞങ്ങൾ സഹായിക്കട്ടേയെന്നാണ് ഇവർ എന്നോട് ചോദിച്ചത്. ശരിയെന്ന് ഞാൻ പറഞ്ഞു. ഈ അച്ഛന്റെ ആവശ്യം പോലെ ഒരാഴ്ചക്കുള്ളിൽ തന്നെ പുതിയ മുച്ചക്ര വാഹനം വാങ്ങി നൽകാമെന്നും ഇവർ ഉറപ്പ് നൽകി.

നമ്മുടെ ജീവിതത്തിൽ നിരവധി കാര്യങ്ങൾ ഇങ്ങനെ യാദൃച്ഛികമായി സംഭവിക്കാറുണ്ടല്ലേ. ഈയൊരു അനുഭവം മനസിന് ഒരുപാട് സന്തോഷം നൽകി. ഈ ആകസ്‌മിക സംഭവവും ആ അച്ഛൻറെ മുഖത്തെ സന്തോഷവും വളരെ നല്ലൊരു ഓർമയായി എന്നും എൻ്റെ മനസിലുണ്ടാകും. ഈ അച്ഛനെ സഹായിക്കാനായി മുന്നോട്ട് വന്ന തൃശൂർ ചേംബർ ഓഫ് കൊമേഴ്‌സിന്റെ ഭാരവാഹികൾക്ക് എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ.

31/05/2023

Trilling tribe in kochi Shanka TRIBE

Send a message to learn more

08/03/2023
19/02/2023

Thankyou dear Prayag P & Swathi krishna. S for these beautiful pictures.

19/02/2023

ഏറെ പ്രിയപ്പെട്ട ഹരിതകർമ്മ സേനാംഗങ്ങളായ സഹോദരിമാർക്കൊപ്പം

30/11/2022

Our Colombo Umbrellas Shop ☔️ at Lulu Mall, Edapally, Cochin.
Upto 50 % off for Walk-in Customers and 10 % off for online customers.
Offers starting from December 15 and ending on January 15! Hurry up ! Shop Now !
👇🏻👇🏻
https://colomboumbrella.com

Address

Kochi

Alerts

Be the first to know and let us send you an email when Festive Flicks posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Videos

Share


Other Digital creator in Kochi

Show All