NavaKerala News

NavaKerala News ജനങ്ങൾക്ക് വേണ്ടി നിർഭയത്തോടെ വാർത്തകൾ കൊടുക്കുന്ന ജനങ്ങളുടെ സ്വന്തം നവകേരള ന്യൂസ് TV

09/12/2024

ഇവനെയൊക്കെ എന്ത് ചെയ്യണം? 7 മാസം പ്രായമുള്ള കുഞ്ഞിനെ ഉപ-ദ്രവി-ക്കാൻ എങ്ങനെ സാധിക്കുന്നു?

08/12/2024

സുനിൽ സ്വാമിയെയും, ദിലീപിനെയും തോളിലേറ്റുന്നവർ ഒന്നു മനസ്സിലാക്കുക; ശ്രീധർമ്മശാസ്താവിന് മുന്നിൽ ഏവരും ഒന്നാണ്. അയ്യപ്പന്മാരാണ്

04/12/2024

സമസ്തയിലെ ഉന്നത നേതൃത്വവുമായി മുഖ്യമന്ത്രിക്കുള്ള അടുപ്പമാണ് സാദിഖലി തങ്ങളുടെ എതിര്‍പ്പിന് പ്രധാന കാരണമെന്നാണ് വിലയിരുത്തപ്പെടുന്നത്.

03/12/2024

നല്ല സഖാക്കന്മാരെ തഴയുന്ന കണ്ണൂർ ലോബി കാരണം ഇടതുപക്ഷം ഇല്ലാതെയാവും | കമ്മ്യൂണിസ്റ്റ് ആകാൻ കണ്ണൂരിൽ ജനിക്കണം എന്നുണ്ടോ?

03/12/2024

രംഗണ്ണനും അംബാനും പുത്തൻ വരവിന് ഒരുങ്ങുന്നു. ഫെബ്രുവരി 14ന് അവർ പ്രേക്ഷകർക്കു മുന്നിലേക്ക് എത്തുന്നു!

01/12/2024

പെൺകുട്ടിയെ ഒന്നിലധികം തവണ ലൈംഗികമായി പീ_ഡിപ്പി_ക്കുകയും,തുടർന്ന് പെണ്‍കുട്ടിയെ കഴുത്ത് ഞെരിച്ച്‌ കൊ_ലപ്പെടു_ത്തുകയും ചെയ്തു.ബ_ലാത്സം_ഗത്തിന് ശേഷം മൃതദേഹത്തില്‍ വീണ്ടും ലൈംഗി_കാതി_ക്രമം നടത്തി!

01/12/2024

സിനിമാതാരം ആയിട്ടല്ല, മറിച്ച് മാളികപ്പുറമായി തന്നെയാണ് അവരെ കണ്ടത് എന്നൊക്കെ പറഞ്ഞ് ഓടി കാലിൽ വീഴാൻ നേരം അവനവൻറെ പ്രായത്തെക്കുറിച്ചും, തനിക്ക് ഉണ്ടാവേണ്ടുന്ന പക്വതയെക്കുറിച്ചും, യുക്തിയെക്കുറിച്ചും ഒക്കെ സ്വല്പം ബോധം ഉണ്ടാവുന്നത് ജീവിതത്തിൽ ഒരുപാട് ഗുണം ചെയ്യുന്ന കാര്യമാണ്.

30/11/2024

ക്രിസ്തുമസിന് ഹിന്ദു വീടുകളില്‍ മകരനക്ഷത്രം മതിയെന്ന പരസ്യം; ഭിന്നിപ്പിന്‍റെ ഫാക്ടറി പൂട്ടിക്കണമെന്ന് സന്ദീപ് വാരിയര്‍

30/11/2024

ജി സുധാകരനെ തഴയുന്ന പിണറായി POLITICS | തെറ്റ് ചൂണ്ടികാണിക്കുന്നവരെ വിലക്കുന്ന ഇടതുപക്ഷം | ഇതാണോ സഖാക്കന്മാരുടെ രാഷ്ട്രീയം ?

27/11/2024

സീരിയലുകളെ നിയന്ത്രിക്കുന്നവരോട്
അമ്മമാരുടെ ശാപം നിങ്ങൾക്കൊപ്പം ഉണ്ടാകും | സീരിയലുകൾ പറയുന്നത് തന്നെയാണ് സിനിമകളും സീരിസുകളും പറയുന്നത് പിന്നെന്താണ് സീരിയലുകൾ മാത്രം കുഴപ്പം?

24/11/2024

സമ്ബന്നതയുടെ നെറുകയില്‍ ജീവിച്ച ഒരു യുവാവ് ബെംഗളുരു നഗരത്തിലെ യാചകനായി മാറിയ നേർകാഴ്ച്ചയാണ് ഇപ്പോള്‍ സൈബർ ലോകത്തെ നൊമ്ബരപ്പെടുത്തുന്നത്.

24/11/2024

അപ്പൊ കണ്ടവനെ അപ്പാ' എന്നു വിളിക്കുന്ന, വിചാരിച്ച പോലെ കാര്യം നടന്നില്ലെങ്കില്‍ തൊട്ടടുത്ത നിമിഷം മാറ്റിപ്പറയുന്ന അവസരവാദികളാണ് യുവ/സീനിയര്‍ വ്യത്യാസമില്ലാതെ സിപിഐഎമ്മിന്റെ നേതാക്കള്‍.

23/11/2024

വയനാടിന്റെ പ്രിയങ്കരിയായ പ്രിയങ്ക ഗാന്ധി ഇനിമുതൽ വയനാട്ടുകാരെ മുന്നിൽ നിന്നുകൊണ്ട് നയിക്കും. അതെ. വയനാടിനി ജൂനിയർ ഇന്ദിര നയിക്കും.

23/11/2024

തോറ്റ സ്ഥാനാർത്ഥിയെ വീണ്ടും നിർത്തി തോൽപ്പിച്ചിരിക്കുകയാണ് ചേലക്കരയിൽ കോൺഗ്രസ്...ഇടതുപക്ഷ സ്ഥാനാർഥികളെ ചേർത്തുപിടിച്ച ചരിത്രമാണ് ചേലക്കരയ്ക്കുള്ളത്

23/11/2024

ഷാഫിക്കും സതീഷനും തെറ്റിയില്ല എന്ന് പാലക്കാട്ടുകാർ ഒടുവിൽ കാണിച്ചു തന്നിരിക്കുന്നു. അവർ അത് വീണ്ടും തെളിയിച്ചു തന്നിരിക്കുന്നു...

22/11/2024

“അദാനിയ്‌ക്കെതിരെ ആരോപണങ്ങള്‍ വന്നതോടെ ഇനി മോദി ദുര്‍ബലനാവും”. അതെ അന്ന് അദാനിയെ വീഴ്‌ത്തുന്നതിലൂടെ മോദിയെ വളയുക എന്നതായിരുന്നു ഡീപ് സ്റ്റേറ്റിന്റെ ലക്ഷ്യം

22/11/2024

സജിചെറിയാനെ രണ്ടാമതും മന്ത്രിയാക്കാനുള്ള മുഖ്യമന്ത്രിയുടെ ശുപാർശ അംഗീകരിക്കാതിരുന്ന ഗവർണറെ, സർക്കാർ സമ്മർദ്ദത്തിലാക്കിയാണ് രണ്ടാമതും സത്യപ്രതിജ്ഞ നടത്തിയത്.

21/11/2024

ദേശാഭിമാനിയിൽ കൊടുക്കാത്ത പരസ്യം മുസ്ലിം സംഘടനകളുടെ പത്രങ്ങളിൽ നൽകിയത് വർഗീയ ചേരിതിരിവിന്

Address

MEC Road, Thrikkakara
Kochi
682012

Alerts

Be the first to know and let us send you an email when NavaKerala News posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to NavaKerala News:

Share

NavaKerala News

Malabar Media And Publications Private Limited

Edappaly , Eranakulam Pin: 682 024

Phone: 0484 2 555 102, +91 9072459999

Online News Portal | Malayalam News | Political News | Children's News | Latest News | Breaking News | EntertainmenT NewS