![ശ്രീ, രഞ്ജിത് മാർട്ടിൻ പടപ്പക്കര രചനയും , നിർമ്മാണവും നിർവഹിക്കുന്ന "ജീസസ് ബോട്ട് ക്ലബ് ജലോത്സവം 2024" എന്ന ആൽബം കൊല്ല...](https://img4.medioq.com/797/503/810236457975032.jpg)
06/09/2024
ശ്രീ, രഞ്ജിത് മാർട്ടിൻ പടപ്പക്കര രചനയും , നിർമ്മാണവും നിർവഹിക്കുന്ന "ജീസസ് ബോട്ട് ക്ലബ് ജലോത്സവം 2024" എന്ന ആൽബം കൊല്ലം കിഷോറിന്റെ ആലാപന മാധുര്യത്തിലൂടെ പുറത്തിറങ്ങിയിരിക്കുന്നു..
സംഗീതം സണ്ണി ലോറൻസും, ഓർക്കേസ്ട്രേഷൻ ദിലീപ് ബാബു
മനോരമ മ്യൂസിക് ചാനൽ ആണ് പുറത്തിറക്കിയിരിക്കുന്നത്
https://youtube.com/watch?v=9hBJHN9cAGo&si=DXV-_3-cRP3aIsu2
🥰🥰
Renjith Marttin
Jesus Boat Club - Jalolsavam 2024 Lyrics & Video Direction: Renjith Martin PadappakkaraMusic: Sunny LawrenceSinger: Kishore KollamDOP :Muhammad NazirEditing ...