Chalk & Charcoal

Chalk & Charcoal Sharing my experimental Portrait studies with Acrylic, coloured pencils, charcoal and pastel.

ഉത്തര കേരളത്തിൽതുലാപ്പത്തോടെ തെയ്യാട്ടക്കാലമായി...തെയ്യാട്ടത്തോടൊപ്പം ഹത്തനെ ഉദയ (പത്താമുദയം) എന്ന  സിനിമയും ഇറങ്ങാൻ തയ്...
27/10/2024

ഉത്തര കേരളത്തിൽ
തുലാപ്പത്തോടെ തെയ്യാട്ടക്കാലമായി...
തെയ്യാട്ടത്തോടൊപ്പം ഹത്തനെ ഉദയ (പത്താമുദയം) എന്ന സിനിമയും ഇറങ്ങാൻ തയ്യാറെടുക്കുന്നു. ഹത്തനെ ഉദയ ഡിസംബറോടെ തീയറ്ററുകളിലെത്തും.
തെയ്യക്കാവുകളുടെ പശ്ചാത്തലത്തിൽ നാടോടിക്കഥകളുടെ ചുവട് പിടിച്ച് പ്രതികാരവും പ്രണയവും നാട്ടു തനിമയുംചേർത്ത സ്ത്രീ പക്ഷ സിനിമ...

നിർമ്മാണം - നാട്യധർമ്മിക്രിയേഷൻ
രചന, സംവിധാനം - എ കെ കുഞ്ഞിരാമൻ പണിക്കർ
ഛായാഗ്രഹണം - മുഹമ്മദ് എ.
ചീഫ് അസോസിയേറ്റ് ഡയറക്ടർ - റെജിൽ കെയ്സി
എഡിറ്റർ - ബിനു നെപ്പോളിയൻ
ഗാനങ്ങൾ - വൈശാഖ് സുഗുണൻ, സുജേഷ് ഹരി
മ്യൂസിക് - സാമുവൽ എ ബി, സാൻഡി
ആലാപനം - സിതാര കൃഷ്ണകുമാർ, വൈക്കം വിജയലക്ഷ്മി
ബേക്ക് ഗ്രൗണ്ട് സ്കോർ - സാൻഡി
സൗണ്ട് - രഞ്ജുരാജ് മാത്യു
ആർട്ട് - കൃഷ്ണൻ കോളിച്ചാൽ,അഖിൽ
മേക്കപ്പ് - രജീഷ് പൊതാവൂർ
കോസ്റ്റ്യും - അരവിന്ദ് കെ. ആർ.
നൃത്തം - ശാന്തിമാസ്റ്റർ
സംഘട്ടനം - അഷറഫ് ഗുരുക്കൾ
വി എഫ് എക്സ് - ബിനു ബാലകൃഷ്ണൻ
ചീഫ് ക്യാമറ അസ്സോസ്സിയേറ്റ്- ചന്ദു മേപ്പയ്യൂർ
പ്രൊഡക്ഷൻ കൺട്രോളർ - എൽദോ ശെൽവരാജ് ....
തുടങ്ങി പ്രമുഖരായ സാങ്കേതിക വിദഗ്ദ്ധരോടൊപ്പം പ്രമുഖ നടീ നടന്മാരും അണിനിരക്കുന്നു.

ഹത്തെന ഉദയ സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസിൽ ഞാനും പങ്കാളിയാകുന്നു.

15/09/2024

ഓണാശംസകൾ ❤

Soft Pastel A3(3 years back)
26/08/2024

Soft Pastel A3
(3 years back)

Thank you Shameem Seagul
26/05/2024

Thank you Shameem Seagul

Colour pencil On A3 Acrylic Paper
21/05/2024

Colour pencil On A3 Acrylic Paper

Done 2 years back.Colour pencil on A3 paperReposting
15/05/2024

Done 2 years back.
Colour pencil on A3 paper
Reposting

VSAcrylic on A3 sheet.
01/05/2024

VS
Acrylic on A3 sheet.

CHELLANThe Watchful EyeA Prominent Figure of the Cholanaykan Tribe, Kerala.The Legacy Lives On..
20/04/2024

CHELLAN
The Watchful Eye
A Prominent Figure of the Cholanaykan Tribe, Kerala.
The Legacy Lives On..

19/04/2024
Prisma colour pencils on Fabriano A3
05/05/2022

Prisma colour pencils on Fabriano A3

Address

Shajahan Yez
Kochi
683503

Alerts

Be the first to know and let us send you an email when Chalk & Charcoal posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Chalk & Charcoal:

Share

Nearby media companies


Other Digital creator in Kochi

Show All