02/02/2025
"ചാന്തുപൊട്ട് സിനിമയിലെ കഥാപാത്രത്തെ ആളുകൾ പരിഹസിക്കപ്പെടുന്ന രീതിയിൽ കണ്ടതിൽ ദുഃഖമുണ്ട്"
'ചാന്തുപൊട്ട്' എന്ന ഹിറ്റ് സിനിമയുടെ ആശയം വന്നതിനെക്കുറിച്ചും ആ സിനിമ പ്രേക്ഷകർ ഏറ്റെടുത്ത രീതിയെ കുറിച്ചുമെല്ലാം സംസാരിക്കുന്നു പ്രശസ്ത തിരക്കഥാകൃത്ത് ബെന്നി പി നായരമ്പലം മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവ വേദിയിൽ.
"Chanthupottu wasn't treated widely, the way it was actually meant to be." Screenwriter Benny P Nayarambalam speaks about his hit film "Chanthupottu" at the venue of MBIFL.