എക്കാലത്തെയും ഇന്ത്യൻ ഇതിഹാസങ്ങൾ
അശ്വിൻ മാത്രമല്ല ഒരു യാത്രയയപ്പ് പോലും ലഭിക്കാതെ പോയ വേറെയും ചില ഇതിഹാസ താരങ്ങളുണ്ട് ഇന്ത്യൻ ക്രിക്കറ്റിൽ.
#RavichandranAshwin #dhoni #YuvarajSingh #cricket #quikshare
വീണ്ടുമൊരു നിതീഷ് റെഡി പോരാട്ടം മാത്രം കാണാൻ സാധിച്ചു.
രോഹിതും കോഹ്ലിയും ബാറ്റിങ്ങിൽ അസ്ഥിരത കാണിക്കുന്നത് മറ്റ് ബാറ്റർമാർക്ക് കൊടുക്കുന്ന ഭാരം ചെറുതല്ല.
#cricket #AdelaideTest #viratkohli #rohitsharma #quikshare
ഉദ്വേഗജനകങ്ങളായ മൂന്ന് പോരാട്ടദിനങ്ങളാണ് ചെസ് പ്രേമികളെ കാത്തിരിക്കുന്നത്.
ലോക ചാമ്പ്യനായി ഇന്ത്യന് ഗ്രാന്ഡ്മാസ്റ്റര് ഗുകേഷ് ദൊമ്മരാജ
ചതുരംഗംക്കളത്തില് പുതുചരിത്രമെഴുതി.
#GukeshDing #gukeshdommaraju #chess #quikshare
ഇന്ത്യൻ ക്രിക്കറ്റ് ലോകത്ത് എവിടെയും ആ പേര് എന്തുകൊണ്ട് അടയാളപ്പെടുത്തപ്പെട്ടില്ല.
എക്കാലത്തെയും മികച്ച സ്പിൻ മജീഷ്യൻ ഷെയിൻ വോണിന്റെ ഒരോവറിൽ 22 റൺസ് അടിച്ചെടുത്തതും കുളിരു കോരുന്ന ഓർമ്മയാണ്.
#cricket #VinodKambli #sachintendulkar #quikshare
ഇമ്രാൻ ഖാനേക്കാളും ജനപ്രീതി ബാലാജിക്കുണ്ടായിരുന്നു.
#ipl #cricket #cricketfans #virals #quikshare
ഇമ്രാൻ ഖാനേക്കാളും ജനപ്രീതി ബാലാജിക്കുണ്ടായിരുന്നു.
ചിരിക്കുന്ന കൊലയാളിയെന്നായിരുന്നു അന്ന് പാക് മാധ്യമങ്ങൾ വിശേഷിപ്പിച്ചത്.
#cricket #LakshmipathiBalaji #cricketlovers #quikshare
ഒരു തവണ കിരീടമുയർത്തിയ ക്യാപ്റ്റനുമാണ്.
ടൂർണമെന്റിൽ മൂന്നു സീസണുകളിൽ ടോപ്സ്കോറർക്കുള്ള ഓറഞ്ച് ക്യാപ്പ് സ്വന്തമാക്കിയിട്ടുള്ള താരമാണ് വാർണർ.
#cricket #iplauction2025 #davidwarner #quikshare
ലോകത്തിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞ ബൗളറാണ് അവൻ എന്ന് പാറ്റ് കമ്മിൻസ് ഒരിക്കൽ പറഞ്ഞിരുന്നു.
#cricket #cricketfans #jaspritbumrah #quikshare
ജസ്പ്രീത് ബുംറയ്ക്കു കീഴിൽ വലിയ ആത്മവിശ്വാസത്തിലാണ് ടീം ഇന്ത്യ
ജസ്പ്രീത് ബുംറ തന്നെ ക്യാപ്റ്റനായി തുടരണമെന്നുമാണ് ആരാധകർ ആവശ്യപ്പെടുന്നത്.
#cricket #jaspritbumrah #quikshare
ലേലത്തിൽ ഏഴു താരങ്ങളെ അടിസ്ഥാന വിലയ്ക്കു തന്നെ സ്വന്തമാക്കിയ മുംബൈ ആകെ ചെലവഴിച്ച് 54.95 കോടി രൂപയുമാണ്.
#MumbaiIndiansFans #ipl #cricket #quikshare
അർജ്ജുൻ ടെണ്ടുൽക്കർ മുംബൈ ഇന്ത്യൻസിൽ, 30 ലക്ഷം അടിസ്ഥാന വിലയ്ക്ക്
ഇഷാനെ കിഷനെ ഒഴിവാക്കി, അർജുൻ ടെണ്ടുൽക്കർ മുംബൈ ഇന്ത്യൻസിൽ
#ipl2025 #MumbaiIndiansFans #cricket #arjuntendulkar #quikshare
റയലിൽ കിതച്ച് എംബാപ്പെ
എംബാപ്പെയെ മാറ്റണമെന്ന് റയൽ മാഡ്രിഡ് ആരാധകർ.
#realmadrid #kiliyanmbappe #football #virals #quikshare