The AIDEM

The AIDEM The AIDEM is guided by the mottos; Comprehensiveness, Objectivity, Transparency & Integrity.

On Christmas Eve melophile MM Dileep meets Rev. Dr. Paul Poovathinkal to record details of his coordination for a unique...
24/12/2024

On Christmas Eve melophile MM Dileep meets Rev. Dr. Paul Poovathinkal to record details of his coordination for a unique musical album blessed by His Holiness Pope Francis and Yesudas, the legendary musician from Kerala.

Read through this interview to find out more about the International devotional album 'Sarvesa' which was put together by musicians, an orchestra and 100 priests and 100 nuns.

Read via the link in comment box.

24/12/2024

23/12/2024
Art Critic and curator J***y ML shares his close association with Siddharth Tagore, Founder Director of Delhi’s Art Kons...
21/12/2024

Art Critic and curator J***y ML shares his close association with Siddharth Tagore, Founder Director of Delhi’s Art Konsult Gallery, and underscores that Tagore’s passing away is a huge loss for the larger art world, including artists and connoisseurs.

Read via the link in comment box.

Anubhav Sinha, the celebrated director of movies such as Article 15, Thappad and The Kandahar Hijack had first hand expe...
19/12/2024

Anubhav Sinha, the celebrated director of movies such as Article 15, Thappad and The Kandahar Hijack had first hand experience of latent communal discrimination in his own house.

In the second article of his column "Everything Under the Sun" renowned journalist and author Nalin Verma recounts how Sinha fought this discrimination and underscores that this is a model to be emulated.

Read via the link in comment box.

“अगर यूपी कांग्रेस एक कंपनी होती और गांधी परिवार इसके सीईओ होते, तो उन्हें बहुत पहले ही बर्खास्त कर दिया गया होता।” गौरव...
18/12/2024

“अगर यूपी कांग्रेस एक कंपनी होती और गांधी परिवार इसके सीईओ होते, तो उन्हें बहुत पहले ही बर्खास्त कर दिया गया होता।”

गौरव तिवारी उत्तर प्रदेश में कांग्रेस पार्टी के संगठन को नया रूप देने के नए कदमों के बारे में बताते हैं।

Read via link in comments section.

"ക്രോണിക്കിൾ ഓഫ് ആൻ അവർ ആൻ്റ് എ ഹാഫ്" (Chronicle Of An Hour And A Half) എന്ന രചനയുടെ വായന, പല കാരണങ്ങളാല്‍ വ്യത്യസ്താനുഭ...
17/12/2024

"ക്രോണിക്കിൾ ഓഫ് ആൻ അവർ ആൻ്റ് എ ഹാഫ്" (Chronicle Of An Hour And A Half) എന്ന രചനയുടെ വായന, പല കാരണങ്ങളാല്‍ വ്യത്യസ്താനുഭവം പകരുന്നുണ്ട്. സാമൂഹികവും സാംസ്കാരികവും സ്ത്രീപക്ഷപരവും വര്‍ണ്ണപരവും സദാചാരപരവും ആയ ചില അസമത്വങ്ങളെയും അനീതികളെയും ഒട്ടും കലര്‍പ്പില്ലാതെ, സ്ഥാപിത താല്പര്യങ്ങളില്ലാതെ അഭിസംബോധന ചെയ്യുകായാണ് ഈ കൃതി. ഒന്നുകൂടി അപഗ്രഥനാത്മകമായി പറഞ്ഞാല്‍, നേരുളള നോട്ടങ്ങളുടേയും വിചാരണകളുടേയും ആശയങ്ങളുടേയും ചിന്തകളുടേയും ഒരു സമാഹാരം കൂടിയായി നോവല്‍ പരിണമിക്കുകയാണ്.“

ആദ്യ പ്രസിദ്ധീകൃത രചനയിലൂടെ വിഖ്യാതമായ ക്രോസ്സ്‌വേർഡ് പുരസ്ക്കാരം നേടിയ സഹറു നുസൈബ കണ്ണനാരിയുടെ സാഹിത്യ ജീവിതത്തെ കുറിച്ച് രഘുനാഥൻ പറളി എഴുതുന്നു.

ലേഖനം വായിക്കുവാൻ വെബ്സൈറ്റ് സന്ദർശിക്കുക. ലിങ്ക് താഴെ കമൻ്റ് ബോക്സിൽ നൽകിയിട്ടുണ്ട്.

വിശ്വ കലാ രംഗത്തെ മഹാവിയോഗം അടയാളപ്പെടുത്തുന്നതായിരുന്നു 73 വയസ്സിലെ   ന്റെ അകാലമരണം. ലോകമെമ്പാടും തബല മാന്ത്രികൻ എന്ന് ...
16/12/2024

വിശ്വ കലാ രംഗത്തെ മഹാവിയോഗം അടയാളപ്പെടുത്തുന്നതായിരുന്നു 73 വയസ്സിലെ ന്റെ അകാലമരണം. ലോകമെമ്പാടും തബല മാന്ത്രികൻ എന്ന് അറിയപ്പെട്ടിരുന്ന സക്കീർ ഹുസൈന് ലക്ഷക്കണക്കിന് ആരാധകർ ഉണ്ടായിരുന്നു. ഇവരിൽ ചിലർ ഒരേസമയം ആ സംഗീത മഹാപ്രതിഭയുടെ കലാജീവിതത്തെയും വ്യക്തി ജീവിതത്തേയും അടുത്തുനിന്ന് കണ്ടു. അങ്ങനെ കണ്ട രണ്ടു മലയാളികൾ ആയിരുന്നു പ്രമുഖ കമ്മ്യൂണിസ്റ്റ് നേതാവായ എം.എ ബേബിയും സാംസ്കാരിക പ്രവർത്തകനായ കേളി രാമചന്ദ്രനും. സക്കീർ ഹുസൈനുമായുള്ള അടുത്തനുഭവങ്ങൾ പങ്കുവെക്കുകയാണ് ഇരുവരും ദി ഐഡം മാനേജിങ് എഡിറ്റർ വെങ്കിടേഷ് രാമകൃഷ്ണനുമായുള്ള സംഭാഷണത്തിൽ.

വീഡിയോ ദി ഐഡം ചാനലിൽ. ലിങ്ക് കമൻറ് ബോക്സിൽ നൽകിയിട്ടുണ്ട്.

"സക്കീർ ഹുസൈനോടു പറഞ്ഞാല്‍ തബലയില്‍ ഒരു ന്യൂസ് ബള്ളറ്റിന്‍ തന്നെ വായിച്ചു തരുമെന്നാണ് അദ്ദേഹത്തെ കേട്ടപ്പോഴൊക്കെയും എനിക...
16/12/2024

"സക്കീർ ഹുസൈനോടു പറഞ്ഞാല്‍ തബലയില്‍ ഒരു ന്യൂസ് ബള്ളറ്റിന്‍ തന്നെ വായിച്ചു തരുമെന്നാണ് അദ്ദേഹത്തെ കേട്ടപ്പോഴൊക്കെയും എനിക്ക് തോന്നിയത്. 2019ല്‍ ദല്‍ഹിയിലെ കമാനി ആഡിറ്റോറിയത്തില്‍ ശ്രീരാം ഭാരതീയ കലാ കേന്ദ്രത്തിന്റെ അതിഥിയായി അദ്ദേഹം വന്നതോര്‍ക്കുന്നു..."

മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ എ. റശീദുദ്ദീൻ എഴുത്തുന്നു. ലേഖനം വായിക്കാം, ലിങ്ക് കമെൻ്റ് ബോക്സിൽ.

യുവജനങ്ങള്‍ എഴുപത് മണിക്കൂര്‍ പണിയെടുത്തില്ലെങ്കില്‍ രാജ്യം പട്ടിണിയിലാകുമെന്ന് നാരായണ മൂര്‍ത്തി വീണ്ടും!! 80 കോടി ഇന്ത്...
16/12/2024

യുവജനങ്ങള്‍ എഴുപത് മണിക്കൂര്‍ പണിയെടുത്തില്ലെങ്കില്‍ രാജ്യം പട്ടിണിയിലാകുമെന്ന് നാരായണ മൂര്‍ത്തി വീണ്ടും!! 80 കോടി ഇന്ത്യക്കാര്‍ ദാരിദ്ര്യ രേഖയ്ക്ക് താഴെക്കഴിയേണ്ടി വരുന്നത് അവര്‍ അധ്വാനിക്കാത്തതു കൊണ്ടല്ലെന്നും, അവര്‍ കൂടി അനുഭവിക്കേണ്ട പൊതു വിഭവങ്ങള്‍ മൂര്‍ത്തി അടക്കമുള്ള രാജ്യത്തെ വിരലിലെണ്ണാവുന്ന കുത്തകകള്‍ക്കായി വീതിച്ചു നല്‍കിയതുകൊണ്ടാണെന്നും അറിയാത്ത ആളല്ല ഇന്‍ഫോസിസ് മേധാവി. നിജസ്ഥിതിയിലേക്ക് ചെന്നാല്‍ മൂര്‍ത്തി മുന്നോട്ടുവെക്കുന്ന ‘കാരുണ്യ മുതലാളിത്ത’ (Compassionate Capitalism) ത്തിന്റെ മുഖംമൂടി കീറിയെറിയപ്പെടും.

വായിക്കാം, "ജോലി മണിക്കൂറിനെ പറ്റി പിന്നേം മൂര്‍ത്തി മുറുമുറുക്കുമ്പോൾ"

ലേഖനം വായിക്കുവാനുള്ള ലിങ്ക് കമൻറ് ബോക്സിൽ നൽകിയിട്ടുണ്ട്.

ഡിസംബറിന്റെ തുടക്കത്തിൽ അൽ അസദിൻ്റെ ഭരണകൂടത്തെ അട്ടിമറിച്ച് ഇസ്ലാമിസ്റ്റ് രാഷ്ട്രീയത്തിന്റെ വക്താക്കളായ ത്ഹ്റീർ അൽ ശാം മ...
14/12/2024

ഡിസംബറിന്റെ തുടക്കത്തിൽ അൽ അസദിൻ്റെ ഭരണകൂടത്തെ അട്ടിമറിച്ച് ഇസ്ലാമിസ്റ്റ് രാഷ്ട്രീയത്തിന്റെ വക്താക്കളായ ത്ഹ്റീർ അൽ ശാം മേൽക്കോയ്മ നേടിയതിന് ആഗോള ക്രമത്തിൻ്റെയും അതിലെ ശാക്തിക ബലാബലങ്ങളുടെയും തലങ്ങളിലുള്ള പ്രത്യാഘാതങ്ങളും സാധ്യതകളും എന്താണ് എന്ന് പരിശോധിക്കുകയാണ് അന്താരാഷ്ട്ര സാമൂഹിക രാഷ്ട്രീയ നിരക്ഷകനും എഴുത്തുകാരനുമായ ഷാജഹാൻ മാടമ്പാട്ട്. ഇൻ്റർവ്യൂ ചെയ്തത് ദി ഐഡം മാനേജിങ് എഡിറ്റർ വെങ്കിടേഷ് രാമകൃഷ്ണൻ.

Watch via the link in comment box.

For over three decades, Joe Sacco’s work has chronicled some of the world’s most intractable conflicts, from the Israeli...
14/12/2024

For over three decades, Joe Sacco’s work has chronicled some of the world’s most intractable conflicts, from the Israeli-Palestinian struggle to the war in Bosnia. His blend of journalism and illustration has illuminated the human cost of political turmoil, offering nuanced insights often missing in mainstream media.

He was in conversation with Seema Chishti, Editor, The Wire in Delhi in November. Umme Kulsum writes on the experience of listening to this enlightening conversation.

Read via the link in comment box.

The British Parliament’s approval of the Assisted Dying Bill, allowing adults with a life expectancy of six months or le...
14/12/2024

The British Parliament’s approval of the Assisted Dying Bill, allowing adults with a life expectancy of six months or less to seek medically assisted death, has sparked widespread debate. While one stream of opinion has it that the law would provide dignity to the dying and lessen suffering, the alternative view underscores that this could actually affect the disabled and elderly negatively, risking even coercion to end lives.

Dr. NM Mujeeb Rahman, Senior Consultant in General Surgery and a passionate palliative care advocate, explores how this decision would impact patients and families across the world, with a special focus on developing countries.

Read via link in comments section below.

“The Gandhis, primarily Rahul and Priyanka, should humbly accept their ineptness and inability to revive the party in Ut...
13/12/2024

“The Gandhis, primarily Rahul and Priyanka, should humbly accept their ineptness and inability to revive the party in Uttar Pradesh. Had UP Congress been a company and the Gandhis its CEOs, they would have been summarily sacked long ago.”

Political Analyst and social entrepreneur Gaurav Tiwari addresses the new moves of the UP Congress to revamp its organisation and points that this may not make much headway. He makes this projection delving deep into the disastrous past record of the party.

Read via the link in comment box.

മുതിർന്ന പത്രപ്രവർത്തകനും എഴുത്തുകാരനുമായ നളിൻ വർമ്മ ‘ദി ഐഡമിൽ’ ‘Everything under the sun’ അഥവാ ‘സൂര്യനു കീഴിലുള്ളതെല്ലാ...
13/12/2024

മുതിർന്ന പത്രപ്രവർത്തകനും എഴുത്തുകാരനുമായ നളിൻ വർമ്മ ‘ദി ഐഡമിൽ’ ‘Everything under the sun’ അഥവാ ‘സൂര്യനു കീഴിലുള്ളതെല്ലാം’ എന്ന പേരിൽ ഒരു പുതിയ കോളം ആരംഭിക്കുന്നു. തലക്കെട്ട് സൂചിപ്പിക്കുന്നത് പോലെ, ഈ കോളം അദ്ദേഹത്തിലെ എഴുത്തുകാരന്റെയും അദ്ധ്യാപകന്റെയും അഭിനിവേശങ്ങൾ രാഷ്ട്രീയം, സാമൂഹിക പ്രശ്നങ്ങൾ, സംസ്കാരം, സാഹിത്യം ഉൾപ്പെടെയുള്ള വൈവിധ്യമാർന്ന വിഷയങ്ങളിലൂടെ അഭിസംബോധന ചെയ്യും.

ഈ കോളത്തിലെ ആദ്യത്തെ ലേഖനം വായിക്കുവാൻ The AIDEM സന്ദർശിക്കുക...

ലിങ്ക് താഴെ കമൻ്റ് ബോക്സിൽ നൽകിയിട്ടുണ്ട്.

जब पत्रकार किसी को "पूर्व आतंकवादी" कहते हैं तो उनका वास्तव में क्या मतलब होता है? आर राजगोपाल इसकी तुलना सार्वजनिक कार्...
12/12/2024

जब पत्रकार किसी को "पूर्व आतंकवादी" कहते हैं तो उनका वास्तव में क्या मतलब होता है? आर राजगोपाल इसकी तुलना सार्वजनिक कार्यों का प्रबंधन करने वाले एमसी द्वारा पूर्व संपादकों के बारे में की जाने वाली भाषा से करते हैं।


Read via link in comments section below.

In this detailed interview, Senior Economic Affairs journalist   Guha Thakurtha takes stock of the situation after the i...
11/12/2024

In this detailed interview, Senior Economic Affairs journalist Guha Thakurtha takes stock of the situation after the indictment of by the US investigation system.

He points out that despite the absence of concrete punitive measures in the past few weeks from the US as well as India and despite the business tycoon’s wide ranging connections among the political class it may not be easy to bypass the US Law machinery. Interview conducted by Venkitesh Ramakrishnan, Managing Editor, The AIDEM.

Watch on Website. Link in comments section below.

Address

GCDA Commercial Complex, Marine Drive, Shanmukham Road, Kochi-
Kochi
682011

Opening Hours

Monday 10:30am - 6pm
Tuesday 10:30am - 6pm
Wednesday 10:30am - 6pm
Thursday 10:30am - 6pm
Friday 10:30am - 6pm
Saturday 10:30am - 6pm

Telephone

+918590702503

Alerts

Be the first to know and let us send you an email when The AIDEM posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to The AIDEM:

Videos

Share