Soul Of Kochi

Soul Of Kochi Kerala's Biggest Metropolis... It Is The commercial Capital & judicial Capital Of Kerala ❤️

Kochi Metro Feeder buses to start from next week 😍🚎🚇Ⓜ️©️𝗞𝗢𝗖𝗛𝗜 𝗡𝗘𝗫𝗧
12/01/2025

Kochi Metro Feeder buses to start from next week 😍🚎🚇Ⓜ️

©️𝗞𝗢𝗖𝗛𝗜 𝗡𝗘𝗫𝗧


𝗩𝗜𝗦𝗧𝗔𝗥𝗔𝗠𝗔 𝗦𝗖𝗥𝗘𝗘𝗡 - 𝗦𝗛𝗘𝗡𝗢𝗬𝗦 🖤ഒരുകാലത്ത് കൊച്ചിക്കാരുടെ IMAX ഇതായിരുന്നു. കൊച്ചി ഷേണായീസ് 🖤അവിടത്തെ ആ 𝘾𝗨𝗥𝗩𝗘𝗗 വിസ്താരമ സ്ക്...
06/01/2025

𝗩𝗜𝗦𝗧𝗔𝗥𝗔𝗠𝗔 𝗦𝗖𝗥𝗘𝗘𝗡 - 𝗦𝗛𝗘𝗡𝗢𝗬𝗦 🖤

ഒരുകാലത്ത് കൊച്ചിക്കാരുടെ IMAX ഇതായിരുന്നു.

കൊച്ചി ഷേണായീസ് 🖤
അവിടത്തെ ആ 𝘾𝗨𝗥𝗩𝗘𝗗 വിസ്താരമ സ്ക്രീൻ ഒരു അത്ഭുതം തന്നെയായിരുന്നു. പ്രസാദ് IMAX ഓപ്പൺ ആവുന്നത് വരെ രാജ്യത്തെ ഏറ്റവും വലിയ സിനിമ സ്ക്രീൻ ആയിരുന്നു ഇതു. ബ്രഹ്മണ്ഡ ഓഡിറ്റോറിയവും(A/C) സീറ്റിങ്ങും അതിൽ കണ്ടനുഭവിച്ച വിഷ്വൽസും ഒരു ഏതൊരു സിനിമ പ്രേമിയുടെയും നൊസ്റ്റാൾജിയ ആയി തുടരും.
മൾട്ടിപ്ലക്സ് ആക്കാതെ ഇതേപോലെ തന്നെ നന്നായി maintain ചെയ്തിരുന്നെങ്കിൽ ഷേണായീസിന് പഴയ പ്രതാപത്തിൽ തന്നെ തുടരാമായിരുന്നു.

🖋️©️ 𝗣𝗥𝗔𝗦𝗛𝗔𝗡𝗧𝗛 𝗣𝗔𝗥𝗔𝗩𝗢𝗢𝗥


കൊച്ചി വിമാനത്താവളം തുടർച്ചയായി നേട്ടങ്ങൾ കൈവരിച്ചുകൊണ്ട് മുന്നോട്ടുപോകുകയാണ്. ഈ വർഷവും ഒരു കോടി യാത്രക്കാരെ വിമാനത്താവള...
06/01/2025

കൊച്ചി വിമാനത്താവളം തുടർച്ചയായി നേട്ടങ്ങൾ കൈവരിച്ചുകൊണ്ട് മുന്നോട്ടുപോകുകയാണ്. ഈ വർഷവും ഒരു കോടി യാത്രക്കാരെ വിമാനത്താവളത്തിലൂടെ കൈകാര്യം ചെയ്യാൻ സിയാലിന് സാധിച്ചു എന്ന നേട്ടം സന്തോഷത്തോടെ നിങ്ങളുമായി പങ്കുവെക്കുകയാണ്. തുടർച്ചയായ രണ്ട് വർഷവും നേട്ടം കൈവരിച്ചതിന് പുറമെ സിയാലിൻ്റെ ചരിത്രത്തിലാദ്യമായി ഒരു മാസം 10 ലക്ഷം യാത്രക്കാരെന്ന നേട്ടവും 2024 ഡിസംബർ മാസത്തിൽ കൈവരിക്കാൻ സാധിച്ചിട്ടുണ്ട്. ആഭ്യന്തര - അന്താരാഷ്ട്ര സർവീസുകളിൽ കൂടുതൽ സർവീസ് തുടങ്ങാനും ഇതിലൂടെ 1.25 കോടി യാത്രക്കാരെ ഈ വർഷം വിമാനത്താവളത്തിൽ സ്വീകരിക്കാനും സാധിക്കുമെന്നാണ് സിയാൽ പ്രതീക്ഷിക്കുന്നത്. ഇതിനായി പഞ്ച നക്ഷത്ര ഹോട്ടലും അത്യാധുനിക ലോഞ്ച് സൗകര്യങ്ങളുമുൾപ്പെടെ ഇവിടെ ഒരുക്കിയിട്ടുമുണ്ട്.

©️P rajeev

അക്ഷരാർത്ഥത്തിൽ, ഈ പേര് കൊച്ചിയിൽ എല്ലായിടത്തും ഉണ്ട് !!! 😇  𝗟𝗨𝗟𝗨 Group International ലുലു ഗ്രൂപ്പിൻ്റെ കൊച്ചിയിലെ പ്രമു...
04/01/2025

അക്ഷരാർത്ഥത്തിൽ, ഈ പേര് കൊച്ചിയിൽ എല്ലായിടത്തും ഉണ്ട് !!! 😇 𝗟𝗨𝗟𝗨 Group International

ലുലു ഗ്രൂപ്പിൻ്റെ കൊച്ചിയിലെ പ്രമുഖ നിക്ഷേപങ്ങളിൽ ഇവ 👇🏻

⚡️Lulu Mall
⚡️Forum Mall(Lulu Daily)
⚡️Lulu Cyber Tower - 1
⚡️Lulu Cyber Tower - 2
⚡️Lulu Twin IT Towers, Smart City
⚡️VPS Lakeshore Hospital
⚡️Emmay Logistics Park
⚡️Lulu Flight Kitchen
⚡️The Marriott Hotel
⚡️Grand Hyatt Hotel
⚡️Tribute Portfolio by Marriott Hotel
⚡️Y Tower
⚡️Lulu Sea food Park, Aroor
⚡️Lulu Food Park, Kalamassery
⚡️Courtyard by Marriott Hotel
⚡️Lulu International Convention Center,Bolgatty
⚡️Lulu Group India Headquarters

കൊച്ചിയിലെ വിമാനത്താവളം, തുറമുഖം, ലോജിസ്റ്റിക്‌സ് മേഖല, ആരോഗ്യ സംരക്ഷണ മേഖല, റീട്ടെയിൽ മേഖല, ഹോസ്പിറ്റാലിറ്റി മേഖല, ടൂറിസം മേഖല, ഐടി മേഖല, ബിസിനസ് മേഖല തുടങ്ങി വ്യവസായ മേഖലയിലും ലുലു ഗ്രൂപ്പ് ഉണ്ട്... 😊

©️𝗞𝗢𝗖𝗛𝗜 𝗡𝗘𝗫𝗧


2025-ൽ കൊച്ചിയും കേരളവും ഏറ്റവും കൂടുതൽ പ്രതീക്ഷ അർപിച്ച് തലയുയർത്തി നോക്കാൻ പോകുന്ന മുതലുകളിൽ ഒന്ന് 🔥🔥കേരളത്തിൻ്റെ ഐടി ...
02/01/2025

2025-ൽ കൊച്ചിയും കേരളവും ഏറ്റവും കൂടുതൽ പ്രതീക്ഷ അർപിച്ച് തലയുയർത്തി നോക്കാൻ പോകുന്ന മുതലുകളിൽ ഒന്ന് 🔥🔥

കേരളത്തിൻ്റെ ഐടി ഹബ്ബ് ആയ കൊച്ചിയെ ഇന്ത്യയിലെ ടോപ്പ് 5 ഐടി ഹബ്ബുകളിൽ സ്ഥാനം ഉറപ്പിക്കാൻ കെല്പുള്ള മുതലുകൾ 😍

ഒന്നോ രണ്ടോ ലക്ഷമല്ല, 36 ലക്ഷമാണ് ഈ ട്വിൻ ടവറുകളുടെ ബിൽറ്റപ്പ് ഏരിയ 🤯

30000പേർക്കു ഈ ട്വിൻ ടവർസ് ൽ ജോലിചെയ്യാൻ സാധിക്കും 🤪

ലോകത്തിലെ ഏറ്റവും വലിയ ഓട്ടോമേറ്റഡ് റോബോട്ടിക് കാർ പാർക്കിംഗ്, ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ ഐടി കെട്ടിടങ്ങൾ,ഇന്ത്യയിലെ ഏറ്റവും വലിയ it കെട്ടിടങ്ങളിൽ ഒന്ന്,കേരളത്തിലെ ഏറ്റവും വലിയ ഐടി കെട്ടിടങ്ങൾ എന്നിങ്ങനെ അനവധി നിരവധി വിശേഷണങ്ങൾ ഉണ്ട് ഇവർക്ക്

ലുലു ഐടി ടവർസ്, സ്മാർട്ട് സിറ്റി (ഭാവിയിൽ ഇൻഫോപാർക്ക്) കൊച്ചി 🔥🔥

©️📸 𝗞𝗢𝗖𝗛𝗜 𝗡𝗘𝗫𝗧🔥


Everyone chooses 𝗞𝗢𝗖𝗛𝗜 as their first Market in Kerala 😍•Kerala's first New Balance store now open @ LuLu Kochi•The Indi...
02/01/2025

Everyone chooses 𝗞𝗢𝗖𝗛𝗜 as their first Market in Kerala 😍

•Kerala's first New Balance store now open @ LuLu Kochi

•The Indian Garage Co opens their first Kerala store @ Lulu Kochi

•River Indie Launches Kerala's First Showroom in Kochi.

കൊച്ചി എയർപോർട്ട് പരിസരത്ത് സ്റ്റാർ ഹോട്ടലുകളുടെ മേളമാണ് ! 😍😮🔥കൊച്ചിയിലെ മൂന്നാമത്തെ Ginger ഹോട്ടൽ നെടുമ്പാശ്ശേരിയിൽ നിർ...
02/01/2025

കൊച്ചി എയർപോർട്ട് പരിസരത്ത് സ്റ്റാർ ഹോട്ടലുകളുടെ മേളമാണ് ! 😍😮🔥

കൊച്ചിയിലെ മൂന്നാമത്തെ Ginger ഹോട്ടൽ നെടുമ്പാശ്ശേരിയിൽ നിർമാണം ആരംഭിച്ചു ❤️

രണ്ട് ദിവസം മുമ്പ് ഇതിന് തൊട്ടടുത്ത് Taj Hotels പ്രവർത്തനം ആരംഭിച്ചിരുന്നു. കൂടാതെ Courtyard by Marriott , Tribute Portfolio എന്നിങ്ങനെ ലോകോത്തര ഹോസ്പിറ്റാലിറ്റി ബ്രാൻഡുകൾ ഈയൊരു 400 മീറ്റർ ദൂരത്തിൽ സ്ഥിതി ചെയ്യുന്നു.

ഇതിനാൽ കൊച്ചിയുടെ മാത്രമല്ല, കേരളത്തിൻ്റെ തന്നെ ഹോസ്പിറ്റാലിറ്റി ഹബ്ബ് എന്ന നെടുമ്പാശ്ശേരിയെ വിശേഷിപ്പിക്കാൻ കഴിയും.

01/01/2025

കൊച്ചിൻ കാർണിവൽ ഇല്ലാതിരുന്നിട്ടും Knights United നടത്തിയ പ്രോഗ്രാമിന് എത്തിയ ആൾക്കാർ 🤪🤪.

BTW 𝗖𝗢𝗖𝗛𝗜𝗡 𝗖𝗔𝗥𝗡𝗜𝗩𝗔𝗟 വല്ല ചാനൽ ഒക്കെ സ്പോൺസർ ചെയ്ത് നല്ല ഇവന്റ് ആയിട്ട് നടത്താൻ പാടില്ലെ. അല്ലെങ്കിൽ കൊച്ചിയിൽ എത്രയോ കമ്പനികൾ ഉണ്ട് അതിൽ ഏതെങ്കിലും കമ്പനി സ്പോൺസർ ചെയ്‌താൽ അത് വലിയ ഇന്റർനാഷണൽ ന്യൂഇയർ ഇവന്റ് ആയിട്ട് നടത്താൻ പാടില്ലെ.

ചരിത്രം ഉള്ള ഫോർട്ട്‌ കൊച്ചിയിൽ എന്തൊക്ക ചെയാം. ഇത് ജില്ലാ ഭരണകൂടം നടത്താതെ. കേരള സർക്കാരും പ്രൈവറ്റ് ആൾക്കാരും ചേർന്ന് നടത്താൻ പാടില്ലെ.കൊച്ചിൻ കാർണിവൽ കമ്മിറ്റി ഉൾപ്പടെ. എത്രയേ ആൾകാർ വരുന്നു. കേരളത്തിന്റെ ഏകദേശം നടുക്ക് ആയതുകൊണ്ട് കൊച്ചി എന്നത് എല്ലാവർക്കും എത്തിച്ചേരാൻ എളുപ്പം ആണ്



കാന്തല്ലൂർ എന്ന മനോഹര ഗ്രാമത്തിൽ നിന്ന്  മെട്രോ നഗരമായ  കൊച്ചിയിലേക്ക് .. പായുന്ന നെല്ലിക്കാട്ടിൽ കൊമ്പൻ.. ❤️          🇳...
01/01/2025

കാന്തല്ലൂർ എന്ന മനോഹര ഗ്രാമത്തിൽ നിന്ന് മെട്രോ നഗരമായ കൊച്ചിയിലേക്ക് .. പായുന്ന നെല്ലിക്കാട്ടിൽ കൊമ്പൻ.. ❤️
🇳 🇲 🇸 .

KL 44F 0075.
കൊച്ചി -കാന്തല്ലൂർ.

വൈറ്റില-ആലുവ പെരുമ്പാവൂർ-കോതമംഗലം-അടിമാലി-മൂന്നാർ. മറയൂർ-കോവിൽകടവ്. വൈറ്റില. 2AM. ആലുവ 3-15 AM കോതമംഗലം -4-25. കാന്തല്ലൂർ -9.15 കാന്തല്ലൂർ 9-45. മൂന്നാർ -12-30 PM. കോതമംഗലം -3-10. വൈറ്റില. 5-PM.

📷 ©️ Robin


Construction progressing at HiLite Boulevard Kochi. They are planning to launch by mid 2025.
29/12/2024

Construction progressing at HiLite Boulevard Kochi. They are planning to launch by mid 2025.

നിങ്ങൾ ശ്രദ്ധിച്ചോ 🥵🥵📈📈📈ഹിന്ദി ബോക്സ്ഓഫീസ് ഭരിക്കുന്നത് നമ്മുടെ 𝗞𝗢𝗖𝗛𝗜 യിൽ ഷൂട്ട്‌ ചെയ്‌ത പടങ്ങൾ 📈📈📈📈ഇപ്പോൾ ഹിന്ദി യിൽ തര...
28/12/2024

നിങ്ങൾ ശ്രദ്ധിച്ചോ 🥵🥵📈📈📈
ഹിന്ദി ബോക്സ്ഓഫീസ് ഭരിക്കുന്നത് നമ്മുടെ 𝗞𝗢𝗖𝗛𝗜 യിൽ ഷൂട്ട്‌ ചെയ്‌ത പടങ്ങൾ 📈📈📈📈

ഇപ്പോൾ ഹിന്ദി യിൽ തരംഗം ആയികൊണ്ടിരിക്കുന്ന നമ്മുടെ സ്വന്തം 𝗠𝗔𝗥𝗖𝗢 യും. ബോളിവുഡ് പടം ആയ 𝗕𝗔𝗕𝗬 𝗝𝗢𝗛𝗡 ഉം. ഭൂരിഭാഗവും ഷൂട്ട്‌ ചെയ്‌തത്‌ നമ്മുടെ 𝗙𝗢𝗥𝗧𝗞𝗢𝗖𝗛𝗜 യിലും 𝗞𝗢𝗖𝗛𝗜 യുടെ വിവിധ ഏരിയയിലും. ഈ pic കളിൽ കൊടുത്തിരിക്കുന്നത് 𝗔𝗦𝗣𝗜𝗡𝗪𝗔𝗟𝗟 ന്റെ ഫ്രെയിംകൾ ആണ് 2 പടത്തിലും ഈ ഫ്രെയിംകൾ ഉണ്ട്

𝗞𝗢𝗖𝗛𝗜 യിൽ ഷൂട്ട്‌ ചെയ്‌ത ഈ 2 പടങ്ങൾ ഹിന്ദിയിൽ ബോക്സ്‌ ഓഫീസ് കത്തിക്കുന്ന കാഴ്ച മെയിൻ ആയിട്ട് 𝗠𝗔𝗥𝗖𝗢 ആണ് കത്തിക്കയറുന്നത് 𝗠𝗔𝗥𝗖𝗢 നമ്മുടെ ഒരു 𝗣𝗔𝗡 𝗜𝗡𝗗𝗜𝗔𝗡 പടം ആയി വളരട്ടെ 📈📈📈📈📈



𝗞𝗢𝗖𝗛𝗜 - 𝗣𝗛𝗨𝗞𝗘𝗧 ലെക്ക് ഇനി നേരിട്ട് പറക്കാം 🥳🥳🥳Another new destination from Kochi 😍🤩🤩  -   likely from April 2025 ❤️🔥👌Tha...
27/12/2024

𝗞𝗢𝗖𝗛𝗜 - 𝗣𝗛𝗨𝗞𝗘𝗧 ലെക്ക് ഇനി നേരിട്ട് പറക്കാം 🥳🥳🥳

Another new destination from Kochi 😍🤩🤩
- likely from April 2025 ❤️🔥👌

Thai Air Asia will operate 3x weekly direct flights linking Cochin International Airport Limited (CIAL) and Phuket in Thailand, from April of next year 👏

Bookings are set to open from mid - January 2025

News courtesy©️ : Cochin Aviation Channel & 𝗞𝗢𝗖𝗛𝗜 𝗡𝗘𝗫𝗧



ഇന്ത്യയിലെ ഏറ്റവും വലിയ 𝗧𝗖𝗦 കാമ്പസുകളിൽ ഒന്ന്...!!! 🤯 15,000-ത്തിലധികം ഐടി പ്രൊഫഷണലുകൾ ഇവിടെ ജോലി ചെയ്യുന്നു 📍TCS, ഇൻഫോപ...
26/12/2024

ഇന്ത്യയിലെ ഏറ്റവും വലിയ 𝗧𝗖𝗦 കാമ്പസുകളിൽ ഒന്ന്...!!! 🤯 15,000-ത്തിലധികം ഐടി പ്രൊഫഷണലുകൾ ഇവിടെ ജോലി ചെയ്യുന്നു

📍TCS, ഇൻഫോപാർക്ക് ഫേസ് - 1, കൊച്ചി സിറ്റി.

'കേരളത്തിൻ്റെ ഐടി തലസ്ഥാനം' എന്ന് കൊച്ചി അറിയപ്പെടുന്നതിൻ്റെ നിരവധി കാരണങ്ങളിൽ ഒന്ന്. ⚡️⚡️

📸🖋️©️Stellar Shots & 𝗞𝗢𝗖𝗛𝗜 𝗡𝗘𝗫𝗧

𝗞𝗢𝗖𝗛𝗜 📍Marine Drive, Kochi City.📸©️ Stellar Shots & Kochi Next
24/12/2024

𝗞𝗢𝗖𝗛𝗜

📍Marine Drive, Kochi City.

📸©️ Stellar Shots & Kochi Next

📸 India's largest gantry crane at India's largest dry dock at India's largest shipyard 🇮🇳 🏗The new 600T Gantry crane at ...
23/12/2024

📸 India's largest gantry crane at India's largest dry dock at India's largest shipyard 🇮🇳

🏗The new 600T Gantry crane at the new 3rd Dry Dock of Cochin Shipyard Ltd (CSL), 𝗞𝗢𝗖𝗛𝗜

©️ARJUN PRAKAASH & KOCHI NEXT


കൊച്ചി സിറ്റി റൈഡിന് വേണ്ടി തലശ്ശേരിയിൽ നിന്ന് കൊണ്ട് വന്ന TR666 ഓപ്പൺ ഡബിൾ ഡെക്കർ ബസ്സ്...സർവീസ് ആരംഭിക്കുന്നതിന് മുന്ന...
22/12/2024

കൊച്ചി സിറ്റി റൈഡിന് വേണ്ടി തലശ്ശേരിയിൽ നിന്ന് കൊണ്ട് വന്ന TR666 ഓപ്പൺ ഡബിൾ ഡെക്കർ ബസ്സ്...

സർവീസ് ആരംഭിക്കുന്നതിന് മുന്നേ തന്നെ ക്ലച്ച് കംപ്ലെയിൻ്റ് കാരണം റിപ്പയറിൽ ആണ് 😐😅🤣🤣
ചോദിച്ചപ്പോൾ പഴയ ബസ്സ് ആയതുകൊണ്ടാണെന്ന് പറഞ്ഞു.

ഇങ്ങനെ പഴകിയ ബസ്സ് മാത്രമേ കൊച്ചിക്ക് തരുള്ളോ ? 😀
ഇതിന് പകരം ഇവിടെ നിലവിൽ ഓടിക്കൊണ്ടിരുന്ന സാധാരണ ഡബിൾ ഡെക്കർ ബസ്സ് എടുത്തൊണ്ടും പോയി എന്നാണ് തോന്നുന്നത്.

ഇപ്പോഴും ഈ ബസ്സിൻ്റെ അകത്തൊക്കെ തലശ്ശേരിയുടെ ചിത്രങ്ങളും വിവരണങ്ങളും ആണ്. എപ്പോ റെഡി ആക്കി എപ്പോ ഓടി തുടങ്ങുമെന്ന് ആർക്കും അറിയില്ല.

ഓടിയാലും വഴിയിൽ കിടക്കുമോ എന്നും കാത്തിരുന്ന് കാണാം. കേരളത്തിൽ ഏറ്റവും കൂടുതൽ സഞ്ചാരികൾ വരുന്ന നഗരമാണ് എന്ന് കരുതി ചീത്തപ്പേര് വരാതിരിക്കാൻ എങ്കിലും മികച്ച കാൻഡിഷനിൽ ആക്കും എന്ന് വിശ്വസിക്കാം.

📸🖋️©️ARJUN PRAKAASH

അർജുൻ പ്രകാശ് ചോദിച്ചിരിക്കുന്നത് ഞായം ആയ ചോദ്യം ആണ്. കേരളത്തിൽ ഏറ്റവും കൂടുതൽ സഞ്ചാരികൾ വരുന്നത് കൊച്ചിയിൽ ആണ്. KSRTC എന്തിന് ഈ അവഗണന.എറണാകുളം സ്റ്റാൻഡ് പുതുക്കി പണിയുമെന്ന് 6മാസം മുൻപ് പറഞ്ഞു.ഒരു മാറ്റവും ഇല്ല


ഉന്നതവിദ്യാഭ്യാസരംഗത്തെ മികവിന് ഒരു പുതിയ മാനദണ്ഡം സ്ഥാപിക്കുന്ന ആദ്യത്തെ കേരള ഇൻസ്റ്റിറ്റ്യൂഷണൽ റാങ്കിംഗ് ഫ്രെയിംവർക്ക്...
21/12/2024

ഉന്നതവിദ്യാഭ്യാസരംഗത്തെ മികവിന് ഒരു പുതിയ മാനദണ്ഡം സ്ഥാപിക്കുന്ന ആദ്യത്തെ കേരള ഇൻസ്റ്റിറ്റ്യൂഷണൽ റാങ്കിംഗ് ഫ്രെയിംവർക്ക് (KIRF) ഔദ്യോഗികമായി കുസാറ്റ് ഒന്നാം സ്ഥാനത്ത്


𝗦𝗠𝗔𝗥𝗧 𝗖𝗜𝗧𝗬, 𝗞𝗢𝗖𝗛𝗜സ്മാർട്ട് സിറ്റി കൊച്ചിയിൽ മറ്റൊരു ഐടി പദ്ധതിയുടെ നിർമ്മാണം ആരംഭിച്ചു. SmartBiz Bay - 6 നിലകളുള്ള ഐടി ട...
20/12/2024

𝗦𝗠𝗔𝗥𝗧 𝗖𝗜𝗧𝗬, 𝗞𝗢𝗖𝗛𝗜

സ്മാർട്ട് സിറ്റി കൊച്ചിയിൽ മറ്റൊരു ഐടി പദ്ധതിയുടെ നിർമ്മാണം ആരംഭിച്ചു. SmartBiz Bay - 6 നിലകളുള്ള ഐടി ടവറും കൃത്രിമ തടാകം, ഷോപ്പിംഗ് ഏരിയകൾ, കായിക വേദികൾ എന്നിവയുൾപ്പെടെ നിരവധി വിനോദ സൗകര്യങ്ങളും ഉൾക്കൊള്ളുന്ന ഒരു അതുല്യ ഐടി പ്രോജക്റ്റ്, കൂറ്റൻ ലുലു ഐടി ടവറുകൾക്ക് മുന്നിൽ ഇതിൻ്റെ നിർമ്മാണം ആരംഭിച്ചു. കൊച്ചിയിൽ നിലവിൽ നിരവധി ഐടി പ്രോജക്ടുകൾ നടക്കുന്നുണ്ട്, അവയെല്ലാം മനഃപാഠമാക്കാൻ നിങ്ങൾക്ക് ബുദ്ധിമുട്ടായിരിക്കും

(ഇത് 𝗞𝗢𝗖𝗛𝗜 𝗡𝗘𝗫𝗧 എന്നാ സോഷ്യൽ മീഡിയ പേജ് ന്റെ ആണ്.)
📸&🖋️©️𝗞𝗢𝗖𝗛𝗜 𝗡𝗘𝗫𝗧


Address

Queen Of Arabian Sea
Kochi

Website

Alerts

Be the first to know and let us send you an email when Soul Of Kochi posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Videos

Share