Neethuzzz_official

Neethuzzz_official ചിരിക്കാനും ചിരിപ്പിക്കാനും ചിന്തിപ്പിക്കാനും ഇഷ്ടം ❤
(4)

02/12/2024

ഭാര്യ നാട്ടിലും ഭർത്താവ് ദുബൈയിലും 😊😘 ഇതാണോ അവിടെ ചെന്നാൽ ഉള്ള അവസ്ഥ 😂 Neethuzzz_official

29/11/2024

ഞാൻ. .. ബുർജ് ഗലിഫയിൽ 😘ശോ വിശ്വസിക്കാൻ പറ്റിയില്ല 😘 Day-3 കാഴ്ചകൾ ❤️

ദുബായ് യാത്രയിലെ കൂട്ടുകാർ ❤️🥳 Thankyou    Saradhi Holidays 😘 for this wonderful trip❤️
24/11/2024

ദുബായ് യാത്രയിലെ കൂട്ടുകാർ ❤️🥳 Thankyou
Saradhi Holidays 😘 for this wonderful trip❤️

22/11/2024

പ്രസവത്തിനു എത്തുന്ന കുരിശ്ശുകൾ 😂 ഇതേപോലെ ഉള്ള സാധനങ്ങളെ നിങ്ങൾ കണ്ടിട്ടുണ്ടോ. ..

18/11/2024

ചിറ്റ From കൊച്ചി to ദുബായ് 🛫 ഇതേപോലെ ഒരെണ്ണം നിങ്ങളുടെ വീട്ടിലുണ്ടോ..!

13/11/2024

|| സ്നേഹവീട് ||
മാങ്ങയുടെ അണ്ടിയോടു അടുക്കുമ്പോൾ അല്ലെ മക്കളെ പുളി അറിയൂ....😂

05/11/2024

ഒരു intercaste പെണ്ണുകാണൽ അപാരത Part -2

03/11/2024

ഒരു intercaste പെണ്ണുകാണൽ || രണ്ടു മതസ്ഥർ പ്രേമം വീട്ടിൽ പറയുമ്പോൾ || PART -1

29/10/2024

എന്തിനും ഏതിനും മരുമോൾ 😂 നല്ല തായാലും മോശം ആയാലും കുറ്റം മരുമോൾക്കു തന്നെ 😒

24/10/2024

Bride to be ആണത്രേ Bride to be...
വിത്രു weds മുരു 😂

നാളെയാണ് വിത്രു ന്റെ Bride to be 😂😂😂 (oct24) ഉച്ചക്ക് 1 മണിക്ക് വീഡിയോ വരും ❤️ കണ്ടിട്ടു അഭിപ്രായം പറയണേ ☺️
23/10/2024

നാളെയാണ് വിത്രു ന്റെ Bride to be 😂😂😂 (oct24) ഉച്ചക്ക് 1 മണിക്ക് വീഡിയോ വരും ❤️ കണ്ടിട്ടു അഭിപ്രായം പറയണേ ☺️

പഞ്ചാര ചിരി 🥰 വല്ലപോഴും മാത്രം കിട്ടുന്ന ചിരി 😂  ആരാടാ എന്റെ ചേട്ടന് ചിരിക്കാൻ അറിഞുടെന്നു പറഞ്ഞത് 😂😂  🫂
23/10/2024

പഞ്ചാര ചിരി 🥰 വല്ലപോഴും മാത്രം കിട്ടുന്ന ചിരി 😂 ആരാടാ എന്റെ ചേട്ടന് ചിരിക്കാൻ അറിഞുടെന്നു പറഞ്ഞത് 😂😂 🫂

18/10/2024

ആനപാറയിൽ മുത്തശ്ശി || ഒരു അനുഗ്രഹം മേടിക്കാൻ പോയതേ ഓർമ്മയോള്ളൂ 🤣 പിന്നെ എന്തൊക്കെയോ സംഭവിച്ചു 🤣 Neethuzzz_official

നാളെ (Oct 18) ഉച്ചക്ക് 1 മണിക്ക് ഒരു അടിപൊളി video വരുന്നുണ്ട് ☺️ കണ്ടിട്ടു ഇഷ്ടമായോന് പറയണേ ❤️🖤  നിങ്ങൾ ഫോട്ടോയിൽ കാണുന...
17/10/2024

നാളെ (Oct 18) ഉച്ചക്ക് 1 മണിക്ക് ഒരു അടിപൊളി video വരുന്നുണ്ട് ☺️ കണ്ടിട്ടു ഇഷ്ടമായോന് പറയണേ ❤️🖤 നിങ്ങൾ ഫോട്ടോയിൽ കാണുന്നത് അന്ധ അല്ല എന്റെ style ആ 🤣🤣🤣 സുന്ദരിയായിട്ടില്ലേ നമ്മുടെ ദേവമ്മയുടെ പോലെ 😂🤣

16/10/2024

ഈ മോളുടെ ഒരു കാര്യം 🤣 Neethuzzz_official

13/10/2024

കല്യാണവിരുന്ന് || കല്യാണം കഴിഞ്ഞു ആദ്യവിരുന്ന് അതും ദേവമ്മയുടെ വീട്ടിൽ... 😂 ||

Last ഇട്ട വീഡിയോയുടെ കമന്റിൽ നിന്നും എനിക്ക് ഒരു നല്ല കഥാപാത്രത്തെ കിട്ടി “ദേവമ്മ ” 😂 so next വീഡിയോ അവർക്കു സ്പെഷ്യൽ de...
11/10/2024

Last ഇട്ട വീഡിയോയുടെ കമന്റിൽ നിന്നും എനിക്ക് ഒരു നല്ല കഥാപാത്രത്തെ കിട്ടി “ദേവമ്മ ” 😂 so next വീഡിയോ അവർക്കു സ്പെഷ്യൽ dedicate ചെയ്തു എഴുതി തുടങ്ങിയിട്ടുണ്ട് 😂 Sunday ഉച്ചക്ക് ഇടാം വീഡിയോ 😘 (കമന്റ്‌ കാണാത്തവർ പോയി നോക്കൂ 🤣)

10/10/2024

ഏറ്റവും ഇഷ്ടപെട്ട song കളിൽ ഒന്ന്.... ചുമ്മാ try ചെയ്തു നോക്കിയതാ...😘

Address

Ernakulam
Kochi

Website

Alerts

Be the first to know and let us send you an email when Neethuzzz_official posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Neethuzzz_official:

Videos

Share