#ജി20 #സാംസ്കാരികവിരുന്ന്
ചിന്ത്പാട്ട് -വി ജി സുമനയും സംഘവും
#സെന്റ്_തെരേസാസ്_കോളേജ് #ആകാശവാണി_കൊച്ചി
#ജി20 #സാംസ്കാരികവിരുന്ന്
ചവിട്ടുനാടകം -തമ്പി പയ്യിപ്പിള്ളിയും സംഘവും
#സെന്റ്_തെരേസാസ്_കോളേജ് #ആകാശവാണി_കൊച്ചി
#ജി20 #സാംസ്കാരികവിരുന്ന്
ദഫ് മുട്ട് -കെ കെ നാസിയും സംഘവും
#സെന്റ്_തെരേസാസ്_കോളേജ് #ആകാശവാണി_കൊച്ചി
#ജി20 #സാംസ്കാരികവിരുന്ന്
പഞ്ചാരിമേളം-രതീഷ് അരയങ്കാവും സംഘവും
#സെന്റ്_തെരേസാസ്_കോളേജ് #ആകാശവാണി_കൊച്ചി
ജി 20 വർക്കിങ് ഗ്രൂപ്പ് യോഗം കൊച്ചിയിൽ നടക്കുന്നതിന്റെ ഭാഗമായി ആകാശവാണി കൊച്ചി- തിരുവനന്തപുരം നിലയങ്ങൾ എറണാകുളം സെന്റ് തെരേസാസ് കോളേജിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന സാംസ്കാരിക സദസ്സിൽ ആസ്വദിക്കാം --
#ചിന്ത്പാട്ട്
ദേവീസ്തുതികൾ താളത്തിൽ ആലപിക്കുന്ന അനുഷ്ഠാനകല. മുഖ്യഗായകൻ പാടുകയും സംഘം ഏറ്റുപാടുകയും ചെയ്യുന്നു.
#വി_ജി_സുമനയും സംഘവും അവതരിപ്പിക്കുന്നു
#chavittunatakam #culture #diverse #G20Summit #VasudhaivaKutumbakam
G20 സമ്മേളനത്തോട് അനുബന്ധിച്ച് ആകാശവാണി കൊച്ചി നിലയവും എറണാകുളം സെന്റ് തെരേസാസ് കോളേജിന്റെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന #സാംസ്കാരിക_വിരുന്ന്
നാളെ രാവിലെ 11:30 മുതൽ എറണാകുളം സെന്റ് തെരേസാസ് കോളേജ് ആർട്സ് ഓഡിറ്റോറിയത്തിൽ.
#G20 #vasudhaivakutumbakam #akashvanikochi #stteresas
#മൻ_കീ_ബാത്ത് നൂറാം അധ്യായം കേട്ടതിന് ശേഷം പ്രമുഖരുടെ പ്രതികരണങ്ങൾ.
പദ്മശ്രീ ആചാര്യ എം കെ കുഞ്ഞോൾ
ഡോ. എൻ സി ഇന്ദുചൂഡൻ (റിട്ട ഡിഎഫ്ഒ)
അഡ്വ എച്ച് ശുഭ ലക്ഷ്മി
എം എസ് രഞ്ജിനി ചന്ദ്രൻ (മുനിസിപ്പൽ കൗൺസലർ, തൃപ്പൂണിത്തുറ)
#മൻ_കീ_ബാത്ത് നൂറാം അദ്ധ്യായം ശ്രവിക്കാനായി ആകാശവാണി കൊച്ചിയിൽ എത്തിയ വിശിഷ്ട വ്യക്തിത്വങ്ങൾ.
പദ്മശ്രീ ആചാര്യ എം കെ കുഞ്ഞോൾ
ഡോ. എൻ സി ഇന്ദുചൂഡൻ (റിട്ട. ഡി എഫ് ഒ)
അഡ്വ എച്ച് ശുഭ ലക്ഷ്മി
എം എസ് രജനി ചന്ദ്രൻ (മുനിസിപ്പൽ കൗൺസലർ, തൃപ്പൂണിത്തുറ)
പ്രധാനമന്ത്രിയുടെ വാക്കുകൾ കേട്ട ശേഷം അവർ അഭിപ്രായങ്ങളും പങ്കു വെച്ചു.
#mannkibaat #100thepisode #pmmodi #narendramodi
പ്രധാനമന്ത്രി നരേന്ദ്ര മോദി ഭാരതപൗരരോട് മനസ്സ് തുറക്കുന്നു. #മൻ_കീ_ബാത് , ഇപ്പോൾ നൂറിന്റെ നിറവിൽ.
നൂറാമത് #മൻ_കീ_ബാത് കേൾക്കാം, ഇന്ന് (ഏപ്രിൽ 30 ഞായർ) രാവിലെ 11 മണിക്ക്. തുടർന്ന് മലയാള പരിഭാഷ.
മലയാളത്തിൽ വീണ്ടും കേൾക്കാം, രാത്രി 8 മണിക്ക്
#mannkibaat #narendramodi #മനസ്സ്_പറയുന്നത്
#ഏപ്രിൽ22 #ഭൗമദിനം
ബ്രഹ്മപുരം മാലിന്യപുക കേരളത്തിൽ എല്ലാവരെയും സ്തബ്ധരാക്കിയ വിഷയമാണ്. കേവലം ചുറ്റുപാടുള്ളവർ മാത്രമല്ല ഇതിന്റെ പരിണിത ഫലങ്ങൾ അനുഭവിക്കുക. പ്രകൃതിയെ പരിധി വിട്ട് ചൂഷണം ചെയ്യുമ്പോൾ എല്ലാവരും അതിന്റെ തിക്താനുഭവം അറിയേണ്ടതായി വരും.
ബ്രഹ്മപുരം മാലിന്യക്കൂമ്പാരവും നീണ്ടുനിന്ന അഗ്നിബാധയും നിങ്ങളെ എങ്ങനെയാണ് ബാധിച്ചത്? പരിസ്ഥിതി ബോധം വളർത്താൻ ഇത് നിങ്ങളെ പ്രാപ്തരാക്കിയോ?
#ഭൗമദിനത്തിൽ #ആകാശവാണി_കൊച്ചി പരിശോധിക്കുന്നു.
ഏപ്രിൽ 22 രാവിലെ 10:30 മുതൽ ഉച്ച 1 മണി വരെ ജനങ്ങളുടെ പ്രതികരണങ്ങൾ ആകാശവാണി ശബ്ദലേഖനം ചെയ്യുന്നു.
ഇത് ആകുലതയാവാം, കഥയാവാം, കവിതയാവാം..
ഇനിയൊരു ബ്രഹ്മപുരം ഉണ്ടാവാതിരിക്കാൻ, നല്ല നാളെക്കായി..
#ബ്രഹ്മപുരം_സൗണ്ട്_ബാങ്ക്
ഏവർക്കും സ്വാഗതം
ആകാശവാണി കൊച്ചിയും കേരള മീഡിയ അക്കാദമിയും സംയുക്തമായി സംഘടിപ്പിച്ച #അന്താരാഷ്ട്ര_വനിതാ_ദിനാഘോഷ ത്തിൽ നിന്ന്.
കവയിത്രി ആര്യാംബിക എസ് വി അതരിപ്പിച്ച കവിത #അഭിജ്ഞാനം
#womensday #embraceequity #womenpower #kaviyarang #seminar #womensdayceleb #mediaacademy #kochifm
ആകാശവാണി കൊച്ചി നിലയം , കേരള മീഡിയ അക്കാദമിയുടെ സഹകരണത്തോടെ അന്താരാഷ്ട്ര വനിതാ ദിനാഘോഷം നടത്തുന്നു.
മാർച്ച് 8 ബുധനാഴ്ച ഉച്ചയ്ക്ക് 2.30 മുതൽ
വേദി : കേരള മീഡിയ അക്കാദമി ഹാൾ , കാക്കനാട്.
എല്ലാവരേയും സ്നേഹപൂർവ്വം ക്ഷണിക്കുന്നു.
#womensday #embraceequity #womenempowerment #womanpower
ബഹു. കേന്ദ്ര വാർത്താവിനിമയ പ്രക്ഷേപണ വകുപ്പ് സഹമന്ത്രി ഡോ. എൽ മുരുഗന്റെ ആകാശവാണി കൊച്ചി സന്ദർശനം- പൊതു പ്രക്ഷേപണത്തിന്റെ സമകാലിക പ്രസക്തിയെ പറ്റിയും മാറുന്ന കാലത്തിന് അനുസരിച്ച് മാറേണ്ടതിന്റെ ആവശ്യകതയെ പറ്റിയും അദ്ദേഹം സംസാരിച്ചു
16.02.23
ഫെബ്രുവരി 13 തിങ്കൾ - ലോക റേഡിയോ ദിനം.
ആകാശവാണി കൊച്ചിയും എറണാകുളം ജില്ലാ പഞ്ചായത്തും സംയുക്തമായി ആഘോഷിക്കുന്നു.
നാളെ മൂന്ന് മണി മുതൽ കാക്കനാട് പ്രിയദർശിനി ഹാളിൽ.
നിങ്ങളെത്തില്ലേ?
ഇപ്പോൾ ആകാശവാണി കൊച്ചി എഫ് എമ്മിൽ:
(3 മണി മുതൽ 4 വരെ) #fmഹെൽത്_ലൈൻ 'കാൻസർ രോഗത്തെ പ്രതിരോധിക്കാം'- തത്സമയ ഫോൺ ഇൻ പ്രോഗ്രാം.
അർബുദ രോഗ വിദഗ്ധൻ ഡോ. സി എൻ മോഹനൻ നായർ സംശയങ്ങൾക്ക് മറുപടി നൽകുന്നു.
വിളിക്കൂ 0484 2426397
9446 455 888
#അറിവാണ്_മരുന്ന് #ആരോഗ്യം #health #healthy #rightInfo #fmhealthline #realinfo
ചെറുധാന്യങ്ങളുടെ വർഷം-2023
കേൾക്കാം, ഡോക്യൂ- സീരീസ്
എല്ലാ ദിവസവും 6:50pm ന് #കിസാൻവാണിയിൽ;
തിങ്കൾ മുതൽ വെള്ളി വരെ രാവിലെ 8:30ന് #AIR_FM_വോയ്സിലും
#internationalyearofmillets #millets #superfood