PAYOTTA

PAYOTTA Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from PAYOTTA, Publisher, Payotta, Kochi.

12/01/2024

*മരണ വാർത്ത*
ഇന്നാലില്ലാഹി വ ഇന്നാ ഇലൈഹി റാജിഊൻ

മുട്ടത്തോടി:
പരേതനായ മളി മുഹമ്മദാജി ഭാര്യ ആയിഷാബി ബന്നൂർ
എന്നവർ
അൽപം മുമ്പ് മരണപ്പെട്ടു

(ജമാഅത്ത് കമ്മിറ്റി വൈസ് പ്രസിഡന്റ് എം അബൂബക്കർ (മളി ഉമ്പുച്ച) എന്നവരുടെ മാതാവ് )

മഗ്ഫിറത്തിന് വേണ്ടി പ്രാർത്ഥിക്കുക

07/01/2024

വൈവാഹിക ജീവിതത്തിലേക്ക് കാലെടുത്തുവെക്കുന്ന നവാസിനും സഹധർമണിക്കും ഒരായിരം മംഗളാശംസകൾ.

❣️❣️❣️💐💐💐❣️❣️❣️

HML ATHEEQ MALI
20/12/2023

HML ATHEEQ MALI

“As you start this new chapter, may it be full of joy, love, and wonderful adventures.”Happy married life Yunus Payotta
01/10/2023

“As you start this new chapter, may it be full of joy, love, and wonderful adventures.”
Happy married life Yunus Payotta

❤️
27/09/2023

❤️

ഞങളുടെ പ്രിയ സഹോദരൻ നവീദ് പയോട്ട പുതിയ ജീവിതത്തിലേക്ക് പ്രവേശിച്ചിരിക്കുകയാണ് .ജീവിതകാലം മുഴുവൻ ഒരുമയിലും സ്നേഹത്തിലും വ...
06/08/2023

ഞങളുടെ പ്രിയ സഹോദരൻ നവീദ് പയോട്ട പുതിയ ജീവിതത്തിലേക്ക് പ്രവേശിച്ചിരിക്കുകയാണ് .ജീവിതകാലം മുഴുവൻ ഒരുമയിലും സ്നേഹത്തിലും വർത്തിക്കുവാൻ അവർക്ക് സാധിക്കട്ടെ...

ഒരായിരം മംഗളാശംസകൾ

05/08/2023

... بارك الله لكما وبارك عليكما وجمع بينكما في خير..
🤝🤝🤝🤝

കോപ്പയുടെ യുവാക്കളുടെ ഹരവും സോഷ്യൽ മീഡിയയിലെ നിറസാന്നിദ്ധ്യയവുമായ ഹൈറാസിനും പുതുമണവാട്ടിക്കും ഒരായിരം മംഗളാശംസകൾ നേരുന്നതിനോടപ്പം ,
വ്യക്തി ജീവിതത്തിലെ സുന്ദരവും ഏറ്റവും മനോഹരവുമായ മുഹൂർത്തം തന്നെയാണ് വിവാഹം. അതിൽ നാഥൻ ബർകത്ത് ചെയ്താൽ അവന്റെ ജീവിതം തന്നെ ധന്യമായി എന്നാണ്.
ചെറിയ പിണക്കങ്ങളും അതിലേറെ ഇണക്കങ്ങളും, നിറഞ്ഞൊഴുകുന്ന സന്തോഷങ്ങളും കൊണ്ട് ഇവരുടെ ദാമ്പത്യ ജീവിതത്തിൽ നാഥന്റെ റഹ്മത്താൽ എന്നും സന്തോഷത്തിൽ കഴിയാൻ തൗഫീഖ് ചെയ്യട്ടെ എന്ന് ആത്മാർത്ഥമായി ദുആ ചെയ്യുന്നു .

🤲🤲🤲🤲🤲
❣️❣️❣️💐💐💐❣️❣️❣️

11/07/2023

മരണ വാർത്ത
പയോട്ട അന്തുമാൻചാന്റെ ഭാര്യ മരണപ്പെട്ടു.
മക്കൾ : മുഹമ്മദ്, അബ്ദുളള കുഞ്ഞി ,മഹ്മൂദ് ,ഇബ്രാഹിം

Eid day 2023
29/06/2023

Eid day 2023

12/06/2023

*انا لله وانا اليه راجعون*

പയോട്ട : ബടുന്ചാന്റെ ഭാര്യ ആയിഷ (PB മുഹമ്മദിന്റെ ഉമ്മ)അൽപ സമയം മുമ്പ് ഈ ലോകത്തോട് വിടപറഞ്ഞു....

അല്ലാഹു മഹതിക്ക് മഗ്ഫിറത്തും മർഹമത്തും നൽകട്ടെ..

ആമീൻ...
🤲🤲🤲

اناللله وانا اليه راجعون പൗരപ്രമുഖനും കര്ഷകനുമായ *കടമ്പട്ട ബഡുവച്ചാ* haris kadambatta,moidu എന്നവരുടെ പിതാവ്.അല്പം മുമ്പ...
08/06/2023

اناللله وانا اليه راجعون

പൗരപ്രമുഖനും കര്ഷകനുമായ *കടമ്പട്ട ബഡുവച്ചാ* haris kadambatta,moidu എന്നവരുടെ പിതാവ്.അല്പം മുമ്പ് മരണപ്പെട്ട വിവരം വ്യസന സമേതം അറിയിക്കുന്നു. മക്ഫിറത്തിന് വേണ്ടി എല്ലാവരും ദുആ ചെയ്യുക...

04/06/2023

ബാറകള്ളാഹു
ലകുമാ
വ ബാറക അലൈക്കുമാ

അസീസിന്റെയും പുതു മണവാട്ടിയുടെയും
വൈവാഹിക
ജീവിതം
സുമംഗളമാവട്ടെ...

👏👏👏❣️❣️❣️💐💐💐💐

മാഷാഅല്ലാഹ😍
02/06/2023

മാഷാഅല്ലാഹ😍

പരിശുദ്ധ ഹജ്ജ് കർമ്മം നിർവഹിക്കാൻ പോവുന്ന ക്ലബ്ബ് അംഗമായ സമദ് (ചെമ്മു കടമ്പട്ട )ക്ക്‌ ഫ്ലവേഴ്സ് കോപ്പ ക്ലബ്ബ് അംഗങ്ങൾ യാത്രയപ്പ് നൽകി...
അദ്ദേഹത്തിന്റെ ഹജ്ജും ഉംറയും അള്ളാഹു സ്വീകരിക്കുമാറാകട്ടെ , അദ്ദേഹത്തിന്റെ യാത്ര ഖൈറിലാകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ

🤲🤲🤲🤲🤲🤲🤲🤲🤲🤲

പുതു ജീവിതത്തിലേക്ക് കടക്കുന്ന പ്രിയപ്പെട്ട തൗഫീഖിനും  പുതുമണവാട്ടിക്കും ഒരായിരം മംഗളാശംസകൾ നേരുന്നു .....
03/05/2023

പുതു ജീവിതത്തിലേക്ക് കടക്കുന്ന പ്രിയപ്പെട്ട തൗഫീഖിനും പുതുമണവാട്ടിക്കും ഒരായിരം മംഗളാശംസകൾ നേരുന്നു .....

24/04/2023

അസ്സലാമു അലൈക്കും.

انا لله وانا اليه راجعون

സവാദ് നമ്മെ വിട്ട് പിരിഞ്ഞു ..
(മർദളി അന്തുമാൻച്ച മകൻ ), ഷബീർ MCC,ഷഫീഖ് എന്നിവരുടെ അനിയൻ اللهم اغفر له وارحمه واسكنه فسيح جناتك

അദ്ദേഹത്തിന്റെ കബിറിടം സ്വർഗ്ഗ പൂങ്കാവനമാകട്ടെ ,അദ്ദേഹത്തിന്റെ കുടുംബത്തിന് സമാധാനം നൽകുമാറാകട്ടെ അമീൻ ....

(വീട് ,കോപ്പ ,ഇർഷാദ് നഗർ )

23/04/2023

പെരുന്നാൾ 2023

ഖത്തറിൽ മൻസൂറയിലുള്ള കെട്ടിടപകടത്തിൽ മരണപ്പെട്ട അഷ്‌റഫ്‌ കാസറകോഡ്‌ ,നൗഷാദ്‌ പൊന്നാനി , ഫൈസൽ മലപ്പുറം انا لله و انا اليه ...
25/03/2023

ഖത്തറിൽ മൻസൂറയിലുള്ള കെട്ടിടപകടത്തിൽ മരണപ്പെട്ട അഷ്‌റഫ്‌ കാസറകോഡ്‌ ,നൗഷാദ്‌ പൊന്നാനി , ഫൈസൽ മലപ്പുറം انا لله و انا اليه راجعون اللهم غفرلهو ورحمه 🤲🤲 എല്ലാ പാപങ്ങളും അല്ലാഹു പൊറുത്ത് കൊടുക്കട്ടേ ആമീൻ 🤲

അഷ്‌റഫിന്റെ ഭാര്യ വീട് പയോട്ട ..
കഴിയുന്നിടത്തൊക്കെ മയ്യത്ത് നിസ്കരിക്കാനും ദുഹാ ചെയ്യാനും അഭ്യർത്ഥിക്കുന്നു 🤲

ശഹീദിന്റെ കൂലി നൽകി അനുഗ്രഹിക്കട്ടെ .

മരണ വാർത്ത ..മുഹമ്മദ് പയോട്ട S/o അമ്പായിചാന്റെ അള്ളാഹു പരലോകം സന്തോഷത്തിലാകട്ടെ 🤲
20/03/2023

മരണ വാർത്ത ..

മുഹമ്മദ് പയോട്ട
S/o അമ്പായിചാന്റെ

അള്ളാഹു പരലോകം സന്തോഷത്തിലാകട്ടെ 🤲

അഭയം
15/03/2023

അഭയം

13/03/2023

24/01/2023

ഇന്നലില്ലാഹി വഹിന്ന ഇലൈഹി റാജിഹൂൻ

മുഹമ്മദ് കടമ്പട്ട അൽപം മുമ്പ് മരണപെട്ടു (റഹീമു ,സിദ്ദിഖ് ,ഫറൂഖ് എന്നിവരുടെ പിതാവ് )

സുഖമില്ലാതെ ചികിത്സയിലായിരുന്നു
അദ്ദേഹത്തിന്റെ മഗ്ഫിറത്തിന് വേണ്ടി ദുആ ചെയ്യുക അള്ളാഹു അദ്ദേഹത്തിന്റെ ഖബിറിടം സ്വർഗ പൂങ്കാവനമാകട്ടെ ആമീൻ

Mission accomplished ✅🇦🇷🇦🇷🇦🇷  |
18/12/2022

Mission accomplished ✅
🇦🇷🇦🇷🇦🇷
|

11/12/2022

🌧️ ☔️

ബാറകഅള്ളാഹ് ....ദാമ്പത്യ മലര്‍വാടിയിലെ ഒരു കൂട്ടം കിനാവുമൊത്ത് ഇന്ന് വിവാഹിതനാവുന്ന പ്രിയ സ്നേഹിതൻ ഉനൈസിനും  നും പുതുമണവ...
15/10/2022

ബാറകഅള്ളാഹ് ....

ദാമ്പത്യ മലര്‍വാടിയിലെ ഒരു കൂട്ടം കിനാവുമൊത്ത് ഇന്ന് വിവാഹിതനാവുന്ന പ്രിയ സ്നേഹിതൻ ഉനൈസിനും നും പുതുമണവാട്ടിക്കും ഒരായിരം മംഗളാശംസകൾ ‌

❤️❤️❤️💐💐💐💐😍😍😍😍

08/10/2022

Eid Meeladunnabi 💚

29/09/2022

മരണ വാർത്ത
29/09/22

انا لله وانا اليه راجعون
Kp mohammed payotta (kollangana) നമ്മിൽ നിന്നും വിടപറഞ്ഞു
എല്ലാവരും ദുആ ചെയ്യുക..

ഇന്നാ ലില്ലാഹി വ ഇന്നാ ഇലൈഹി റാജിഊൻ Payotta adlarcha (madthaduka)മരണപെട്ടു
16/09/2022

ഇന്നാ ലില്ലാഹി വ ഇന്നാ ഇലൈഹി റാജിഊൻ Payotta adlarcha (madthaduka)മരണപെട്ടു

ബാറക അള്ളാഹു ലകുമ വ ബാറാക അലൈഹി ....ഇന്ന് വിവാഹിതാവുന്ന പ്രിയ സ്നേഹിതൻ SIRAJ PAYOTTA യ്ക്കും  പുതുമണവാട്ടിക്കും ഒരായിരം ...
14/08/2022

ബാറക അള്ളാഹു ലകുമ വ ബാറാക അലൈഹി ....

ഇന്ന് വിവാഹിതാവുന്ന പ്രിയ സ്നേഹിതൻ SIRAJ PAYOTTA യ്ക്കും പുതുമണവാട്ടിക്കും ഒരായിരം മംഗളാശംസകൾ ....

Address

Payotta
Kochi
671123

Website

Alerts

Be the first to know and let us send you an email when PAYOTTA posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Videos

Share

Category


Other Publishers in Kochi

Show All