മേജർ രാമപുരം ദേവി ക്ഷേത്രം Major Ramapuram Devi Temple

  • Home
  • India
  • Kayamkulam
  • മേജർ രാമപുരം ദേവി ക്ഷേത്രം Major Ramapuram Devi Temple

മേജർ രാമപുരം ദേവി ക്ഷേത്രം  Major Ramapuram Devi Temple തിരുവിതാംകൂർ ദേവസ്വം ബോർഡ് മേജർ ശ്രീ രാമപുരം മഹാദേവി ക്ഷേത്രം

24/12/2024
ഏവൂർ പുരേശ്വരന് രാമപുരേശ്വരിയുടെ തിരുസന്നിധിയിൽ ആചാരപരമായ വരവേൽപ്പ്.2024 ഡിസംബർ 31 ചൊവ്വാഴ്ച വൈകിട്ട് 5 മണിക്ക്
24/12/2024

ഏവൂർ പുരേശ്വരന് രാമപുരേശ്വരിയുടെ തിരുസന്നിധിയിൽ ആചാരപരമായ വരവേൽപ്പ്.

2024 ഡിസംബർ 31 ചൊവ്വാഴ്ച വൈകിട്ട് 5 മണിക്ക്

ഏവൂർ സപ്താഹത്തിന് തുടക്കമായി.
20/12/2024

ഏവൂർ സപ്താഹത്തിന് തുടക്കമായി.

13/12/2024

വർഷമേഘങ്ങളെ തോൽപ്പിച്ച്
കാതിൽ പെയ്തൊഴിയാത്ത
മേളപ്പെരുമഴ !

രാമപുരത്തമ്മയുടെ ഈ വർഷത്തെ ആദ്യ എഴുന്നള്ളത്ത് ഇന്ന് ( 12/12/24 ) രാത്രി വലിയ ഗുരുതിക്ക് ശേഷം
12/12/2024

രാമപുരത്തമ്മയുടെ ഈ വർഷത്തെ ആദ്യ എഴുന്നള്ളത്ത് ഇന്ന് ( 12/12/24 ) രാത്രി വലിയ ഗുരുതിക്ക് ശേഷം

10/12/2024

#മൂടയിൽ_ഏകാദശി_2024 🙏

ഈ ധന്യ മുഹൂർത്തത്തിൽ മൂടയിൽ കൃഷ്ണസ്വാമിയുടെ നടയിലേക്ക് എല്ലാ ഭക്തജനങ്ങളേയും ക്ഷേത്ര ഭരണ സമിതിക്കു വേണ്ടി സെക്രട്ടറി കൃഷ്ണ പിള്ള വിപഞ്ചിക സ്വാഗതം ചെയ്യുന്നൂ.....

ഹരേ കൃഷ്ണാ.....🙏

10/12/2024

#മൂടയിൽ_ഏകാദശി_2024🙏❤️

ഈ ധന്യ മുഹൂർത്തത്തിൽ മൂടയിൽ കൃഷ്ണസ്വാമിയുടെ നടയിലേക്ക് എല്ലാ ഭക്തജനങ്ങളേയും ക്ഷേത്ര മേൽശാന്തി ബ്രഹ്മശ്രീ വിഷ്ണു നമ്പൂതിരി സ്വാഗതം ചെയ്യുന്നൂ.....

ഹരേ കൃഷ്ണാ.....🙏

വീണ്ടുമൊരു വൃശ്ചിക ഭരണി-കാർത്തിക മഹോത്സവം സമാഗതമാകുമ്പോൾ, രാമപുരത്തമ്മയുടെ ജീവത എഴുന്നള്ളത്തുകൾ ചിട്ടപ്പെടുത്തിയ മാങ്കുള...
09/12/2024

വീണ്ടുമൊരു വൃശ്ചിക ഭരണി-കാർത്തിക മഹോത്സവം സമാഗതമാകുമ്പോൾ, രാമപുരത്തമ്മയുടെ ജീവത എഴുന്നള്ളത്തുകൾ ചിട്ടപ്പെടുത്തിയ മാങ്കുളം കൃഷ്ണൻ നമ്പുതിരി ,മാമ്പറ കൃഷ്ണ പണിക്കർ എന്നിവരോടൊപ്പം (ചിത്രങ്ങൾ ലഭ്യമല്ല) ഈ മഹത്തുക്കൾക്കും പ്രണാമം അർപ്പിക്കുന്നു

കണ്ടല്ലൂർ വരംപത്ത് ക്ഷേത്രത്തിലെ തിരുമുടിയും കണ്ണാടി ബിംബവും മോഷ്ടിച്ചയാളെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചു
09/12/2024

കണ്ടല്ലൂർ വരംപത്ത് ക്ഷേത്രത്തിലെ തിരുമുടിയും കണ്ണാടി ബിംബവും മോഷ്ടിച്ചയാളെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചു

08/12/2024

ഓടനാടിൻ്റെ ഭരദേവത
ശ്രീ രാമപുരേശ്വരി
ശ്രീലകത്ത് നിന്ന് എഴുന്നള്ളുന്നു..

വൃശ്ചികം 27 (ഡിസംബർ 12 ) വ്യാഴാഴ്ച
രാത്രി വൃശ്ചിക ഭരണി നാളിലെ വലിയ ഗുരുതിക്ക് ശേഷം രാമപുരത്തമ്മ ജീവതയിൽ എഴുന്നള്ളി ഭക്തജനങ്ങൾക്ക് ദർശനം നൽകുന്നു.

പിത്തമ്പിൽ ശ്രീ ധർമ്മശാസ്താ ക്ഷേത്രം ❤️❤️❤️❤️❤️❤️❤️❤️❤️ #തിരുഃവുത്സവം_2025മേജർ രാമപുരം ദേവി ക്ഷേത്രം  Major Ramapuram De...
06/12/2024

പിത്തമ്പിൽ ശ്രീ ധർമ്മശാസ്താ ക്ഷേത്രം ❤️❤️❤️❤️❤️❤️❤️❤️❤️
#തിരുഃവുത്സവം_2025

മേജർ രാമപുരം ദേവി ക്ഷേത്രം Major Ramapuram Devi Temple

ഈ വർഷത്തെ ഉത്സവാഘോഷങ്ങൾക്ക് തുടക്കം കുറിച്ച് കൊണ്ട് ,ഓടനാടിൻ്റെ ഭരദേവതശ്രീ രാമപുരേശ്വരി ശ്രീലകത്ത് നിന്ന് എഴുന്നള്ളുന്നു...
04/12/2024

ഈ വർഷത്തെ ഉത്സവാഘോഷങ്ങൾക്ക് തുടക്കം കുറിച്ച് കൊണ്ട് ,

ഓടനാടിൻ്റെ ഭരദേവത
ശ്രീ രാമപുരേശ്വരി
ശ്രീലകത്ത് നിന്ന് എഴുന്നള്ളുന്നു..

വൃശ്ചികം 27 (ഡിസംബർ 12 ) വ്യാഴാഴ്ച
രാത്രി വൃശ്ചിക ഭരണി നാളിലെ വലിയ ഗുരുതിക്ക് ശേഷം രാമപുരത്തമ്മ ജീവതയിൽ എഴുന്നള്ളി ഭക്തജനങ്ങൾക്ക് ദർശനം നൽകുന്നു.

ഓണാട്ട് കരയിൽ ജീവത എഴുന്നള്ളത്തുകൾക്ക് തുടക്കം കുറിച്ച രാമപുരത്തമ്മയുടെ ആദ്യ എഴുന്നള്ളത്ത് കണ്ട് സായുജ്യമടയാൻ നിരവധി ഭക്തജനങ്ങളാണ് ക്ഷേത്രത്തിലെത്തിച്ചേരുന്നത്.

കീരിക്കാട് പുരുഷോത്തമ പണിക്കർ ആശാൻ്റെ നേതൃത്വത്തിൽ ചെണ്ടയിൽ ലക്ഷ്മിയും അടന്തയും വർമ്മവും കുണ്ഡനാച്ചിയും വിഷമകുണ്ഡലവും പഞ്ചാരിയുമൊക്കെ കൊട്ടിക്കയറുമ്പോൾ അതിനനുസരിച്ചുള്ള ഭഗവതിയുടെ ചുവടുവെപ്പ് ഭക്തജനങ്ങളിൽ ഭക്തിയുടെ കുളിർമഴ പെയ്യിക്കും

തുടർന്ന് മകരമാസത്തിലെ ഭഗവതിയുടെ ഊരെഴുന്നള്ളത്തിനായുള്ള കാത്തിരുപ്പ്

Address

Kayamkulam
690508

Alerts

Be the first to know and let us send you an email when മേജർ രാമപുരം ദേവി ക്ഷേത്രം Major Ramapuram Devi Temple posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Videos

Share

Category