Daily Reels Media

Daily Reels Media All are welcome to Daily Reels Media here is the destination of maximum Fun & Entertainment .

എവര്‍ക്കും Daily Reels Media ലേക്ക് സ്വാഗതം
(5)

Waiting😍
12/12/2022

Waiting😍

28/06/2020
08/01/2019

03/01/2019

ഇന്നത്തെ ഹർത്താലിനോട് നിങ്ങൾ യോചിക്കുന്നുണ്ടോ ?

28/12/2018

പന്തിന്റെ ഒഫീഷ്യൽ ട്രെയ്ലർ ഇന്ന് വൈകുന്നേരം 6 മണിക്ക് അജു വർഗീസ് തന്റെ ഫേസ്ബുക്ക് പേജിലൂടെ പുറത്തു വിടുന്നു...

16/08/2018

പ്ലീസ് ഹെല്പ് ചെയ്യൂ - പരമാവധി ഷെയർ ചെയ്യൂ

16/08/2018

രക്ഷപ്പെടുത്തുക.. 😟

09/07/2018

ഇരുപതാം നൂറ്റാണ്ട് അച്ഛൻ ഭരിച്ചു ❤

ഇരുപത്തിഒന്നാം നൂറ്റാണ്ട് ഇനി മകൻ ഭരിക്കും ❤

02/07/2018

നീരാളി 😍

29/05/2018

പക്രു ചേട്ടൻ

01/05/2018

അമ്മ മഴവിൽ റിഹേഴ്സൽ

22/04/2018

അനുശ്രീ

16/04/2018

💡 *CCTV ക്യാമറ സ്ഥാപിക്കുന്നവരുടെ ശ്രദ്ധക്ക്*💡

📹CCTV യൂണിററുകൾ 4, 8, 16 ക്യാമറകളോടെ ലഭ്യമാണ്. നാല് ക്യാമറകളും അതിന്റെ DVR മറ്റു അനുബന്ധ ഉപകരണളും സ്ഥാപിക്കാൻ 10,000 മുതൽ 50,000 രൂപക്ക് വരെ ഇന്ന് ലഭ്യമാണ് 📹

💡ഷോറൂമുകളിലും മറ്റും പ്രവർത്തിപ്പിച്ചു കാണിക്കുമ്പോൾ നല്ല തെളിച്ചമുണ്ടായേക്കാം പക്ഷെ മനുഷ്യരുടെ മുഖവും വാഹനത്തിന്റെ നമ്പർ പ്ലേറ്റും വ്യക്തമാണെന്ന് ഉറപ്പ് വരുത്തണം...... കാരണം മിക്ക വീടുകളിലും ഷോപ്പുകളിലും കള്ളൻമാർ കയറിയതിന്റെ ചിത്രങ്ങളിൽ നിന്നും അവരുടെ മുഖം വ്യക്തമല്ലാത്തത് കാരണം പോലീസുകാർ പ്രയാസത്തിലാണ്.
ആയതിനാൽ വില കുറഞ്ഞത് നോക്കി ക്യാമറ സ്ഥാപിക്കരുത്💡

🚔അക്രമി ഓടിച്ചു പോയ വാഹനത്തിന്റെ ചിത്രത്തിൽ നിന്നും വാഹനത്തിന്റെ നമ്പർ വ്യക്തമല്ല കാരണം ക്യാമറക്ക് പിക്ചർ ക്വാളിറ്റി കുറവായിരുന്നു നമ്പർ പ്ലേറ്റിൽ നിന്നും നമ്പർ സൂം ചെയ്യാൻ പറ്റുന്നില്ല
ആയതിനാൽ ക്യാമറ വാങ്ങുന്നതിന് മുൻപേ ഇതല്ലാം ഉറപ്പ് വരുത്തുക🚓

👨🏿‍🎓പഠിച്ച കള്ളൻമാർ ക്യാമറയും DVR ഉം മോഷ്ടിക്കുന്നുണ്ട് ആയതിനാൽ വയർലസ്സുള്ള wifi NVR ഉപയോഗിക്കുക. അത് അലമാരയിൽ പൂട്ടി വെക്കാം🔐

🔎വീട്ടുമുറ്റത്തും പ്രധാന സ്ഥലങ്ങളിലും ക്യാമറ സ്ഥാപിക്കുമ്പോൾ ശ്രദ്ധിക്കുക എല്ലാവരും കാണുന്ന രീതിയിൽ ഒരു ക്യാമറയും ആ ക്യാമറയെ കാണാൻ ഒരു ചെറിയ ഒളി ക്യാമറയും വെച്ചാൽ ( ക്യാമറ ലോക്കിംഗ് സിസ്റ്റം) ക്യാമറയുണ്ടന്നറിഞ്ഞ് അത് തകർക്കാൻ ശ്രമിക്കുന്ന അക്രമിയെ കുടുക്കാൻ എളുപ്പമാകും🔍

🏭ക്യാമറകൾ വാങ്ങുന്നത് ഉത്തരവാദിത്തമുള്ള കമ്പനി ഷോറൂമുകളിൽ നിന്നോ ഫാക്റ്ററി അറിയുന്ന ഓൺലൈൻ ഷോറൂമുകളിൽ നിന്നും മാത്രം വാങ്ങുക🏭

📪ഏതെങ്കിലും വിലാസമില്ലാത്ത പലതും വിൽക്കുന്ന കടയിൽ നിന്നോ നടന്ന് മാർക്കറ്റിംഗ് നടത്തുന്ന ഒറ്റപ്പെട്ട ആളിൽ നിന്നോ വാങ്ങരുത് കാരണം ആ ഷോപ്പിനെയും ആ വില്പനക്കാരനെയും പിന്നെ കാണണമെന്നില്ല📫

🛠ക്യാമറ സംവിധാനങ്ങൾക്ക് ഇടക്കിടക്ക് സർവ്വീസ് ആവശ്യമായി വരും. അത്കൊണ്ട് ചൈനയിൽ നിന്നും കൊണ്ട് വന്ന് വില കുറഞ്ഞ പ്രൊഡക്റ്റുകൾ വിതരണം ചെയ്യുന്ന സീസൺ ഷോപ്പുകളിൽ നിന്നോ എക്സിബിഷനിൽ നിന്നോ വാങ്ങരുത് പിന്നീട് സർവ്വീസിനോ വാറണ്ടിക്കോ അത്തരം വില്പനക്കാരെ പിന്നെ കാണില്ല. അവയുടെ പാട്സുകൾ പോലും പിന്നെ ലഭ്യമാകണമെന്നില്ല⚒

✅ക്യാമറക്ക് സർവ്വീസ് ആവശ്യമായി വരുമ്പോൾ ക്യാമറ വിതരണം ചെയ്ത വിശ്വാസമുള്ള ആളുകളെ തന്നെ വീട്ടിലേക്കും ഓഫീസിലേക്കും സർവ്വീസിന് വിളിക്കണം അല്ലാത്തപക്ഷം DVR ടെക്നീഷ്യന്റെ കയ്യിലെ ഫോണുമായി ബന്ധിപ്പിച്ച് വീട്ടിലെ എല്ലാ രഹസ്യങ്ങളും അവർ കാണും മറ്റുള്ളവർക്ക് കൈമാറുകയും ചെയ്തേക്കാം, ആയതിനാൽ അഡ്രസുള്ളതും പരിജയമുള്ളവരുമായ റജിസ്റ്റേഡ് കമ്പനിയിൽ നിന്നു മാത്രം സേവനം സ്വീകരിക്കുക✅

⚡സാധാരണ കറന്റിൽ മാത്രം പ്രവർത്തിപ്പിക്കുന്നതിന് പകരം സോളാറിലും പ്രവർത്തിക്കുന്ന ക്യാമറ സംവിധാനം ഒരുക്കുക⚡

☔പുറത്ത് വെക്കുന്ന ക്യാമറകൾ വാട്ടർപ്രൂഫും വെതർ പ്രൂഫും ആണന്ന് ഉറപ്പ് വരുത്തുക☀

💵ക്യാമറ സിസ്റ്റം സ്ഥാപിക്കുമ്പോൾ അത് ഒരു ദിവസം എത്ര യൂണിറ്റ് കറന്റ് എടുക്കുന്നുണ്ടന്ന് പഠിക്കുക. ദിവസം 24 മണിക്കൂറും ക്യാമറയും റിസീവറും LED മോണിറ്ററും പ്രവർത്തിക്കേണ്ടതുണ്ട്. ദിവസം അര യൂനിറ്റ് മുതൽ നാല് യൂനിറ്റ് വരെ കറൻറ് ചിലവാകും. ആയതിനാൽ ദിവസം ഒരു യൂണിറ്റ് കറന്റ് മാത്രം എടുക്കുന്ന പവർ സേവിംഗ് സിസ്റ്റം തിരഞ്ഞെടുക്കുക. സോളാർ സിസ്റ്റത്തിലെങ്കിൽ ഇതും ഒഴിവാക്കാം💵

📽ക്യാമറ 24 മണിക്കൂറും റിക്കാർഡ് മോഡിൽ സൂക്ഷിച്ചാൽ ഹാർഡ് ഡിസ്ക് പെട്ടന്ന് നിറയും കറന്റ് ചിലവും കൂടും ആയതിനാൽ കേമറക്ക് മുമ്പിൽ വല്ലവരും വന്നാൽ മാത്രം റിക്കാർഡ് ചെയ്യുന്ന മോഷൻ ഡിറ്റക്ക്റ്റർ മോഡിൽ പ്രോഗ്രാം ചെയ്ത് സൂക്ഷിക്കുക. എങ്കിൽ മാസങ്ങളോളം ഹാർഡ് ഡിസ്ക്ക് നിറയാതെ സൂക്ഷിക്കാം🎥

🔆 സോളാർ, ഇൻവർട്ടർ എന്നിവയില്ലാത്ത സ്ഥലങ്ങളിൽ പ്രത്യക ബാറ്ററി ബാക്കപ്പ് കരുതൽ നിർബന്ധമാണ്🔆

⭐മിക്ക ക്യാമറകളും രാത്രി IR mode ലേക്ക് മാറും അഥവാ നൈറ്റ് വിഷൻ മോഡ് ആയതിനാൽ രാത്രി ബ്ലാക്ക് ആന്റ് വൈറ്റ് മോഡിലായിരിക്കും കള്ളൻമാരുടെ മുഖം അത്ര വെക്തമാകണമെന്നില്ല ആയതിനാൽ ഇത്തരം സ്ഥലങ്ങളിൽ ഒരു 50 വാട്സിന്റെ സെൻസർ ഘടിപ്പിച്ച LED ലൈറ്റ് പ്രവർത്തിപ്പിച്ചാൽ കള്ളൻമാർ വന്നാൽ കൂടെ ഈ ലൈറ്റ് പ്രകാശിക്കുകയും നല്ല കളർ ചിത്രം ലഭിക്കുകയും ചെയ്യും. ( PIR സെൻസർ ലാമ്പ് )⭐

🚿എല്ലാ മാസവും ഒരിക്കലെങ്കിലും ക്വാമറ ലെൻസുകളിലെ ചെളി മാറാല എന്നിവ വൃത്തിയാക്കണം അല്ലങ്കിൽ മോഷൻ സെൻസർ താനെ പ്രവർത്തിക്കുകയും പിക്ചർ ക്ലാരിറ്റിയും നഷ്ടപ്പെടുകയും ചെയ്യും🛁

👁‍🗨 സ്വന്തം വീട്ടുകാരെ മുഖം കണ്ടാൽ തിരിച്ചറിയുന്ന ക്യാമറ, സ്വന്തം വാഹനത്തിന്റെ നമ്പർ തിരിച്ചറിയുന്ന ക്യാമറ, സ്വന്തം വാഹനം കണ്ടാൽ ഗേറ്റ് തുറന്ന് കൊടുക്കുന്ന ക്യാമറ, മറ്റെവിടെയെങ്കിലും കള്ളൻ കയറിയാൽ കള്ളൻമാരുടെ ചിത്രം വാടസ് ആപ്പിലൂടെയും മറ്റും മറ്റു വീട്ടിലെ ക്യാമറ സിസ്റ്റത്തിേലേക്കയക്കുകയും എല്ലാ വീട്ടിലും മൊബൈൽ ഫോണുകളിലും വിവരങ്ങളറിയിക്കുകയും അതെ കള്ളൻ തന്റെ വീട്ടിലുമെത്തിയാൽ പോലീസിനെ വിളിക്കുകയും അലാറം മുഴക്കുകയും ചെയ്യുന്ന ക്യാമറ സിസ്റ്റവും എത്തിക്കഴിഞ്ഞു👁‍🗨

വിവരങ്ങൾക്ക് കടപ്പാട്

*C-Tech Telecom Eng.

15/04/2018

ഏവർക്കും വിഷു ആശംസകൾ

13/04/2018

💪

11/04/2018

കുഞ്ഞിക്ക 😍

07/04/2018
Daily Reels Media

Daily Reels Media

ദാ കിടക്കുന്നു ചട്ടിയും കാലവും.. അവസാനം വരെ കാണണേ... 😂😂😂

05/04/2018

പാവം പിള്ളേർ ഒപ്പനയിൽ തുടങ്ങി കളരിയിൽ അവസാനിച്ചു... 😱😱പൊരിഞ്ഞ പോരാട്ടം 😂😂😂😂
കൂടുതൽ വിഡിയോകൾക്കായി ഈ പേജ് ലൈക്‌ ചെയ്യാൻ മറക്കല്ലേ..

05/04/2018

കൊല്ലം അജിത്ത് അന്തരിച്ചു

04/04/2018

ക്യൂട്ട് ജോഡി 😍

04/04/2018

മാളവിക 😍

04/04/2018

പൂർണിമ

04/04/2018

അടിപൊളി ഇങ്ങനെ ഒക്കെ കാണിക്കാമോ..😱😱😱

കൂടുതൽ വിഡിയോകൾക്കായി ഈ പേജ് ലൈക്‌ ചെയ്യാൻ മറക്കല്ലേ 😇

03/04/2018

നമ്മുടെ പയ്യനാ 💙💙💙
S.മിഥുന് അഭിനന്ദനങ്ങൾ

Address

Kayamkulam
690537

Alerts

Be the first to know and let us send you an email when Daily Reels Media posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Daily Reels Media:

Videos

Share

Category

Nearby media companies