Umair Kalathur

Umair Kalathur A youtube channel

21/04/2024
23/07/2023

കേരള മുന്‍ മുഖ്യമന്ത്രി ശ്രീ ഉമ്മന്‍ ചാണ്ടിയുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തുന്നു. വിശാലമായ കാഴ്ചപ്പാടുകളുള്ളയാളും വിദ്യാഭ്യാസ- സാംസ്‌കാരിക പ്രവര്‍ത്തനത്തിന് എന്നും പിന്തുണ നൽകിയിരുന്ന വ്യക്തിത്വമാണ് ശ്രീ ഉമ്മൻ ചാണ്ടി. മര്‍കസ് നോളജ് സിറ്റി പ്രൊജക്ടിന്റെ പ്രാരംഭം മുതലുള്ള വിവിധ ഘട്ടങ്ങളിൽ അദ്ദേഹം നല്‍കിയ സഹായ സഹകരണങ്ങൾ ഈ വേളയിൽ എറെ നന്ദിപൂര്‍വം ഓര്‍ക്കുന്നു.

23/07/2023

മണിപ്പൂർ ജനത മൂന്ന് മാസമായി അനുഭവിക്കുന്ന യുദ്ധസമാനമായ ഭീകരതയെ സംബന്ധിച്ച കൂടുതൽ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പുറത്ത് വന്നു കൊണ്ടിരിക്കുന്നത്. വിയറ്റ്നാം യുദ്ധകാല ചിത്രത്തെ ഓർമിപ്പിക്കുന്ന അക്രമത്തിന്റെ ദൃശ്യങ്ങൾ ലോകമെമ്പാടും പ്രചരിക്കുന്നു. ഇത്തരം അക്രമസംഭവങ്ങൾ നടക്കാതിരിക്കാനുള്ള ശ്രമങ്ങൾക്ക് പകരം പുറത്തു വന്ന ദൃശ്യങ്ങൾ കൂടുതൽ പ്രചരിക്കാതിരിക്കാനാണ് കേന്ദ്രസർക്കാർ ശ്രമിക്കുന്നത്. കലാപത്തിന്റെ വാർത്തകളും വിവരങ്ങളും പുറത്തു വരാതിരിക്കാനും പ്രതികരണങ്ങളെ ഇല്ലാതാക്കാനും വേണ്ടി ഇന്റർനെറ്റ്‌ വിച്ഛേദിക്കുകയും മാധ്യമസ്വാതന്ത്ര്യം ഹനിക്കുകയും ചെയ്യുക എന്ന ജനാധിപത്യവിരുദ്ധമായ പ്രവർത്തനങ്ങൾക്കാണ് കേന്ദ്ര സംസ്ഥാന സർക്കാരുകൾ ഇത് വരെയും നേതൃത്വം നൽകിയിട്ടുള്ളത്. ഒരു സംസ്ഥാനമാകെ മാസങ്ങളായി കത്തിയമരുമ്പോഴും ക്രൂരമായ മൗനം ദീക്ഷിച്ച പ്രധാനമന്ത്രിയെ നാം കണ്ടു. മെയ്‌ മാസം നടന്ന സംഭവങ്ങളിലൊന്ന് പുറത്ത് വരുകയും ലോകത്തിന് മുമ്പിൽ രാജ്യം തല താഴ്ത്തേണ്ടി വരുകയും ചെയ്യുന്ന ഘട്ടത്തിൽ മാത്രമാണ് പ്രധാനമന്ത്രിക്ക് നാണക്കേട് അനുഭവപ്പെട്ടിരിക്കുന്നത്. കേന്ദ്ര-സംസ്ഥാന ക്രമസമാധാന സംവിധാനങ്ങൾക്ക് ഇത്തരം സംഭവങ്ങളെ കുറിച്ചുള്ള വിവരങ്ങൾ നേരത്തെ ലഭിച്ചിട്ടുണ്ടാകുമെന്നതിൽ സംശയമില്ല. എന്നിട്ടും കലാപത്തിന്റെ എരിതീയിൽ എണ്ണയൊഴിക്കുന്നതിനാണ് ഭരണകൂടം സമയം കണ്ടെത്തിയത്. മുഖ്യമന്ത്രിയുടെ രാജിനാടകം ഉൾപ്പെടെയുള്ള ഗിമ്മിക്കുകൾ പുറത്തെടുത്ത് ജനങ്ങളെ പുച്ഛിക്കുന്ന സമീപനമാണ് ബിജെപി പുറത്തെടുത്തത്.

പുറത്ത് വന്ന സംഭവങ്ങൾ ഒറ്റപ്പെട്ടതല്ലെന്നും ബലാൽസംഗവും കൊലപാതകങ്ങളും മണിപ്പൂർ ഗ്രാമങ്ങളിൽ നിത്യസംഭവങ്ങളാണെന്നും അവയെല്ലാം മൂടി വെക്കാനാണ് ഔദ്യോഗിക സംവിധാനങ്ങൾ ശ്രമിക്കുന്നതെന്നും പ്രമുഖ മാധ്യമസ്ഥാപനങ്ങളും മനുഷ്യാവകാശപ്രവർത്തകരും വിലയിരുത്തിക്കഴിഞ്ഞു.വംശീയ ഉന്മൂലനത്തിന് പ്രേരണ നൽകുന്ന രാഷ്ട്രീയ സാധ്യതയെ സൃഷ്ടിക്കുകയും അത് മുതലെടുത്തു കൊണ്ട് ക്രിസ്ത്യൻ ന്യൂനപക്ഷത്തെ കിരാതമായി ആക്രമിക്കുകയും ചെയ്യുന്ന സ്റ്റേറ്റ് സ്പോൺസെർഡ് ഭീകരതക്കാണ് മണിപ്പൂർ മൂന്ന് മാസമായി സാക്ഷ്യം വഹിക്കുന്നത്. ഔദ്യോഗിക വിവരങ്ങൾ പ്രകാരം മാത്രം നൂറ്റിഎഴുപതിലേറെ പേര് കൊല്ലപ്പെടുകയും ഇരുന്നൂറോളം ക്രിസ്ത്യൻ പള്ളികൾ തകർക്കപ്പെടുകയും ചെയ്തു കഴിഞ്ഞു. സംസ്ഥാനത്തെ ഭൂരിപക്ഷ വിഭാഗത്തെ വർഗീയമായി ഒപ്പം നിർത്തി തെരഞ്ഞെടുപ്പിൽ നേട്ടം കൊയ്യുന്ന അനുഭവം ഗുജറാത്തിൽ ഉൾപ്പെടെ കണ്ടതാണ്. അതിന്റെ ക്രൂരമായ തനിയാവർത്തനത്തിനാണ് ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രം സാക്ഷ്യം വഹിക്കുന്നത്. ഈ സന്ദിഗ്ദ്ധ സന്ദർഭത്തിൽ നാമോരോരുത്തരും മനുഷ്യത്വത്തിന്റെ ജിഹ്വകളായി മാറേണ്ടതുണ്ട്, പൗരബോധം ഉണർന്നു പ്രവർത്തിക്കേണ്ടതുണ്ട്. രാജ്യം വെറും കാഴ്ചക്കരാവരുത്.

• ജനറൽ സെക്രട്ടറി, എസ് എസ് എഫ് കേരള

APഉസ്താദിനെ സ്വീകരിക്കാൻ കാലിക്കറ്റ് എയർപോർട്ടിൽ എത്തിയ സുന്നി നേതാക്കളും പ്രവർത്തകരും🥰
23/07/2023

APഉസ്താദിനെ സ്വീകരിക്കാൻ കാലിക്കറ്റ് എയർപോർട്ടിൽ എത്തിയ സുന്നി നേതാക്കളും പ്രവർത്തകരും🥰

09/07/2023

SSF KUMBLA DIVISION
SAHITHYOLSAV23
JUNE 8,9
AT CHALLANGAYAM

Eid mubarak🥰
29/06/2023

Eid mubarak🥰

30/04/2023



Address

Manjeshwar
Kasaragod

Alerts

Be the first to know and let us send you an email when Umair Kalathur posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Umair Kalathur:

Videos

Share

Nearby media companies


Other Broadcasting & media production in Kasaragod

Show All