KasaragodVartha Updates

KasaragodVartha Updates KasargodVartha: the first LOCAL news portal in Malayalam

http://kasargodvartha.com This is the place to share your news and views to the world.

Kasaragod Vartha is one of the leading news papers published from Kasaragod, Kerala. Its online edition www.kasargodvartha.com brings you the latest updates from in and around Kerala specially from Malabar area. You may have many information to tell the world. You can uncover all mysterious things here. This is a common platform of Keralites specially Malabaris who sit on net as a loud speaker poi

nted to the authorities. This is the voice of people for the people by the people. Only you have to do is, just type your news, articles, poem or other productivity, either in English or Malayalam and send to us by email: [email protected]

We deliver unlimited news from Malabar area and Dakshina Canara. (Area includes major towns like of Mangalore, Kasaragod, Kannur, Kozhikode, Wayanad, Malappuram, Thrissur etc. and small towns like Thokkottu, Thalappady, Manjeswar, Uppla, Kumbala, Mogral, Thalangara, Madhur, Uliyathadka, Badiyadka, Kumbadaje, Adhur, Cherkala, Chattanchal, Kalanad, Melparamba, Deli, Udma, Palakkunnu, kottikkulam, Bekal, Pallikkare, Chithari, Manikkoth, Athinhal, Madiyan, Kanhangad, Alamippalli, Padanna, padannakkad, Nileswar, Cheruvathur, Pilicode, Kalikadavu, Trikaripur, Payyannur, Taliparamba, Sreekantapuram, Valapattanam, Puthiya theru, Thalassery, Mahe, Vatakara, Thamarassery, Feroke, Ramanatukare, Mukkam, Guruvayur etc. )

So you can be our REPORTER. write to us with your details, email: [email protected]

yes, KaSarGodVartha.Com welcomes you all


Contact email addresses:
News:
[email protected], [email protected]

Editorial
News Editor: Kunhikannan
[email protected]

Advertisement
Ms Vijetha
[email protected]

Office address:
KasargodVartha
Press Club Building, New Bus Stand, Kasaragod
Kerala. Pin 671121
——————————————

എടനീർ മഠാധിപതിയുടെ വാഹനത്തിന് നേരെയുണ്ടായ അക്രമത്തിൽ കേസെടുക്കാത്തത് പ്രതിഷേധാർഹമെന്ന് ബിജെപി             ലിങ്ക് ആദ്യ കമ...
07/11/2024

എടനീർ മഠാധിപതിയുടെ വാഹനത്തിന് നേരെയുണ്ടായ അക്രമത്തിൽ കേസെടുക്കാത്തത് പ്രതിഷേധാർഹമെന്ന് ബിജെപി

ലിങ്ക് ആദ്യ കമന്റിൽ👇

മൊഗ്രാൽ ഫ്രണ്ട്സ് ക്ലബ്ബ് ഇശൽ കൂട്ടം സംസ്ഥാന ട്രഷററായ മൂസ ബാസിതിനെ ആദരിച്ചുമൊഗ്രാൽ: (KasargodVartha) സാമൂഹിക, സാംസ്കാരിക...
07/11/2024

മൊഗ്രാൽ ഫ്രണ്ട്സ് ക്ലബ്ബ് ഇശൽ കൂട്ടം സംസ്ഥാന ട്രഷററായ മൂസ ബാസിതിനെ ആദരിച്ചു

മൊഗ്രാൽ: (KasargodVartha) സാമൂഹിക, സാംസ്കാരിക, വൈജ്ഞാനിക, ജീവകാരുണ്യ രംഗങ്ങളിൽ രണ്ടര പതിറ്റാണ്ട് പിന്നിട്ട മൊഗ്രാൽ ഫ്രണ്ട്സ് ക്ലബ്ബ്, ഇശൽ കൂട്ടം സംസ്ഥാന ട്രഷററായ മൂസ ബാസിതിനെ ആദരിച്ചു.
ക്ലബ് സംഘടിപ്പിച്ച പരിപാടിയിൽ മൂസ ബാസിതിനെ പ്രവാസി വ്യവസായി യു. എം. അമീൻ ഷാൾ അണിയിച്ചു ആദരിച്ചു. മൂസ ബാസിതിന്റെ സമൂഹത്തിനായുള്ള സേവനങ്ങളും, പ്രത്യേകിച്ച് ഇശൽ കൂട്ടത്തിലെ പ്രവർത്തനങ്ങളും വിലയിരുത്തിയാണ് ഈ ആദരം.
പരിപാടിയിൽ പങ്കെടുത്ത എം.പി. അബ്ദുൽ ഖാദർ, നിസാർ ബി. കെ, മിശാൽ, അഷ്റഫ് കെ.വി, ബി. എ. ലത്തീഫ് ആദൂർ, കാദർ പി. എ, എം. സ്. അബ്ദുല്ല, ടി. എം. ശുഹൈബ്, സിദ്ദീഖ് പി. എസ്, ഹമീദ് പി. എ, നവാസ് തുടങ്ങിയവർ മൂസ ബാസിതിനെ അഭിനന്ദിച്ചു.
മൂസ ബാസിതിന്റെ സമൂഹത്തിനായുള്ള സേവനങ്ങൾക്ക് മൊഗ്രാൽ ഫ്രണ്ട്സ് ക്ലബ്ബ് നൽകിയ ഈ ആദരം അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾക്ക് ലഭിച്ച അംഗീകാരമായി കണക്കാക്കപ്പെടുന്നു.

Media release as received

⭕⭕⭕⭕Dismissal | എഡിഎമിന്റെ മരണവുമായി ബന്ധപ്പെട്ട ചോദ്യം പരീക്ഷാ ചോദ്യ പേപറിൽ; വിവാദത്തിന് പിന്നാലെ മഞ്ചേശ്വരം കാംപസിലെ അ...
07/11/2024

⭕⭕⭕⭕

Dismissal | എഡിഎമിന്റെ മരണവുമായി ബന്ധപ്പെട്ട ചോദ്യം പരീക്ഷാ ചോദ്യ പേപറിൽ; വിവാദത്തിന് പിന്നാലെ മഞ്ചേശ്വരം കാംപസിലെ അധ്യാപകനെ സർവകലാശാല പുറത്താക്കി

***de

ലിങ്ക് ആദ്യ കമന്റിൽ👇

07/11/2024

മജൽ - ബള്ളൂർ റോഡ് നവീകരണത്തിനായി കിളച്ചിട്ടിട്ട് 8 മാസം കഴിഞ്ഞു; ജനം ദുരിതത്തിൽ

റമീസയുടെ മരണം: കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണം: എസ്ഡിപിഐ ഉദുമ: (KasargodVartha) ചട്ടഞ്ചാൽ ഹയർ സെക്കൻ്ററി സ്കൂ...
07/11/2024

റമീസയുടെ മരണം: കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണം: എസ്ഡിപിഐ

ഉദുമ: (KasargodVartha) ചട്ടഞ്ചാൽ ഹയർ സെക്കൻ്ററി സ്കൂൾ വിദ്യാർത്ഥിനി റമീസയുടെ ആകസ്മികമായ മരണത്തിൽ എസ്ഡിപിഐ കാസർകോട് ജില്ല കമ്മിറ്റി അനുശോചിച്ചു. അസുഖത്തെ തുടർന്ന് ചികിൽസയിലായിരുന്ന പതിനാറുകാരിയായ വിദ്യാർത്ഥിനി ചികിൽസ പിഴവ്മൂലമാണ് മരണം സംഭവിച്ചത്, കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് വാർത്താ കുറിപ്പിൽ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
ജില്ലാ പ്രസിഡൻ്റ് മുഹമ്മദ് പാക്യാര, ജനറൽ സെക്രട്ടറി എ എച്ച് മുനീർ, ട്രഷറർ ആസിഫ്ടിഐ,വൈസ് പ്രസിഡൻറ് ഇഖ്ബാൽഹൊസങ്കടി എന്നിവരും റമീസയുടെ നിര്യാണത്തിൽ അനുശോചിച്ചു.

ജന്മ കലാ-കായിക സമിതിക്ക് പുത്തൻ കെട്ടിടം, ആഘോഷത്തിൽ കലാപ്രകടനങ്ങൾ             ലിങ്ക് ആദ്യ കമന്റിൽ👇
07/11/2024

ജന്മ കലാ-കായിക സമിതിക്ക് പുത്തൻ കെട്ടിടം, ആഘോഷത്തിൽ കലാപ്രകടനങ്ങൾ

ലിങ്ക് ആദ്യ കമന്റിൽ👇

തകർന്ന മജൽ-ബള്ളൂർ റോഡ്: ജനം ദുരിതത്തിൽ               ലിങ്ക് ആദ്യ കമന്റിൽ👇
07/11/2024

തകർന്ന മജൽ-ബള്ളൂർ റോഡ്: ജനം ദുരിതത്തിൽ


ലിങ്ക് ആദ്യ കമന്റിൽ👇

എസ്‌വൈഎസ് കേരള യുവജന സമ്മേളനം: പ്ലാറ്റിനം സഫർ, പ്രചാരണം തുടങ്ങി             ലിങ്ക് ആദ്യ കമന്റിൽ👇
07/11/2024

എസ്‌വൈഎസ് കേരള യുവജന സമ്മേളനം: പ്ലാറ്റിനം സഫർ, പ്രചാരണം തുടങ്ങി

ലിങ്ക് ആദ്യ കമന്റിൽ👇

07/11/2024

എടനീർ മഠാധിപതിയുടെ വാഹനത്തിന് നേരെയുണ്ടായ അതിക്രമത്തിൽ പൊലീസ് കേസെടുക്കാത്തത് പ്രതിഷേധാർഹമെന്ന് അഡ്വ. കെ ശ്രീകാന്ത്

ഫാഷൻ സ്റ്റോർ ഉടമ കരിപ്പൊടി മുഹമ്മദ്‌ നിര്യാതനായി            ലിങ്ക് ആദ്യ കമന്റിൽ👇
07/11/2024

ഫാഷൻ സ്റ്റോർ ഉടമ കരിപ്പൊടി മുഹമ്മദ്‌ നിര്യാതനായി

ലിങ്ക് ആദ്യ കമന്റിൽ👇

പെറുവാഡ് കാൽനട മേൽപാലത്തിന്റെ നിർമാണം നിർത്തിവച്ചു; പ്രതിഷേധം             ലിങ്ക് ആദ്യ കമന്റിൽ👇
07/11/2024

പെറുവാഡ് കാൽനട മേൽപാലത്തിന്റെ നിർമാണം നിർത്തിവച്ചു; പ്രതിഷേധം

ലിങ്ക് ആദ്യ കമന്റിൽ👇

സർവീസ് റോഡിലെ അശാസ്ത്രീയ നിർമ്മാണം: പരാതികളുടെ കെട്ടഴിച്ച് ഉദ്യോഗസ്ഥർക്ക് മുന്നിൽ ദേശീയവേദി സംഘം             ലിങ്ക് ആദ്യ...
07/11/2024

സർവീസ് റോഡിലെ അശാസ്ത്രീയ നിർമ്മാണം: പരാതികളുടെ കെട്ടഴിച്ച് ഉദ്യോഗസ്ഥർക്ക് മുന്നിൽ ദേശീയവേദി സംഘം

ലിങ്ക് ആദ്യ കമന്റിൽ👇

ഗൃഹനാഥൻ കുഴഞ്ഞുവീണ് മരിച്ചു            ലിങ്ക് ആദ്യ കമന്റിൽ👇
07/11/2024

ഗൃഹനാഥൻ കുഴഞ്ഞുവീണ് മരിച്ചു


ലിങ്ക് ആദ്യ കമന്റിൽ👇

യുവാവ് കുളിമുറിയിൽ മരിച്ചു             ലിങ്ക് ആദ്യ കമന്റിൽ👇
07/11/2024

യുവാവ് കുളിമുറിയിൽ മരിച്ചു

ലിങ്ക് ആദ്യ കമന്റിൽ👇

അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്ന പ്ലസ് വൺ വിദ്യാർഥിനി മരിച്ചു  ,  ,  ,  ,      ലിങ്ക് ആദ്യ കമന്റിൽ👇
07/11/2024

അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്ന പ്ലസ് വൺ വിദ്യാർഥിനി മരിച്ചു
, , , ,

ലിങ്ക് ആദ്യ കമന്റിൽ👇

'ലോറിയിടിച്ച് കൊല്ലാൻ ശ്രമം'; ഗൃഹനാഥന് പരുക്ക്; പ്രതി അറസ്റ്റിൽ             ലിങ്ക് ആദ്യ കമന്റിൽ👇
07/11/2024

'ലോറിയിടിച്ച് കൊല്ലാൻ ശ്രമം'; ഗൃഹനാഥന് പരുക്ക്; പ്രതി അറസ്റ്റിൽ

ലിങ്ക് ആദ്യ കമന്റിൽ👇

മകന്റെ നികാഹ് നടക്കാനിരിക്കെ പിതാവ് കുഴഞ്ഞുവീണ് മരിച്ചു                ലിങ്ക് ആദ്യ കമന്റിൽ👇
07/11/2024

മകന്റെ നികാഹ് നടക്കാനിരിക്കെ പിതാവ് കുഴഞ്ഞുവീണ് മരിച്ചു


ലിങ്ക് ആദ്യ കമന്റിൽ👇

സ്വർണവിലയിൽ വമ്പൻ ഇടിവ്              ലിങ്ക് ആദ്യ കമന്റിൽ👇
07/11/2024

സ്വർണവിലയിൽ വമ്പൻ ഇടിവ്


ലിങ്ക് ആദ്യ കമന്റിൽ👇

Address

Kasaragod

Alerts

Be the first to know and let us send you an email when KasaragodVartha Updates posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to KasaragodVartha Updates:

Videos

Share

Category

Our Story

Kasaragod Vartha is one of the leading news papers published from Kasaragod, Kerala. Its online edition www.kasargodvartha.com brings you the latest updates from in and around Kerala specially from Malabar area. This is the place to share your news and views to the world. You may have many information to tell the world. You can uncover all mysterious things here. This is a common platform of Keralites specially Malabaris who sit on net as a loud speaker pointed to the authorities. This is the voice of people for the people by the people. Only you have to do is, just type your news, articles, poem or other productivity, either in English or Malayalam and send to us by email: [email protected] We deliver unlimited news from Malabar area and Dakshina Canara. (Area includes major towns like of Mangalore, Kasaragod, Kannur, Kozhikode, Wayanad, Malappuram, Thrissur etc. and small towns like Thokkottu, Thalappady, Manjeswar, Uppla, Kumbala, Mogral, Thalangara, Madhur, Uliyathadka, Badiyadka, Kumbadaje, Adhur, Cherkala, Chattanchal, Kalanad, Melparamba, Deli, Udma, Palakkunnu, kottikkulam, Bekal, Pallikkare, Chithari, Manikkoth, Athinhal, Madiyan, Kanhangad, Alamippalli, Padanna, padannakkad, Nileswar, Cheruvathur, Pilicode, Kalikadavu, Trikaripur, Payyannur, Taliparamba, Sreekantapuram, Valapattanam, Puthiya theru, Thalassery, Mahe, Vatakara, Thamarassery, Feroke, Ramanatukare, Mukkam, Guruvayur etc. ) So you can be our REPORTER. write to us with your details, email: [email protected] yes, KaSarGodVartha.Com welcomes you all Contact email addresses: News: [email protected], [email protected] Editorial Editor: Abdul Mujeeb [email protected] Advetisement Manager: Manas Maniraj [email protected] Office address: KasargodVartha Press Club Building, Kasaragod Kerala. Pin 671121 ——————————————

Nearby media companies


Other Newspapers in Kasaragod

Show All