Kasaragod Temples

Kasaragod Temples KASARAGOD the land of Temples Theyyams and Festivals KASARAGOD is known as land of Gods, Temples.

Mosques and churches, Bounded by the Karnataka State in the north and east, Kannur district in the south and the Arabian Sea in the west, Kasaragod is the northern-most district of Kerala.Kasargod is rich in folk-culture, visual arts and festivals.

09/12/2024

Adka Shree Bhagavathi Kshethra Sri Bhagavathi Mela Sasihithlu Adka shree bhagavathi temple MORA SHREE IVAR BHAGAVATHI KSHETHRAM Pulikunnu Sri Ivarbhagavathi Kasaragod PULIKUNNU SRI IVAR BHAGAVATHI TEMPLE PULIKUNNU SRI IVAR BHAGAVATHI TEMPLE Sri Kanipura Gopalakrishna Temple Kumble Kasaragod Anavatukal Valiyaveed Tharavad Kovvel Thekkeveedu Tharavadu Cheruthazham Sri Bhagavathi Mela Sasihithlu

14/11/2024
Sri Ivar Bhagavathi Mantramoorthi Karyakaran Bandara Kshethra,  Arikady
28/10/2024

Sri Ivar Bhagavathi Mantramoorthi Karyakaran Bandara Kshethra, Arikady

27/05/2024

കൊല്ലൂർ മൂകാംബിക ക്ഷേത്രം -കുടജാദ്രി -സർവജ്ഞപീഠം
ಕೊಲ್ಲೂರು ಮೂಕಾಂಬಿಕಾ ಕ್ಷೇತ್ರ- ಕುಡಜಾದ್ರಿ- ಸರ್ವಜ್ಞ ಪೀಠ

17/05/2024

Kalluruti Daiva

"©" Kannada Karaval 06-04-2024മലബാർ ദേവസ്വം ബോർഡിൻ്റെ നിലപാട്, ആരിക്കാടി പാറേ ശ്രീ ഭഗവതി അലി ചാമുണ്ഡി ക്ഷേത്ര ഉത്സാവം വി...
06/04/2024

"©" Kannada Karaval 06-04-2024

മലബാർ ദേവസ്വം ബോർഡിൻ്റെ നിലപാട്, ആരിക്കാടി പാറേ ശ്രീ ഭഗവതി അലി ചാമുണ്ഡി ക്ഷേത്ര ഉത്സാവം വിവാദത്തിൽ

കാസറഗോഡ് ജില്ലയിലെ പ്രശസ്ത ക്ഷേത്രമായ കുമ്പള ആരിക്കാടി പാറേ ശ്രീ ആലിച്ചാമുണ്ടി ക്ഷേത്രത്തിലെ ഉത്സവം വിവാദമാകുന്നു. ക്ഷേത്രത്തിലേ ഉത്സാവത്തിന് പൂർവികമായി കൈമാറി വന്ന ഭണ്ടാരം, ഭണ്ടാര ക്ഷേത്രത്തിൽനിന്നും കൊണ്ടുവരേണ്ടതില്ല എന്നും, ക്ഷേത്രത്തിന് ആവശ്യമായ ഭണ്ടാരം പുതുതായി ഉണ്ടാക്കിയിട്ടുണ്ട് എന്നും മലബാർ ദേവസ്വം ബോർഡ് 2023 മാർച്ച് 26 ന് ശ്രി ഭണ്ടാര ക്ഷേത്രത്തിലേക് കത്ത് നൽകിയിരിക്കുന്നു . അതനുസരിച്ച്, ആ വർഷം മുതൽ, കളിയാട്ട മഹോത്സവത്തിന് പൂർവികമായി കൈമാറി വന്ന ഭണ്ടാരം ഭണ്ടാര ക്ഷേത്രത്തിൽനിന്നും പാരെ ശ്രീ ആലിച്ചാമുണ്ടി ക്ഷേത്രത്തിലെകു കൊണ്ട് പോയിട്ടില്ല.
1800 വർഷം മുതൽക്കേ നടന്നുകൊണ്ട് വന്നിരുന്ന ഈ പരമ്പരാഗത സമ്പ്രദായത്തെയും ആചാര അനുഷ്ടാനങ്ങളൂടെ കൂടി നടന്നുകോടിരുന്ന കളിയാട്ട മഹോത്സാവം. ആ വർഷം തൊട്ട് ഇല്ലാതെയായി.
ഇതോടൊപ്പം കളിയാട്ട ഉത്സവ വേളയിൽ ഭണ്ഡാര ക്ഷേത്രത്തിൽ ദർശനത്തിനെത്തിയിരുന്ന ദൈവ കോലങ്ങളുടെ വരവും നിർത്തിയിരിക്കുകയാണ്.
ഇതേ തുടർന് ക്ഷേത്ര കാരണവർ, പാടാർകുളങ്ങര ഭഗവതി ആചാര സ്ഥാനികനികർ, വീരകാളി ആചാര സ്ഥാനികർ, വീരപുത്രൻ ആചാര സ്ഥാനികർ, മലയം ചാമുണ്ഡി ആചാര സ്ഥാനികർ, ഗുഡ്ഡെ തറവാട് കാർമി എന്നിവർ കളിയാട്ട മഹോത്സാവത്തിനിന്നും വിട്ട് നിന്നിരിക്കുകയാണ്.
സ്വർണ പ്രശ്ന ചിന്ത പ്രകാരം ഇപ്പോൾ ഭണ്ടാര ക്ഷേത്ര നവീകരണ പ്രവർത്തികൾ ആരംഭിച്ചിരിക്കുകയാണ് ഈ വരുന്ന ഏപ്രിൽ 24 ആം തിയതി കുറ്റിയടിക്കൽ ചടങ്ങ് നടത്തുവാൻ തീരുമാനിച്ചിരിക്കുന്നതായി ഭണ്ടാര ക്ഷേത്ര നവീകരണ സമിതി ഭാരവാഹികൾ അറിയിച്ചിരിക്കുന്നു.

06/03/2024

Shri Muchilotbhagavathi Temple Perne

16/02/2024

Kanipura Sri Gopalakrishna Temple Kumble

10/02/2024
11/11/2023

Mantramoorthi Theyyam , Aali Bootham
മന്ത്രമൂർത്തി തെയ്യം ,ആലി ഭൂതം

Address

Kasaragod

Website

Alerts

Be the first to know and let us send you an email when Kasaragod Temples posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Videos

Share