SKC ViralMedia

SKC ViralMedia ചിരിക്കാനും ചിന്തിക്കാനും എല്ലാം ഒത്തിണങ്ങിയ മലയാളത്തിലെ ഒരു കിടിലൻ പേജ്. Please Like & Share

ദേ കാണുന്നതാണ് ബാബു കേറിയ കൂർമ്പാച്ചിമല മലമ്പുഴ... ❤️💚 kalpathy
10/02/2022

ദേ കാണുന്നതാണ് ബാബു കേറിയ കൂർമ്പാച്ചിമല മലമ്പുഴ... ❤️💚
kalpathy

06/02/2022

ഹുക്കും ബാഗും ഉപയോഗിച്ചിട്ട് വരെ അണലിയുടെ കടിയേൽക്കുന്ന വീഡിയോ... ഇതിൽ നിന്നും മനസ്സിലാക്കാം ആള് എത്രത്തോളം അഗ്രസ്സീവ് ആണെന്ന്...

ഇത് അജയ് ഗിരി, ആഗുംബൈ റയിൻ ഫോറസ്റ്റ് റിസർച്ച് സെന്ററിലെ ഫീൾഡ് ഡയറക്റ്റർ, കഴിഞ്ഞ പത്തിലധികം വർഷമായി ഈ ഫീൾഡിലുണ്ട് 2019 ഇൽ...
01/02/2022

ഇത് അജയ് ഗിരി, ആഗുംബൈ റയിൻ ഫോറസ്റ്റ് റിസർച്ച് സെന്ററിലെ ഫീൾഡ് ഡയറക്റ്റർ, കഴിഞ്ഞ പത്തിലധികം വർഷമായി ഈ ഫീൾഡിലുണ്ട് 2019 ഇൽ അജയ് തന്നെ പറഞ്ഞ കണക്ക് പ്രകാരം അയാൾ ഏതാണ്ട്‌ 600 ഇൽ അധികം രാജവെമ്പാലകളെ റസ്ക്യു ചെയ്തിട്ടുണ്ട് ഇന്നത്തെ കണക്ക് നോക്കിയാൽ എണ്ണം എത്രയോ കൂടിക്കാണും, ഇതുവരെ ഒരു പാമ്പിന്റെ കടി പോലും കൊണ്ടിട്ടില്ല കാരണം, അജയ് ഒരു പ്രൊഫഷണലാണ്, വേണ്ട സുരക്ഷാ മാർഗങ്ങൾ സ്വീകരിച്ച് വളരെ സേഫായാണ്‌ റസ്ക്യു നടത്തുന്നത്. ഇയാളെ അധികമാർക്കും അറിയാനോ ഇയാൾക്ക് പദ്മശ്രീ കിട്ടാനോ ഒന്നും സാധ്യതയില്ല കാരണം പിടിച്ച പാമ്പിനെ വച്ച് അഭ്യാസം കാണിക്കാനോ ഫോട്ടോഷൂട്ട് നടത്താനോ ഒന്നും അജയ് മുതിരാറില്ല.

സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുക എന്നാൽ അവനവൻ സേഫാകുക എന്നത് മാത്രമല്ല, അവനവന് ചുറ്റും നിൽക്കുന്നവരെയും സേഫാക്കുക എന്നതാണ്, അത് ചെയ്യാതെയുള്ള ഒരു പ്രവർത്തിയും പ്രൊഫഷണലിസം അല്ല എന്ന് മാത്രമല്ല ക്രിമിനൽ കുറ്റവുമാണ്.

ഒരു വ്യക്തിക്ക് തന്റെ തൊഴിലിടത്തിൽ നിരന്തരമായി അപകടമുണ്ടായാൽ കാരണമെന്തായിരിക്കും? അതും ഏറ്റവും സുരക്ഷയോട് കൂടി ജോലി ചെയ്യാനുള്ള സാഹചര്യം ഉള്ളപ്പോൾ. അതുകൊണ്ട് വാവ സുരേഷിന് വീണ്ടും പാമ്പുകടി ഏറ്റതിൽ സഹതാപം മാത്രം, നിരന്തരം ആത്മഹത്യാശ്രമം നടത്തുന്നവന് ചികിൽസ‌ അത്യാവശ്യമാണ്..

© Nikhil Raveendran

31/01/2022

വാവസുരേഷിന്‌ കോട്ടയത്ത് വെച്ചു മൂർഖന്റെ കടിയേൽക്കുന്നു...

തൃശൂരിൽ വിദ്യാർത്ഥിയെ മർദിച്ചു കല്ല് കൊണ്ട് തലയ്ക്കടിച്ച ക്രൂരൻ!!!
19/01/2022

തൃശൂരിൽ വിദ്യാർത്ഥിയെ മർദിച്ചു കല്ല് കൊണ്ട് തലയ്ക്കടിച്ച ക്രൂരൻ!!!

08/01/2022

അവസ്ഥ...

03/01/2022

ആത്മഹത്യ ചെയ്യാൻ റെയിൽ പാളത്തിൽ കിടന്ന് യുവാവ്... ബ്രേക്ക് പിടിച്ചു ലോക്കോ പൈലറ്റ്!! വിഡിയോ വൈറൽ...

27/12/2021

ഒട്ടുമിക്ക വീടുകളിലും ഇതാണവസ്ഥ...!! ഷെയർ ചെയ്യാതെ പോകരുതേ...

*🔥Qatar World Cup🔥* ന്റെ എല്ലാ കവാടത്തിലും 🏟️ ഇനി ഇവർ നിറഞ്ഞു നിൽക്കും *വിയർപ്പൊഴുക്കിയവർക്ക്* രാജ്യത്തിന്റെ ആദരം 😍😍😍
08/10/2021

*🔥Qatar World Cup🔥* ന്റെ എല്ലാ കവാടത്തിലും 🏟️ ഇനി ഇവർ നിറഞ്ഞു നിൽക്കും *വിയർപ്പൊഴുക്കിയവർക്ക്* രാജ്യത്തിന്റെ ആദരം 😍😍😍

ഡ്രൈവിംഗ് ലൈസൻസ് പുതുക്കി കിട്ടി. പഴയ laminated കടലാസ്  കഷണം തന്നെ. Print quality ഒന്ന് കൂടെ മോശം ആയിട്ടുണ്ട്. അടച്ച 505...
23/09/2021

ഡ്രൈവിംഗ് ലൈസൻസ് പുതുക്കി കിട്ടി. പഴയ laminated കടലാസ് കഷണം തന്നെ. Print quality ഒന്ന് കൂടെ മോശം ആയിട്ടുണ്ട്. അടച്ച 505 രൂപ ഫീസിൽ 200 രൂപ ഈ കടലാസ്സിന്റെ നിർമാണ ചിലവിലേക്ക് ആയി ഈടാക്കിയിട്ടുണ്ട്.

1999 മുതൽ ഇന്ത്യയിൽ ചിപ്പ് ഘടിപ്പിച്ച smart card license നിലവിൽ ഉണ്ട്‌. MVD Kerala ഇപ്പോഴും ഇതിന്റെ കാര്യത്തിൽ പ്രാചീന ശിലായുഗത്തിൽ തുടരുന്നത് നമുക്കെല്ലാം നാണക്കേട് തന്നെയാണ്.

സൂപ്പർമാർക്കറ്റിലെ മെമ്പർഷിപ് കാർഡ് മുതൽ രണ്ടുദിവസത്തെ ക്ലബ്‌ പരിപാടിക്ക് വരെ smart card ഇറക്കുന്ന നാട്ടിലാണ് ഈ ദുരവസ്ഥ! ഇരുപത് കൊല്ലം കയ്യിൽ കരുതേണ്ട ഒരു തിരിച്ചറിയൽ കാർഡ്, വായിക്കാൻ പറ്റുന്ന രീതിയിൽ പ്രിന്റ് ചെയ്ത, ഈർപ്പം തട്ടിയാൽ രണ്ടായി പിളരാത്ത ഒരു PVC കാർഡ് ആയെങ്കിലും ഇറക്കാൻ എന്താണ് നിങ്ങൾ ഉന്നയിക്കുന്ന സാങ്കേതിക തടസ്സം? ചിപ്പ് ഒന്നും വേണം എന്നില്ല!
MVD Kerala

03/09/2021

വെല്ലുവിളിച്ചത് മാത്രം ഓർമയുണ്ട്....😄
പിന്നെ ഓർമ്മ വരുമ്പോ ദേ ഇവിടെയാണ്

കമന്റ്
28/08/2021

കമന്റ്

28/08/2021

നാട്ടിലാണ്... പിണറായിക്ക് അയച്ചു കൊടുത്താൽ വല്ലതും തടയുമോ ഗായ്സ്😜

27/08/2021
മകളെ തനിച്ചാക്കി ബാപ്പയും യാത്രയായി... രണ്ടാഴ്ച മുൻപ് നൗഷാദിന്റെ ഭാര്യ ഹൃദയാഗാതം മൂലം മരണപ്പെട്ടിരുന്നു...പ്രിയ നൗഷാദിനു...
27/08/2021

മകളെ തനിച്ചാക്കി ബാപ്പയും യാത്രയായി... രണ്ടാഴ്ച മുൻപ് നൗഷാദിന്റെ ഭാര്യ ഹൃദയാഗാതം മൂലം മരണപ്പെട്ടിരുന്നു...

പ്രിയ നൗഷാദിനു ആദരാഞ്ജലികൾ🌹🌹

ഈ ഫമിലിക്കെത്ര ലൈക് കൊടുക്കാം👍🏻👍🏻
26/08/2021

ഈ ഫമിലിക്കെത്ര ലൈക് കൊടുക്കാം👍🏻👍🏻

24/08/2021

പാമ്പിന് രാഖി കെട്ടാൻ ശ്രമിക്കുന്നതിനിടെ കടിയേറ്റ് യുവാവ് മരിച്ചു... സംഭവം ബിഹാറിൽ...വീഡിയോ..

20/08/2021

അഞ്ഞൂർ വയസ്സിൽ താഴെയുള്ള ചെറുപ്പക്കാർ സൂക്ഷിക്കുക…

💯💯
20/08/2021

💯💯

വരി ഒപ്പിച്ചു ഇരുന്നു, സീറ്റ് ബെൽറ്റും ഇട്ടു, മൊബൈൽ ഫോണും ഓഫാക്കി, സുരക്ഷാ മാർഗങ്ങൾ ഒക്കെ ഒന്നുകൂടി ഉറപ്പാക്കി, ക്യാബിൻ ...
17/08/2021

വരി ഒപ്പിച്ചു ഇരുന്നു, സീറ്റ് ബെൽറ്റും ഇട്ടു, മൊബൈൽ ഫോണും ഓഫാക്കി, സുരക്ഷാ മാർഗങ്ങൾ ഒക്കെ ഒന്നുകൂടി ഉറപ്പാക്കി, ക്യാബിൻ പ്രെഷർ കുറഞ്ഞാൽ ഓക്സിജൻ മാസ്ക് ഉണ്ടെന്നും, വെള്ളത്തിൽ വീണാൽ ജാക്കറ്റ് ഉണ്ടെന്നും ഉറപ്പു വരുത്തി കൊണ്ട് സുരക്ഷയുടെ ഏറ്റവും ഉയർന്ന തലത്തിൽ നിന്ന് കൊണ്ടുള്ള ഒന്നല്ലാതെ നമ്മുടെ ഒക്കെ മനസ്സിൽ എവിടെയെങ്കിലും വിമാനയാത്ര എന്ന സങ്കല്പം ഉണ്ടോ എന്ന് തന്നെ സംശയമാണ്. ഇവിടെ ഒരു കൂട്ടം ജനത "താലിബാൻ വിസ്മയത്തിൽ" നിന്ന് ലോറിയുടെ ബാക്കിൽ കൂട്ടം കൂട്ടി ഇട്ട പോലെ ആയാലും ഓടി രക്ഷപ്പെടുന്നത് ഒരു വിമാനത്തിലാണ്.

ഊഹിക്കാൻ ആവുന്നുണ്ടോ എന്ന് ഞാൻ ചോദിക്കുന്നില്ല. ഊഹിക്കാൻ ബുദ്ധിമുട്ടാണ്. കാരണം, പലായനം എന്നൊക്കെ പറഞ്ഞാൽ മനസിലാക്കാനുള്ള ഒരു പക്വത ഒന്നും ഇന്നത്തെ മലയാളിക്ക് ഇല്ല. നമ്മൾ അനുഭവിക്കാത്തതൊക്കെ നമ്മൾക്കൊരു കെട്ടു കഥയാണ് എന്നാണല്ലോ ബെന്യാമിൻ പറഞ്ഞിട്ടുള്ളത്.

17/08/2021

ഇതാണ് അഫഗാനിസ്ഥാനിലെ ഇപ്പോളത്തെ അവസ്ഥ...

16/08/2021

ഇതുപോലൊരു സമ്മേളനം ഇതിന് മുൻപ് കണ്ടിട്ടില്ല!!! പാമ്പുകളുടെ സമ്മേളനം...

16/08/2021

‘അവർ ഞങ്ങളെ െകാല്ലാൻ വരികയാണ്. ഈ വലിയ ലോകത്തിലെ ജനങ്ങളെ.. നിങ്ങൾ മൗനമായി ഇരിക്കരുത്..’ കണ്ണീരോടെ അപേക്ഷിച്ച് സഹ്‌റ കരീമിയുടെ വിഡിയോ.

16/08/2021

കാബൂൾ എയർപോർട്ടിൽ നിന്നുള്ള ഞെട്ടിക്കുന്ന ദൃശ്യം...

https://youtu.be/082n13kriyM
15/08/2021

https://youtu.be/082n13kriyM

എന്നെ കൊല്ലാൻ നാളെ പരബ്രഹ്മ ആളെ അയക്കും

15/08/2021

മിക്ക പ്രവാസിയുടെയും ജീവിതം ഇതുപോലെയാണ്!!

14/08/2021

നമ്മുടെ ഹൃദയമാണ് നമ്മുടെ മക്കൾ.. എന്നും എപ്പോഴും ശ്രദ്ധിച്ചുകൊണ്ടേയിരിക്കണം... ഇന്ന് മലപ്പുറം ഒതുക്കുങ്ങൽ സ്വദേശിയുടെ രണ്ടു വയസ്സുകാരി അബദ്ധവശാൽ വീട്ടിലെ റൂമിനുള്ളിൽ ലോക്കായിപ്പോയി..ഭയവും കരച്ചിലും മൂലം ലോക്ക് തുറക്കാനാവാതെ വന്നപ്പോൾ രക്ഷകരായി മലപ്പുറം ഫയർഫോഴ്‌സ്‌ എത്തി. ഏതാനും മിനിറ്റുകളുടെ പ്രയത്‌നത്തിനൊടുവിൽ കുഞ്ഞു മോളെ രക്ഷപ്പെടുത്തി അച്ഛന്റെ കൈകളിലേക്ക്... എന്നും എപ്പോഴും നിങ്ങളുടെ രക്ഷക്കായി.. കേരള ഫയർ ആൻഡ് റെസ്ക്യൂ സർവീസ്സസ്.. 🚒🚒🚒🚒
കടപ്പാട്: M A Gafoor Kerala Fire and Rescue Services Malappuram

നല്ല തീരുമാനം👍🏻👍🏻
11/08/2021

നല്ല തീരുമാനം👍🏻👍🏻

11/08/2021

ദേ അടുത്തവൻ!!! വെല്ലുവിളികൾ തുടർന്ന് കൊണ്ടേയിരിക്കും!!! പൂട്ടേണ്ട സമയം അതിക്രമിച്ചിരിക്കുന്നു...!!

10/08/2021

ഇവനെ അറസ്റ്റ് ചെയ്തോ Kerala Police

പൊലീസിനും ആംബുലന്‍സിനും സ്റ്റിക്കറൊട്ടിക്കാമെങ്കില്‍ ഞങ്ങള്‍ക്കെന്തുകൊണ്ട് ആയിക്കൂടാ? വാദത്തിന് മറുപടി...ഇ ബുള്‍ ജെറ്റ് ...
10/08/2021

പൊലീസിനും ആംബുലന്‍സിനും സ്റ്റിക്കറൊട്ടിക്കാമെങ്കില്‍ ഞങ്ങള്‍ക്കെന്തുകൊണ്ട് ആയിക്കൂടാ? വാദത്തിന് മറുപടി...

ഇ ബുള്‍ ജെറ്റ് വിവാദങ്ങള്‍ക്ക് പിന്നാലെയാണ് പൊലീസ്, ആംബുലന്‍സ് വാഹനങ്ങളിലെ സ്റ്റിക്കറുകളെക്കുറിച്ച് സോഷ്യല്‍മീഡിയയില്‍ ചര്‍ച്ച ഉയര്‍ന്നത്. പൊലീസ്വഹനങ്ങള്‍ക്കും ആംബുലന്‍സിനും സ്റ്റിക്കറൊട്ടിക്കാമെങ്കില്‍ ഞങ്ങള്‍ക്കെന്തുകൊണ്ട് ആയിക്കൂടായെന്നാണ് ഇ ബുള്‍ ജെറ്റ് സഹോദരങ്ങളുടെ നിയമലംഘനത്തെ ന്യായീകരിച്ച് കൊണ്ട് സോഷ്യല്‍മീഡിയയിലെ ഒരു വിഭാഗം ഉയര്‍ത്തിയ വാദം. എന്നാല്‍ ഇതൊരു തെറ്റിദ്ധാരണയുടെ മേല്‍ വളര്‍ന്ന വാദങ്ങള്‍ ആണെന്നാണ് ഓട്ടോ മൊബൈല്‍ മാധ്യമപ്രവര്‍ത്തകനായ ജുബിന്‍ ജേക്കബ് പറയുന്നത്.

ജുബിന്‍ ജേക്കബ് പറഞ്ഞത്: സോഷ്യല്‍ മീഡിയയില്‍ ഏതാനും മണിക്കൂറുകളായി കറങ്ങുന്ന ഒരു പോസ്റ്ററാണ് ആദ്യത്തെ ചിത്രം. ഹൈവേ പൊലീസിന്റെയും പിങ്ക് പട്രോളിന്റെയുമൊക്കെ വാഹനങ്ങളുടെ ചിത്രത്തോടൊപ്പം വിവാദവാഹനമായ നെപ്പോളിയന്റെ ചിത്രവും ചേര്‍ത്താണ് രോഷപ്രകടനം. പൊലീസ് വാഹനങ്ങള്‍ക്കും ആംബുലന്‍സിനുമൊക്കെ സ്റ്റിക്കറൊട്ടിക്കാമെങ്കില്‍ ഞങ്ങള്‍ക്കെന്തുകൊണ്ട് ആയിക്കൂടാ എന്നാണ് ചോദ്യം. ഇതൊരു തെറ്റിദ്ധാരണയുടെ മേല്‍ വളര്‍ന്നു വന്ന ചോദ്യമാണ്. അതെന്താണെന്ന് പറയാം.

Livery (ലിവെറി) എന്നൊരു വാക്കുണ്ട്. ഒരു യൂണീഫോം പോലെ വാഹനങ്ങളെയോ മറ്റു വസ്തുക്കളെയൊ തിരിച്ചറിയാനായി സര്‍ക്കാരോ സര്‍ക്കാരിതര സ്ഥാപനങ്ങളോ അവരുടേതായ നിറങ്ങളും ചിഹ്നങ്ങളും ഉപയോഗിച്ച് രൂപകല്പന ചെയ്യുന്ന ഒരു സംവിധാനത്തിന്റെ പേരാണിത്. എയര്‍ ഇന്ത്യയുടെ വിമാനം മുതല്‍ കെ.എസ്.ആര്‍.ടി.സി ബസ് വരെയുള്ള വാഹനങ്ങള്‍ നമ്മള്‍ തിരിച്ചറിയുന്നത് ഈ ലിവെറി ഉള്ളതു കൊണ്ടാണ്. കേരളാ പൊലീസിന്റെ ലിവെറി ഓരോ വിഭാഗത്തിനും വ്യത്യസ്തമാണ്. സ്റ്റേഷന്‍ വാഹനങ്ങള്‍ക്ക് പ്രത്യേകിച്ച് ഡിസൈനുകളില്ല്‌ലെങ്കിലും ഹൈവേ പട്രോള്‍, പിങ്ക് പട്രോള്‍, കണ്‍ട്രോള്‍ റൂം വാഹനങ്ങള്‍ തുടങ്ങിയവയ്ക്ക് നിശ്ചിത നിറങ്ങളും ഡിസൈനുമുണ്ട്. എംവിഡിയുടെ വാഹനങ്ങള്‍ക്കും ഇതേ പോലെ ഓരോ ലിവെറിയുണ്ട്. 108 ആംബുലന്‍സുകള്‍ കണ്ടിട്ടുള്ളവര്‍ക്കറിയാം ഒരേ തരത്തില്‍ ഡിസൈനുള്ള ആ വാഹനങ്ങളുടെ ലിവെറി. ഇതെല്ലാം നിയമപരമായി റജിസ്റ്റര്‍ ചെയ്തവയാണ്.
കടപ്പാട്

ഈയൊരൊറ്റ സംഭവം കൊണ്ട് അവരുടെ subscribers എണ്ണം കുതിച്ചുയർന്നു... വീഡിയോ വ്യൂസ് 2 മില്യൺ കടന്നു...ഇത് തന്നെയാണ് അവർ ആഗ്രഹ...
09/08/2021

ഈയൊരൊറ്റ സംഭവം കൊണ്ട് അവരുടെ subscribers എണ്ണം കുതിച്ചുയർന്നു... വീഡിയോ വ്യൂസ് 2 മില്യൺ കടന്നു...ഇത് തന്നെയാണ് അവർ ആഗ്രഹിച്ചതും... ഇതിന് വേണ്ടി തന്നെയാണ് അവരീ മുറവിളി കൂട്ടിയതും...

09/08/2021

E Bull ജെറ്റിന്റെ മറ്റൊരു തോന്നിവാസം കണ്ടാ!!! വായു ഗുളിക വാങ്ങിക്കാൻ പോകുകയാണ്...
ഇമ്മാതിരി തോന്നിവാസം കാണിച്ചവരെ അന്നേ അറസ്റ്റ് ചെയ്യേണ്ടതായിരുന്നു....

ഒരു മനുഷ്യ ജീവനെയും ശല്യപ്പെടുത്താതെ,തന്റെ യാത്രകളിലൂടെ സമൂഹത്തിന് പ്രചോദനമായി ജീവിക്കുന്ന ഒരു മനുഷ്യൻ മുപ്പതു വർഷമായി ഇ...
09/08/2021

ഒരു മനുഷ്യ ജീവനെയും ശല്യപ്പെടുത്താതെ,
തന്റെ യാത്രകളിലൂടെ സമൂഹത്തിന് പ്രചോദനമായി ജീവിക്കുന്ന ഒരു മനുഷ്യൻ മുപ്പതു വർഷമായി ഇവിടെ ഉണ്ട് !!

സന്തോഷ് ജോർജ് കുളങ്ങര
ആദരവ് ❤️
കടപ്പാട്

Address

Kasaragod
671315

Alerts

Be the first to know and let us send you an email when SKC ViralMedia posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to SKC ViralMedia:

Share

SKC ViralMedia

Broadcasting & Media Company

Our Services;

Online Promotions

Page Management

Nearby media companies


Other Kasaragod media companies

Show All