RJ Niyas E kutty

RJ Niyas E kutty k live web channel

21/12/2024

MRI സ്കാന് ഇവിടെ രണ്ടായിരം രൂപ മുതൽ പരമാവധി 4000 രൂപ വരെ.
കൂടുതൽ വിവരങ്ങൾക്ക് : MOB :9895656007 ,8075979765 (ARIS CONSULTANTS)
Location: Al Arif Hospital അമ്പലത്തറ, തിരുവനന്തപുരം
സാധാരപ്പെട്ട നിരവധിപേർക്ക് ഉപകാരം ആകുന്ന ഈ വാർത്ത എല്ലവരും ഷെയർ ചെയ്യുക.

20/12/2024

മാർക്കോ HIT😄👌
മാർക്കോ കണ്ട് കിളിപോയ മറ്റൊരു മാർക്കോ😄
പടം കിടിലൻ എന്നാണ് റിപ്പോർട്ട്

18/12/2024

ഗുണമേന്മയുള്ള മരു.ന്നു.കൾ സാധാരണക്കാരിലേക്ക്..
evonis ഉദ്ഘാടനം ചെയ്തു.

12/12/2024

ജീവൻവെച്ച് കൊള്ളയടിക്കുന്നവർ കാണട്ടെ.

07/12/2024

പണ്ട് റേഷൻകടയിൽ ഇതുപോലെ പോയിട്ടുണ്ടോ 🤩

07/12/2024

12 കോടി പൂജാ ബംബർ അടിച്ചു ഇനി എന്ത് ചെയ്യും 🤔

03/12/2024

നീറ്റിൽ റാങ്ക് നേടി പഠിക്കാൻ മിടുക്കരായവർക്ക് ഡോക്ക്ട്ടർ ആകാൻ വിധിയുണ്ടായില്ല.

02/12/2024

രോഗമാണ് മനുഷ്യനെ തകർക്കുന്നത് ബാക്കിയുള്ളതെല്ലാം മനുഷ്യാൽ സൃഷ്ടിക്കപ്പെടുന്നത്....ശരിയല്ലേ?

29/11/2024

ഈ പ്രായത്തിലുള്ള നമ്മുടെ നാട്ടിലെ കുട്ടികൾ ഈ ചോദ്യങ്ങൾക്ക് ഉത്തരം പറയുമോ?

27/11/2024

APJ അബ്ദുൽ കലാമിന്റെ ബാങ്ക് ബാലൻസ് വെറും 8000 രൂപ

27/11/2024

അയ്യപ്പ ഭക്തിഗാനങ്ങളിൽ എനിക്ക് ഏറ്റവും ഇഷ്ട്ടപ്പെട്ട ഗാനം ഏതാണെന്ന് ചോദിച്ചാൽ ദാസേട്ടൻ ആലപിച്ച ഈ ഗാനമാണ്.
അധികമാരും പാടികേട്ടിട്ടുമില്ല. എന്നാൽ കുഞ്ഞ് പ്രായം മുതൽ എന്റെ മനസ്സിൽ ഈ പാട്ടുണ്ട്.
ഏഷ്യാനെറ്റ്‌ ദുബായിൽ ജോലി ചെയ്യുമ്പോൾ രാജീവേട്ടനോട് (രാജീവ് കോടമ്പള്ളി) ഒരു ദിവസം ഈ പാട്ട് അറിയുമോ എന്ന് ചോദിച്ചു അടുത്ത നിമിഷം അണ്ണൻ ആ പാട്ട് പാടുന്നതുകേട്ട് എന്റെ മനസ്സ് നിറഞ്ഞു. കാരണം ചെറിയ പ്രായത്തിൽ തൊട്ടടുത്ത കോവിലിൽ കേട്ട് ഉണരുന്ന ഓർമ്മകളുടെ ഒരു വല്ലാത്ത വിങ്ങലായിരുന്നു അത്.
പിന്നീട് രാജീവേട്ടനെകൊണ്ട് എത്ര തവണ ഞാൻ ഈ പാട്ട് പഠിച്ചിട്ടുണ്ടെന്ന് അറിയില്ല.
ഈ അടുത്ത ദിവസം രാജീവേട്ടന്റെ വീട്ടിൽ പോയപ്പോൾ ഞാൻ പറഞ്ഞു അണ്ണാ ആ കാട്ടിൽ വന്നു ഒന്ന് പാടാമൊ? അടുത്ത നിമിഷം അണ്ണൻ പാടിതുടങ്ങി.
ആരോഗ്യപരമായ ബുദ്ധിമുട്ടുകളുണ്ടെങ്കിലും ഈ അയ്യപ്പ ഭക്തിഗാനം ആലപിച്ചപ്പോൾ രാജീവേട്ടന് വല്ലാത്തൊരു ഉണർവ്വ് ഉണ്ടായാതായി എനിക്ക് തോന്നി.
ഇത് മണ്ഡലം കാലമാണ് ഭക്തിയുടെയും പ്രാർത്ഥനയുടെയും നിറവിൽ ഒന്നേ മനസ്സിലുള്ളു"
രാജീവേട്ടൻ എത്രയും വേഗം പഴയതിനപ്പുറം തിളക്കമുള്ള തരമായി എങ്ങും നിറയട്ടെ ♥️

നിയാസ് ഇ കുട്ടി

26/11/2024

ഒടുവിൽ ഉണ്ണികൃഷ്ണനെ തല്ലിയ രഞ്ജിത്ത്.
അതിപ്പോ പറഞ്ഞിട്ട് എന്ത് കാര്യം 🤔

23/11/2024

ഈ സ്‌കൂളിൽ കുഞ്ഞുങ്ങളുമായി ഒരു ദിവസം പോകണം.
നമുക്ക് കിട്ടിയ ജീവിതം സൗഭാഗ്യമാണെന്ന് മനസ്സിലാകും

23/11/2024

ഉറപ്പിച്ച് പറയാം അന്ത്യമ വിജയം കോൺഗ്രസ്സിന് തന്നെയായിരിക്കും. ഇനി അങ്ങോട്ടും അങ്ങനെ തന്നെ ആയിരിക്കും.
സെക്കന്റുകൾ കൊണ്ട് പറഞ്ഞ വാക്ക് മാറ്റി പറഞ്ഞുകൊണ്ടിരുന്ന ആ എ കെ ബാലൻ ചേട്ടനും ആ പക്ഷത്തെ മറ്റ് ചേട്ടൻമാരുമൊക്കെ ഇനിയെങ്കിലും ചിന്തിക്കുക നിങ്ങൾ തരംപോലെ വാക്ക് മാറ്റി പറഞ്ഞത് കേരളത്തിനോടായിരുന്നു.
മലയാളികളോടായിരുന്നു.
കേൾക്കുന്നവർക്ക് വിവരവും ബോധവുമുണ്ട്" നിങ്ങൾക്ക് അതില്ലാതെ പോയതിന്റെ വിധിയെഴുത്താണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്.
ഇനി കെ സുരേന്ദ്രൻ ചേട്ടന്റെ കാര്യം പറയാനാണെങ്കിൽ ഒറ്റവാക്കിൽ പറയാം.
അണ്ണാ അണ്ണന്റെ വർഗ്ഗീയ ചിന്തകൾക്കും വാക്കുകൾക്കും ഇനി ഇവിടെ പുല്ല് വിലപോലും ഇല്ലെന്ന് മനസിലാക്കുക.
അണ്ണൻ ചെയ്തുകൊണ്ടിരിക്കുന്ന മത വർഗ്ഗീയ ഭിന്നിപ്പ് പണി നിർത്തിയില്ലായെങ്കിൽ അണ്ണനും അണ്ണനെ പോലുള്ളവന്മാർക്കും മലയാളി നല്ല മുട്ടൻ പണി തരും.
അതിന്റെ തുടക്കമാണ് സന്ദീപ് വാര്യരിലൂടെ ആരംഭിച്ചിട്ടുള്ളത്.
നിങ്ങളിലുള്ള യഥാർത്ഥ മനുഷ്യർ നിങ്ങളെ തിരിച്ചറിഞ്ഞു തുടങ്ങിരിക്കുന്നു.

സന്ദീപ് വാര്യർ അങ്ങയോട് കടപ്പെട്ടിരിക്കുന്നു.
വർഗ്ഗീയ വിഷ മൃഗങ്ങൾ തഴച്ചു വളരുന്ന സമൂഹത്തിൽ ഇന്ന് അങ്ങേയുടെ നിലപാടുകൾ വാക്കുകൾ പുതിയ വെളിച്ചമാകും ♥️

വർഗ്ഗീയത തുലയുന്ന പുതിയ മാറ്റങ്ങളിൽ സന്തോഷിക്കുന്നു
Niyas E kutty

ഏഷ്യാനെറ്റ്‌ റേഡിയോ ഗൾഫ് മലയാളികളുടെ നിത്യജീവിതത്തിന്റെ ഭാഗമായൊരു കാലം. വാർത്തകളുമായി കുഴൂർ വിത്സൺ,ജസിതാസഞ്ജിത്ത്, തമിഴ്...
21/11/2024

ഏഷ്യാനെറ്റ്‌ റേഡിയോ ഗൾഫ് മലയാളികളുടെ നിത്യജീവിതത്തിന്റെ ഭാഗമായൊരു കാലം.
വാർത്തകളുമായി കുഴൂർ വിത്സൺ,
ജസിതാസഞ്ജിത്ത്, തമിഴ്പാട്ടുകളുമായി ആസിഫ് മീരാൻ, മാപ്പിളപ്പാട്ടുമായി റഫീഖ് വടക്കാൻചേരി.
അങ്ങനെ ഞങ്ങൾ ഷാർജ ബുക്ക്‌ ഫെയറിൽ കണ്ട്മുട്ടി Jasitha Sanjith Rafeek NM Asif Meeran

21/11/2024

ഗുരുദേവനെക്കുറിച്ചുള്ള ഇംഗ്ലീഷ് നോവൽ എഴുതിയത് കരുനാഗപ്പള്ളി സ്വദേശി.

20/11/2024

ഓട്ടിസം ബാധിച്ച മകനുവേണ്ടി ജീവിതം മാറ്റിവെച്ച ഒരു പിതാവ്. പിന്നീട് സംഭവിച്ചത്.
മനസ്സിനെ തട്ടിയാൽ ഷെയർ ചെയ്യുക

20/11/2024

സന്ദീപ് വാര്യർ അങ്കം തുടങ്ങിയോ ?
എന്താ നിങ്ങടെ അഭിപ്രയം ?

Address

K-live Web Channel, Ushas Complex, Pada South Karunagappally
Karunagappally
690518

Telephone

+919447462426

Website

Alerts

Be the first to know and let us send you an email when RJ Niyas E kutty posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to RJ Niyas E kutty:

Videos

Share