CLUB FM

CLUB FM Kannur's No. 1 Radio Station! Club FM 94.3 - ton കണക്കിന് fun

20/02/2024

കപ്പ ഒറിജിനൽസ് നടത്തുന്ന കേരളത്തിലെ ആദ്യത്തെ unique cultural fest, വ്യത്യസ്ത പശ്ചാത്തലത്തിൽ നിന്നും വരുന്ന വിവിധ മനുഷ്യരുടെ കൂട്ടായ്മ, പാട്ടും ഡാൻസുമൊക്കെ ഒത്തുചേരുന്ന ഈ ഫെസ്റ്റിനെ കുറിച്ച് ഇതിന്റെ ഡയറക്ടറും കപ്പയുടെ ഡിജിറ്റൽ ഹെഡുമായ രഞ്ജിനി Club FMൽ. മാർച്ച് 8,9,10ന് ബോൾഗാട്ടി പാലസിലാണ് ഫെസ്റ്റ് നടക്കുന്നത്.

Welcome to Club FM Nice to Meet You with Renjini (Head of Kappa Digital and Culture Fest Director) talks about the first-of-its-kind cultural fest organised by Kappa Originals.

20/02/2024

ഷൂട്ടിംഗ് സെറ്റിൽ പഴയപോലെ അടുപ്പമില്ല.

ലൂസിഫർ സിനിമയുടെ സമയത്ത് പ്രിഥ്വിരാജിന്റെ തയ്യാറെടുപ്പാകളെ കുറിച്ചും ഇപ്പോഴുള്ള സിനിമ ഷൂട്ടിംഗ് സെറ്റിലെ മാറ്റങ്ങളെ പറ്റിയും മല്ലിക സുകുമാരൻ മാതൃഭൂമി അക്ഷരോത്സവവേദിയിൽ പറയുന്നു.

19/02/2024

ഇറങ്ങിയ സമയത്ത് ഹിറ്റ്‌ ആകാതിരുന്ന എന്നാൽ ഇന്ന് പ്ലേലിസ്റ്റ് ഭരിക്കുന്ന പാട്ടുകളിൽ ഒന്നായ മൗനം സ്വരമായ് പാട്ടിനെ കുറിച്ച് അതിന്റെ സംഗീത സംവിധായകൻ ഔസേപ്പച്ചനും രചയിതാവ് കൈതപ്രവും മാതൃഭൂമി അക്ഷരോത്സവവേദിയിൽ സംസാരിക്കുന്നു.

18/02/2024

Club Studio with Kalabhavan Joshi | RJ Raghav
"ഇന്നസെന്റിന്റെ ശബ്ദത്തിലെ വേരിയേഷൻ അദ്ദേഹത്തിനോട് തന്നെ പറഞ്ഞു കൊടുത്തിട്ടുണ്ട്" ഫിലിപ്സ് സിനിമയിൽ ഇന്നസെന്റിന് വേണ്ടി ഡബ്ബ് ചെയ്ത കലാഭവൻ ജോഷി Club FMൽ

Kalabhavan Joshi on Club FM Club Studio

18/02/2024

ആവിയിൽ ഉണ്ടാക്കുന്ന കണ്ണൂരിലെ സെലക്ട് ഹോട്ടലിലെ ബീഫിലും ചിക്കനിലും mix ചെയ്ത് കിട്ടുന്ന കുഞ്ഞിപ്പത്തലിനെ പരിചയപ്പെടാം

Kayich Kayich Pokam with RJ Joshni.

18/02/2024

ദാസേട്ടന്റെ ശബ്ദം വലുതായത്കൊണ്ട് ഒതുക്കി പാടാൻ ബുദ്ധിമുട്ടാണ്.

യേശുദാസുമായിട്ടുള്ള റെക്കോർഡിങ് സെഷനും പാതിരാമഴയെതോ പാട്ടിന്റെ രസകരമായൊരു പിന്നാമ്പുറ കഥയും പറഞ്ഞ് മാതൃഭൂമി ക ഫെസ്റ്റിവൽ വേദിയിൽ ഔസേപ്പച്ചനും കൈതപ്രം നമ്പൂതിരിയും.

17/02/2024

ആദ്യ ബോൾ വിരാട് കോഹ്‌ലിക്ക് എറിഞ്ഞപ്പോഴുള്ള ഫീലിംഗ് .

Welcome to Club FM Nice to meet you with throw-down specialist Gabriel Kurian | RJ Twinkle

റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ ഫ്ലിക്കർ സ്പെഷ്യലിസ്റ്റ് ആയ എറണാകുളം U-19 ടീമിന് വേണ്ടി കളിച്ചിരുന്ന ഗബ്രിയേൽ ബെൻ കുരിയൻ അതികം ആരും കേൾക്കാത്ത ക്രിക്കറ്റിലെ ഈ ജോബിനെ കുറിച്ചും വിവിധ പോപ്പുലർ പ്ലയേഴ്‌സിന് ഒപ്പമുള്ള അനുഭവങ്ങളും വിരാട് കോഹ്ലിയുമായുള്ള ബ്രദർഹുഡിനെ കുറിച്ചും ക്ലബ് FMൽ.

17/02/2024

സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിച്ച വൈറൽ ഡാൻസ് വീഡിയോയിലെ expression queen ആർദ്ര ക്ലബ് എഫ് എമ്മിൽ.

The child artist featured in the video that took the internet by storm, on Club FM.

17/02/2024

ഗാനരചന നിർവഹിക്കുന്ന പല ചിത്രങ്ങളുടെയും കഥ പാട്ടിലൂടെ പ്രേക്ഷകരിലേക്കെത്തിക്കുന്ന കൈതപ്രത്തിന്റെ രീതിയെ കുറിച്ച് ചില ഉദാഹരണ സഹിതം മാതൃഭൂമി അക്ഷരോത്സവത്തിൽ പാടി വിശദീകരിക്കുന്നു. പാട്ടിന്റെ പട്ടുനൂൽ എന്ന സെഷനിൽ കൈതപ്രവും ഔസേപ്പച്ചനും ചേർന്ന് സംസാരിക്കുകയായിരുന്നു,

16/02/2024

“ഒരിക്കൽ ബ്രാൻഡ് ചെയ്യപ്പെട്ടു കഴിഞ്ഞാൽ പിന്നെ മോചനമില്ല” തൻ്റെ സിനിമാപാതയിലെ അനുഭവങ്ങൾ ഓർത്തെടുക്കുന്നു സംവിധായകൻ സത്യൻ അന്തിക്കാട് മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവ വേദിയിൽ.

Director Sathyan Anthikad at MBIFL

16/02/2024

ചോറും, മീനും, സാമ്പാറും കൂട്ടി ഒരു പിടി പിടിച്ചാലോ? ഉച്ചയ്ക്ക് ഊണ് കഴിക്കാൻ ഇനി അധികം ദൂരം പോകണ്ട കോഴിക്കോട് കോവിലകം റെസ്റ്റോറന്റിലേക്ക് പോര്.

Kayich Kayich Pokam to Kovilakam Restaurant Kozhikode.

15/02/2024

എനിക്ക് നന്നായി നുണ പറയാൻ അറിയാം 😁

ഖൽബിൽ നിറയെ പ്രേമവുമായി ക്ലബ്ബിൽ എത്തിയ പ്രേമലുവിലെ റീനു RJ രാഘവിനോട് മനസ് തുറക്കുന്നു.

Actress Mamitha Baiju on Club FM Club Studio | RJ Raghav

15/02/2024

കരിയറിലെ ഏറെ ശ്രദ്ധിക്കപ്പെട്ട കസ്തൂരിമാൻ സിനിമയിലെ പ്രിയംവദയെ കുറിച്ചും തമിഴ് ചിത്രം സണ്ടക്കോഴിയിലെ തീയറ്റർ സീനിനെ കുറിച്ചും മീര ജാസ്മിൻ

15/02/2024

തൃശ്ശൂർ കേരള സംഗീത നാടക അക്കാഡമിയിൽ വെച്ച് നടക്കുന്ന അന്താരാഷ്ട്ര നാടകോത്സവമായ ITFOKലേക്ക് (International Theatre Festival of Kerala) ഏവർക്കും സ്വാഗതം.

Glimpses of ITFOK happening in Thrissur

15/02/2024

ഔസേപച്ചൻ കൈതപ്രം കൂട്ടുകെട്ടിൽ പിറന്ന ഹിറ്റ്‌ സോങ് പാതിരാമഴയെതോ പാട്ടിന്റെ അനുഭവവും അതിന്റ impactനെ കുറിച്ചും പറഞ്ഞ് ഇരുവരും മാതൃഭൂമി അക്ഷരോത്സവവേദിയിൽ.

14/02/2024

Club Studio with Arjun Ashokan & Sidharth Bharathan | RJ Vijitha

മുഴുനീള ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രമായി എത്തുന്ന മിസ്റ്റീരിയസ് സ്വഭാവത്തിലുള്ള മമ്മൂട്ടി നായകനാകുന്ന ഭ്രമയുഗം, അതിലെ മറ്റ് പ്രധാന കഥാപാത്രങ്ങൾ അവതരിപ്പിക്കുന്ന അർജുൻ അശോകനും സിദ്ധാർഥ് ഭരതനും സിനിമയുടെ വ്യത്യസ്തതകളെ കുറിച്ചും മമ്മൂട്ടിയുടേയും ഇവരുടെയും കഥാപാത്രങ്ങളുടെ പ്രത്യേകതകളെ പറ്റിയും ക്ലബ് സ്റ്റുഡിയോയിൽ.

Happy Valentine's day 😌💜
14/02/2024

Happy Valentine's day 😌💜

13/02/2024

ശ്രീനിവാസൻ എൻ്റെ അച്ഛനാണ് ❤

Dhyan Sreenivasan at MBIFL 2024

12/02/2024

മമിതയോട് പ്രേമലു ❤️💜❤️

11/02/2024

1600kg പ്ലാസ്റ്റിക് വേസ്റ്റ് കൊണ്ടൊരു ആർട്ട് ഇൻസ്റ്റല്ലേഷൻ

Description റീസൈക്കിൾ ചെയ്യാൻ പറ്റാത്ത പ്ലാസ്റ്റിക് വേസ്റ്റിനെ അപ്‍സൈക്കിൽ ചെയ്തൊരു ആർട്ട് ഇൻസ്റ്റല്ലേഷൻ മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവ വേദിയിൽ.

11/02/2024

ടൂറിസം പ്രൊമോട്ട് ചെയ്യുന്നതിന്റെ ഭാഗമായി virtual reality സ്റ്റാളുമായി മാതൃഭൂമി ക ഫെസ്റ്റിവലിൽ KTDC.

ക്ലബ് @ ക

11/02/2024

"സൂര്യൻ ആണ് മെയിൻ" മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവ വേദിയിൽ വൈദ്യുതിയുടെ വലിയൊരു പങ്കും ഉല്പാദിപ്പിക്കുന്നത് സോളാർ എനർജിയിൽ നിന്നാണ്. അറിയാം സൂര്യന്റെ സൂപ്പർ പവർ സ്റ്റോറി.

MBIFL is powered by solar energy.

11/02/2024

മാതൃഭൂമി അക്ഷരോത്സവമായ ക ഫെസ്റ്റിവലിൽ ഒരു ചെറിയ കവിത ടാസ്ക്. ഓരോ വരിയും എഴുതാൻ ഓരോ ആൾ അവസാനം എല്ലാം ഒന്നിച്ചു വായിച്ച് മാഹീൻ മച്ചാൻ

ക്ലബ് @ ക

11/02/2024

മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിൽ എത്തിയ നടി മാല പാർവതി MBIFL നടക്കുന്ന അതേ കനകകുന്നിൽ വർഷങ്ങൾക്ക് മുൻപ് നടന്ന ഒരു literature ഫെസ്റ്റിൽ പ്രശസ്ത എഴുത്ത്കാരൻ വിക്രം സേത്തിനെ മലയാള വാക്കുകൾ പഠിപ്പിച്ച രസകരമായ കഥ പങ്കുവെക്കുന്നു.

ക കൊണ്ടൊരു കഥ വിത്ത്‌ മാല പാർവതി

Club @ ക

11/02/2024

മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സാമായ ക ഫെസ്റ്റിവൽ അവസാന ദിനത്തോട് അടുക്കവേ രസകരമായൊരു ക v/s ക challenge കാണാം.

ക്ലബ് @ ക

11/02/2024

ക Prank Ft. RJ Maheen 🤪

11/02/2024

കിമ്മിന്‌ 36 വിഭവങ്ങൾ അടങ്ങുന്ന ഒരു സദ്യ ഉണ്ടാക്കി കൊടുക്കും.
വിവിധ സെലിബ്രിട്ടീസിന് ഷെഫ് പിള്ള എന്തൊക്കെ ഉണ്ടാക്കി കൊടുക്കും?

Chef Suresh Pillai at MBIFL 2024.

11/02/2024

MBIFL 24

11/02/2024

മാതൃഭൂമി അക്ഷരോത്സവമായ ക ഫെസ്റ്റിവലിൽ പോപ്പുലർ malayalam calligraphy ആർട്ടിസ്റ്റ് ഭട്ടതിരിയിലൂടെ ഭംഗിയുള്ള കൈയെഴുത്ത് പഠിച്ചും ആസ്വദിച്ചും കാഴ്ചക്കാർ

ക്ലബ് at ക

11/02/2024

Valentine weekൽ പ്രണയ ലേഖനം എഴുതിയാലൊ ?

ലൗ ലോലി ക

ക്ലബ് @ ക

Address

4th Floor, Mathrubhumi Building Nadal Bypass, Edakkad PO
Kannur
670663

Opening Hours

Monday 9:30am - 5:30pm
Tuesday 9:30am - 5:30pm
Wednesday 9:30am - 5:30pm
Thursday 9:30am - 5:30pm
Friday 9:30am - 5:30pm
Saturday 9:30am - 5:30pm

Telephone

+914972762600

Alerts

Be the first to know and let us send you an email when CLUB FM posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category


Other Radio Stations in Kannur

Show All