VOK Voice Of Kannur

VOK Voice Of Kannur Friends,Lets join the page of Voice Of Kannur. group brings forward to you various program
(2)

വോയിസ്‌ ഓഫ് കണ്ണൂർ വാട്സ്ആപ്പ് ഗ്രൂപ്പ്‌ ലക്ഷ്യം വെക്കുന്നത് കണ്ണൂരിന്റെ വികസനവും, അതോടപ്പം സാമൂഹിക ജീർണ്ണതക്കെതിരെ, സോഷ്യൽ മീഡിയ വഴിഉണ്ടാകുന്ന ചൂഷണത്തിനെതിരെ, സോഷ്യൽ മീഡിയ വഴി പൊതുജനങ്ങളെ ബോധവൽക്കരിക്കുക എന്നതാണ്.Be a good netizen… Be a good citizen.. എന്ന മഹത്തായ ആശയമാണ് വോയിസ്‌ ഓഫ് കണ്ണൂർ വാട്സ്ആപ്പ് കമ്മ്യൂണിറ്റി ജനങ്ങളുടെ മുൻപാകെ വെക്കുന്നത്.
രക്ഷിതാക്കളെയും വിദ്യാർത്ഥികളെയും യുവ തലമുറയെയും സ

ൈബർ ലോകത്തെ ചതികുഴികൾ പറഞ്ഞു ബോധവൽക്കരിക്കുക… നല്ലൊരു സോഷ്യൽ മീഡിയ യൂസർ ആകുക.. നല്ലൊരു പൗരനാകുക.സോഷ്യൽ മീഡിയകളുടെ ചതികുഴിയിൽ പെട്ട് ജീവിതവും കുടുംബവും വഴിയാതാരമാവുന്ന കാഴ്ച്ച ദിനംപ്രതി വർദ്ധിചു കൊണ്ടിരിക്കുന്ന ഈ ചുറ്റുപാടിൽ വോയിസ്‌ ഓഫ് കണ്ണൂർ വാട്സ്ആപ്പ് കമ്മ്യൂണിറ്റി മുന്നോട്ടു വെക്കുന്ന ആശയം വളരെ പ്രസക്തമാണ്. ചുരുങ്ങിയ ദിവസങ്ങൾ കൊണ്ട് സാമൂഹിക രാഷ്ട്രിയ സാംസ്കാരിക പോലീസ് മേധാവികളുടെ പ്രശംസ ഈ കൂട്ടയിമയിക്ക് കിട്ടിയിരിക്കുന്നു…

വോയിസ്‌ ഓഫ് കണ്ണൂർ വാട്സ്ആപ്പ് കമ്മ്യൂനിറ്റിയെ എല്ലാവരിലും എത്തിക്കുക എന്ന മഹാദൗത്യം ഏറ്റെടുത്ത് എത്തിക്കണമെന്ന് നിങ്ങളോട് അഭ്യർത്ഥിക്കുന്നു…
ജാതി മത കഷി രാഷ്ട്രിയതിനപ്പുറം ജനനന്മയിക്കായി നമ്മുക്ക് കൈകോർക്കാം…

Address

Bellard Road
Kannur

Alerts

Be the first to know and let us send you an email when VOK Voice Of Kannur posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to VOK Voice Of Kannur:

Share

Nearby media companies