Sreeni Alakode

Sreeni Alakode ONLINE NEWS PORTAL
(2)

17/01/2025

തളിപ്പറമ്പിൽ ഒരു സിനിമ കാണാൻ പോയതാ... പിന്നീട് സംഭവിച്ചത്. ഷുക്കൂർ വക്കീലും സന്തോഷ് കീഴാറ്റൂരും പിന്നെ ഞാനും ‎ #1098

16/01/2025

താവം ഗ്രാമവേദിക്കാർ തർത്താടുകയാണ്. വേഗം വാ ആലക്കോട് നടുപ്പറമ്പിൽ സ്പോർട്സ് സിറ്റി യിൽ നിന്നും തത്സമയം

16/01/2025

ഇതാ വരുന്നു കർഷകയാത്ര. ഇത്രയും കർഷകർ ഒരുമിച്ച് ഇതാദ്യം. ആലക്കോട് നിന്നും തത്സമയം

16/01/2025

എന്നെ ഞാനാക്കിയ എന്റെ പ്രിയപ്പെട്ട പ്രേക്ഷകർക്ക് നന്ദി ❤️

15/01/2025

പണ്ട് സദ്യ ഒരുക്കുന്നത് ഇങ്ങനെയായിരുന്നു. ആലക്കോട് നടുപറമ്പിൽ സ്പോർട്സ്‌ സിറ്റിയിൽ നിന്നും തത്സമയം

15/01/2025

ഇങ്ങനെ ഇവിടെയുള്ളത് നിങ്ങളറിഞ്ഞില്ലേ. വേഗം വാ അല്ലേൽ നഷ്ടമാകും

15/01/2025

മണിക്കൂറുകൾ കഴിഞ്ഞില്ല, ആ വിഗ്രഹം പുറത്തേക്ക് എത്തി. മാതമംഗലം എരമത്തെ ആ പുരാതന ക്ഷേത്രവളപ്പിൽ അതിനുശേഷം സംഭവിച്ചത്. ‎

14/01/2025

നേരം വെളുത്തപ്പോൾ ആ വിഗ്രഹവും ബലിക്കല്ലും അപ്രത്യക്ഷമായിരിക്കുന്നു. മാതമംഗലം എരമത്തെ ആ പുരാതന ക്ഷേത്രവളപ്പിൽ സംഭവിച്ചത്. ‎

13/01/2025

കർഷക സംഗമത്തിന്റെ വരവറിയിച്ച് വിളംബര ജാഥ. ആലക്കോട് നിന്നും തൽസമയം

13/01/2025

തൊട്ടുമുന്നിൽ അപകടം. ആ സ്വകാര്യ ബസ് ജീവനക്കാർ ചെയ്തത്. പയ്യന്നൂരിൽ നിന്നുള്ള ഈ കാഴ്ച കാണാതെ പോകരുത്

12/01/2025

സമാപിക്കുകയാണ്. ആലക്കോട് സെൻമേരിസ് ദേവാലയത്തിലെ തിരുനാൾ സമാപനപ്രദക്ഷിണം

12/01/2025

അതേ.. നാളെയാണ് വിളംബര ജാഥ.. മന്ത്രിയും പ്രതിപക്ഷ നേതാവും ജനപ്രതിനിധികളും ഒപ്പം നൂറുകണക്കിന് കർഷകരും ആലക്കോട് എത്തുന്നു.

12/01/2025

നാട്ടുകാരെ അറിഞ്ഞോ തളിപ്പറമ്പിലെ ഒരു കിടിലൻ ഓഫറുണ്ട്. വസ്ത്രങ്ങൾക്ക് 75% വരെയാണ് ഡിസ്കൗണ്ട്. ഷാലിമാർ ടെക്സിലേക്ക് ആളുകൾ ഒഴുകുകയാണ് ‎

11/01/2025

മലബാറിൽ മറ്റൊരിടത്തും കാണില്ല, ഇങ്ങനെയൊരു തിരുനാൾ പ്രദക്ഷിണം. ആലക്കോട് സെൻമേരിസ് ദേവാലയത്തിലെ ടൌൺ പ്രദക്ഷിണം തത്സമയം.

11/01/2025

സമ്മാനമായി കാർ വേണോ ഈ വമ്പൻ ഓഫർ പാഴാക്കരുത്. ആരായിരിക്കും ആ ഭാഗ്യവാൻ. ശ്രദ്ധിക്കുക ഇതൊരു സുവർണ്ണാവസരമായിരിക്കും ‎

11/01/2025

കുട്ടികളെ സ്കൂളിൽ ചേർക്കാൻ പോയതാണ്. പിന്നീട് ആലക്കോട്ടെ ആ രണ്ട് യുവതികൾക്ക് സംഭവിച്ചത്. ഇതൊരു പോസിറ്റീവ് സ്റ്റോറിയാണ് കാണാൻ മറക്കരുത് ‎

10/01/2025

നാളെ ആലക്കോട് എത്തുന്നവരുടെ ശ്രദ്ധയ്ക്ക്. ഇതൊന്ന് കണ്ടിട്ടേ പോകാവൂ

10/01/2025

ഇത് പൊളിക്കും. ശബ്ദവും വെളിച്ചവും തൃശൂരിന്നാ ട്ടാ. സസ്പെൻസ് ഒളിച്ചു വച്ചിരിക്കുന്ന സ്റ്റേജുമായി ആലക്കോട് സെൻമേരിസ് ദേവാലയ തിരുനാൾ

Address

Sreenilayam, Alakode Po
Kannur
670571

Alerts

Be the first to know and let us send you an email when Sreeni Alakode posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Sreeni Alakode:

Videos

Share