വലിയവെളിച്ചം സംരക്ഷണ സമിതി വീണ്ടും രംഗത്ത്.
അമോണിയം പ്ലാന്റ്, ഊരാളുങ്കല് മിക്സിങ്് പ്ലാന്റ് എന്നിവയ്ക്ക് ജനവാസ മേഖലയില് പ്രവര്ത്തനാനുമതി നല്കിയ കെഎസ്ഐഡിസിയുടെ നടപടിക്കെതിരേ വലിയവെളിച്ചം സംരക്ഷണ സമിതി വീണ്ടും രംഗത്ത്.
കൂത്തുപറമ്പ് യൂണിറ്റ് ക്ഷീരകർഷക സംഗമം അടിയറപ്പാറയിൽ സംഘടിപ്പിച്ചു. കെ പി മോഹനൻ എംഎൽഎ ഉദ്ഘാടന നിർവഹിച്ചു
വണ്ടിപ്പെരിയാർ സത്രം പുല്ലുമേട് വഴി സന്നിധാനത്ത് എത്തുന്ന അയ്യപ്പ ഭക്തന്മാരുടെ എണ്ണം കൂടുന്നു
SYS കൂത്തുപറമ്പ് ടൗൺ യൂണിറ്റിന്റെ നേതൃത്വത്തിൽ ഗ്രാമ സമ്മേളനവും സൗഹൃദ ചായയും സംഘടിപ്പിച്ചു. കൂത്തുപറമ്പ് ടൗൺ സ്ക്വയറിൽ സംഘടിപ്പിച്ച പരിപാടി കെ പി മോഹനൻ എം. എൽ. എ ഉദ്ഘാടനം ചെയ്തു
പ്രശസ്ത തെയ്യം അനുഷ്ഠാ കോലധാരിയും ക്ഷേത്രജന്മാരിയുമായ. എം. വി. ജിതേഷ് പണിക്കരെ ശ്രീ വെള്ളുവക്കണ്ടി ദേവീക്ഷേത്രത്തിൽ വെച്ച് കോട്ടയം കിഴക്കെ കോവിലകം ശ്രീ രവിവർമ രാജ പട്ടും വളയും പെരു മലയൻ സ്ഥാനവും നൽക ആചാരപ്പെടുത്തി
രാമപുരം എൽ പി സ്കൂളിൽ ക്രിസ്മസ് ആഘോഷവും എൽ എസ് എസ് വിജയികൾക്കുള്ള അനുമോദനവും വിജയോത്സവവും സംഘടിപ്പിച്ചു
നിർമ്മാണ തൊഴിലാളികൾ മാലൂർ ഗ്രാമ പഞ്ചായത്തിന് മുന്നിൽ ധർണ നടത്തി
ആണിക്കാംപൊയിൽ ഈസ്റ്റ് എൽ പി സ്കൂളിൽ കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ്ന്റെ നേതൃത്വത്തിൽ ബണ്ണി യൂണിറ്റ് ആരംഭിച്ചു
വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കൺസ്ട്രക്ഷൻ വർക്കേഴസ് ഫെഡറേഷൻ (AITUC) കൂത്തുപറമ്പ് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ കൂത്തുപറമ്പ് നഗരസഭാ ഓഫീസിന് മുന്നിൽ ധർണ്ണ സമരം സംഘടിപ്പിച്ചു
തിമിര സർജറി വളരെ എളുപ്പം ആണ്
കൂടുതൽ വിവരങ്ങൾക്ക് : 7736633370
ഡ്രീംസ് എന്റെർടെയ്മെന്റ് സംഘടിപ്പിക്കുന്ന കൂത്തുപറമ്പ് ഫെസ്റ്റ് ഡിസംബർ 20 വെള്ളിയാഴ്ച ആരംഭിക്കും
ഡ്രീംസ് എന്റെർടെയ്മെന്റ് സംഘടിപ്പിക്കുന്ന കൂത്തുപറമ്പ് ഫെസ്റ്റ് ഡിസംബർ 18വെള്ളിയാഴ്ച ആരംഭിക്കും