Brahma Creations

Brahma Creations For Daily sanskrit status
(1)

*विपदि धैर्यमथाभ्युदयॆ क्षमा सदसि वाक्पटुता युधि विक्रमः  ।**यशसि चाभिरतिर्व्यसनं श्रुतौ प्रकितिसिद्धमिदं हि महात्मनाम् ...
20/03/2022

*विपदि धैर्यमथाभ्युदयॆ क्षमा सदसि वाक्पटुता युधि विक्रमः ।*
*यशसि चाभिरतिर्व्यसनं श्रुतौ प्रकितिसिद्धमिदं हि महात्मनाम् ॥*

*Meaning*
Courage in times of difficulties, compassion towards others in times of affluence, oratory in a conference, valour in a battle, desire for fame, passion for learning the Vedas; these qualities come naturally to great men.

*സാരാംശം*
പിപത്തുകളിൽ ധൈര്യവും, അഭ്യുദയത്തിൽ ക്ഷമയും, സദസ്സിൽ വാക്ചാതുര്യവും, യുദ്ധത്തിൽ വിക്രമവും കീർത്തിയൽ താത്പര്യവും വേദശാസ്ത്രാദികൾ പഠിക്കാൻ പ്രയത്നവും ഒക്കെ മഹാത്മാക്കളുടെ സ്വഭാവവിശേഷങ്ങളാണ്‌.









*दिनयामिन्यौ सायं प्रातः शिशिरवसन्तौ पुनरायातः ।**कालः क्रीडति गच्छत्यायुः तदपि न मुञ्चत्याशावायुः ॥**Meaning*Daylight a...
17/03/2022

*दिनयामिन्यौ सायं प्रातः शिशिरवसन्तौ पुनरायातः ।*
*कालः क्रीडति गच्छत्यायुः तदपि न मुञ्चत्याशावायुः ॥*

*Meaning*
Daylight and darkness, dusk and dawn, winter and springtime come and go. Time plays and life ebbs away. But the storm of desire never leaves. (Desire never ends, the gates of memory never close. We must throw away the heavy burden of the past and the imagined load of the future).

*സാരാംശം*
രാവും പകലും ശിശിരവും വസന്തവുമൊക്കെ വന്നുപോയിക്കൊണ്ടിരിക്കുന്നു. കാലം പലവിധകേളികളാടുന്നു. ആയുസ്സ് പ്രതിനിമിഷം കുറഞ്ഞ്കൊണ്ടിരിക്കുന്നു. എന്നാലും ആഗ്രഹങ്ങൾ മനുഷ്യനെ വിട്ടൊഴിയുന്നേ ഇല്ല.









*वदनं प्रसादसदनं सदयं हृदयं सुधामुचो वाचः ।**करणं परोपकरणं येषां केषां न ते वन्द्याः ॥**Meaning*A person who is always h...
16/03/2022

*वदनं प्रसादसदनं सदयं हृदयं सुधामुचो वाचः ।*
*करणं परोपकरणं येषां केषां न ते वन्द्याः ॥*

*Meaning*
A person who is always happy, cheerful, having compassion in his heart, speaking sweet words like nectar and indulging in charity , then how is such a person not worshipable?

*സാരാംശം*
പ്രസാദപൂർണ്ണമായ വദനവും ദയാപൂർണ്ണമായ ഹൃദയവും അമൃതം പൊഴിക്കുന്ന വാക്കുകളും പ്രവൃത്തികളെല്ലാം പരോപകാരപ്രദങ്ങളുമായി ഉള്ളവരെ ആരാണ് വന്ദിക്കാത്തത്? എല്ലാവരാലും അവർ വന്ദിക്കപ്പെടുന്നു എന്ന് സാരം.









*स्वभावं नैव मुञ्चन्ति सन्त: संसर्गतोऽसताम् ।**न त्यजन्ति रुतं मञ्जु काकसंपर्कत: पिका: ।।**Meaning*  A cuckoo does not a...
14/03/2022

*स्वभावं नैव मुञ्चन्ति सन्त: संसर्गतोऽसताम् ।*
*न त्यजन्ति रुतं मञ्जु काकसंपर्कत: पिका: ।।*

*Meaning*
A cuckoo does not abandon his sweet tone even if it's associated with crow .Similarly good people don't give up their good nature even if they associate with bad people.

*സാരാംശം*
ദുർജനങ്ങളോട് കൂടിയാലും സജ്ജനങ്ങൾ അവരുടെ നല്ലസ്വഭാവത്തെ കളയുകയില്ല. കാക്കയുടെ കൂട്ടിൽ വളർന്നാലും കുയിൽ തൻറെ മധുരസ്വരം ഉപേക്ഷിക്കുന്നില്ലലോ..!









*त्रिविधं नरकस्येदं द्वारं नाशनमात्मनः।**कामः क्रोधस्तथा लोभस्तस्मादेतत्त्रयं त्यजेत्।।**Meaning*There are three gates l...
12/03/2022

*त्रिविधं नरकस्येदं द्वारं नाशनमात्मनः।*
*कामः क्रोधस्तथा लोभस्तस्मादेतत्त्रयं त्यजेत्।।*

*Meaning*
There are three gates leading to the hell of self-destruction for the soul—lust, anger, and greed. Therefore, one should abandon all three.

*സാരാംശം*
കാമം, ക്രോധം, ലോഭം എന്നിവ നരകത്തിലേയ്ക്കുള്ള മൂന്നു കവാടങ്ങളാണ്. ഇവ ആത്മനാശത്തിന് കാരണവുമാണ്. അതിനാല്‍ ഇവയെ മൂന്നിനെയും ത്യജിക്കേണ്ടതാണ്.









*विरला जानन्ति गुणान् विरलाः कुर्वन्ति निर्धने स्नेहम् ।**विरलाः परकार्यरताः परदुःखेनापि दुःखिता विरलाः ।।**Meaning*   T...
09/03/2022

*विरला जानन्ति गुणान् विरलाः कुर्वन्ति निर्धने स्नेहम् ।*
*विरलाः परकार्यरताः परदुःखेनापि दुःखिता विरलाः ।।*

*Meaning*
There are very few people who recognize the virtues and qualities in others. Only a few have affection towards poor people. Only few help others and feel sad for others' miseries.

*സാരാംശം*
വിരളമായ ആളുകൾക്ക് മാത്രമേ ഗുണങ്ങളെ തിരിച്ചറിയാൻ സാധിക്കുകയുള്ളു. വളരെ കുറച്ച് ആളുകൾക്ക് മാത്രമേ നിർധനരെ സ്നേഹിക്കാൻ കഴിയുള്ളു. വളരെ ചുരുങ്ങിയ ആളുകൾക്ക് മാത്രമെ മറ്റുള്ളവരുടെ കാര്യങ്ങളിൽ സഹായിക്കാൻ പറ്റുള്ളു. വളരെ കുറച്ച് ആളുകൾക്ക്മാത്രമേ മറ്റുള്ളവരുടെ ദുഃഖത്തിൽ പങ്കുചേരുവാൻ സാധിക്കുകയുള്ളു.









🌼 *विश्वमहिलादिनम्* 🌼*यत्र नार्यस्तु पूज्यन्ते रमन्ते तत्र देवता:।**यत्रैतास्तु न पूज्यन्ते सर्वास्तत्राफला: क्रिया:।**स...
08/03/2022

🌼 *विश्वमहिलादिनम्* 🌼

*यत्र नार्यस्तु पूज्यन्ते रमन्ते तत्र देवता:।*
*यत्रैतास्तु न पूज्यन्ते सर्वास्तत्राफला: क्रिया:।*

*सारांशः*
यत्र महिलाः पूज्यन्ते तत्र देवताः रमन्ते।यत्र न पूज्यन्ते तत्र सर्वाः क्रियाः अफलाः भवन्ति।

*Meaning*
Where women are honoured, divinity blossoms there, Wherever they are dishonoured, all actions no matter how noble it may be ,remains unfruitful.

*യത്ര നാര്യസ്തു പൂജ്യന്തേ*
*രമന്തേ തത്ര ദേവതാഃ*
*യത്രൈതാസ്തു ന പൂജ്യന്തേ*
*സര്‍വ്വാസ്തത്രാഫലാഃ ക്രിയാഃ*

*സാരാംശം*
സ്ത്രീകള്‍ ആദരിക്കപ്പെടുന്നിടത്തു ദേവന്മാര്‍ വിഹരിക്കുന്നു. അവര്‍ ആദരിക്കപ്പെടാത്തിടത്തു് ഒരു കര്‍മ്മത്തിനും ഫലമുണ്ടാവുകയില്ല.










*परस्य पीडया लब्धं धर्मस्योल्लङ्घनेन च ।**आत्मावमानसंप्राप्तं न धनं तत्सुखाय वै ।।* *Meaning*Wealth which is earned by t...
07/03/2022

*परस्य पीडया लब्धं धर्मस्योल्लङ्घनेन च ।*
*आत्मावमानसंप्राप्तं न धनं तत्सुखाय वै ।।*

*Meaning*
Wealth which is earned by troubling others, by unethical means or by tolerating disrespect to one self does not lead to happiness.

*സാരാംസം*
മറ്റുള്ളവരെ വിഷമിപ്പിച്ചോ, അധാർമ്മികമായ മാർഗങ്ങളിലൂടെയോ, സ്വയം അനാദരവ് സഹിച്ചുകൊണ്ടോ സമ്പാദിക്കുന്ന സമ്പത്ത് സന്തോഷത്തിലേക്ക് നയിക്കില്ല.


sanskrit



*स्वमर्थं यः परित्यज्य परार्थमनुतिष्ठति।* *मिथ्या चरति मित्रार्थे यश्च मूढः स उच्यते ॥**Meaning*    Person who is intere...
06/03/2022

*स्वमर्थं यः परित्यज्य परार्थमनुतिष्ठति।*
*मिथ्या चरति मित्रार्थे यश्च मूढः स उच्यते ॥*

*Meaning*
Person who is interested in other's work rather than his work and who does wrong deeds for his friends is said to be a fool.

*സാരാംശം*
തന്റെ ജോലിയേക്കാൾ മറ്റുള്ളവരുടെ ജോലിയിൽ താൽപ്പര്യമുള്ളവനും തന്റെ സുഹൃത്തുക്കൾക്ക് വേണ്ടി തെറ്റായ പ്രവൃത്തികൾ ചെയ്യുന്നവനും ആയവനെ വിഡ്ഢി എന്ന് പറയപ്പെടുന്നു.









*ममैवांशो जीवलोके जीवभूतः सनातनः ।**मनःषष्ठानीन्द्रियाणि प्रकृतिस्थानि कर्षति।।*           -भगवद्गीता १५/७*English Trans...
03/03/2022

*ममैवांशो जीवलोके जीवभूतः सनातनः ।*
*मनःषष्ठानीन्द्रियाणि प्रकृतिस्थानि कर्षति।।*
-भगवद्गीता १५/७

*English Translation By Swami Gambirananda*
It is verily a part of Mine which, becoming the eternal individual soul in the region of living beings, draws (to itself) the organs which have the mind as their sixth, and which abide in Nature.

*സാരാംശം*
എന്റെ ശാശ്വതാംശങ്ങളാണ് ഈ ലോകത്തിലുള്ള ബദ്ധരായ സകല ജീവസത്തകളും. ബദ്ധമായ ജീവിതം നയിക്കുകയാൽ മനസ്സുൾപ്പടെയുള്ള ആറ് ഇന്ദ്രിയങ്ങളും ഉപയോഗിച്ച് അവർ കഠിനാദ്ധ്വാനംചെയ്യുകയാണ്.

*Source*- https://editor.vedabase.com/ml/bg/15/7/










*Namaste*       Hi friends , Thank you for  all your support , we successfully completed, third series too . New series ...
02/03/2022

*Namaste*
Hi friends , Thank you for all your support , we successfully completed, third series too . New series will be started soon.

Danyavadah
Team Brahma










01/03/2022











*भावमिच्छति सर्वस्य नाभावे कुरुते मनः।**सत्यवादी मृदुर्दान्तो यः स उत्तमपूरुषः ॥**Meaning*The man who wants the welfare ...
01/03/2022

*भावमिच्छति सर्वस्य नाभावे कुरुते मनः।*
*सत्यवादी मृदुर्दान्तो यः स उत्तमपूरुषः ॥*

*Meaning*
The man who wants the welfare of all, does not want to see anyone in trouble, who always speaks the truth and soft hearted,is called as the wise/perfect man.

*സാരാംശം*
ഏതൊരു പുരുഷനാണോ സകലരുടേയും ക്ഷേമത്തെ കാംക്ഷിക്കുന്നത്, ആർക്കും ദോഷം
വരാവുന്ന കാര്യം മനസ്സിൽ ചിന്തിക്കുകപോലും ചെയ്യാത്തത്, സത്യവാദിയും
മൃദുഭാഷിയുമായ ആ വ്യക്തിയെ ഉത്തമപുരുഷൻ എന്ന് പറയുന്നു.









*मन्दोऽप्यमन्दतामेति संसर्गेण विपश्चितः।**पङ्कच्छिदः फलस्येव निकषेणाविलं पयः॥**Meaning*Even a fool becomes clever by ass...
25/02/2022

*मन्दोऽप्यमन्दतामेति संसर्गेण विपश्चितः।*
*पङ्कच्छिदः फलस्येव निकषेणाविलं पयः॥*

*Meaning*
Even a fool becomes clever by association with the wise just as even muddy water becomes clear when it comes into contact with the fruits of the nirmalee tree (i.e. when the fruits are put in the water).

*സാരാംശം*
യോഗ്യരായവരുടെ സംസർഗം കൊണ്ട് മണ്ടന്മാർ പോലും ബുദ്ധിമാന്മാർ ആകും. ചെളിവെള്ളം പോലും അത് ശുദ്ധിയാക്കുന്ന ഫലത്തിൻറെ സംസർഗം കൊണ്ട് തെളിനീർ ആകാറുണ്ടല്ലോ.


sanskrit


*आयुर्वर्षशतं नृणां परिमितं रात्रौ तदर्धं गतं**तस्यार्धस्य परस्य चार्धमपरं बालत्ववृद्धत्वयोः ।**तेषां व्याधिवियोगदुःखसहि...
23/02/2022

*आयुर्वर्षशतं नृणां परिमितं रात्रौ तदर्धं गतं*
*तस्यार्धस्य परस्य चार्धमपरं बालत्ववृद्धत्वयोः ।*
*तेषां व्याधिवियोगदुःखसहितं सेवादिभिर्नीयते*
*जीवे वारितरङ्गचञ्चलतरे सौख्यं कुतः प्राणिनाम् ॥*

*Meaning*
Hundred years are the ordained age-limit for the human beings.
Half of it is gone in nights. (by sleeping). Of its half,one off spent in childhood and old age.
The left over days gets spent in sufferings, being sick and serving others.
Where can humans ever get any happiness
in this life which is as unstable as the wave rising on the surface of waters?

*സാരാംശം*
ഒരു മനുഷ്യൻറെ അയുസ്സ് ഏതാണ്ട് നൂറ് വർഷം കണക്കാക്കാം. അതിൽ പകുതി സമയവും ഉറങ്ങി പോകുന്നു. ബാക്കിയുള്ള സമത്തിൻ്റെ പകുതിയും ബാല്യവും വാർദ്ധക്യവുമായി പോകുന്നു. പിന്നെ കുറേ കാലം രോഗവും വിരഹവും ഒക്കെ ആയി അങ്ങനെയും. ഇങ്ങനെ തിരമാലകളേറിയ സമുദ്രം പോലുള്ള ജീവിതത്തിൽ എവിടെയാണ് സുഖം?


sanskrit


*Namaste 🙏*      We  successfully completed 2 vocabulary series.New series wil be started tomorrow.Thanks for all of you...
21/02/2022

*Namaste 🙏*
We successfully completed 2 vocabulary series.New series wil be started tomorrow.

Thanks for all of your support. Please share the status to the interested people.

Danyavdah
Team Brahma

sanskrit



*गुणो भूषयते रूपं शीलं भूषयते कुलम्।**सिद्धिर्भूषयते विद्यां भोगो भूषयते धनम् ।।**Meaning*Virtues enhance the beauty of ...
20/02/2022

*गुणो भूषयते रूपं शीलं भूषयते कुलम्।*
*सिद्धिर्भूषयते विद्यां भोगो भूषयते धनम् ।।*

*Meaning*
Virtues enhance the beauty of the form; good manners enhance the glory of the family; perfection enhances the value of education and enjoyment enhances the pleasures of wealth.

*സാരാംശം*
ഗുണം രൂപത്തിന് ഭൂഷണമാകുന്നു ശീലം കുലത്തിനും. അറിവിനെ സിദ്ധികൾ ഭൂഷണം ചെയ്യുന്നു. ഉപയോഗമാണ് ധനത്തെ ഭൂഷണം ചെയ്യുന്നത്.


sanskrit



*को  हि  भारः समर्थानां  किं  दूरं  व्यवसायिनाम् ।**को  विदेशः सुविद्यानां  कः  परः  प्रियवादिनाम्  ।।**पाठभेदः*कोऽहिभार...
19/02/2022

*को हि भारः समर्थानां किं दूरं व्यवसायिनाम् ।*
*को विदेशः सुविद्यानां कः परः प्रियवादिनाम् ।।*

*पाठभेदः*
कोऽहिभारः समर्थानां किं दूरं व्यवसायिनाम् ।
को विदेश्स्तु विदुषां कः परः प्रियवादिनाम् ॥

*Meaning*
Carrying a heavy burden in the case of a powerful persons,
doing business in far away places in the case of businessmen, and
living in a foreign country in the case of a highly learned person ,
can there be any problem in doing so ? Likewise, can a person
remain as a stranger to a soft-spoken and courteous person ?

*സാരാംശം*
സമർഥന്മാർക്ക് എന്താണ് അസാധ്യമായിട്ടുള്ളത് ... എല്ലാം സാധ്യമെന്ന് സാരം. വ്യവസായികൾക്ക് എന്താണ് ദൂരം..., ദൂരം വ്യവസായത്തിന് തടസമല്ലെന്നർഥം. വിദ്യയുള്ളവന് അന്യദേശം എതാണ്.. എല്ലാം സ്വന്തം ദേശം പോലെ ഭവിക്കും. പ്രിയം മാത്രം സംസാരിക്കുന്നവന് അന്യൻ ആരാണ്... എല്ലാരും സുഹൃത്തുക്കളാകും എന്നർഥം


sanskrit


*विद्या प्रशस्यते लोकैर्विद्या सर्वत्र गौरवा।**विद्यया लभते सर्वं विद्वान् सर्वत्र पूज्यते॥**पाठभेदः*विद्वान् प्रशस्यते ...
17/02/2022

*विद्या प्रशस्यते लोकैर्विद्या सर्वत्र गौरवा।*
*विद्यया लभते सर्वं विद्वान् सर्वत्र पूज्यते॥*

*पाठभेदः*
विद्वान् प्रशस्यते लोके विद्वान् गच्छति गौरवम्।
विद्यया लभते सर्वं विद्या सर्वत्र पूज्यते॥

*Meaning*
Knowledge is extolled by everyone, knowledge is respected everywhere, one can get everything with the help of knowledge, knowledgeable (learned/wise) person is honoured everywhere.

*സാരാംശം*
വിദ്യ എല്ലാവരാലും പ്രശംസിക്കപ്പെടുന്നു. വിദ്യ എല്ലാ ഇടത്തും ഗൗരവം ഉള്ളതാകുന്നു. വിദ്യകൊണ്ട് എല്ലാം സാധ്യമാകുന്നു. വിദ്വാൻ എല്ലായിടത്തും പൂജിക്കപ്പെടുന്നു.


sanskrit


*प्राणमेकं परित्यज्य मानमेवाभिरक्षतु ।**अनित्याश्चाध्रुवाः प्राणाः मानमाचन्द्रतारकम् ॥**Meaning*Leaving aside life, one ...
16/02/2022

*प्राणमेकं परित्यज्य मानमेवाभिरक्षतु ।*
*अनित्याश्चाध्रुवाः प्राणाः मानमाचन्द्रतारकम् ॥*

*Meaning*
Leaving aside life, one should guard self-respect. Breath is uncertain and transient. But honour is lasting till moon and stars.

*സാരാംശം*
പ്രാണൻ കളഞ്ഞും അഭിമാനം സംരക്ഷിക്കു. എന്തെന്നാൽ പ്രാണൻ അനിത്യവും സ്ഥിരമല്ലാത്തതും ആണ്. അഭിമാനം ചന്ദ്രതാരാദികൾ ഉള്ള കാലത്തോളം നിലനിൽക്കും.


sanskrit


*नागो भाति मदेन खं जलधरैः पूर्णेन्दुना शर्वरी**शीलेन प्रमदा जवेन तुरगो नित्योत्सवैर्मन्दिरम् ।**वाणी व्याकरणेन हंसमिथुनै...
15/02/2022

*नागो भाति मदेन खं जलधरैः पूर्णेन्दुना शर्वरी*
*शीलेन प्रमदा जवेन तुरगो नित्योत्सवैर्मन्दिरम् ।*
*वाणी व्याकरणेन हंसमिथुनैः नद्यः सभा पण्डितैः*
*सत्पुत्रेन गृहं नृपेण वसुधा लोकत्रयं भानुना ।*

*Meaning*
Elephant shines by the rut (The juice that exudes from the temples of an elephant), sky by rain clouds, woman by character, horse by speed, temple by regular festivals, speech by grammatical correctness, rivers by swan couples, an assembly by the presence of scholars, a family by virtuous son, earth by king and the three worlds by the Sun.

*സാരാംശം*
ആന മദം കൊണ്ട് ശോഭിക്കുന്നു. ആകാശം മേഘങ്ങളെകൊണ്ടും രാത്രി പൂർണ്ണേന്ദുവിനെ കൊണ്ടും ശോഭിക്കുന്നു. ശീലം കൊണ്ട് വനിതയും വേഗതകൊണ്ട് അശ്വവും നിത്യവുമുള്ള ഉത്സവാഘോഷങ്ങൾ കൊണ്ട് മന്ദിരങ്ങളും ശോഭിക്കുന്നു. ഭാഷ വ്യാകരണശുദ്ധികൊണ്ടും നദികൾ ഹംസങ്ങളെകൊണ്ടും സഭ പണ്ഡിതരെക്കൊണ്ടും ഭംഗിയുള്ളതാവുന്നു. സത്പുത്രനെ കൊണ്ട് വീടും രാജാവിനെക്കൊണ്ട് രാജ്യവും ശോഭിക്കുന്നു. സൂര്യനെക്കൊണ്ട് മൂന്ന് ലോകങ്ങളും പ്രകാശിക്കുന്നു.


sanskrit


*अलिरनुसरति परिमलं लक्ष्मीरनुसरति नयनिपुणम् ।**निम्नमनुसरति सलिलं विधिलिखितं बुद्धिरनुसरति।।**पाठभेदः*अलिरनुसरति परिमलं ...
13/02/2022

*अलिरनुसरति परिमलं लक्ष्मीरनुसरति नयनिपुणम् ।*
*निम्नमनुसरति सलिलं विधिलिखितं बुद्धिरनुसरति।।*

*पाठभेदः*
अलिरनुसरति परिमलं लक्ष्मीरनुसरति नयगुणसमृद्धिः ।
निम्नमनुसरति सलिलं विधिलिखितं बुद्धिरनुसरति ।।

*Meaning*
Honey bees follow a trail of fragrance, and Lakshmi, the Goddess of Wealth, bestows her favours to the wise, talented and prosperous persons. Water chooses its course always to a level lower that its present level, and the intuition/intellect of a person is guided by his destiny.

*സാരാംശം*
വണ്ട് മണത്തെ അനുഗമിക്കുന്നു. ലക്ഷ്മി നയനിപുണന്മാരെ അനുഗമിക്കുന്നു. ജലം താഴ്ന്നസ്ഥലത്തെയും ബുദ്ധി വിധിലിഖിതമായ കാര്യങ്ങളെയും അനുഗമിക്കുന്നു.


sanskrit


*अहो प्रकृतिसादृश्यं श्लेष्मणो दुर्जनस्य च ।**मधुरैः  कोपमायाति   कटुकेनैव   शाम्यते ।।**Meaning*Oh !  what a similarity...
12/02/2022

*अहो प्रकृतिसादृश्यं श्लेष्मणो दुर्जनस्य च ।*
*मधुरैः कोपमायाति कटुकेनैव शाम्यते ।।*

*Meaning*
Oh ! what a similarity is there between the nature of phlegm and wicked and mean persons. Both get aggravated or get angry by consuming sweet things or sweet and courteous behaviour respectively, but are cured or subdued by use of bitter medicine or reacting angrily

*സാരാംശം*
ദുഷ്ടരും കഫശല്യവും തമ്മിലുള്ള സാമ്യം എന്തൊരാശ്ചര്യമാണ് ! രണ്ടും മധുരം (നല്ല കാര്യങ്ങൾ) കൊടുത്താൽ വർദ്ധിച്ച് വന്ന് നമ്മെ ഉപദ്രവിക്കുന്നു. എരിവ് (പരുഷമായ വചനങ്ങൾ) കൊണ്ട് മാത്രമെ ഇവയെ ഇല്ലാതാക്കാൻ പറ്റുള്ളു.


sanskrit


*गजभुजङ्गविहङ्गमबन्धनं शशिदिवाकरयोर्ग्रहपीडनम्**मतिमतां च निरीक्ष्य दरिद्रतां विधिरहो बलवानिति मे मतिः**Meaning*Observin...
10/02/2022

*गजभुजङ्गविहङ्गमबन्धनं शशिदिवाकरयोर्ग्रहपीडनम्*
*मतिमतां च निरीक्ष्य दरिद्रतां विधिरहो बलवानिति मे मतिः*

*Meaning*
Observing the elephant, snake, and birds getting trapped
(for no fault of theirs);
the moon and the sun getting harassed by the vicious planets;
(for no reason)
and the men of wisdom living in poverty;(ignored by the society)
alas, I think that this destiny (Brahmaa’s rule) alone
is the most powerful thing.

*സാരാംശം*
ആന, പാമ്പ് , പക്ഷികൾ തുടങ്ങിയവയ്ക്ക് പോലും ബന്ധനമുണ്ടാവുക, സൂര്യചന്ദ്രന്മാർക്ക് പോലും ഗ്രഹണം സംഭവിക്കുക, ബുദ്ധിമാന്മാർക്ക് പോലും ദാരിദ്ര്യം ഉണ്ടാവുക തുടങ്ങിയ കാര്യങ്ങൾ കാണുമ്പോൾ വിധി (ഈശ്വരനിശ്ചയം ) തന്നെയാണ് ശക്തിയേറിയത് എന്ന് ഞാൻ കരുതുന്നു.

Address

Taliparamba
Kannur
670141

Telephone

+919947961988

Website

Alerts

Be the first to know and let us send you an email when Brahma Creations posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Brahma Creations:

Videos

Share