Fun With Pradeep Sasidhar

Fun With Pradeep Sasidhar Trying to make a smile on your face..!

10/12/2024

മുരിങ്ങപ്പൂവ് തോരൻ..! 🥰😍

Please follow the page, share, like and comment...! 😊❤️😊

👆👆👆

ഈ ലോകത്ത് തെളിയിക്കപ്പെട്ടാൽ മാത്രം വിലയുള്ള മൂല്യങ്ങളുടെ കൂട്ടത്തിൽ പെട്ടുപോയ ഒന്നാണ് സത്യം എന്ന മൂല്യം..! നുണകൾ മനുഷ്യ...
09/12/2024

ഈ ലോകത്ത് തെളിയിക്കപ്പെട്ടാൽ മാത്രം വിലയുള്ള മൂല്യങ്ങളുടെ കൂട്ടത്തിൽ പെട്ടുപോയ ഒന്നാണ് സത്യം എന്ന മൂല്യം..!

നുണകൾ മനുഷ്യർക്ക്‌ വിശ്വസിക്കാൻ തെളിയിക്കപ്പെടേണ്ട ഗതികേട് വരുന്നത് വളരേ കുറച്ച് അവസരങ്ങളിൽ മാത്രം...!

അപ്പോഴും നശിക്കാതെ നിൽക്കുന്നത് സത്യം മാത്രം..! 🥰🥰❤️❤️

25/11/2024

രചന, സംഗീതം,ആലാപനം, സംവിധാനം : Pradeep Sasidhar.
ഇഷ്ടമായാൽ പേജ് ഫോളോ ചെയ്യാൻ മറക്കല്ലേ..! 😊❤️

ഇതിലിപ്പോ ഏതാ പ്രാവ്..? വെറുതെ ആളെ തെറ്റിദ്ധരിപ്പിക്കാൻ വേണ്ടി...! 😁😁
20/10/2024

ഇതിലിപ്പോ ഏതാ പ്രാവ്..? വെറുതെ ആളെ തെറ്റിദ്ധരിപ്പിക്കാൻ വേണ്ടി...! 😁😁

അങ്ങകലെ ഒറ്റയ്ക്ക് നിൽക്കണ മേഘം...   of sky...!
04/10/2024

അങ്ങകലെ ഒറ്റയ്ക്ക് നിൽക്കണ മേഘം... of sky...!

08/09/2024

ഇങ്ങനെ പേടിക്കല്ലേടാ...! 😂😂

22/06/2024

Mention that Chunk..😊😊

ജൂൺ 5 ലോക പരിസ്ഥിതി ദിനം..! 🌍കവിത : എന്റെ ഗൃഹം.ഏതു ലോകത്തെപ്പറ്റിയറിഞ്ഞാലും, ഏതു ഗ്രഹങ്ങളിൽ പോയാലും,ഏതു നക്ഷത്രത്തിൻ പ്ര...
05/06/2024

ജൂൺ 5 ലോക പരിസ്ഥിതി ദിനം..! 🌍

കവിത : എന്റെ ഗൃഹം.

ഏതു ലോകത്തെപ്പറ്റിയറിഞ്ഞാലും,
ഏതു ഗ്രഹങ്ങളിൽ പോയാലും,
ഏതു നക്ഷത്രത്തിൻ പ്രകാശമേറ്റാലും
നാം വസിക്കുന്നതീ ഭൂമിയിൽ...

ഈ ഭൂമിയല്ലാതെ മനുഷ്യർ വസിച്ചിടാൻ
യോഗ്യമാമിടമൊന്നുമില്ലെന്നുമറിയുക..

തനിയെയുണ്ടായതോ ദൈവത്തിൻ സൃഷ്ടിയോ
ഇതിലേതെന്നറിയാൻ തിരയുന്ന മനിതരും,

അകലത്തെ ലോകത്തെയറിയുന്ന മനിതന്റെ ആകാംക്ഷ മാത്രവും ബാക്കി നിൽക്കേ..

വികസനം വന്നിടും വിദ്യകൾ വന്നിടും
മലിനീകരണവും കൂടെയെത്തും.

സ്മരണയുണ്ടാകണം, ഈ ഭൂമി മാത്രമേ നിലനിൽപ്പിനായിന്നു ബാക്കിയുള്ളൂ...
അറിയാതെപോലും നീയിവളെ നോവിച്ചാൽ
തകരുന്നതോ നിന്റെ നില നിൽപ്പുമാത്രം..!

ലോക പരിസ്ഥിതി ദിനാശംസകൾ..

=============🥰🥰❤️❤️🌹🌹===========

10/05/2024

ലെ ചിതൽ സാർ, "നിന്നെ പിന്നെ കണ്ടോളാം " 😬😬

21/03/2024

സൂപ്പർഫാസ്റ്റ് ബസും യാത്രക്കാരന്റെ സ്വപ്നങ്ങളും.. 😊

വീഡിയോ ഇഷ്ടമായെങ്കിൽ ലൈക്ക് &ഷെയർ ചെയ്യാനും, പേജ് ഫോളോ ചെയ്യാനും മറക്കല്ലേ..! ❤️

31/10/2023

ഫോണിൽ എമർജൻസി മുന്നറിയിപ്പ് കിട്ടുമ്പോൾ ചില മലയാളികൾ ..! 😂

15/10/2023

പരിചയമില്ലാത്തൊരാൾ നോക്കുന്നതുകണ്ടാൽ പശുക്കിടാവ്: 😝

02/10/2023

🥰🥰🥰

26/09/2023

വീണ്ടും 😊

25/09/2023
28/08/2023

ഒരു കവിത എഴുതി നോക്കി.
Happy Onam to All..! ❤️❤️🥰🥰🌹🌹

Address

Kannur

Website

Alerts

Be the first to know and let us send you an email when Fun With Pradeep Sasidhar posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Videos

Share

Category