Kanjirappally reporters online

Kanjirappally reporters online The Credible News Portal of Kanjirappally Talook

16/01/2025

ശബരിമല ദർശനത്തിനായി എത്തുന്ന തീർത്ഥാടകരുടെ സുരക്ഷിത യാത്രക്ക് കാഞ്ഞിരപ്പള്ളി DYSP യുടെയും കൂവപ്പള്ളി പൗരാവലിയുടെയും നേതൃത്വത്തിൽ കൂവപ്പള്ളിയിൽ നടത്തി വന്നിരുന്ന ചുക്ക് കാപ്പി വിതരണത്തിന് സമാപ്നമായി..Watch video in you tube: https://youtu.be/8ipu0KfR-4k

വനംവകുപ്പിന്റെ അമന്‍ഡ്മെന്റ് ബില്‍ നടപ്പിലാക്കില്ലെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയെ സ്വാഗതം ചെയ്യുന്ന തായി ഇന്‍ഫാം ദേശീയ...
16/01/2025

വനംവകുപ്പിന്റെ അമന്‍ഡ്മെന്റ് ബില്‍ നടപ്പിലാക്കില്ലെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയെ സ്വാഗതം ചെയ്യുന്ന തായി ഇന്‍ഫാം ദേശീയ ചെയര്‍മാന്‍ ഫാ.തോമസ് മറ്റമുണ്ടയില്‍..To read more click here..

കേരള വനംവകുപ്പ് ഗസറ്റില്‍ പ്രസിദ്ധീകരിച്ചിരുന്ന വനംവകുപ്പിന്റെ അമന്‍ഡ്മെന്റ് ബില്‍ നടപ്പിലാക്കില്ലെന്ന മു....

16/01/2025

കാഞ്ഞിരപ്പളളി ബ്ലോക്ക് പഞ്ചായത്തില്‍ 10 കോടി 14 ലക്ഷം രൂപയുടെ വികസന പ്രവര്ത്തനങ്ങളുടെ വികസനരേഖ പുറത്തിറക്കി..Watch video in you tube: https://youtu.be/JNkxX2sbNP0

ചിറക്കടവ് മഹാദേവക്ഷേത്രത്തിൽ പൂജിച്ചതിന് ശേഷമാണ് ശബരിമലയി ലേക്ക് സമർപ്പണത്തിന് കൊണ്ടുപോയത്..To read more click here..
16/01/2025

ചിറക്കടവ് മഹാദേവക്ഷേത്രത്തിൽ പൂജിച്ചതിന് ശേഷമാണ് ശബരിമലയി ലേക്ക് സമർപ്പണത്തിന് കൊണ്ടുപോയത്..To read more click here..

ശബരിമല ക്ഷേത്രത്തിൽ പഞ്ചാമൃതം ഇടിച്ചുകൂട്ടുന്നതിനുള്ള ഇടിക്കോൽ സഹോദരങ്ങളായ ശില്പികൾ ചിറക്കടവ് പടിയപ്പള്ളി....

ഉദ്യോഗസ്ഥരുടെ പിടിവാശി മൂലം നാട്ടിൽ പല വികസന പ്രവർത്തനങ്ങളും തടസപ്പെടുകയാണെന്ന് ഗവ.ചീഫ് വിപ്പ് ഡോ.എൻ.ജയരാജ്... To read ...
16/01/2025

ഉദ്യോഗസ്ഥരുടെ പിടിവാശി മൂലം നാട്ടിൽ പല വികസന പ്രവർത്തനങ്ങളും തടസപ്പെടുകയാണെന്ന് ഗവ.ചീഫ് വിപ്പ് ഡോ.എൻ.ജയരാജ്... To read more click here..

ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും കൂട്ടായ പ്രവർത്തനം ആവശ്യം; ഡോ.എൻ.ജയരാജ് പൊൻകുന്നം : ഉദ്യോഗസ്ഥരുടെ പിട.....

വീട്ടിൽ നിന്നും ഇറങ്ങി പോയ ഇവർ സമീപത്തെ കാനയിൽ ചെന്ന് മണ്ണണ്ണ ഒഴിച്ചു തീ കൊളുത്തുകയായിരുന്നു..To read more click here..
16/01/2025

വീട്ടിൽ നിന്നും ഇറങ്ങി പോയ ഇവർ സമീപത്തെ കാനയിൽ ചെന്ന് മണ്ണണ്ണ ഒഴിച്ചു തീ കൊളുത്തുകയായിരുന്നു..To read more click here..

ഏന്തയാർ ഞർക്കാട് ഇല്ലിക്കൽ (വലിയ കാട്ടിൽ ) പരേതനായ കൃഷ്ണൻകുട്ടിയുടെ ഭാര്യ അമ്മിണി (85)യെ യാണ് വീടിനു സമീപം തീ കൊളു...

കുട്ടിക്കാനത്ത് വെച്ച് കൊക്കയിലേക്ക് മറിഞ്ഞ് കാഞ്ഞിരപ്പള്ളി സ്വദേശിയായ യുവാവ് മരണപ്പെടാൻ ഇടയായ കാർ ടീം നന്മക്കൂ ട്ടം കണ്...
16/01/2025

കുട്ടിക്കാനത്ത് വെച്ച് കൊക്കയിലേക്ക് മറിഞ്ഞ് കാഞ്ഞിരപ്പള്ളി സ്വദേശിയായ യുവാവ് മരണപ്പെടാൻ ഇടയായ കാർ ടീം നന്മക്കൂ ട്ടം കണ്ടെത്തി...To read more click here..

പുതുവത്സര ആഘോഷത്തിനിടെ കുട്ടിക്കാനത്ത് വെച്ച് കൊക്കയിലേക്ക് മറിഞ്ഞ് കാഞ്ഞിരപ്പള്ളി സ്വദേശിയായ യുവാവ് മരണപ്...

പാറത്തോട് പാറേമലയിൽ പരേതനായ പി. പി പത്രോസിന്റെ ഭാര്യ ക്ലാരമ്മ പത്രോസ് (90) അന്തരിച്ചു മക്കൾ : അന്നമ്മ, പി. പി. പൈലോ, മാത...
16/01/2025

പാറത്തോട് പാറേമലയിൽ പരേതനായ പി. പി പത്രോസിന്റെ ഭാര്യ ക്ലാരമ്മ പത്രോസ് (90) അന്തരിച്ചു മക്കൾ : അന്നമ്മ, പി. പി. പൈലോ, മാത്യു, ജോസ്, ത്രേസ്യാമ്മ, മരുമക്കൾ: പരേതനായ മത്തായി (പാലാ ), ലിസി (പരുത്തുംപാറ), ലിസ്സമ്മ (പുലിക്കുന്ന് ), റാണി (പാറത്തോട്), പി. എം. ജോൺ കാഞ്ഞിരപ്പാറ (വാഴൂർ ബ്ലോക്ക് പഞ്ചായത്ത്‌ അംഗം ). സംസ്‍കാരം വ്യാഴാഴ്ച (16-01-25) ഉച്ചകഴിഞ്ഞു രണ്ടിന് വീട്ടിൽ ആരംഭിച്ചു പൊടിമറ്റം സെന്റ് ജോസഫ്സ് പള്ളി സെമിത്തേരിയിൽ.

15/01/2025

വർഷങ്ങളോളം ജീപ്പ് ഡ്രൈവർ; ഇന്ന് ക്ഷീര കർഷകൻ.. പുതിയ ജീവിത വഴിയിൽ ഏറെ സന്തോഷവും സംതൃപ്തിയുമെന്ന് കാഞ്ഞിരപ്പള്ളി സ്വദേശി ഇ പി റസിലി. റസിലിയും ഭാര്യയും ചേർന്നാണ് കോഴി വളർത്തലും പശുവളർത്തലുമായി വിജയഗാഥ രചിക്കുന്നത്..Watch video in you tube: https://youtu.be/1Hh0aToaZYE

വിദ്വേഷ പ്രസംഗത്തിൽ പി സി ജോർജിനെ 18 വരെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി..To read more click here..
15/01/2025

വിദ്വേഷ പ്രസംഗത്തിൽ പി സി ജോർജിനെ 18 വരെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി..To read more click here..

വിദ്വേഷ പ്രസംഗത്തിൽ പി സി ജോർജിനെ 18 വരെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി. കോട്ടയം ജില്ലാ സെഷൻസ് കോടതി ശനിയാഴ്ച മുൻക...

മുണ്ടക്കയം പോലീസ് രജിസ്റ്റർ ചെയ്ത 2 പോക്സോ കേസുകളിലും പ്രതിയെ കുറ്റക്കാരനല്ലെന്ന് കണ്ട് ഈരാറ്റുപേട്ട അതിവേഗ സ്പെഷ്യൽ കോട...
15/01/2025

മുണ്ടക്കയം പോലീസ് രജിസ്റ്റർ ചെയ്ത 2 പോക്സോ കേസുകളിലും പ്രതിയെ കുറ്റക്കാരനല്ലെന്ന് കണ്ട് ഈരാറ്റുപേട്ട അതിവേഗ സ്പെഷ്യൽ കോടതി (പോക്സോ) വെറുതെ വിട്ട് ഉത്തരവായി.പ്രതിക്കുവേണ്ടി അഡ്വ. മുഹമ്മദ് ഹാരിസ് കോടതിയിൽ ഹാജരായി..To read more click here..

കാഞ്ഞിരപ്പള്ളി : 2022-23 കാലഘട്ടത്തിൽ വിവിധ ദിവസങ്ങളിൽ അതിജീവിതയെ ലൈംഗികമായി പീഡിപ്പിച്ചു എന്നാരോപിച്ച് പനക്കച്ച...

ശബരിമല ദർശനം കഴിഞ്ഞു മടങ്ങിവന്ന അയ്യപ്പഭക്തർ സഞ്ചരിച്ച മിനി ബസ് വാഗമണ്ണിൽ കൊക്കയിലേക്ക് മറിഞ്ഞു..To read more click here...
15/01/2025

ശബരിമല ദർശനം കഴിഞ്ഞു മടങ്ങിവന്ന അയ്യപ്പഭക്തർ സഞ്ചരിച്ച മിനി ബസ് വാഗമണ്ണിൽ കൊക്കയിലേക്ക് മറിഞ്ഞു..To read more click here..

ശബരിമല ദർശനം കഴിഞ്ഞു മടങ്ങിവന്ന അയ്യപ്പഭക്തർ സഞ്ചരിച്ച മിനി ബസ് വാഗമണ്ണിൽ കൊക്കയിലേക്ക് മറിഞ്ഞു15 പേർക്ക് പരി....

കാഞ്ഞിരപ്പള്ളി ഇടപ്പള്ളിയ്ക്ക് സമീപം പിച്ചകപ്പള്ളിയിൽ പി.എസ്. അബ്ദുൽ ജബ്ബാറിലെ ഭാര്യ ജമീല (62) നിര്യാതയായി.ഖബറടക്കം ബുധന...
14/01/2025

കാഞ്ഞിരപ്പള്ളി ഇടപ്പള്ളിയ്ക്ക് സമീപം പിച്ചകപ്പള്ളിയിൽ പി.എസ്. അബ്ദുൽ ജബ്ബാറിലെ ഭാര്യ ജമീല (62) നിര്യാതയായി.

ഖബറടക്കം ബുധനാഴ്ച്ച ഉച്ചക്ക് ഒന്നിന് (15-01-2025 ബുധൻ) കാഞ്ഞിരപ്പള്ളി നൈനാർ മസ്ജിദ് ഖബർസ്ഥാനിൽ.

മക്കൾ: അജില ഇർഷാദ്, അസീം ജബ്ബാർ. മരുമക്കൾ ഇർഷാദ് പുളിക്കീൽ ഈരാറ്റുപേട്ട, അഷിത കായംകുളം. പരേത കോട്ടയം വാരിശ്ശേരി പയ്യിൽ കുടുംബാംഗം.

14/01/2025

യെച്ചൂരി ഭവൻ നിർമ്മാണ കമ്മിറ്റി 19ന്

https://whatsapp.com/channel/0029Va8y8TpBFLgdL0qVdq0x

സിപിഐ എം കാഞ്ഞിരപ്പള്ളി ഏരിയാ കമ്മിറ്റി ഓഫീസ് ( സീതാറാം യെച്ചൂരിഭവൻ) നിർമ്മാണ കമ്മിറ്റിയുടെ പൊതുയോഗം ജനുവരി 19ന് വൈകുന്നേരം നാലിന് സീതാറാം യെച്ചൂരി ഭവനിൽ ചേരും. കാഞ്ഞിരപ്പള്ളി ഏരിയാ കമ്മിറ്റിയംഗങ്ങൾ, ലോക്കൽ കമ്മിറ്റിയംഗങ്ങൾ, ബ്രാഞ്ച് സെക്രട്ടറിമാർ എന്നിവർ യോഗത്തിൽ പങ്കെടുക്കണമെന്ന് ഏരിയാ സെക്രട്ടറി ഷമീം അഹമ്മദ് അറിയിച്ചു

കുടുംബശ്രീ ഗ്രൂപ്പ് കൃഷിയുടെ ഭാഗമായി നടപ്പിലാക്കുന്ന തണ്ണിമത്തൻ കൃഷിയുടെ തൈകൾ വിതരണം ചെയ്തു..To read more click here..
14/01/2025

കുടുംബശ്രീ ഗ്രൂപ്പ് കൃഷിയുടെ ഭാഗമായി നടപ്പിലാക്കുന്ന തണ്ണിമത്തൻ കൃഷിയുടെ തൈകൾ വിതരണം ചെയ്തു..To read more click here..

മുണ്ടക്കയം പഞ്ചായത്തിൽ കുടുംബശ്രീ ഗ്രൂപ്പ് കൃഷിയുടെ ഭാഗമായി നടപ്പിലാക്കുന്ന തണ്ണിമത്തൻ കൃഷിയുടെ തൈകൾ വിതരണ.....

പാറത്തോട് പുതുപറമ്പിൽ ടി എ താഹാ (73) അന്തരിച്ചു.കബറടക്കം നടത്തി.ഭാര്യ: സൈനബ. മക്കൾ: അജ്മൽ പി താ ഹാ, അക്ബർ പി  താഹാ, അജീന...
14/01/2025

പാറത്തോട് പുതുപറമ്പിൽ ടി എ താഹാ (73) അന്തരിച്ചു.കബറടക്കം നടത്തി.ഭാര്യ: സൈനബ. മക്കൾ: അജ്മൽ പി താ ഹാ, അക്ബർ പി താഹാ, അജീനാ .മരുമക്കൾ: നൗഷാദ്, സഫ് ന

ഇളങ്ങോയി ഉള്ളായം പുത്തൂരുപറമ്പില്‍ ടോണി സെബാസ്റ്റ്യന്‍ (78) അന്തരിച്ചു. സംസ്‌കാരം വ്യാഴം(16-01-2025, ) 11.30ന് ഇളങ്ങോയി ...
14/01/2025

ഇളങ്ങോയി ഉള്ളായം പുത്തൂരുപറമ്പില്‍ ടോണി സെബാസ്റ്റ്യന്‍ (78) അന്തരിച്ചു. സംസ്‌കാരം വ്യാഴം(16-01-2025, ) 11.30ന് ഇളങ്ങോയി മാര്‍ സ്ലീവാ പള്ളിയില്‍. ഭാര്യ ആനിയമ്മ ഇളങ്ങോയി തടത്തിലാങ്കല്‍ കുടുംബാംഗം. മക്കള്‍: നിറ്റോ, നെല്‍സണ്‍, നിവ്യ. മരുമക്കള്‍: ബ്ലെസി നിറ്റോ, ജന്റി നെല്‍സണ്‍, സജി ഫിലിപ്പ് തച്ചനാലില്‍.

കാഞ്ഞിരപ്പള്ളി ഒന്നാo മൈൽ ഐഷാ പള്ളിക്ക് സമീപം മരയ്ക്കാർ മൻസിലിൽ  ഷബീബ് മരയ്ക്കാർ (50 ) അന്തരിച്ചു.കബറടക്കം ബുധനാഴ്ച പകൽ ...
14/01/2025

കാഞ്ഞിരപ്പള്ളി ഒന്നാo മൈൽ ഐഷാ പള്ളിക്ക് സമീപം മരയ്ക്കാർ മൻസിലിൽ ഷബീബ് മരയ്ക്കാർ (50 ) അന്തരിച്ചു.കബറടക്കം ബുധനാഴ്ച പകൽ ഒന്നിന് കാഞ്ഞിരപ്പള്ളി നൈനാർ പളളി ഖബർസ്ഥാനിൽ. ഭാര്യ : ഷീജ പാറത്തോട് . മകൾ : ഷംല .

Address

Kanjirappally
Kanjirapalli

Alerts

Be the first to know and let us send you an email when Kanjirappally reporters online posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Kanjirappally reporters online:

Share

advertisment for reporters please contact 8289917057

10 am to 5 pm