Amrutha Media

Amrutha Media Follow Amrutha media news on Facebook for Live Breaking news & latest video stories from World Wide
(1)

21/07/2024

ഹരികൃഷ്ണൻസ്‌ | മലയാളം സിനിമ

12/10/2023

AMRUTHA TV

28/03/2022
18/12/2021

ഉടൻ വരുന്നു നമ്മുടെ അമൃത മീഡിയ HD ചാനലിൽ🎬🎬🎬🎬🎬🎬

29/10/2021
മാറ്റങ്ങളുടെ തുടക്കം ഉടൻ .......
05/09/2021

മാറ്റങ്ങളുടെ തുടക്കം ഉടൻ .......

28/05/2021

🎬🎬റൺ‌വേ🎬🎬 ദിലീപ് , ഇന്ദ്രജിത്ത് സുകുമാരൻ , മുരളി , കാവ്യ മാധവൻ , ഹരിശ്രീ അശോകൻ

23/04/2021

തൃശൂർ പൂരം 2021 live

സ്റ്റാഫിനെ ആവശ്യമുണ്ട് @𝐏𝐑𝐀𝐕𝐀𝐒𝐈 𝐖𝐄𝐋𝐅𝐀𝐑𝐄 𝐀𝐒𝐒𝐎𝐂𝐈𝐀𝐓𝐈𝐎𝐍 𝐊𝐎𝐎𝐓𝐓𝐈𝐂𝐊𝐀𝐋 കൂട്ടിക്കൽ, താളുങ്കൽ, കൊക്കയാർ, വെംബ്ലി ഏന്തയാർ, ഇളകാട് ത...
16/04/2021

സ്റ്റാഫിനെ ആവശ്യമുണ്ട് @𝐏𝐑𝐀𝐕𝐀𝐒𝐈 𝐖𝐄𝐋𝐅𝐀𝐑𝐄 𝐀𝐒𝐒𝐎𝐂𝐈𝐀𝐓𝐈𝐎𝐍 𝐊𝐎𝐎𝐓𝐓𝐈𝐂𝐊𝐀𝐋
കൂട്ടിക്കൽ, താളുങ്കൽ, കൊക്കയാർ, വെംബ്ലി ഏന്തയാർ, ഇളകാട് തുടങ്ങിയ പ്രദേശങ്ങളിൽ നിന്നുള്ള Male /female ഉദ്യോഗാർത്ഥികൾക്ക് മുൻഗണന.
𝐒𝐞𝐧𝐭 𝐜𝐯 - 𝐤𝐨𝐨𝐭𝐭𝐢𝐜𝐤𝐚𝐥𝐩𝐫𝐚𝐯𝐚𝐬𝐢𝐣𝐮𝐧𝐜𝐭𝐢𝐨𝐧12@𝐠𝐦𝐚𝐢𝐥.𝐜𝐨𝐦

𝐉𝐨𝐛 𝐯𝐚𝐜𝐚𝐧𝐜𝐢𝐞𝐬 1

🔹 𝐃𝐓𝐏 - 𝐄𝐧𝐠𝐥𝐢𝐬𝐡 & 𝐌𝐚𝐥𝐚𝐲𝐚𝐥𝐚𝐦
🔹𝐏𝐡𝐨𝐭𝐨𝐬𝐭𝐚𝐭𝐞
🔹𝐎𝐧𝐥𝐢𝐧𝐞 & 𝐂𝐮𝐬𝐭𝐨𝐦𝐞𝐫 𝐒𝐞𝐫𝐯𝐢𝐜𝐞
🔹𝐀𝐜𝐜𝐨𝐮𝐧𝐭𝐢𝐧𝐠

29/12/2020

🎬🎬🎬🎬തണ്ഡവം .>.. 🎬🎬. മോഹൻലാൽ>>.

ഫാസ്‌ടാഗ് ഇല്ലെങ്കില്‍ ജനുവരി ഒന്നുമുതല്‍ ടോളായി ഇരട്ടി തുക നല്‍കണം; അവിടെ വച്ചുതന്നെ ഫാസ്​ടാഗും എടുക്കണം25-12-2020 തൃശൂ...
25/12/2020

ഫാസ്‌ടാഗ് ഇല്ലെങ്കില്‍ ജനുവരി ഒന്നുമുതല്‍ ടോളായി ഇരട്ടി തുക നല്‍കണം; അവിടെ വച്ചുതന്നെ ഫാസ്​ടാഗും എടുക്കണം

25-12-2020
തൃശൂര്‍: ഫാസ്‌ടാഗില്ലാത്ത വാഹനങ്ങള്‍ക്കു രാജ്യത്തെ എല്ലാ ടോള്‍ പ്ളാസകളിലും ജനുവരി ഒന്നുമുതല്‍ ഇരട്ടി തുക നല്‍കേണ്ടിവരും. കൂടാതെ അവിടെനിന്നും ഫാസ്‌ടാഗ് എടുക്കുകയും വേണം

ആര്‍സി ബുക്കും വിലാസം തെളിയിക്കുന്ന രേഖയും നല്‍കിയാല്‍ 15 മിനിറ്റിനകം ഫാസ് ടാഗ് ടോള്‍ പ്ലാസകളില്‍ നിന്നും നല്‍കും. മുൻകൂട്ടി ഫാസ് ടാഗ് ഉള്ളവർക്ക് നിലവിലെ തുകയായ 75 രൂപ നിരക്കിൽ ഒരു തവണ തൃശൂർ പാലിയേക്കര ടോൾ പ്ലാസ കടന്നുപോകാം. എടുക്കാത്തവര്‍ 150 രൂപ നല്‍കിയ ശേഷം ഫാസ് ടാഗ് വാങ്ങണം. തിരഞ്ഞടുക്കപ്പെട്ട ബാങ്കുകളില്‍നിന്നു നേരിട്ടും ഓണ്‍ലൈന്‍ വഴിയും ടാഗ് വാങ്ങാം.

ഫാസ്‌ടാഗില്ലാത്ത വാഹനങ്ങള്‍ക്കായി ഞായറാഴ്ച മുതല്‍ ഒരു ട്രാക്കു മാത്രമാകും പാലിയേക്കരയിൽ ഉണ്ടാകുക. അതുകൊണ്ടുതന്നെ ടാഗില്ലാത്ത വാഹനങ്ങള്‍ ടോള്‍ പ്ളാസ കടക്കാന്‍ ഏറെ നേരം കാത്തു കിടക്കേണ്ടിവരും. ടോള്‍ പ്ളാസയിലൂടെ കഴിഞ്ഞ ദിവസം കടന്നുപോയതു 45,000 വാഹനങ്ങളാണ്. ഇതില്‍ 20,000 വാഹനം ടാഗില്ലാതെ പണം കൊടുത്താണു കടന്നുപോയത്.

📢📢📢സംസ്ഥാനത്തെ സ്വകാര്യ ലാബുകളിലെ കോവിഡ് പരിശോധന നിരക്കുകൾ സർക്കാർ നിർദ്ദേശത്തെ തുടർന്നു ഗണ്യമായ തോതിൽ കുറച്ചു. ആർ.ടി.പി...
23/10/2020

📢📢📢സംസ്ഥാനത്തെ സ്വകാര്യ ലാബുകളിലെ കോവിഡ് പരിശോധന നിരക്കുകൾ സർക്കാർ നിർദ്ദേശത്തെ തുടർന്നു ഗണ്യമായ തോതിൽ കുറച്ചു. ആർ.ടി.പി.സി.ആർ പരിശോധന 2750 രൂപയിൽ നിന്നും 2100 രൂപയായി കുറച്ചു. 3000 രൂപ ചിലവു വന്നിരുന്ന ട്രൂനാറ്റ് പരിശോധനയുടെ പുതിയ നിരക്കും 2100 രൂപയായി കുറച്ചിട്ടുണ്ട്. ആൻ്റിജൻ ടെസ്റ്റിനു നിശ്ചയിച്ചിരുന്ന 625 രൂപ നിരക്ക് തുടരുന്നതായിരിക്കും. ജീൻ എക്സ്പേർട്ട് പരിശോധനയ്ക്ക് 2500 രൂപയായിരിക്കും ചിലവു വരിക.

ന്യൂസ് ഡെസ്ക് : അമൃത മീഡിയ ന്യൂസ്

02/09/2020

🎬🎬🎬2 കൺട്രീസ്>> ദിലീപ്>> മംത മോഹൻ‌ദാസ്>> 😍😍

26/08/2020

🎬🎬സ്‌നേഹവീട് >> മോഹൻലാൽ , ഷീല ,>>>

17/08/2020

റോമിയോ>>> ദിലീപ് >>>>

16/08/2020

ബാബ കല്യാണി>> മോഹൻലാൽ>> ബിജു മേനോൻ

14/08/2020

പാപ്പി അപ്പച്ചാ😍😍😍
>> ദിലീപ് >>👍👍👍

19/07/2020

ശിവം,,,മലയാളം സിനിമ ,,,ബിജു മേനോൻ,,,

🔺🔺കേരള കോണ്‍ഗ്രസ്-ജോസ് പക്ഷത്തെ യുഡിഎഫില്‍ നിന്നു പുറത്താക്കി..🔻🔻തിരുവനന്തപുരം: കേരള കോണ്‍ഗ്രസ്-ജോസ് പക്ഷത്തെ യുഡിഎഫില്‍...
29/06/2020

🔺🔺കേരള കോണ്‍ഗ്രസ്-ജോസ് പക്ഷത്തെ യുഡിഎഫില്‍ നിന്നു പുറത്താക്കി..🔻🔻

തിരുവനന്തപുരം: കേരള കോണ്‍ഗ്രസ്-ജോസ് പക്ഷത്തെ യുഡിഎഫില്‍ നിന്നും പുറത്താക്കി. ഇന്ന് ചേര്‍ന്ന മുന്നണിയോഗമാണ് അപ്രതീക്ഷിത തീരുമാനം കൈക്കൊണ്ടത്.

ജോസ് കെ. മാണി പക്ഷത്തെ യുഡിഎഫില്‍ നിന്നു പുറത്താക്കിയ കാര്യം കണ്‍വീനര്‍ ബെന്നി ബെഹനാന്‍ ആണ് സ്ഥിരീകരിച്ചത്.
കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തെച്ചൊല്ലി ജോസ്-ജോസഫ് വിഭാഗങ്ങള്‍ തമ്മിലുള്ള തര്‍ക്കത്തിന് ഒടുവിലാണ് ഒരു വിഭാഗത്തെ മുന്നണിയില്‍ നിന്നും പുറത്താക്കിയത്.

ചര്‍ച്ചകള്‍ നടത്തിയിട്ടും വേണ്ടത്ര സമയം നല്‍കിയിട്ടും യുഡിഎഫിന്റെ ധാരണ നടപ്പാക്കുന്നതില്‍ ജോസ് വിഭാഗം സഹകരിച്ചില്ലെന്നും അതിനാല്‍ അവര്‍ക്ക് യുഡിഎഫില്‍ തുടരാന്‍ അര്‍ഹതയില്ലെന്നും കണ്‍വീനര്‍ അറിയിച്ചു.

ഇതില്‍ ലാഭ-നഷ്ട കണക്കുകള്‍ നോക്കുന്നില്ലെന്നും ഇനി ചര്‍ച്ചയുടെ ആവശ്യമില്ലെന്നും ബെന്നി കൂട്ടിച്ചേര്‍ത്തു.

🔻🔺കേരളാ കോൺഗ്രസ് ജോസ് കെ മാണി വിഭാഗം. എൽഡിഎഫിലേക്കോ..?🔺🔻🔺🔺യുഡിഎഫുമായുള്ള അഭിപ്രായവ്യത്യാസം പരസ്യമാക്കിയതിന് പിന്നാലെ മുന...
29/06/2020

🔻🔺കേരളാ കോൺഗ്രസ് ജോസ് കെ മാണി വിഭാഗം. എൽഡിഎഫിലേക്കോ..?🔺🔻

🔺🔺യുഡിഎഫുമായുള്ള അഭിപ്രായവ്യത്യാസം പരസ്യമാക്കിയതിന് പിന്നാലെ മുന്നണി മാറ്റം പ്രഖ്യാപിക്കാനൊരുങ്ങി കേരളാ കോൺഗ്രസ് ജോസ് കെ മാണി വിഭാഗം. എൽഡിഎഫിലേക്ക് ചുവടുമാറാനാണ് പദ്ധതി. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് പദവിയെ ചൊല്ലിയുള്ള തർക്കത്തിൽ യുഡിഎഫ് തുടർനടപടികൾ സംബന്ധിച്ച തീരുമാനം ഇന്നുണ്ടാകും.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പദവി ഒഴിയാൻ ആവർത്തിച്ചു നൽകിയ താക്കീതുകൾക്ക് ജോസഫ് വിഭാഗം പുല്ലുവില കൽപിച്ചതോടെ യുഡിഎഫ് നേതൃത്വം പ്രകോപിതരാണ്. നേതൃത്വം ഇടപെട്ട് ഉണ്ടാക്കിയ ധാരണ അംഗീകരിക്കാത്ത സാഹചര്യത്തിൽ ഇന്ന് കടുത്ത നടപടികൾ പ്രഖ്യാപിക്കുമെന്ന് യുഡിഎഫ് ചെയർമാൻ രമേശ് ചെന്നിത്തല വ്യക്തമാക്കിയിരുന്നു.

എന്നാൽ സമ്മർദത്തിന് വഴങ്ങില്ലെന്ന് വ്യക്തമാക്കി ജോസ് വിഭാഗം വീണ്ടും രംഗത്തെത്തി. ചെന്നിത്തലയെ തള്ളി തോമസ് ചാഴികാടനും, എൻ ജയരാജുമാണ് മുന്നണി മാറ്റത്തിന്റെ സൂചനകൾ നൽകിയത്. യുഡിഎഫ് തീരുമാനം പ്രഖ്യാപിച്ചാൽ ഉടൻ നിലപാട് വെളിപ്പെടുത്താനാണ് ജോസ് കെ മാണി വിഭാഗത്തിന്റെ നീക്കം. കോൺഗ്രസുമായി രാഷ്ട്രീയ വിയോജിപ്പ് പ്രഖ്യാപിച്ചാലുടൻ ജോസ് പക്ഷത്തിന്റെ മുന്നണി പ്രവേശനം സംബന്ധിച്ച എൽഡിഎഫ് പ്രതികരണവും ഉണ്ടാകും.......

21/06/2020

റൺവേ,,ദിലീപ്, ഇന്ദ്രജിത്ത് സുകുമാരൻ, മുരളി, കാവ്യ മാധവൻ, ഹരിശ്രീ അശോകൻ

Address

Koottickal
Kanjirapalli
686514

Opening Hours

Monday 9am - 8pm
Tuesday 12am - 12am
Wednesday 12am - 12am
Thursday 12am - 12am
Friday 12am - 12am
Saturday 12am - 12am
Sunday 12am - 12am

Telephone

+919895878511

Website

Alerts

Be the first to know and let us send you an email when Amrutha Media posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Videos

Share

Category


Other TV Channels in Kanjirapalli

Show All