Muslim League Bayar Muligadde

Muslim League Bayar Muligadde മുസ്ലിം ലീഗ് ബായാ൪ മുളിഗദ്ദെ പ്രവ൪ത്തക൪

ಇಂಡಿಯನ್ ಯೂನಿಯನ್ ಮುಸ್ಲಿಂ ಲೀಗ್ ಬಾಯಾರ್ ಶಾಖಯುಡೆ ಅಧೀನದಯೀಲ್ ಪ್ರವೃತ್ತಿಚ್ಚು ವರುನ್ನ ಶಿಹಾಬ್ ತಂಙಳ್ ಚಾರಿಟಿ ಫೌಂಡೇಶನ್ ಬಾಯಾರ್ ಇದಿಂಡೆ ಕಾ...
24/09/2024

ಇಂಡಿಯನ್ ಯೂನಿಯನ್ ಮುಸ್ಲಿಂ ಲೀಗ್ ಬಾಯಾರ್ ಶಾಖಯುಡೆ ಅಧೀನದಯೀಲ್ ಪ್ರವೃತ್ತಿಚ್ಚು ವರುನ್ನ ಶಿಹಾಬ್ ತಂಙಳ್ ಚಾರಿಟಿ ಫೌಂಡೇಶನ್ ಬಾಯಾರ್ ಇದಿಂಡೆ ಕಾರುಣ್ಯ ನಿಧಿ ಸಹಾಯ ಫಂಡ್ ವಿದರಣಾ ಯೋಗಂ 2024 ಸೆಪ್ಟೆಂಬರ್ 22 ನಾರಾಝ◌್ಚ್ಚ ವೈಗಿಟ್ಟ್ 5 ಮಣಿಕ್ಕ್ ಬದಿಯಾರ್ ಗ್ರೀನ್ ಸ್ಟಾರ್ ಕ್ಲಬ್ಬಿಲ್ ವೆಚ್ಚ್ ಮೊಂಞ◌ಿ ಉಸ್ತಾದಿಂಡೆ ಪ್ರಾರ್ಥನಯೊಡೆ ಆರಂಭಿಚ್ಚು.
ಯೋಗತ್ತಿಂಡೆ ಅಧ್ಯಕ್ಷದ ಶಾಖಾ ಪ್ರೆಸಿಡೆಂಟ್ ಅಬ್ದುಲ್ಲ ಹಾಜಿ ನಿರ್ವಹಿಚ್ಚು. ಪೈವಳಿಕೆ ಪಂಚಾಯತ್ ಆರೋಗ್ಯ ಸ್ಟ್ಯಾಂಡಿಂಗ್ ಕಮ್ಮಿಟ್ಟಿ ಚಯರ್ ಮಾನ್ ಝುಲ್ಫಿಕರ್ ಕಯ್ಯಾರ್ ಉಲ್ಗಾಢಣ ಪ್ರಬಾಷಣಂ ನಡತ್ತಿ. ಆದಂ ಬಳ್ಳೂರ್ ಬೈತು ರಹ್ಮಾ ಫಂಡ್ ಚಾರಿಟಿ ಕನ್ವೀನರ್ ಪುತ್ತು ಹಾಜಿ ಮುಗುಳಿ ಮುಸ್ಲಿಂ ಲೀಗ್ ಪಂಚಾಯತ್ ಪ್ರಸಿಡೆಂಟ್ ಸಾಲಿ ಹಾಜಿಕ್ಕ್ ಕೈಮಾರಿ. ಪಂಚಾಯತ್ ಅಬುಧಾಬಿ ಕೆ ಎಂ. ಸಿ. ಸಿ. ಯುಂ ಶಿಹಾಬ್ ತಂಗಳ್ ಚಾರಿಟಿ ಯುಂ ಕೈಕೋರ್ಥ್ ಗೊಂಡ್ ಪಾವಪ್ಪೆಟ್ಟ ಒರು ಕುಡುಂಬತ್ತಿಂಡೆ ವೀಡ್ ಪಣಿಕ್ಕುಳ್ಳ ಧನ ಸಹಾಯಂ ಚಾರಿಟಿ ಜಾಯಿಂಟ್ ಕನ್ವೀನರ್ ಸಿದ್ದೀಕ್ ಮಳಿಗ ಕೈಮಾರಿ. ಶಾಖಾ ಕಮಿಟ್ಟಿಕ್ಕ್ ಲ್ಯಾಪ್ಟಾಪ್ ಪದ್ದದಿಕ್ಕುಳ್ಳ ಫಂಡ್ ಚಾರಿಟಿ ಅಡ್ವೈಸರ್ ಅಂಗಮಾಯ ಕರೀಂ ಹಾಜಿ ಮುನ್ನೂರ್ ಶಾಖಾ ಸೆಕ್ರೆಟರಿ ಅಬೂಬಕರ್ ಎಂ.ಬಿ. ಕ್ಕ್ ಕೈಮಾರಿ. ಪಾವಪ್ಪೆಟ್ಟ ರೋಗಿಗಳಾಯ ರಂಡ್ ಕುಡುಂಬತ್ತಿನ್ನ್
ಚಾರಿಟಿ ಅಡ್ವೈ ಸರ್ ಅಂಗಮಾಯ ಅಬೂಬಕರ್ ಪೆರುವಡಿಯುಂ, ಶಾಖಾ ಪ್ರೆಸಿಡೆಂಟ್ ಅಬ್ದುಲ್ಲ ಹಾಜಿಯುಂ ಧನ ಸಹಾಯಂ ಕೈಮಾರಿ. ಯೋಗತ್ತಿಲ್ ಪ್ರವಾಸಿ ಲೀಗ್ ನೇಧಾಕ್ಕಳುಂ, ದುಬೈ ಕೆ ಎಂ ಸಿ ಸಿ ನೇದಾಕ್ಕಳುಂ ನಾಟಿಲೆ ಕಾರಣವನ್ ಮಾರುಮ್ ನೇಧಾಕ್ಕಳುಂ ಪಾರ್ಟಿಯುಡೇ ಯುಂ ಪೋಷಗ ಸಂಗಡನ ಪ್ರವೃತ್ತಗರುಂ ಚೇರ್ನ್ನ ಯೋಗತ್ತಿಲ್ ಚಾರಿಟಿ ಟ್ರಸರರ್ ಸಲಾಂ ಬಾಯಾರ್ ಸ್ವಾಗದವುಂ, ಚಾರಿಟಿ ಜಾಯಿಂಟ್ ಕನ್ವೀನರ್ ರಸಾಕ್ ಜಾರಂ ನನ್ನಿಯುಂ ಪರಂಞು. ಮೂನ್ನ್ ಸ್ವಲಾತೋಡೆ ಯೋಗಂ ಪಿರಿಂಞು.

അശരണർക്ക്‌ കൈത്താങ്ങായി ശിഹാബ്‌ തങ്ങൾ ചാരിറ്റി ഫൗണ്ടേഷൻ ഈ റമളാനിലും മാതൃകയായിബായാർ: മുസ്ലിം ലീഗ്‌ ബായാർ ശാഖ കമ്മിറ്റിയുട...
20/04/2023

അശരണർക്ക്‌ കൈത്താങ്ങായി ശിഹാബ്‌ തങ്ങൾ ചാരിറ്റി ഫൗണ്ടേഷൻ ഈ റമളാനിലും മാതൃകയായി

ബായാർ: മുസ്ലിം ലീഗ്‌ ബായാർ ശാഖ കമ്മിറ്റിയുടെ കഴിഞ്ഞ ഏഴര പതിറ്റാണ്ടിന്റെ ചരിത്രം അയവിറക്കുമ്പോൾ സമാനതകളില്ലാത്ത ചരിത്രം കുറിച്ച ചാരിറ്റി പ്രവർത്തനം വിപ്ലവകരമായ നിലയിൽ മുന്നേറുകയാണ്.
പതിറ്റാണ്ടുകൾക്ക്‌ മുമ്പ് അർഹരായ കുറച്ച്‌ കുടിലുകൾക്ക്‌ അവരുടെ കുറച്ച്‌ ദിവസത്തെ വിശപ്പടക്കാൻ വേണ്ടി മുസ്ലിം ലീഗ്‌ ബായാർ ശാഖ എല്ലാ വർഷവും വിശുദ്ധ റമളാൻ മാസത്തിൽ തുടങ്ങി വെച്ച പ്രവർത്തനം, മുസ്ലിം കൈരളിയുടെ ആത്മീയ നേതൃത്വം മർഹൂം പാണക്കാട്‌ സയ്യിദ്‌ മുഹമ്മദലി ശിഹാബ്‌ തങ്ങളുടെ നാമധേയത്തിൽ 'ശിഹാബ്‌ തങ്ങൾ ചാരിറ്റി ഫൗണ്ടേഷൻ ബായാർ' ഇന്നും കണ്ണിമുറയാതെ തുടരുകയാണ്.

എണ്ണപ്പെട്ട കുറച്ച്‌ കുടിലുകൾക്ക്‌ തുടങ്ങി വെച്ച ഈ പ്രവർത്തനം ഇന്ന് 150 ഓളം വീടുകൾക്ക്‌ അവരുടെ വിശപ്പടക്കാനുള്ള അന്നത്തിന്റെ അത്യാവശ്യ സാധനങ്ങൾ അടങ്ങിയ ഒരു കിറ്റുമായി മുസ്ലിം ലീഗ്‌ ബായാർ ശാഖ പ്രവർത്തകർ അവരുടെ പടിവാതുൽക്കൽ എത്തിയിരിക്കുകയാണ്.

എല്ലാ വർഷവും പോലെ ഉദാരമതികളായ നാട്ടിലെ നല്ലവരായ ഒരുപാട്‌ പേരുടെ സഹായ സഹകരണങ്ങൾ ഉണ്ടായിട്ടുണ്ട്‌.
പ്രവാസി സംഘടന കെ.എം.സി.സി. പ്രവർത്തകരുടെ സഹകരണം വിലമതിക്കുന്നതിൽ അപ്പുറമാണ്.
നാട്ടിലെ മുസ്ലിം ലീഗ്‌, യൂത്ത്‌ ലീഗ്‌, എം.എസ്‌.എഫ്‌, ഗ്രീൻ സ്റ്റാർ പ്രവർത്തകരുടെ കഠിനധ്വാനം പ്രശംസനീയമാണ്.

ഈ ഉദ്യമത്തിന്ന് വേണ്ടി പണം, വാക്ക്‌, തടി തുടങ്ങിയവ കൊണ്ടെല്ലാം സഹായിച്ച സഹകരിച്ച മുഴുവൻ ആളുകൾക്കും നാഥൻ ഇരു ലോകത്തും തക്കതായ പ്രതിഫലം നൽകി അനുഗ്രഹിക്കട്ടെ ആമീൻ

🖋️Saif Bayar

16/04/2023
11/03/2023

*75 Years Of Honorable Existence*

*മുസ്ലിം ലീഗ് ദേശീയ മഹാ പൊതു സമ്മേളനത്തിന്റെ ഹൈലൈറ്റ് വീഡിയോ*

Highlight Vedio 💚🔥

കാസറഗോഡ് ജില്ലാ മുസ്ലിം ലീഗ് കൗൺസിലർ ആയി തെരെഞ്ഞെടുക്കപ്പെട്ട  ബായാറിന്റെ ഹരിത രാഷ്ട്രീയത്തിന്റെ പ്രിയപ്പെട്ട നായകൻ സലാം...
20/02/2023

കാസറഗോഡ് ജില്ലാ മുസ്ലിം ലീഗ് കൗൺസിലർ ആയി തെരെഞ്ഞെടുക്കപ്പെട്ട ബായാറിന്റെ ഹരിത രാഷ്ട്രീയത്തിന്റെ പ്രിയപ്പെട്ട നായകൻ സലാം ബായാറിന്ന് നേരുന്നു ഹരിതാഭിവാദ്യങ്ങൾ

അബുദാബി കെഎംസിസി കാസറഗോഡ് ജില്ലാ സെക്രെട്ടറി ആയി തെരെഞ്ഞെടുത്ത പ്രിയപ്പെട്ട ഇസ്മായിൽ മുഗുളി ബായാറിന്ന്  ഒരായിരം ഹരിതാഭിവ...
13/02/2023

അബുദാബി കെഎംസിസി കാസറഗോഡ് ജില്ലാ സെക്രെട്ടറി ആയി തെരെഞ്ഞെടുത്ത പ്രിയപ്പെട്ട ഇസ്മായിൽ മുഗുളി ബായാറിന്ന് ഒരായിരം ഹരിതാഭിവാദ്യങ്ങൾ💚💚💚

 💚💚💚സമര നായകൻ കൂടുതൽ കരുത്തോടെ
07/02/2023


💚💚💚

സമര നായകൻ കൂടുതൽ കരുത്തോടെ

പൈവളികെ പഞ്ചായത്ത് മുസ്ലിം ലീഗിനെ ഇവർ നയിക്കും ഹരിതാഭിവാദ്യങ്ങൾ 💚💚💚
18/01/2023

പൈവളികെ പഞ്ചായത്ത് മുസ്ലിം ലീഗിനെ ഇവർ നയിക്കും
ഹരിതാഭിവാദ്യങ്ങൾ 💚💚💚

മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി* പ്രവര്‍ത്തന ഫണ്ട് ശേഖരണാര്‍ഥം നടത്തിയ ദോത്തി ചലഞ്ചില്‍ ബായാർ ശാഖ കമ്മിറ്റിക്ക്കി...
11/01/2023

മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി* പ്രവര്‍ത്തന ഫണ്ട് ശേഖരണാര്‍ഥം നടത്തിയ ദോത്തി ചലഞ്ചില്‍ ബായാർ ശാഖ കമ്മിറ്റിക്ക്
കിട്ടിയ ദോത്തിയുടെ വിതരണോദ്ഘാടനം 10/01/2023 തിങ്കളാഴ്ച രാത്രി 7 മണിക്ക് ബായാർ മുളിഗദ്ദെയിൽ വെച്ച് മുസ്ലിം ലീഗ് ശാഖ പ്രസിഡന്റ് അബ്ദുല്ല ഹാജി അവരുകൾ ഇസ്മായിൽ ഹാജി ജാറം അവർക്ക് നല്‍കിക്കൊണ്ട് നിര്‍വ്വഹിച്ചു.

സിദ്ദിഖ് മുസ്ലിയാരുടെ പ്രാർത്ഥനയോടെ അബ്ദുല്ല ഹാജിയുടെ ആദ്യക്ഷതയിൽ ചേർന്ന യോഗം സലാം ബായാർ ഉൽഘടനം ചെയ്തു.
അബുദാബി മഞ്ചേശ്വരം മണ്ഡലം K M C C, മുൻ ജനറൽ സെക്രട്ടറി, ഇസ്മായിൽ മുഗുളി , മഞ്ചേശ്വരം മണ്ഡലം K M C C സെക്രട്ടറി ഇബ്രാഹിം ജാറം, ഇസ്മായിൽ ജാറം ബാംഗ്ലൂർ എന്നിവർ ആശംസ പ്രസംഗം നടത്തി. അബൂബക്കർ M. B, സ്വാഗതവും,ജബ്ബാർ ബറെ നന്ദിയും പറഞ്ഞു.

അബുദാബി മഞ്ചേശ്വരം മണ്ഡലം കെഎംസിസിയുടെ  നേതൃനിലയിൽ ബായാറിന്റെ കരുത്തുറ്റ പ്രിയ നേതാക്കൾ നേരുന്നു ഒരായിരം ഹരിതാഭിവാദ്യങ്ങ...
26/12/2022

അബുദാബി മഞ്ചേശ്വരം മണ്ഡലം കെഎംസിസിയുടെ നേതൃനിലയിൽ ബായാറിന്റെ കരുത്തുറ്റ പ്രിയ നേതാക്കൾ
നേരുന്നു ഒരായിരം ഹരിതാഭിവാദ്യങ്ങൾ 💚💚💚

*പൈവളികെ പഞ്ചായത്തിൽ മുസ്ലിംലീഗ് വാർഡ്‌ കമ്മിറ്റികൾക്ക് തുടക്കമായി* https://pallappadyonline.blogspot.com/2022/12/blog-p...
12/12/2022

*പൈവളികെ പഞ്ചായത്തിൽ മുസ്ലിംലീഗ് വാർഡ്‌ കമ്മിറ്റികൾക്ക് തുടക്കമായി*
https://pallappadyonline.blogspot.com/2022/12/blog-post_80.html?m=1
---------------------------------------
Advertisement:
പ്രമേഹരോഗ
പരിചരണ കേന്ദ്രം

*HEALTHMALL*
*DIABESITY*
NH 66, Ashwini Nagar,
Karanthakad, Kasaragod,
571121, Ph: 04994 222 226

*പ്രമേഹരോഗ വിഭാഗം*
*ഡോ.മുഹമ്മദ് റിഹാസ്*
MBBS MD (General Medicne)
*പരിശോധന സമയം*
*8am to 9:30 am*

*For Appointment: 9544322226, 9037322226, 8877003800*
------------------------------------
*പള്ളപ്പാടി ന്യൂസ് വാട്ട്‌സപ്പ് ഗ്രൂപ്പില്‍ ചേരാന്‍ താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക* https://chat.whatsapp.com/1yqQxAcT1i3B0d7vGLbRzw
*----------003 Group-----------*

പൈവളികെ പഞ്ചായത്തിൽ മുസ്ലിംലീഗ് വാർഡ്‌ കമ്മിറ്റികൾക് തുടക്കമായി2022 -2026 മെമ്പർഷിപ്പ്  അടിസ്ഥാനത്തിൽ പൈവളികെ പഞ്ചായത്തി...
10/12/2022

പൈവളികെ പഞ്ചായത്തിൽ മുസ്ലിംലീഗ് വാർഡ്‌ കമ്മിറ്റികൾക് തുടക്കമായി

2022 -2026 മെമ്പർഷിപ്പ് അടിസ്ഥാനത്തിൽ പൈവളികെ പഞ്ചായത്തിൽ മുസ്ലിംലീഗ് വാർഡ്‌ കമ്മിറ്റി ആദ്യമായി മൂളിഗദ്ദെയിൽ നിലവിൽ വന്നു
ബായർ മൂളിഗദ്ദെയിൽ നടന്ന ചടങ്ങിൽ ശാഖ പ്രസിഡന്റ്‌ അബ്ദുള്ള ഹാജി അധ്യക്ഷത വായിച്ചു പഞ്ചായത്ത്‌ മുസ്ലിംലീഗ് പ്രസിഡന്റ്‌ അന്തുഞ്ഞി ഹാജി ഉൽഘടനം ചെയ്തു പഞ്ചായത് മുസ്ലിംലീഗ് നേതാകളായ za കയ്യാർ അസീസ് കളായി എന്നിവർ പ്രസംഗിച്ചു ഹമീദ് bm അൻസാദ് എന്നിവർ തെരഞ്ഞെടുപ്പു നിയന്ത്രിച്ചു ബഷീർ അസ്ഹരി പ്രാർത്ഥന നടത്തി സലാം ബായാർ സ്വാഗതം പറഞ്ഞു ഭാരവാഹികൾ
അബ്ദുള്ള ഹാജി പ്രസിഡന്റ്‌ ഹമീദ് ഇറാഖ് .സിദ്ദീഖ് മുഗുളി വൈസ് പ്രസിഡന്റ്‌ അബൂബക്കർ MB ജനറൽസെക്രട്ടറി
സിദ്ദിഖ് മുസ്‌ലിയാർ .ജബ്ബാർ ബറെ ജോയിന്റ്സ്ക്രട്ടറി തസ്‌ലിം kmh ട്രഷറർ

Address

Bayar Muligadde
Kanhangad
671322

Website

Alerts

Be the first to know and let us send you an email when Muslim League Bayar Muligadde posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Videos

Share

Category