The Cue

The Cue THE CUE is a Digital Interactive Platform. credible journalism with pioneering outlook. THE CUE has been selected Google's GNI Startup Lab.
(1)

14/01/2025

കോൺഗ്രസിൽ മുഖ്യമന്ത്രി സ്ഥാനാർഥി തർക്കമില്ല, ഞാൻ അതിന് കുപ്പായമിട്ടിരിക്കുന്നുമില്ല. പ്രതിപക്ഷ നേതാവ് വിഡി സതീശനുമായി ദ ക്യു എഡിറ്റര്‍ മനീഷ് നാരായണന്‍ നടത്തിയ അഭിമുഖത്തിൽ നിന്ന്

14/01/2025

വ്യൂവർഷിപ്പ് മാത്രമാണ് ടെലിവിഷൻ ചാനലുകളുടെ അജണ്ട. രാഷ്ട്രീയപാർട്ടികൾ ആരോപിക്കുന്നത് പോലെ മറ്റൊരു അജണ്ടകളും ചാനലുകൾക്ക് ഇല്ല. മാതൃഭൂമി ന്യൂസ് ഡെപ്യൂട്ടി എഡിറ്റർ അഭിലാഷ് മോഹനൻ സംസാരിക്കുന്നു.

സനാതനധര്‍മ്മം ചാതുര്‍വര്‍ണ്ണ്യമാണ്, വര്‍ണ്ണ വ്യവസ്ഥയാണ് എന്ന് പറയുന്നത് അപകടകരമായ പ്രസ്താവനയാണെന്നും സനാതന ധര്‍മം എന്ന് ...
14/01/2025

സനാതനധര്‍മ്മം ചാതുര്‍വര്‍ണ്ണ്യമാണ്, വര്‍ണ്ണ വ്യവസ്ഥയാണ് എന്ന് പറയുന്നത് അപകടകരമായ പ്രസ്താവനയാണെന്നും സനാതന ധര്‍മം എന്ന് പറയുന്നത് സാംസ്കാരിക പൈതൃകമാണെന്നും വി.ഡി. സതീശൻ

താന്‍ കാവിവത്കരണം എന്ന വാക്കിന് എതിരാണെന്ന് പ്രതിപക്ഷനേതാവ് വി.ഡി.സതീശന്‍. വിവേകാനന്ദന്‍ കാവിയല്ലേ ധരിച്ചതെന...

യാത്രയാണ് സ്വപ്നം എന്ന് പറഞ്ഞപ്പോൾ പണം ഞാൻ തരില്ല, സ്വന്തമായി കണ്ടെത്തണം എന്നാണ് അച്ഛൻ പറഞ്ഞത്.
14/01/2025

യാത്രയാണ് സ്വപ്നം എന്ന് പറഞ്ഞപ്പോൾ പണം ഞാൻ തരില്ല, സ്വന്തമായി കണ്ടെത്തണം എന്നാണ് അച്ഛൻ പറഞ്ഞത്.

14/01/2025

നേപ്പാളിലേക്കുള്ള യാത്രയിൽ വിമാനത്തിലെ കൊക്പ്പിറ്റിൽ ഇരുന്ന് ദൃശ്യങ്ങൾ പകർത്താനുള്ള അവസരം ലഭിച്ചു. ഈ പരിപാടി കാണാൻ ആളുണ്ടാകുമെന്നും സ്വീകരിക്കപ്പെടുമെന്നും അന്ന് ആ പൈലറ്റ് പറഞ്ഞിരുന്നു. സന്തോഷ് ജോർജ്ജ് കുളങ്ങര സംസാരിക്കുന്നു.

യാത്രയാണ് പ്ലാനെങ്കിൽ പണം ഞാൻ തരില്ലെന്ന് അച്ഛൻ പറഞ്ഞു, അമ്മയിൽ നിന്ന് കാശ് കടമായി വാങ്ങിയും ഭാര്യയുടെ സ്വർണ്ണം പണയം വെച...
14/01/2025

യാത്രയാണ് പ്ലാനെങ്കിൽ പണം ഞാൻ തരില്ലെന്ന് അച്ഛൻ പറഞ്ഞു, അമ്മയിൽ നിന്ന് കാശ് കടമായി വാങ്ങിയും ഭാര്യയുടെ സ്വർണ്ണം പണയം വെച്ചുമാണ് യാത്രയുടെ ആദ്യഘട്ടം വിപുലീകരിക്കുന്നത്. എസ്കെ പൊറ്റക്കാടിന്റെ യാത്രാവിവരണത്തെ സ്വീകരിച്ച മലയാളി എന്റെ ദൃശ്യവിവരണത്തെയും സ്വീകരിക്കുമായിരിക്കും എന്ന ചിന്തയാണ് പ്രേരണയായത്. ലോക സഞ്ചാരി സന്തോഷ് ജോർജ്ജ് കുളങ്ങരയുമായി ദ ക്യു എഡിറ്റര്‍ മനീഷ് നാരായണന്‍ നടത്തിയ അഭിമുഖത്തിന്റെ ആദ്യ ഭാഗം.

അമ്മയിൽ നിന്ന് കാശ് കടമായി വാങ്ങിയും ഭാര്യയുടെ സ്വർണ്ണം പണയം വെച്ചുമാണ് യാത്രയുടെ ആദ്യഘട്ടം വിപുലീകരിക്കുന്....

14/01/2025

തടവുകാരെ സന്ദര്‍ശിക്കാന്‍ ആര്‍ക്കൊക്കെ അനുവാദം ലഭിക്കും? ജയിലിനുള്ളില്‍ തടവുകാരെ നിയന്ത്രിക്കാന്‍ തടവുകാരെ തന്നെ നിയോഗിക്കാറുണ്ടോ?

,

'ഹേമകമ്മിറ്റി റിപ്പോർട്ടിനെ എല്ലാവരും സൗകര്യപൂർവ്വം ഒഴിവാക്കുകയാണ്, ഇൻഡസ്ട്രിയിൽ എങ്ങനെ 16 സെക്കന്റ് സർവൈവ് ചെയ്യും': അര...
13/01/2025

'ഹേമകമ്മിറ്റി റിപ്പോർട്ടിനെ എല്ലാവരും സൗകര്യപൂർവ്വം ഒഴിവാക്കുകയാണ്, ഇൻഡസ്ട്രിയിൽ എങ്ങനെ 16 സെക്കന്റ് സർവൈവ് ചെയ്യും': അരുന്ധതി റോയ്

ഹേമകമ്മിറ്റി റിപ്പോർട്ടിനെ എല്ലാവരും സൗകര്യപൂർവ്വം ഒഴിവാക്കാൻ ശ്രമിക്കുകയാണെന്ന് അരുന്ധതി റോയ്. റിപ്പോർട്ട...

13/01/2025

വൈല്ഡ്ലൈഫ് ഫോട്ടോഗ്രാഫർ ആകാൻ പ്രത്യേക കോഴ്‌സുകൾ പഠിക്കണമെന്നില്ല. പക്ഷെ കാടുകളെ നന്നായി മനസ്സിലാക്കണം. ഏറെ തൊഴിൽസാധ്യതയുള്ള മേഖലയാണിത്. ബിബിസി വൈൽഡ് ലൈഫ് മാഗസിൻ അവാർഡ് ജേതാവ് വിഎം സ്വാദിഖ് അലി സംസാരിക്കുന്നു.

നിലമ്പൂരില്‍ സ്ഥാനാര്‍ത്ഥിയായി മത്സരിക്കില്ല. യുഡിഎഫിന് പിന്തുണ നല്‍കും. ക്രിസ്ത്യന്‍ സമുദായ പ്രതിനിധിയെന്ന നിലയില്‍ വി....
13/01/2025

നിലമ്പൂരില്‍ സ്ഥാനാര്‍ത്ഥിയായി മത്സരിക്കില്ല. യുഡിഎഫിന് പിന്തുണ നല്‍കും. ക്രിസ്ത്യന്‍ സമുദായ പ്രതിനിധിയെന്ന നിലയില്‍ വി.എസ്.ജോയിയെ സ്ഥാനാര്‍ത്ഥിയാക്കണം. എംഎല്‍എ സ്ഥാനം രാജിവെച്ച ശേഷം പി.വി.അന്‍വര്‍

13/01/2025

പിവി അൻവറിന്റെ കാര്യത്തിൽ യുഡിഎഫ് കൂടിയാലോചിച്ച് തീരുമാനമെടുക്കും. യുഡിഎഫിന്റെ മുന്നണി വിപുലീകരണം മാധ്യമങ്ങൾ ഏറ്റെടുക്കേണ്ടതില്ല. പ്രതിപക്ഷ നേതാവ് വിഡി സതീശൻ ദ ക്യു അഭിമുഖത്തിൽ.

12/01/2025

വയനാട് ഡിസിസി ട്രഷററുടെ ആത്മഹത്യ കേസിൽ ആരോപണ വിധേയർക്കെതിരെ അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ മാത്രമേ നടപടി സ്വീകരിക്കൂ. പ്രതിപക്ഷ നേതാവ് വിഡി സതീശൻ സംസാരിക്കുന്നു.

12/01/2025

'മാപ്ര' വിളി അത്ര നിഷ്കളങ്കമായി കാണുന്നില്ല. പദമല്ല, ആ പ്രയോഗത്തിൽ ആണ് പ്രശ്നം. മാതൃഭൂമി ന്യൂസ് ഡെപ്യൂട്ടി എഡിറ്റർ അഭിലാഷ് മോഹനൻ സംസാരിക്കുന്നു.

പ്രേക്ഷകർ കാണണമെങ്കിൽ ചിലപ്പോൾ കുതിരപ്പുറത്ത് കയറിയും വാർത്ത വായിക്കേണ്ടി വരും. മനുഷ്യരുടെ പ്രൈവസി മാധ്യമങ്ങൾക്കും ബാധകമ...
12/01/2025

പ്രേക്ഷകർ കാണണമെങ്കിൽ ചിലപ്പോൾ കുതിരപ്പുറത്ത് കയറിയും വാർത്ത വായിക്കേണ്ടി വരും. മനുഷ്യരുടെ പ്രൈവസി മാധ്യമങ്ങൾക്കും ബാധകമാണ്. ഇത് സംബന്ധിച്ച എല്ലാ വിമർശനങ്ങളും അംഗീകരിക്കുന്നു. രാഷ്ട്രീയ ചായ്‌വ് അല്ല, വ്യൂവർഷിപ്പ് മാത്രമാണ് ചാനലുകളുടെ അജണ്ട. മാതൃഭൂമി ന്യൂസ് ഡെപ്യൂട്ടി എഡിറ്റർ അഭിലാഷ് മോഹനനുമായുള്ള അഭിമുഖത്തിന്റെ രണ്ടാം ഭാഗം.

12/01/2025

കാവിവത്കരണം എന്ന പദത്തിന് ഞാൻ എതിരാണ്.

12/01/2025

കേരള കോണ്‍ഗ്രസിന്റെ രൂപീകരണത്തില്‍ യാതൊരു പങ്കുമില്ലാതിരുന്ന കെ.എം.മാണി പാര്‍ട്ടിയില്‍ എത്തിയത് എങ്ങനെ?

11/01/2025

രാജ്യത്തെ രാഷ്ട്രീയ സാഹചര്യങ്ങളിൽ ആശങ്കയുണ്ട്. പ്രാധാന്യമുള്ള കാര്യങ്ങൾ ചർച്ച ചെയ്യാതെ നമ്മുടെ ജനപ്രതിനിധികൾ ബഹളം വെക്കുന്നത് മറ്റെന്തൊക്കെയോ കാര്യങ്ങളുടെ പേരിലാണ്. മനു എസ് പിള്ള സംസാരിക്കുന്നു

Address

THE CUE, Facstory Media Private Limited
Kakkanad
682030

Alerts

Be the first to know and let us send you an email when The Cue posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to The Cue:

Share

THE CUE

THE CUE is a digital news platform in Malayalam based in Kochi. Interactive and credible journalism with pioneering outlook and idea is our priority. Novel formulas of storytelling, unique style of presentation and most importantly non compromising journalism are our dictum. An undertaking of Facstory Media Private Limited.