Cue Studio

Cue Studio Cue Studio


Cue Studio Brings to you curated shows, interviews, programmes. Entertainment and Infot

03/02/2025

ടെൻഷൻ ആയിട്ട് തന്നെയാണ് ഇരിക്കുന്നത് പക്ഷെ കാരക്ടറിന്റെ അവസ്ഥ കാണുമ്പോൾ പ്രേക്ഷകർക്ക് അത് തമാശയായിട്ട് തോന്നാം, സിനിമയുടെ കോൺഫ്ലിക്ട് ഭയങ്കര സീരിയസ് ആണ്

03/02/2025

ഹിച്കോക്കിന്റെ സിനിമയാകും കാണുന്നത്, പക്ഷെ കൃത്യമായി ഒരു കിസ്സിങ് സീൻ വരുമ്പോഴാകും മൂത്തമ്മ വരുന്നത്

Vineeth Sreenivasan, M. Mohanan, Rakesh Mantodi Interview Streaming Now at Cue Studio Youtube Channel

02/02/2025

മമ്മൂക്ക എന്നോട് ചോദിച്ചു നീ ഈ വർഷം എത്ര സിനിമയാടാ ചെയ്തത്? എന്റെ റെക്കോർഡ് പൊളിക്കുമോ എന്ന്

02/02/2025

മാമന് സിനിമയെക്കാളും പ്രധാനം മറ്റൊരു കാര്യമാണ്, "മത്തി", ഓസ്കാർ വാങ്ങാൻ പോകുന്ന വഴിക്ക് മത്തി കണ്ടാലും, അത് വാങ്ങി വച്ച് കഴിച്ചിട്ടേ മാമൻ പോയി ഓസ്കാർ വാങ്ങുകയുള്ളൂ.

02/02/2025

മാർക്കോയുടെ നിർമ്മാതാവിന്റെ അടുത്ത പടം ഇന്ന് സൈൻ ചെയ്തു എന്നതാണ് പുതിയ സന്തോഷ വാർത്ത; ആന്റണി വർഗ്ഗീസ് പെപെ

02/02/2025

വിനീത് പ്രണയം തുടങ്ങുന്നത് ഏഴാം ക്ലാസ്സിലാണ്, പ്രണയഭിക്ഷുകൻ ആയിരുന്നു; രാകേഷ് മണ്ടോടി

02/02/2025

ഞാൻ റിവ്യൂ നോക്കിയിട്ട് അല്ല സിനിമ കാണാറുള്ളത്, ആര് എന്ത് മോശമായി പറഞ്ഞാലും നല്ല സിനിമ ആണെങ്കിൽ ആളുകൾ കാണും, കൊല്ലത്തെ കൾച്ചർ അറിയാത്തവർക്ക് ആയിരിക്കാം പടം കണക്ട് ആവാത്തത്

02/02/2025

ആവേശം ഷൂട്ട് കഴിഞ്ഞാണ് ഞാൻ പൊന്മാനിലേക്ക് വരുന്നത്, അന്ന് ആർക്കും അറിയില്ലായിരുന്നു ഞാൻ ആവേശത്തിൽ അമ്പാന്റെ കാരക്റ്റർ എങ്ങനെയാണ് ചെയ്ത് വെച്ചിരിക്കുന്നത് എന്ന്

01/02/2025

കൊല്ലം എന്റെ ലക്കി സ്ഥലം, കൊല്ലംകാരിൽ നിന്ന് എനിക്ക് മോശം അനുഭവം ഒന്നും ഉണ്ടായിട്ടില്ല, ഞങ്ങൾ അവിടെ താമസിക്കുമ്പോൾ കക്ക ഇറച്ചിയെല്ലാം കൊണ്ട് വന്ന തന്നിരുന്നു

വേരാഴമുള്ള കഥാപാത്രങ്ങളുടെ കരുത്തില്‍ തലയുയര്‍ത്തി നില്ക്കുന്ന സിനിമയാണ് ജ്യോതിഷ് ശങ്കറിന്റെ കന്നിച്ചിത്രം 'പൊന്മാന്‍'....
01/02/2025

വേരാഴമുള്ള കഥാപാത്രങ്ങളുടെ കരുത്തില്‍ തലയുയര്‍ത്തി നില്ക്കുന്ന സിനിമയാണ് ജ്യോതിഷ് ശങ്കറിന്റെ കന്നിച്ചിത്രം 'പൊന്മാന്‍'. നിസ്സഹായരായിപ്പോകുന്ന മനുഷ്യര്‍ ജീവിതത്തോട് അടരാടുന്നതിന്റെ സംഘഗാനമാണീ ചിത്രം.

01/02/2025

ഏഴു കോടി ചിലവ് വന്ന സിനിമയിൽ അൻപതിനായിരം രൂപക്ക് സെറ്റ് ചെയ്ത ആ മുറിയാണ് എന്നെ ഏറ്റവും എകസൈറ്റ് ചെയ്യിച്ചത്

01/02/2025

'റിയൽ ലൈഫ് അജേഷ് എവിടെയെങ്കിലും ഉണ്ടെങ്കിൽ ഞങ്ങളെ ബന്ധപ്പെടുക. അജേഷിന് കിട്ടാനുള്ള സ്വർണ്ണത്തിന്റെ അത്രയും പൈസ ഞങ്ങൾ അജേഷിന് കൊടുക്കുന്നതായിരിക്കും '; ബേസിൽ ജോസഫ്

Join Cue Studio and Jain University for The Future of Cinema, a dynamic series of conversations with industry visionarie...
01/02/2025

Join Cue Studio and Jain University for The Future of Cinema, a dynamic series of conversations with industry visionaries.

On February 1st, from 5:00 to 6:00 PM, don’t miss "High Voltage : The Action Code" curated by Maneesh Narayanan. It features the magnificent team behind Daveed Movie : Antony Varghese, Govind Vishnu, Salu K Thomas, Deepu Rajeevan and Rakesh Cherumadam.

01/02/2025

സജിൻ തടി കുറയ്ക്കുന്ന പോലെയാണ് ദീപക് മുടി വെട്ടുകയും വളർത്തുകയും ചെയ്യുന്നത്, പൊന്നിനെ ബേസ് ചെയ്തിട്ടുള്ള കഥയാണിത്, പൊന്ന് ആയതു കൊണ്ട് എനിക്ക് എല്ലാ സ്ത്രീകളെയും പോലെ കണക്ട് ചെയ്യാൻ പറ്റി

01/02/2025

കോമഡി സിനിമകളിൽ ഇനി എന്നാണ് കാണാൻ കഴിയുക എന്ന് കുറെ പേർ ചോദിച്ചിരുന്നു. നല്ല പൊട്ടിച്ചിരികളുള്ള സിനിമയാണ് ബ്രോമാൻസ്. ട്രെയ്‌ലർ ലോഞ്ചിൽ കലാഭവൻ ഷാജോൺ

31/01/2025

കോമഡി സിനിമകളിൽ ഇനി എന്നാണ് കാണാൻ കഴിയുക എന്ന് കുറെ പേർ ചോദിച്ചിരുന്നു. നല്ല പൊട്ടിച്ചിരികളുള്ള സിനിമയാണ് ബ്രോമാൻസ്. ട്രെയ്‌ലർ ലോഞ്ചിൽ കലാഭവൻ ഷാജോൺ

31/01/2025

ബ്രോമാൻസിന്റെ ഷൂറ്റിങ്ങിനിടയിൽ ചെറിയ ഒരു ആക്‌സിഡന്റ് ഉണ്ടായി. അത് കഴിഞ്ഞ് തിരിച്ചുവന്നത് ഏറ്റവും സന്തോഷമുള്ള കൊറേ നിമിഷങ്ങളുമായിട്ടായിരുന്നു. കഴിഞ്ഞ വർഷം ഇവിടെ വന്നത് പ്രേമലുവിന്റെ പ്രൊമോഷനാണ്. ഹരിഹരസുധൻ എന്നാണ് കഥാപാത്രത്തിന്റെ പേരെന്ന് ബ്രോമാൻസ് ട്രെയ്‌ലർ ലോഞ്ചിൽ സംഗീത് പ്രതാപ്.

31/01/2025

'അധ്വാനിക്കുന്നവനെന്തിനാടാ സ്ത്രീധനം, അവൻ അധ്വാനിച്ച് കുടുംബം പോറ്റും', പൊന്മാൻ എന്ന സിനിമയിൽ ബേസിൽ ജോസഫിന്റെ അജേഷെന്ന കഥാപാത്രം സജിൻ ഗോപുവിന്റെ മരിയാനോയോട് പറയുന്ന ഡയലോഗാണിത്. പൊന്മാൻ എന്ന സിനിമ രാഷ്ട്രീയവും കലയും കലർത്തി ചർച്ചയ്ക്ക് വെയ്ക്കുന്ന വിഷയവും ഇത് തന്നെയാണ്

Address

First Floor, Madhavam, VII/480(1, Mavelipuram, Thrikkakara, Kochi 682021
Kakkanad
682030

Alerts

Be the first to know and let us send you an email when Cue Studio posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Cue Studio:

Videos

Share