10/11/2023
ഹോർമോൺ അസന്തുലിതാവസ്ഥ ശരീരത്തിൽ ഉണ്ടാക്കുന്ന മാറ്റങ്ങളാണ് പി സി ഒ ഡി അഥവാ പോളിസിസ്റ്റിക് ഒവേറിയൻ ഡിസീസ്. കൗമാര പ്രായക്കാർ മുതൽ ഏകദേശം 40 വയസ്സുവരെയുള്ള സ്ത്രീകളിൽ ഈ അവസ്ഥ കണ്ടുവരുന്നു.
സ്ത്രീകളിൽ പുരുഷഹോർമോണായ ആൻഡ്രോജന്റെ അളവ് കൂടുകയും അത് അണ്ഡോല്പാദനം തകരാറിലാക്കുകയും തത്‌ഫലമായി ആർത്തവക്രമക്കേടുകൾ ഉണ്ടാകുന്നതിന് കാരണമാവുകയും ചെയ്യുന്നു. ഇത്തരം സ്ത്രീകളിൽ ഗർഭധാരണത്തിന് ബുധ്ധിമുട്ടുണ്ടാവുകയും ചിലപ്പോഴൊക്കെ അത് മാനസിക പ്രശ്നങ്ങൾക്ക് വഴിയൊരുക്കുകയും ചെയ്യുന്നു. ഇന്ന് വലിയൊരു വിഭാഗം സ്ത്രീകളും നേരിടുന്ന സങ്കീർണ്ണമായ ഈ അവസ്ഥയെ കുറിച്ച് കൂടുതൽ അറിയാം.
What is PCOD (Polycystic Ovarian Disease), Causes, Symptoms & Prevention, Dr. Sr. Therese, Obstetrics & Gynaecology stands for Polycystic Ovarian Diseas...