കരോൾ ടീം വണ്ടിപ്പെരിയാറിൽ നിന്നുള്ള കാഴ്ച്ച 2024
Generic Aadhaar Medicals
Vandiperiyar
മരുന്ന് ഇനി നിങ്ങളുടെ വരുമാനത്തെ തിന്നില്ല. ഇന്ത്യയിലാകെ1500റിൽ അധികം ബ്രാഞ്ചുകൾ ഉള്ള. രാജ്യത്തെ പ്രമുഖ കമ്പനി ഫൗണ്ടർ രത്തൻ റ്റാറ്റാ ഡയറക്ടറായ.ജനറിക് ആധാർ മെഡിക്കൽ ഷോപ്പ് ഇനി വണ്ടിപ്പെരിയാറിലും...ഇടനിലക്കാരില്ലാതെ എല്ലാ ഇംഗ്ലീഷ് മരുന്നുകളും , 80 ശതമാനം വിലക്കുറവിൽ ലഭ്യമാകുന്ന ഏക സ്ഥാപനം.... വണ്ടിപ്പെരിയാർ പാലത്തിന് സമീപം ശങ്കേഴ്സ് ബിൽഡിങ്ങിൽ പ്രവർത്തനം ആരംഭിക്കുന്നു. ഗുണമേന്മയുള്ള മരുന്നുകൾ ഏറ്റവും വിലക്കുറവിൽ ജനങ്ങളിലേക്ക് ഇതാണ് ഞങ്ങളുടെ ലക്ഷ്യം. ജൂലൈ 14 ഞായറാഴ്ച. നടക്കുന്ന ഉദ്ഘാടന വേളയിലേക്ക് നിങ്ങൾ ഓരോരുത്തരെയും സ്വാഗതം ചെയ്യുന്നു.തണൽ ഉണ്ട് തളരില്ല. ജനറിക് ആധാർ മെഡിക്കൽസ് വണ്ടിപെരിയാർ...