കരിക്കിൻമേട്

കരിക്കിൻമേട് Fun And Entertainment......

കരിക്കിൻമേട് എന്ന കൊച്ചു ഗ്രാമം🌲🌲🌲🌲.അവിടുത്തെ സുന്ദരമായ കാഴ്ചകൾ,വിശേഷങ്ങൾ, എല്ലാം പങ്കുവെക്കാൻ ഒരിടം😍😍😍😍.....
ഇടുക്കി ജില്ലയിലെ അറിയപ്പെടാതെ പോയ ഒരു ടൂറിസ്റ്റ് കേന്ദ്രമാണ് കരിക്കിൻ മേട്🏞️🏞️🏞️......


NB
ഈ ഗ്രൂപ്പിൽ മറ്റ് അനാവശ്യ പോസ്റ്റുകൾ, മത രാഷ്ട്രീയ എതിർപ്പുകൾ, കുട്ടികൾക്ക് എതിരെ ഉള്ള അതിക്രമം, എന്നിവ അനുവദിക്കുന്നതല്ല. അങനെ കണ്ടാൽ അവരെ അറിയിപ്പ് നൽകാതെ പുറത്ത് ആക്കുന്നത് ആയിരിക്കും......

25/07/2024

കഞ്ചാവ് തോട്ടത്തിൽ നിന്നും പറിച്ച കപ്പ ആണെന്ന് തോന്നുന്നു .😆😆😆😆

19/07/2024

അച്ഛൻ പുല്ല് വെട്ടാൻ പോയി കൂടുതൽ ഒന്നും ഇല്ലാ

19/07/2024

90s hitt

18/07/2024

കരിക്കിൻ മേടിൻ്റെ ദൃശ്യ ഭംഗി 24 ന്യൂസിൽ

18/06/2023

ഇടുക്കി ഡാം


Send a message to learn more

18/05/2023
പ്രണാമം 🌹🌹
27/03/2023

പ്രണാമം 🌹🌹

ഇടുക്കിയിൽ ഏപ്രിൽ 3 ന് എൽ ഡി എഫ് ഹർത്താൽ
25/03/2023

ഇടുക്കിയിൽ ഏപ്രിൽ 3 ന് എൽ ഡി എഫ് ഹർത്താൽ

ഉദയഗിരി  പുഷ്പഗിരി മേഖലകളിൽ കടുവകളെ കണ്ടതായി സൂചന. പുഷ്പഗിരി ടവർ ജംഗ്ഷൻ അമ്പലമെടു തിരിയുന്ന ഭാഗത്താണ് ആളുകൾ കടുവയെ കണ്ടത...
20/03/2023

ഉദയഗിരി പുഷ്പഗിരി മേഖലകളിൽ കടുവകളെ കണ്ടതായി സൂചന. പുഷ്പഗിരി ടവർ ജംഗ്ഷൻ അമ്പലമെടു തിരിയുന്ന ഭാഗത്താണ് ആളുകൾ കടുവയെ കണ്ടത്.
(20-03-2023 തിങ്കൾ)

17/03/2023

ഇരട്ടയാർ അടയാള കല്ല് അമ്പലത്തിൻ്റെ ഭാഗത്ത് വെള്ളിയാഴ്ച വൈകിട്ട് 5 മണിയോടു കൂടി കടുവയെ നിരവധി പേർ കണ്ടു. ഫോറസ്റ്റ് ഉദ്യോഗസ്ഥരും ജനപ്രതിനിധീകളും നാട്ടുകാരും ക്യാമറ സ്ഥാപിക്കുന്ന സമയത്താണ് കടുവയുടെ സാന്നിധ്യം ഉണ്ടായത്. പ്രദേശത്ത് ജനങ്ങൾ ജാഗ്രത പാലിക്കണം എന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ജിൻസൺ വർക്കി അറിയിച്ചു.

♦️വാത്തിക്കുടിയിൽ പൗരസമിതി രൂപികരിച്ചു:15/3/2023 ൽ പട മുഖം മിൽമ്മ ഹാളിൽ വച്ച് നടന്ന യോഗത്തിൽ വാത്തിക്കുടി പഞ്ചയത്തിന്റെ ...
15/03/2023

♦️വാത്തിക്കുടിയിൽ പൗരസമിതി രൂപികരിച്ചു:15/3/2023 ൽ പട മുഖം മിൽമ്മ ഹാളിൽ വച്ച് നടന്ന യോഗത്തിൽ വാത്തിക്കുടി പഞ്ചയത്തിന്റെ വിവിധ സ്ഥലങ്ങളിൽ നിന്ന് 150 ഓളം വക്തികൾ പങ്കെടുക്കുകയും പൗര സമതി രൂപികരിക്കുകയും ചെയ്യ്തു . വത്തിക്കുടിയിൽ വിവിധ സ്ഥലങ്ങളിൽ കണ്ടുവരുന്ന പുലികളെ ഉടൻ തന്നെ പിടിക്കണം എന്ന് അവശ്യപ്പെട്ടുകൊണ്ട് 17/3/2023 രാവിലെ 9.00 മണിക്ക് മുരിക്കാശ്ശേരി സ്കൂൾ സിറ്റിൽ നിന്ന് സമരജതയും തുടർന്ന് പഞ്ചയത്ത് ഓഫിസ് ഉപരോധവും നടത്തുവാൻ പൗര സമതി തീരുമാനിച്ചു നാട്ടിലെ നല്ലവരായ എല്ലവരും ഈ സമധാനപരമായ പരിപാടിയിൽ പങ്കാളികൾ ആകണം എന്ന് അഭ്യാർദ്ധിക്കുന്നു.

അഡ്വ.ജോയ്സ് ജോർജ് Ex: Mp യുടെ പിതാവും വാഴത്തോപ്പ് മുൻ പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന ജോർജ് പാലിയത്ത് നിര്യാതനായി.
15/03/2023

അഡ്വ.ജോയ്സ് ജോർജ് Ex: Mp യുടെ പിതാവും വാഴത്തോപ്പ് മുൻ പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന ജോർജ് പാലിയത്ത് നിര്യാതനായി.

♦️  #വാത്തിക്കുടി,  #മാലിക്കുത്ത് ഭാഗത്ത് പുലിയെ കണ്ടതായി സ്ഥിരികരിച്ചിട്ടുണ്ട്‌, ഇന്ന് (13) വെളുപ്പിന്  #വാത്തിക്കുടിയി...
13/03/2023

♦️ #വാത്തിക്കുടി, #മാലിക്കുത്ത് ഭാഗത്ത് പുലിയെ കണ്ടതായി സ്ഥിരികരിച്ചിട്ടുണ്ട്‌, ഇന്ന് (13) വെളുപ്പിന് #വാത്തിക്കുടിയിൽ കണ്ണൻ എന്ന വ്യക്തിയുടെ അടിനെ പുലി പിടിച്ചു, ഇന്ന് ക്യാമറ സ്ഥാപിക്കുമെന്നാണ് വനം വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചിരിക്കുന്നതു്. ജനങ്ങൾ രാത്രികാലങ്ങളിൽ ജാഗ്രത പാലിക്കുക.

13.3.2023

കടപ്പാട് തോപ്രാംകുടി ഓൺലൈൻ ....

♦️ ഇന്ന് (12,3,2023) രാവിലെയും പുലിയുടെ എന്ന് സംശയിക്കുന്ന കാൽപ്പാടുകൾ മാലിക്കുത്തു ഭാഗത്തും, ലത്തീൻ പള്ളിയുടെ നിരപ്പ് ഭ...
12/03/2023

♦️ ഇന്ന് (12,3,2023) രാവിലെയും പുലിയുടെ എന്ന് സംശയിക്കുന്ന കാൽപ്പാടുകൾ മാലിക്കുത്തു ഭാഗത്തും, ലത്തീൻ പള്ളിയുടെ നിരപ്പ് ഭാഗത്തും പല വീടുകളുടേയും മുറ്റത്തും പറമ്പിലുമായി കാണാൻ ഇടയായതു് ജനങ്ങളിൽ ആശങ്കയുണ്ട്. വനം വകുപ്പിന്റെ ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടപ്പോൾ, കഴിഞ്ഞ രാത്രിയിലും വരും രാത്രി കളിലും അവർ നിരീക്ഷണം നടത്തുമെന്നും ക്യാമറയും കൂടും സ്ഥാപിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്നും അറിയിച്ചിട്ടുണ്ട്.

രാത്രികാലങ്ങളിൽ സഞ്ചരിക്കുന്നവർ ശ്രദ്ധിക്കുന്നതു് നല്ലതാണ്

Address

Karikkinmedu
Idukki

Website

Alerts

Be the first to know and let us send you an email when കരിക്കിൻമേട് posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Videos

Share