News One Kerala

News One Kerala വാർത്തകളുടെ ലോകം ഇനി മുതൽ ന്യൂസ് വൺ കേരളയിലൂടെ .
എഡിറ്റർ : അലി ആസാദ്
WhatsApp 9847075196
(1)

13/01/2024

Hiring Saudi Hospital
Call or WhatsApp 9847075196

വാർത്തകളുടെ ലോകം ഇനി മുതൽ ന്യൂസ് വൺ കേരളയിലൂടെ .
എഡിറ്റർ : അലി ആസാദ്
WhatsApp 9847075196

08/01/2024

സൗദിയിലേക്ക് അംഗീകൃത റിക്രൂട്ട്മെന്റ് ഏജൻസിയിലൂടെ ജോലി അവസരം
WhatsApp or Call 9847075196

വാർത്തകളുടെ ലോകം ഇനി മുതൽ ന്യൂസ് വൺ കേരളയിലൂടെ .
എഡിറ്റർ : അലി ആസാദ്
WhatsApp 9847075196

05/01/2024

Urgently Required Saudi Arabia

Tamkeen (Kingdom Hospital/Magrabi Hospital/Dar Tala Medical Complex)

Staff Nurse Female Nos 100

BSC Salary 4000 SAR
GNM Salary 3800 SAR

Experience
BSC one year
GNM 2 Years

Age Below 40

Online Interview

Free Accommodation,Free Transportation+ Medical Insurance
Over Time Available

Call or Chat 9847075196

എല്ലാ പ്രേക്ഷകർക്കും ന്യൂസ് വൺ കേരളയുടെ പുതുവൽസരാശംസകൾ.നസീഫ് യൂസുഫ്എക്സിക്യൂട്ടിവ് എഡിറ്റർന്യൂസ് വൺ
01/01/2024

എല്ലാ പ്രേക്ഷകർക്കും ന്യൂസ് വൺ കേരളയുടെ പുതുവൽസരാശംസകൾ.

നസീഫ് യൂസുഫ്
എക്സിക്യൂട്ടിവ് എഡിറ്റർ
ന്യൂസ് വൺ

31/12/2023

രാമക്ഷേത്രം :ഉദ്ഘാടനത്തിൽ നിന്ന് കോൺഗ്രസ് വിട്ടു നിൽക്കണം

30/12/2023

ഖത്തറിലേക്ക് ഹോം കെയർ കമ്പനിയിലേക്ക് ബി എസ് സി / ജി എൻ എം രജിസ്ട്രേഡ് നഴ്സുമാർക്ക് അവസരം. ( ഗ്യാപ് പാടില്ല ) മിനിമം രണ്ട് വർഷം എക്സ്പീരിയൻസ് വേണം. പീഡിയാട്രിക് പരിചയമുള്ളവർക്ക് മുൻഗണന.
WhatsApp 9847075196
WhatsApp 098470 75196

വാർത്തകളുടെ ലോകം ഇനി മുതൽ ന്യൂസ് വൺ കേരളയിലൂടെ .
എഡിറ്റർ : അലി ആസാദ്
WhatsApp 9847075196

മികച്ച മാതൃക വ്യക്തി; അനിഷ അഷറഫ്സംസ്ഥാന സർക്കാരിന്റെ ഭിന്നശേഷി അവാർഡ് 2023 ൽ മികച്ച മാതൃക വ്യക്തി പുരസ്കാരം അനിഷ അഷ്റഫിന...
30/12/2023

മികച്ച മാതൃക വ്യക്തി; അനിഷ അഷറഫ്
സംസ്ഥാന സർക്കാരിന്റെ ഭിന്നശേഷി അവാർഡ് 2023 ൽ മികച്ച മാതൃക വ്യക്തി പുരസ്കാരം അനിഷ അഷ്റഫിനെ തേടിയെത്തി. പ്രതിസന്ധികളിൽ തളരാതെ ജീവിത സാഹചര്യങ്ങളോട് പൊരുതി അനീഷ അഷറഫ് നൽകുന്ന മാതൃക എല്ലാവർക്കും പോരാട്ടത്തിന്റെ കരുത്താണ്. മസ്‌കുലാർ ഡിസ്‌ട്രോഫി എന്ന അസുഖത്തോട് പൊരുതി തന്റെ ആഗ്രഹങ്ങൾക്കായി കഠിനപ്രയത്‌നം ചെയ്യുന്ന അനിഷ അഷറഫ് പുതിയ തലമുറയ്ക്ക് മാതൃകയാണ്.

മൂന്നാം ക്ലാസില്‍ പഠിക്കുമ്പോഴാണ് രോഗം പിടിപെടുന്നത്. അധികനേരം ഇരിക്കാനാ എഴുതാനോ കഴിയില്ല. രോഗത്തെ തുടര്‍ന്ന് അഞ്ചാം ക്ലാസ് ജയിച്ചിട്ടും ആറാം ക്ലാസിലേക്ക് പോകാനായില്ല. 22 വര്‍ഷത്തിനപ്പുറം സാമൂഹിക നീതി വകുപ്പിന്റെ പ്രത്യേക അനുമതിയില്‍ സാക്ഷരതാ മിഷന്റെ നേതൃത്വത്തില്‍ ഏഴാം തരം തുല്യതാ പരീക്ഷ സ്വന്തം വീട്ടിലിരുന്ന് എഴുതി. ഇടം ഡിജിറ്റല്‍ മാഗസിന്‍ ചീഫ് എഡിറ്റര്‍, ഇടം പ്രോജക്ട് കോഡിനേറ്റര്‍, എഴുത്തുകാരി, ഫാൻസി ആഭരണ നിർമ്മാണം, ചിത്രരചന എന്നീ മേഖലകളിലെല്ലാം തിളങ്ങി നില്‍ക്കുകയാണ് അനിഷ. പഠിച്ച് ആരാകണം എന്ന ചോദ്യത്തിന് അറിയപ്പെടുന്ന എഴുത്തുകാരി, അതിനപ്പുറത്തേക്ക് മുടങ്ങിപ്പോയ വിദ്യാഭ്യാസം പൂര്‍ത്തീകരിക്കുന്നതിന് ഭിന്നശേഷിക്കാരായവര്‍ക്ക് ഒരു പ്രചോദനമാകണമെന്നാണ് അനിഷയുടെ സ്വപ്നം.

സംസ്ഥാന സർക്കാർ സംഘടിപ്പിച്ച നവ കേരള സദസ്സിൽ തൃശ്ശൂർ ജില്ലയിലെ പ്രഭാത യോഗത്തിൽ പങ്കെടുത്ത് ഭിന്നശേഷി വിഭാഗത്തിന് ഉറപ്പാക്കേണ്ട ആരോഗ്യ വിദ്യാഭ്യാസ ആവശ്യങ്ങളെക്കുറിച്ച് സംവദിച്ചു. ഈ കാലഘട്ടത്തിൽ സ്കൂളുകൾ ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾ ഭിന്നശേഷി സൗഹൃദമായി വരികയാണ്. എന്നാൽ മുൻകാലങ്ങളിൽ ഇടയ്ക്ക് വെച്ച് പഠനം നിർത്തിയവർക്ക് തുടർപഠനത്തിനും ജനിറ്റിക് ടെസ്റ്റ് ഉൾപ്പെടെയുള്ള ആരോഗ്യ സേവനങ്ങളും എല്ലാ ഭിന്നശേഷിക്കാർക്കും ഒരുക്കണമെന്ന ആവശ്യങ്ങൾ സാമൂഹികനീതി- ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ ബിന്ദു , ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ് എന്നിവരെ നേരിട്ട് കണ്ട് പങ്കുവെച്ചിരുന്നു.

കോഴിക്കോട് വെള്ളിമാട്കുന്ന് ജെന്റര്‍ പാര്‍ക്കില്‍ നടന്ന സംസ്ഥാന ഭിന്നശേഷി അവാര്‍ഡ് വിതരണ ചടങ്ങില്‍ മന്ത്രി പി എ മുഹമ്മദ് റിയാസില്‍ നിന്നും അനിഷ മികച്ച മാതൃക വ്യക്തി പുരസ്കാരം ഏറ്റുവാങ്ങി. ഒരുപാട് പേർക്കുള്ള പ്രതീക്ഷയും പ്രചോദനവുമാവുകയാണ് അനിഷക്ക് ലഭിച്ച ഈ അംഗീകാരം.

കിക്മയിൽ എം.ബി.എ പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു           സഹകരണ വകുപ്പിന് കീഴിലുളള സംസ്ഥാന സഹകരണ യൂണിയന്റെ   നെയ്യാർഡാമി...
29/12/2023

കിക്മയിൽ എം.ബി.എ പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു
സഹകരണ വകുപ്പിന് കീഴിലുളള സംസ്ഥാന സഹകരണ യൂണിയന്റെ നെയ്യാർഡാമിലുളള കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്‌മെന്റിൽ (കിക്മ) 2024-26 എം.ബി.എ. (ഫുൾടൈം) ബാച്ചിലേയ്ക്കുളള അപേക്ഷ ക്ഷണിച്ചു. www.kicma.ac.in വഴി അപേക്ഷ സമർപ്പിക്കാം, അവസാന തീയതി ജനുവരി 20.

കേരള സർവകലാശാലയുടെയും, എ.ഐ.സി.റ്റി.യുടെയും അംഗീകാരത്തോടെ നടത്തുന്ന ദ്വിവൽസര കോഴ്‌സിൽ ഫിനാൻസ്, മാർക്കറ്റിംഗ്, ഹ്യൂമൻ റിസോഴ്‌സ്, ലോജിസ്റ്റിക്‌സ്, സിസ്റ്റം എന്നിവയിൽ ഡ്യൂവൽ സ്‌പെഷ്യലൈസേഷന് അവസരമുണ്ട്. സഹകരണ മേഖലയിൽ പ്രവർത്തിക്കുന്നവരുടെ ആശ്രിതർക്ക് പ്രത്യേക സ്‌കോളർഷിപ്പും, എസ്.സി./എസ്.റ്റി/ ഒ.ഇ.സി/ ഫിഷർമാൻ വിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്ക് സർക്കാർ യൂണിവേഴ്‌സിറ്റി നിബന്ധനകൾക്ക് വിധേയമായി ഫീസ് ആനുകൂല്യവും ലഭ്യമാണ്.

അവസാന വർഷ ബിരുദ വിദ്യാർത്ഥികൾക്കും ഫെബ്രുവരിയിലെ C-MAT (സി-മാറ്റ്) എൻട്രൻസ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവർക്കും അപേക്ഷ സമർപ്പിക്കാം. കൂടുതൽ വിവരങ്ങൾക്ക്: 8547618290, 9188001600,

College 02 KERALA INSTITUTE OF CO-OPERATIVE MANAGEMENT KICMA is a Professional Management Institute located at Neyyardam, Thiruvananthapuram governed by State Co-operative Union (SCU) which is a Statutory Body established by State Government under the provisions of 'Kerala Co-operative Societies Act...

29/12/2023

വീഡിയോ എഡിറ്റിംഗ് / ഡിസൈനിംഗ് സ്റ്റാഫിനെ ആവശ്യമുണ്ട്.
സാലറി : 18000
Location : Guruvayur
9847075196

29/12/2023

കെ-സ്മാർട്ട് ജനുവരി ഒന്നിന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും
*കെ-സ്മാർട്ട് മൊബൈൽ ആപ്പ് മന്ത്രി പി രാജീവ് പുറത്തിറക്കും

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വഴിയുള്ള മുഴുവൻ സേവനങ്ങളം ഓൺലൈനായി ലഭ്യമാക്കുന്ന കെ-സ്മാർട്ട് (കേരള സൊല്യൂഷൻസ് ഫോർ മാനേജിംഗ് അഡ്മിനിസ്‌ട്രേറ്റീവ് റീഫർമേഷൻ ആൻഡ് ട്രാൻഫർമേഷൻ) ജനുവരി ഒന്നു മുതൽ നിലവിൽ വരുമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ് വാർത്താസമ്മേളനത്തിൽ അറിയിച്ചു. കെ-സ്മാർട്ട് സോഫ്റ്റ്‌വെയർ ആപ്ലിക്കേഷന്റെ ഔദ്യോഗിക ഉദ്ഘാടനം ജനുവരി ഒന്നിന് എറണാകുളം ഗോകുലം കൺവെൻഷൻ സെന്ററിൽ രാവിലെ 10.30ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. മന്ത്രി എം. ബി. രാജേഷ് അധ്യക്ഷത വഹിക്കും. കെ-സ്മാർട്ട് മൊബൈൽ ആപ്പ് വ്യവസായ മന്ത്രി പി. രാജീവ് പുറത്തിറക്കും. ഹൈബി ഈഡൻ എം.പി, എം.എൽ.എമാരായ ടി.ജെ വിനോദ് കെ ജെ മാക്‌സി, ആസൂത്രണസമിതിയംഗം പ്രൊഫ. ജിജു പി. അലക്‌സ്, തദ്ദേശ സ്വയം ഭരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ഷർമിള മേരി ജോസഫ്, കൊച്ചി നഗരസഭ മേയർ അഡ്വ. എം. അനിൽ കുമാർ, ഐ.കെ.എം കൺട്രോളർ ഓഫ് അഡ്മിനിസ്‌ട്രേഷൻ ടിമ്പിൾ മാഗി പി.എസ് തുടങ്ങിയവർ പങ്കെടുക്കും.

കെ-സ്മാർട്ട് നിലവിൽ വരുന്നതോടെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ സേവനങ്ങൾ വിരൽത്തുമ്പിൽ ലഭ്യമാകും. മുൻസിപ്പൽ കോർപ്പറേഷനുകളിലും മുനിസിപ്പാലിറ്റികളിലുമാണ് ആദ്യ ഘട്ടത്തിൽ കെ-സ്മാർട്ട് വിന്യസിക്കുന്നത്. ഏപ്രിൽ ഒന്നിന് ഗ്രാമപഞ്ചായത്തുകളിലേക്കും വ്യാപിപ്പിക്കും. ഇതോടെ സംസ്ഥാനത്തെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നിന്നുമുള്ള സേവനങ്ങൾ സമയബന്ധിതമായി ഓഫീസുകളിൽ പോകാതെ തന്നെ പൊതുജനങ്ങൾക്ക് ലഭ്യമാവുമെന്നും മന്ത്രി എം.ബി രാജേഷ് പറഞ്ഞു.

തദ്ദേശ സ്വയംഭരണ വകുപ്പിനുവേണ്ടി ഇൻഫർമേഷൻ കേരള മിഷനാണ് കെ സ്മാർട്ട് വികസിപ്പിച്ചത്. കെ- സ്മാർട്ട് ആപ്ലിക്കേഷനിലൂടെ സേവനങ്ങൾക്കായുള്ള അപേക്ഷകളും പരാതികളും ഓൺലൈനായി സമർപ്പിക്കാനും അവയുടെ സ്റ്റാറ്റസ് ഓൺലൈനായി തന്നെ അറിയാനും സാധിക്കും. അതിനായി അപേക്ഷകളുടെയും പരാതികളുടെയും കൈപ്പറ്റ് രസീത് പരാതിക്കാരന്റെ അപേക്ഷകന്റെ ലോഗിനിലും വാട്‌സ്ആപ്പിലും ഇ-മെയിലിലും ലഭ്യമാകുന്ന ഇന്റഗ്രേറ്റഡ് മെസേജിംഗ് സംവിധാനം ഒരുക്കിയിട്ടുണ്ട്. ഇഗവേണൻസിൽ കേരളത്തിന്റെ മുന്നേറ്റത്തിന് പുത്തൻ വേഗം പകരുന്ന സംവിധാനമാകും കെ-സ്മാർട്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.

തദ്ദേശ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങളെയും സേവനങ്ങളെയും 35 മോഡ്യൂളുകളായി തിരിച്ച് അവയെല്ലാം ഒറ്റ പ്ലാറ്റ്‌ഫോമിൽ കെ.സ്മാർട്ടിലൂടെ ജനങ്ങൾക്ക് ഓൺലൈനായി ലഭ്യമാകും. വെബ് പോർട്ടലിൽ സ്വന്തം ലോഗിൻ ഉപയോഗിച്ച് അതാത് മൊഡ്യൂളുകളിലെത്തി ആവശ്യമായ വിവരങ്ങൾ നൽകി സേവനം ലഭ്യമാക്കാം.

സിവിൽ രജിസ്‌ട്രേഷൻ (ജനന-മരണ-വിവാഹ രജിസ്‌ട്രേഷൻ), ബിസിനസ് ഫെസിലിറ്റേഷൻ (വ്യാപാരങ്ങൾക്കും വ്യവസായങ്ങൾക്കുമുള്ള ലൈസൻസുകൾ), വസ്തു നികുതി, ബിൽഡിംഗ് പെർമിഷൻ മൊഡ്യൂൾ, പൊതുജന പരിഹാരം തുടങ്ങി എട്ട് സേവനങ്ങളായിരിക്കും ആദ്യഘട്ടത്തിൽ കെ-സ്മാർട്ടിലൂടെ ലഭ്യമാവുക. പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ പ്രവാസികൾക്ക് നേരിട്ടെത്താതെ തന്നെ അതാത് തദ്ദേശ സ്ഥാപനങ്ങളിലെ സേവനങ്ങൾ ലഭ്യമാവും. ഏറ്റവും വേഗത്തിൽ കെട്ടിട നിർമ്മാണ പെർമിറ്റുകൾ ലഭ്യമാക്കും എന്നതും കെ-സ്മാർട്ടിന്റെ പ്രധാന സവിശേഷതയാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. സേവനം വൈകുന്നുവെന്നും ഓഫീസുകൾ കയറിയിറങ്ങി മടുക്കുന്നുവെന്നുമുള്ള സ്ഥിരം പരാതികൾ ഈ സംവിധാനത്തിലൂടെ പരിഹരിക്കാൻ കഴിയുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

പൊതുജനങ്ങൾക്കും ജീവനക്കാർക്കും കെ-സ്മാർട്ട് ഉപയോഗിക്കുന്നതിന് സഹായിക്കുന്നതിനായി പ്രത്യേക ഹെൽപ് ഡസ്‌ക് സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. സാങ്കേതിക പ്രശ്‌നങ്ങൾ തത്സമയം പരിഹരിക്കുന്നതിന് കേന്ദ്രീകൃത റാപ്പിഡ് റെസ്‌പോൺ ടീമിനെ ഐ.കെ.എം ഹെഡ്ക്വാട്ടേഴ്‌സിൽ വിന്യസിച്ചിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു

29/12/2023

കേരള മീഡിയ അക്കാദമി ചിത്രരചനാ മത്സരം: വിജയികളെ പ്രഖ്യാപിച്ചു
സംസ്ഥാന സ്‌കൂൾ കലോത്സവത്തിന്റെ പരസ്യപ്രചരണാർത്ഥം കേരള മീഡിയ അക്കാദമി, കൊല്ലം പ്രസ് ക്ലബ്ബ്, കലോത്സവ പബ്ലിസിറ്റി കമ്മിറ്റി എന്നിവർ സംയുക്തമായി ഹൈസ്‌കൂൾ, ഹയർസെക്കന്ററി വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച ചിത്രകലാമത്സരത്തിന്റെ വിജയികളെ പ്രഖ്യാപിച്ചു. ജലച്ചായചിത്രരചന ഹൈസ്‌കൂൾ വിഭാഗത്തിൽ ഒന്നാം സമ്മാനത്തിന് കൊല്ലം കരിക്കോട് ടി.കെ.എം. എച്ച്.എസ്.എസിലെ പത്താം ക്ലാസ് വിദ്യാർത്ഥിനി എൻ. ആഫിയയും ഹയർസെക്കന്ററി വിഭാഗത്തിൽ ഒന്നാം സമ്മാനത്തിന് കൊട്ടാരക്കര സെന്റ് മേരീസ് എച്ച്.എസ്.എസിലെ പ്ലസ്ടു വിദ്യാർത്ഥി എസ് സംഗീതും പെൻസിൽ ഡ്രോയിംഗ് വിഭാഗത്തിൽ ഒന്നാം സമ്മാനത്തിന് പുനലൂർ താലൂക്ക് സമാജം എച്ച്.എസ്.എസിലെ ജെ ഭാഗ്യലക്ഷ്മിയും അർഹരായി.

ജലച്ചായം ഹൈസ്‌കൂൾ വിഭാഗം രണ്ടാം സമ്മാനം ഗോപിക കണ്ണൻ (എസ്.എൻ. ട്രസ്റ്റ്സ് സെൻട്രൽ സ്‌കൂൾ, കൊല്ലം ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനി), മൂന്നാം സമ്മാനം നന്ദന എ.എസ് (സെന്റ് ജൂഡ് എച്ച്.എസ്. മുഖത്തല -ഏഴാം ക്ലാസ് വിദ്യാർത്ഥിനി). ജലച്ചായം ഹയർസെക്കന്ററി വിഭാഗം രണ്ടാം സമ്മാനം ഹൃദിൻ പ്രമോദ് (ജോൺ എഫ് കെന്നഡി മെമ്മോറിയൽ വി.എച്ച്.എസ്.ഇ, അയനിവേലിക്കുളങ്ങര, കരുനാഗപ്പള്ളി-പ്ലസ് വൺ വിദ്യാർത്ഥി), മൂന്നാം സമ്മാനം കൊല്ലം വടക്കേവിള ശ്രീനാരായണ പബ്ലിക് സ്‌കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിനി ബി അഞ്ജന സുഗുണനും കരുനാഗപ്പള്ളി ജി.എച്ച്.എസ്.എസിലെ പ്ലസ് വൺ വിദ്യാർത്ഥിനി ആഭേരി എസ് പഞ്ചമിയും നേടി. പെൻസിൽ ഡ്രോയിംഗ് വിഭാഗത്തിൽ രണ്ടാം സമ്മാനം കൊല്ലം പരവൂർ എസ്. എൻ. വി.ജി. എച്ച്.എസ്.എസിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിനി എം.എസ് വിഷ്ണുമായ അർഹയായി.

കൊല്ലം വിമലഹൃദയ എച്ച് എസ് എസിൽ നടന്ന ചിത്രരചനാമത്സരത്തിൽ മൂന്നു പേരടങ്ങുന്ന ജൂറിയാണ് വിജയികളെ തിരഞ്ഞെടുത്തത്.

29/12/2023

വാർത്തകളുടെ ലോകം ഇനി മുതൽ ന്യൂസ് വൺ കേരളയിലൂടെ .
എഡിറ്റർ : അലി ആസാദ്
WhatsApp 9847075196

29/12/2023

രാമക്ഷേത്രത്തിന്റെ ഉദ്ഘാടനം വിവാദമാക്കേണ്ട കാര്യമില്ല- പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ .



29/12/2023

രാമക്ഷേത്രം ഉദ്ഘാടനം :
കോൺഗ്രസ് പങ്കെടുക്കണോ വേണ്ടയോ എന്ന് പറയാനില്ല - മുസ്ലിം ലീഗ്



27/12/2023

കാന്തപുരവും സമസ്തയും തമ്മിലുള്ള പ്രശ്നങ്ങൾ അവസാനിക്കുന്നു ?

27/12/2023

രാമ ക്ഷേത്രം ഉദ്ഘാടനത്തിൽ കോൺഗ്രസ് പങ്കെടുക്കണ്ടേ ?
സുപ്രിം കോടതി തീർപ്പാക്കിയ ഒരു കേസിൽ കോൺഗ്രസിന് ഇനി എന്ത് ചെയ്യുവാൻ കഴിയും ?

27/12/2023

ന്യൂസ് റൂമിലിരിന്ന് എടാ പോടാ എന്ന് വിളിക്കുന്ന 24 ലെ ഹാഷ്മിക്ക് മതിഭ്രമമോ ?
ഹാഷ്മി അടങ്ങണം

24 News
Hashmi Taj Ibrahim

24/12/2023

പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ ഈ പെർഫോമൻസാണ് ജനം പ്രതീക്ഷിക്കുന്നത്.

23/12/2023

ആർഭാട വിവാഹങ്ങൾ വേണ്ട എന്ന മുസ്ലിം ലീഗ് തീരുമാനം പ്രായോഗികമായിരിന്നില്ല.

19/12/2023

നവകേരള സദസ് ജനങ്ങൾക്ക് വേണ്ടിയെന്ന് മുഖ്യമന്ത്രി, അല്ലെന്ന് കാണാൻ വന്ന ഹരിലാൽ, ഹരിക്ക് സി പി എം സഖാക്കളുടെ വക കിട്ടിയത് അറിഞ്ഞാൽ ഞെട്ടും

18/12/2023

ഖത്തറിലേക്ക് ഹോം കെയർ സർവീസ് കമ്പനിയിലേക്ക് ബി എസ് സി / ജി എൻ എം നഴ്സുമാർക്ക് അവസരം ( Male & Female)
സാലറി 5260 ഖത്തർ റിയാൽ + കമ്പനി അക്കോമഡേഷൻ + ട്രാൻസ്പോർട്ടേഷൻ .
ഓൺലൈൻ ഇന്റർവ്യൂ .
അംഗീകൃത റിക്രൂട്ട്മെന്റ് ഏജൻസിയിലൂടെ ഇന്റർവ്യൂ .
വിവരങ്ങൾക്ക്
9847075196 ( WhatsApp)
Mail to [email protected].
Advt Posted Date : 2023 December 18

വാർത്തകളുടെ ലോകം ഇനി മുതൽ ന്യൂസ് വൺ കേരളയിലൂടെ .
എഡിറ്റർ : അലി ആസാദ്
WhatsApp 9847075196

16/12/2023

ചലചിത്ര അകാദമി ചെയർമാൻ സ്ഥാനത്ത് നിന്ന് രജ്ഞിത്ത് മാറി നിന്നാൽ പരിഹാരമാകുമോ ?

16/12/2023

അൽ മുഖ്തദർ ജ്വല്ലറിക്കെതിരെ വാർത്ത കൊടുക്കുന്ന ഓൺലൈൻ ചാനലുകൾക്ക് അൽ മുഖ്തദറിൽ നിന്ന് കാശ് കിട്ടാത്തത് കൊണ്ടാണോ ?
പണി കൂലിയില്ലാതെ സ്വർണം വിൽക്കുവാൻ പറ്റുമോ ?

15/12/2023

Talk Show ബി ജെ പി യെ വിറപ്പിക്കുന്ന കേരളത്തിൽ നിന്നുള്ള 6എം പിമാർ

ഈ ആറു പേരിൽ ആലപ്പുഴ എം പി ആരിഫിന് ഇടമില്ല.

ടി എൻ പ്രതാപനും ഹൈബി ഈഡനും ബി ജെ പി യുടെ ഹിറ്റ് ലിസ്റ്റിൽ .

ബ്രോഡ്കാസ്റ്റിംഗ് .ജേർണലിസം പഠിച്ച വാർത്തകളും പരിപാടികളും അവതരിപ്പിക്കുവാൻ താൽപര്യമുള്ളവർക്ക് അവസരംGender : Female Salar...
15/12/2023

ബ്രോഡ്കാസ്റ്റിംഗ് .ജേർണലിസം പഠിച്ച വാർത്തകളും പരിപാടികളും അവതരിപ്പിക്കുവാൻ താൽപര്യമുള്ളവർക്ക് അവസരം

Gender : Female
Salary: 25000 with Hostel Facility.
Location : Thrissur,Pavaratty
Contact us through WhatsApp 098470 75196

വയോധികയെ മരുമകൾ മർദിച്ച സംഭവം , മനുഷ്യാവകാശ  കമ്മീഷൻ കേസെടുത്തു
15/12/2023

വയോധികയെ മരുമകൾ മർദിച്ച സംഭവം , മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു

15/12/2023
14/12/2023

ഇതാണോ നീതി ? മകളെ കൊന്ന പ്രതിയെ വെറുതെ വിട്ട കോടതിയോട് അമ്മ ചോദിക്കുന്നു

Address

Guruvayur

Alerts

Be the first to know and let us send you an email when News One Kerala posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to News One Kerala:

Videos

Share

Nearby media companies


Other News & Media Websites in Guruvayur

Show All