ഈ സഹോദരിയുടെ കണ്ണീർ കാണാതെ പോകരുതേ
ഗുരുവായൂർ കോട്ടപ്പടി സ്വദേശി ശിവപ്രസാദിന്റെ ( 31 വയസ്സ് ) കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് 35 ലക്ഷം രൂപ വേണം. എന്നാൽ ഭാര്യയും ഒന്നര വയസുള്ള കുഞ്ഞും അടങ്ങുന്ന ശിവപ്രസാദിന്റെ കുടുംബത്തിന് സർജറിക്ക് ആവശ്യമായ തുക കണ്ടെത്താൻ സാധിക്കുന്നില്ല. ആയതിനാൽ ഈ വീഡിയോ കാണുന്ന സുമനസുകൾ സഹായിക്കണമെന്ന് അഭ്യർത്ഥിക്കുന്നു🙏
Video date 18/6/2023
G pay : 884-8254296
Name : ANISHMA K J
Acc No : 4285001500078602
IFSC CODE : PUNB0428500
Punjab national bank KANDANASSERY
ഈ വീഡിയോ നിങ്ങളുടെ സുഹൃത്തുക്കൾക്കും വാട്സപ്പ് ഗ്രൂപ്പുകളിലും ഷെയർ ചെയ്യണേ
മഞ്ജുളാൽത്തറമേളം
ചരിത്രമുറങ്ങുന്ന ഗുരുവായൂർ കിഴക്കേ നടയിലെ മഞ്ജുളാലിന് സമീപം നടന്ന മഞ്ജുളാൽത്തറമേളം..
ഗുരുവായൂർ പുരാതന നായർ തറവാട്ടുകൂട്ടായ്മയുടേയും ,ചിങ്ങമഹോത്സവസ്വാഗതസംഘം കമ്മറ്റിയുടേയും ആഭിമുഖ്യത്തിൽ ജാതിഭേദമന്യേ ഗുരുപവനപുരി ഒന്നടങ്കം ഒരേമനസ്സായി ഏറ്റെടുത്ത ചിങ്ങമഹോത്സവം ....മഞ്ജുളാൽത്തറമേളം...
കേരളത്തിലെ വാദ്യകലാലോകത്തെ അതിപ്രശസ്തരും ഒപ്പം കലാലോകത്തേയ്ക്ക് പിച്ചവെയ്ക്കുന്ന തുടക്കക്കാരടക്കം ചേർന്ന് ജാതിഭേദം കൂടാതെ ഏകദേശം നൂറ്റിയമ്പതോളം കലാകാരന്മാരുടെ സഹകരണത്തോടെ ശ്രീഗുരുവായൂരപ്പന് സമർപ്പിയ്ക്കുന്ന പ്രസ്തുത വാദ്യാർച്ചന
.
വേറിട്ട വേദിയൊരുക്കി സ്വാതന്ത്രദിന ആഘോഷവുമായി ബ്രദേഴ്സ് ക്ലബ്ബ് തിരുവെങ്കിടം
സ്വതന്ത്ര ഭാരതത്തിൻ്റെ 75--മത് സ്വാതന്ത്രദിനാഘോഷവുമായി വേറിട്ട വൈവിദ്ധ്യവും, വിത്യസ്തവുമായ ശ്രേഷ്ഠ വേള തീർത്ത് ബ്രദേഴ്സ് ക്ലബ്ബ് ആഹ്ലാദം പങ്കിട്ടു് സമുച്ചിതമായി സാഘോഷം ആഘോഷിച്ചു.ഗുരുവായൂർ നഗരസഭ അഗതിമന്ദിരത്തിൽ ഒരുക്കിയ സദസ്സിൽ അവിടെ താമസക്കാരായ വയോജനങ്ങൾക്ക് വന്ദനവും, സ്നേഹ സ്വാന്തനവും നൽകുകയും, ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥി പ്രതിഭകൾക്കും, സമൂഹത്തിൽ വിവിധ തലങ്ങളിൽ മികവു് തെളിയിച്ച് അംഗീകാരം നേടിയ മഹദ് വ്യക്തിത്വങ്ങൾക്കും സ്നേഹാദര സമർപ്പണം നടത്തിയുമാണ് വേള പൂർത്തീകരിച്ചത്. ഒട്ടും ഔപചാരികതയില്ലാതെ ഗൃഹാത്വര നിറവിൽ ചേർന്ന വേദി അഗതിമന്ദിരത്തിലെ അന്തേവാസിയായ വീട്ടമ്മ ഭഗവതിയമ്മ ചേലക്കര ഉൽഘാടനം ചെയ്തു. ക്ലബ്ബ് പ്രസിഡണ്ട് ബാലൻ വാറണാട്ട്
.
ഔഷധസേവാദിനത്തിൽ ഔഷധ മരുന്നും,ഔഷധകഞ്ഞിയും, കനകപ്പൊടിയും നൽകി - പുരാതന നായർ തറവാട്ട് കൂട്ടായ്മ - - - - - .കർക്കിടകം 16 (ആഗസ്റ്റ് 1 ) ന് ഔഷധസേവ ദിനത്തിൽ ഔഷധ മരുന്ന്, ഔഷധകഞ്ഞി, കനകപ്പൊടി എന്നിവ ഭക്തജനങ്ങൾക്കും, കൂട്ടായ്മ കുടുംബാംഗങ്ങൾക്കും, ഗുരുവായൂർ ക്ഷേത്ര ദർശനത്തിന് എത്തിയവർക്കുമുൾപ്പടെ നൂറു് കണക്കിന് പേർക്ക് പുരാതന തറവാട്ട് കൂട്ടായ്മയുടെ നേതൃത്വത്തിൽ വിതരണം ചെയ്തു - പരിസരക്ഷേത്രങ്ങളിലെ പുണ്യാഹങ്ങൾ ഉൾപ്പടെ മരുന്ന് ചേരുവകൾ ചേർത്ത് തയ്യാറാക്കിയ "ഔഷധ മരുന്ന്, " ശാരീരിക തോതിൻ്റെ പരിരക്ഷയും, സുരക്ഷയും ഉറപ്പ് വരുത്തുന്നതിനായി വേണ്ട വൈദ്യ മൂല്യ വിഭവങ്ങളാൽ തയ്യാറാക്കിയ "ഔഷധ കഞ്ഞി ", മഴകാലവുമായി ബന്ധപ്പെട്ട് കാലവസ്ഥയിൽ ഉണ്ടാക്കപ്പെടുന്ന സൂര്യപ്രകാശവുമായി ലഭിക്കേണ്ട വിറ്റാമിനുകളുടെ കുറവു് നികത്തുവാൻ ഉണങ്ങല്ലരിയുടെ തവിടു് വൃത്തിയായി എടുത
ഭരണഘടനാ സംരക്ഷണ പ്രതിജ്ഞ വായിച്ച് പ്രതിബദ്ധത ഉയർത്തി കോൺഗ്രസ്സ്
ഭരണഘടനാ സംരക്ഷണ പ്രതിജ്ഞ വായിച്ച് പ്രതിബദ്ധത ഉയർത്തി കോൺഗ്രസ്സ്
ഇന്ത്യൻ ഭരണഘടനയെ ചോദ്യം ചെയ്യാനും, അവഹേളിക്കാനും, ജനമദ്ധ്യത്തിൽ താഴ്ത്തികെട്ടാനുള്ള കുൽസിത നീക്കത്തിനെതിരായും, ഭരണഘടനാ ശില്പി ഡോ: ബി.ആർ അബേദ്കറോടുള്ള അനാദരവുനുമെതിരെ ഭരണഘടനയോടു് കൂറും, പ്രതിബദ്ധതയും ഉയർത്തി പിടിച്ച് കൊണ്ടു് ഗുരുവായൂർ മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കിഴക്കെ നട ഗാന്ധി സ്മൃതി മണ്ഡപത്തിന് മുമ്പിൽ ഭരണഘടനാ സംരക്ഷണ പ്രതിജ്ഞ ചൊല്ലി പ്രതിബദ്ധത സദസ്സ് സംഘടിപ്പിച്ചു. മണ്ഡലം കോൺഗ്രസ്സ് പ്രസിഡണ്ട് ഒ.കെ.ആർ മണികണ്ഠൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന സദസ്സ് ഗാന്ധിയൻ മോഹൻദാസ് ചേലനാട്ട് ഉൽഘാടനം ചെയ്തു.നഗരസഭ പ്രതിപക്ഷ നേതാവ് കെ.പി.ഉദയൻ പ്രതിജ്ഞാ വാചകം ചൊല്ലി കൊടുത്തു. ബ്ലോക്ക് കോൺഗ്രസ്സ് വൈസ് പ്രസിഡണ്ട് ബാലൻ വാറണാട്ട്,നഗരസഭ കൗൺസിലർമാരായ,,
കെ.പി.എ.റഷീദ്,
.
ഗുരുവായൂർ ക്ഷേത്ര പരിസരത്ത് ആനയിടഞ്ഞത് പരിഭ്രാന്തി പരത്തി. രാത്രി പത്തരയോടെ ഇടഞ്ഞത്. ഗുരുവായൂർ ക്ഷേത്രത്തിൽ എഴുന്നള്ളിപ്പ് കഴിഞ്ഞു പുറത്തിറങ്ങിയ ആനയിടഞ്ഞു. കൊമ്പൻ ബലറാം ആണ് ഇടഞ്ഞത്. അത്താഴ ശീവേലി കഴിഞ്ഞു ഇന്നലെ രാത്രി പത്തുമണിയോടെ ക്ഷേത്ര മതിൽ കെട്ടിന് പുറത്ത് എത്തിയ കൊമ്പൻ, പാപ്പാൻ സുരേഷിനെ ആനപ്പുറത്ത് നിന്ന് കുടഞ്ഞിട്ട് അക്രമിക്കാൻ ശ്രമിച്ചു. മറ്റു പാപ്പാന്മാർ സുരേഷിനെ വലിച്ചു നീക്കിയതിനാൽ അപകടമൊഴിവായി. തുടർന്ന് തെക്കേ മുറ്റത്തുള്ള പാപ്പാന്മാരുടെ ഇരിപ്പിടത്തിനായി നിർമിച്ച താൽക്കാലിക ഷെഡ് ആന തകർത്തു. മരങ്ങളും കുത്തിമറിച്ചിട്ടു. വിവരമറിഞ്ഞ് ആനക്കോട്ടയിൽ നിന്ന് കാച്ചർ ബെൽറ്റുമായി കൂടുതൽ പാപ്പാന്മാരെ ഒരു മണിക്കൂറിനൊടുവിൽ ആനയെ വരുതിയിലാക്കി. ഇതിനിടെ ബലറാമിന്റെ ചട്ടക്കാരനായ സുരേഷിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ ത