
11/04/2025
ടിനി ടോം, നന്ദു, അൻസിബ ഹസ്സൻ, ധർമജൻ ബോൾഗാട്ടി, ഹരീഷ് കണാരൻ, എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്ന പോലീസ് ഡേ യുടെ ടീസർ മനോരമ മ്യൂസികിലൂടെ ഷൈൻ ടോം ചാക്കോ പുറത്തിറക്കി. റോണി റഫേലിന്റെ സംഗീതത്തിൽ വിജയ് യേശുദാസ്, ജാസ്സി ഗിഫ്റ്റ് എന്നിവർ പാടിയ ഗാനങ്ങൾ അടങ്ങിയ സിനിമ സദാനന്ദ സിനിമാസിന്റെ ബാനറിൽ ഷാജി മാറഞ്ചൽ, ലീലാകുമാരി, സജു വൈദ്യർ എന്നിവർ ചേർന്ന് നിർമ്മിക്കുന്നു. ചിത്രം മെയ് റിലീസ് ആയി തീയേറ്ററുകളിൽ എത്തും
Link in first comment