മലയാളമണ്ണിൽ പുതുചരിത്രം പിറന്നു.. കേരളത്തിന്റെ തെക്കേയറ്റമായ തിരുവനന്തപുരത്ത് നിന്നും വടക്കേയറ്റമായ കാസർഗോഡേക്കും അവിടുന്ന് തിരിച്ചും ഫുൾടാങ്കിൽ (1160km) പിന്നിട്ടുകൊണ്ട് ഗ്രാൻഡ് വിറ്റാര പുതിയ ചരിത്രം തീർത്തു.
നേരത്തെ ഡൽഹി മുതൽ മുംബൈ വരെയുള്ള 1436 km ദൂരം സിംഗിൾടാങ്കിൽ പിന്നിട്ടുകൊണ്ട് ഗ്രാൻഡ് വിറ്റാര ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിലും ഇടം നേടിയിരുന്നു. സെഗ്മെന്റിൽ ഫീച്ചറുകളിലും ലുക്കിലും മുമ്പിലുള്ള ഗ്രാൻഡ് വിറ്റാര പെർഫോമൻസിലും എതിരാളികളെ ബഹുദൂരം പിന്നിലാക്കിയാണ് കുതിക്കുന്നത്..
വിദ്യാഭ്യാസം പറഞ്ഞ് മലപ്പുറത്തെ താഴ്ത്തി പറഞ്ഞവരെ കൊണ്ട് മലപ്പുറത്തെ പൊക്കി പറയിപ്പിച്ച ❤️🔥Team Interval ❤️🔥അഭിനന്ദനങ്ങൾ 👏🏻👏🏻
1ബാഡ്മിന്റണ്‍, ബൗളിംഗ്, കാരംസ്, ചെസ്, സ്വിമ്മിംഗ്, ബാസ്ക്കറ്റ്ബോള്‍ ഷൂട്ടൗട്ട് തുടങ്ങി പത്തോളം ഗെയിംസ് ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഗെയിംസില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ളവര്ക്ക് രജിസ്ട്രേഷനായി താഴെ കാണുന്ന ലിങ്ക് ഉപയോഗിക്കുക.
https://surveyheart.com/form/651071c14e94562d112225e6
കൂടുതല്‍ വിവരങ്ങള്‍ക്ക് www.transplantgameskerala.com എന്ന വെബ്സൈറ്റില്‍ സന്ദര്‍ശിക്കൂ. ബന്ധപ്പെടാം :+91 8075492364, +91 9847006000
"കേരള ചരിത്രത്തിലെ ഏറ്റവും വലിയ ഭാരതനാട്യം മത്സരം" !!!
നാട്യമയൂരി....
രജിസ്ട്രേഷൻ ആരംഭിച്ചിരിക്കുന്നു.....
ഇപ്പോൾ തന്നെ പേര് രജിസ്റ്റർ ചെയ്യൂ.
വിജയികൾക്ക് സ്വർണ കിരീടവും, അഞ്ച് ലക്ഷം രൂപ cash prize ഉം....
Visit :- www.naatyamayoori.org
നാട്യമയൂരിയാകൂ നാടറിയും താരമാകൂ !!
Register Now !!!
മമ്മൂക്ക ചെയ്യുന്നത് കണ്ടോ!!!
“നായ്ക്കുട്ടികൾ സംസാരിക്കുന്ന ഒരു അത്ഭുത പ്രണയ കാവ്യം”
ഫ്രൈഡേ ഫിലിം ഹൗസിന്റെ “വാലാട്ടി”
മോഷൻ പോസ്റ്റർ പുറത്തിറങ്ങി.
ഫ്രൈഡേ ഫിലിം ഹൌസ് റിലീസ് ചെയ്യാൻ ഒരുങ്ങുന്ന പതിനെട്ടാമത്തെ ചിത്രമായ വാലാട്ടി വേനൽ അവധിക്ക് തീയറ്ററിൽ തീയറ്ററിൽ എത്തും
#valatty #fridayfilmhouse #valattythemovieofficial #vijaybabu #devan #pets #petscantalk #mollywood
MARUTHI 2023 | Happy New Year
നാട് മറ്റൊരു പുതുവർഷപ്പിറവിക്ക് കൂടി കാത്തിരിക്കുകയാണ്. പോയവർഷവും വിപണിയിൽ സ്വന്തമാക്കിയ സമാനതകളില്ലാത്ത നേട്ടങ്ങളുമായി മാരുതി സുസുക്കിയും പുതുവർഷത്തെ സ്വീകരിക്കാൻ ഒരുങ്ങുന്നു. ഈ നേട്ടങ്ങൾക്കെല്ലാം ഞങ്ങളെ പ്രാപ്തരാക്കിയത് നിങ്ങൾ ഞങ്ങളിൽ അർപ്പിച്ച വിശ്വാസമാണ്. വരും വർഷങ്ങളിലും നമുക്കത് തുടരാം. എല്ലാവർക്കും പുതുവത്സരദിനാശംസകൾ.
വേൾഡ് കപ്പിന്റെ ടൈം ആയപ്പോഴേക്കും മാരുതി തകർപ്പൻ വീഡിയോയും ആയി വന്നു...
വേൾഡ് കപ്പിന്റെ ടൈം ആയപ്പോഴേക്കും മാരുതി തകർപ്പൻ വീഡിയോയും ആയി വന്നു... മാരുതിയുടെ ജനപ്രിയ വണ്ടികൾക്കൊപ്പം വേൾഡ് കപ്പ് ആഘോഷിക്കൂ